<<= Back
Next =>>
You Are On Question Answer Bank SET 3278
163901. "വിപ്ലവങ്ങളുടെ മാതാവ്" എന്നറിയപ്പെടുന്നത് ഏതു വിപ്ലവമാണ്? ["viplavangalude maathaavu" ennariyappedunnathu ethu viplavamaan?]
Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]
163902. മിയാൻഡറുകൾ, ഓക്‌സ്- ബോ തടാകങ്ങൾ തുടങ്ങിയ ഭൂരൂപങ്ങൾ കാണപ്പെടുന്ന നദീമാർഗ്ഗത്തിലെ ഘട്ടമേത്? [Miyaandarukal, oksu- bo thadaakangal thudangiya bhooroopangal kaanappedunna nadeemaarggatthile ghattameth?]
Answer: മധ്യഘട്ടം [Madhyaghattam]
163903. ഉത്തരേന്ത്യൻ സമതലത്തിന്റെ ഏറ്റവും വിസ്‌തൃതമായ ഭാഗമേത്? [Uttharenthyan samathalatthinte ettavum visthruthamaaya bhaagameth?]
Answer: ഗംഗാ സമതലം [Gamgaa samathalam]
163904. അടിത്തട്ടിലെ അപരദനം ഏറെ സജീവമായി നടക്കുന്ന നദീമാർഗ്ഗത്തിലെ ഘട്ടമേത്? [Aditthattile aparadanam ere sajeevamaayi nadakkunna nadeemaarggatthile ghattameth?]
Answer: ഉപരിഘട്ടം [Uparighattam]
163905. "ഇന്ത്യൻ കാർഷികമേഖലയുടെ നട്ടെല്ല്" എന്നറിയപ്പെടുന്ന പ്രദേശമേത്? ["inthyan kaarshikamekhalayude nattellu" ennariyappedunna pradeshameth?]
Answer: ഉത്തരേന്ത്യൻ സമതലങ്ങൾ [Uttharenthyan samathalangal]
163906. നദിയുടെ വേഗം കുറയുന്നതിനാൽ അപരദനതീവ്രത കുറഞ്ഞ് നിക്ഷേപണ പ്രവർത്തനം ആരംഭിക്കുന്ന പ്രവർത്തനമേത്? [Nadiyude vegam kurayunnathinaal aparadanatheevratha kuranju nikshepana pravartthanam aarambhikkunna pravartthanameth?]
Answer: മധ്യഘട്ടം [Madhyaghattam]
163907. പ്രളയ സമതലങ്ങൾ, ഡെൽറ്റ തുടങ്ങിയ നിക്ഷേപണഭൂരൂപങ്ങൾ കാണപ്പെടുന്ന നദീമാർഗ്ഗത്തിലെ ഘട്ടമേത്? [Pralaya samathalangal, deltta thudangiya nikshepanabhooroopangal kaanappedunna nadeemaarggatthile ghattameth?]
Answer: കീഴ്‌ഘട്ടം [Keezhghattam]
163908. വളഞ്ഞൊഴുകിയ ഭാഗം നദിയുടെ പ്രധാന ഭാഗത്തുനിന്നും വേർപെട്ട് രൂപം കൊള്ളുന്ന ഒറ്റപ്പെട്ട തടാകങ്ങൾ എങ്ങനെ അറിയപ്പെടുന്നു? [Valanjozhukiya bhaagam nadiyude pradhaana bhaagatthuninnum verpettu roopam kollunna ottappetta thadaakangal engane ariyappedunnu?]
Answer: ഓക്സ് -ബോ തടാകങ്ങൾ [Oksu -bo thadaakangal]
163909. ഉത്തരേന്ത്യൻ എക്കൽ സമതലങ്ങളുടെ മൂന്ന് ഭാഗങ്ങൾ ഏതെല്ലാം? [Uttharenthyan ekkal samathalangalude moonnu bhaagangal ethellaam?]
Answer: സിന്ധു സമതലം, ഗംഗാ സമതലം, ബ്രഹ്മപുത്രാ സമതലം [Sindhu samathalam, gamgaa samathalam, brahmaputhraa samathalam]
163910. നദികളുടെ ഒഴുക്കിന്റെ ഫലമായി രൂപം കൊള്ളുന്ന താഴ്വരകളേവ? [Nadikalude ozhukkinte phalamaayi roopam kollunna thaazhvarakaleva?]
Answer: V രൂപ താഴ്വരകൾ [V roopa thaazhvarakal]
163911. താഴ്വരകൾ, വെള്ളച്ചാട്ടം എന്നീ ഭൂരൂപങ്ങൾ കാണപ്പെടുന്ന നദീമാർഗത്തിലെ ഘട്ടമേത്? [Thaazhvarakal, vellacchaattam ennee bhooroopangal kaanappedunna nadeemaargatthile ghattameth?]
Answer: ഉപരിഘട്ടം [Uparighattam]
163912. "സെപ്റ്റംബർ കൂട്ടക്കൊല" എന്ന സംഭവം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു? ["septtambar koottakkola" enna sambhavam ethu viplavavumaayi bandhappettirikkunnu?]
Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]
163913. ഏത് യുദ്ധത്തിലാണ് യൂറോപ്യൻ സഖ്യസൈന്യത്തോട് നെപ്പോളിയൻ പരാജയപ്പെട്ടത്? [Ethu yuddhatthilaanu yooropyan sakhyasynyatthodu neppoliyan paraajayappettath?]
Answer: വാട്ടർലൂ യുദ്ധം (1815) [Vaattarloo yuddham (1815)]
163914. ലോങ് മാർച്ച് നടന്നത് ആരുടെ നേതൃത്വത്തിലാണ്? [Longu maarcchu nadannathu aarude nethruthvatthilaan?]
Answer: മാവോ സെ തുങ് [Maavo se thungu]
163915. വാട്ടർ ലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയത് ആരാണ്? [Vaattar loo yuddhatthil neppoliyane paraajayappedutthiyathu aaraan?]
Answer: ആർതർ വെല്ലസ്ലി [Aarthar vellasli]
163916. ഫ്രാൻസിന്റെ ദേശീയ ദിനമായി ആഘോഷിക്കുന്നത്? [Phraansinte desheeya dinamaayi aaghoshikkunnath?]
Answer: ലാവോസിയർ [Laavosiyar]
163917. ലോങ് മാർച്ച് സഞ്ചരിച്ച ഏകദേശ ദൂരം? [Longu maarcchu sanchariccha ekadesha dooram?]
Answer: 12000 കിലോമീറ്റർ [12000 kilomeettar]
163918. പൊതുകടം ഇല്ലാതാക്കാൻ ഫ്രാൻസിൽ സിങ്കിങ് ഫണ്ട് രൂപവത്കരിച്ചാണ് ? [Pothukadam illaathaakkaan phraansil sinkingu phandu roopavathkaricchaanu ?]
Answer: നെപ്പോളിയൻ ബോണപ്പാർട്ട് [Neppoliyan bonappaarttu]
163919. ഫ്രഞ്ച് വിപ്ലവത്തെ പശ്ചാത്തലമാക്കി "ഐ ടെയിൽ ഓഫ് ടു സിറ്റിസ്" എന്ന നോവൽ രചിച്ചതാരാണ്? [Phranchu viplavatthe pashchaatthalamaakki "ai deyil ophu du sittisu" enna noval rachicchathaaraan?]
Answer: ചാൾസ് ഡിക്കിൻസ് [Chaalsu dikkinsu]
163920. ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് ചിയാങ് കൈഷക്ക് ഏത് രാജ്യത്തിലാണ് രാഷ്ട്രീയാഭയം തേടിയത്? [Bharanam nashdappettathine thudarnnu chiyaangu kyshakku ethu raajyatthilaanu raashdreeyaabhayam thediyath?]
Answer: തായ്‌വാൻ [Thaayvaan]
163921. നെപ്പോളിയൻ അന്തരിച്ച വർഷം? [Neppoliyan anthariccha varsham?]
Answer: 1821 മെയ് 5 [1821 meyu 5]
163922. വിദേശത്ത് ജോലിചെയ്യുന്ന വ്യക്തികളുടെ വരുമാനം ഏതിനതിലാണ് ഉൾപ്പെടുന്നത്? [Videshatthu jolicheyyunna vyakthikalude varumaanam ethinathilaanu ulppedunnath?]
Answer: ജി.എൻ.പി [Ji. En. Pi]
163923. ദേശീയ വരുമാനത്തിന്റെ മേഖലകൾ തിരിച്ചുള്ള സാമ്പത്തിക വിശകലനത്തിന് സഹായകമായതെന്ത്? [Desheeya varumaanatthinte mekhalakal thiricchulla saampatthika vishakalanatthinu sahaayakamaayathenthu?]
Answer: ജി.ഡി.പി [Ji. Di. Pi]
163924. ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ ഏറ്റവുമധികം സംഭാവന ചെയ്യുന്ന മേഖലയേത്? [Inthyayude desheeya varumaanatthil ettavumadhikam sambhaavana cheyyunna mekhalayeth?]
Answer: തൃതീയ മേഖല [Thrutheeya mekhala]
163925. അറിവ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ഏത് മേഖലയുടെ ഭാഗമാണ്? [Arivu adisthaanamaakkiyulla sevanangal ethu mekhalayude bhaagamaan?]
Answer: തൃതീയ മേഖല [Thrutheeya mekhala]
163926. ദേശീയ വരുമാനവുമായി ബന്ധപ്പെട്ട മൂന്ന് മേഖലകളേവ? [Desheeya varumaanavumaayi bandhappetta moonnu mekhalakaleva?]
Answer: കാർഷികമേഖല, വ്യവസായമേഖല,സേവനമേഖല [Kaarshikamekhala, vyavasaayamekhala,sevanamekhala]
163927. ഒരു സംരഭത്തിലോ സമൂഹത്തിലോ ഉള്ള ആളുകളുടെ കൂട്ടായ അറിവിനെ എങ്ങനെ വിളിക്കുന്നു? [Oru samrabhatthilo samoohatthilo ulla aalukalude koottaaya arivine engane vilikkunnu?]
Answer: ബൗദ്ധികമൂലധനം [Bauddhikamooladhanam]
163928. ഇന്ത്യയിൽദേശീയ വരുമാനം കണക്കാനുള്ള സർക്കാർ ഏജൻസി ഏത്? [Inthyayildesheeya varumaanam kanakkaanulla sarkkaar ejansi eth?]
Answer: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അഥവാ സി.എസ്,ഒ [Sendral sttaattisttikkal opheesu athavaa si. Esu,o]
163929. ദേശീയവരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യകൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതെന്ത്? [Desheeyavarumaanatthe raajyatthe mottham janasamkhyakondu harikkumpol kittunnathenthu?]
Answer: പ്രതിശീർഷ വരുമാനം, അഥവാ ആളോഹരി വരുമാനം (പെർ ക്യാപിറ്റ ഇൻകം) [Prathisheersha varumaanam, athavaa aalohari varumaanam (per kyaapitta inkam)]
163930. ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ പ്രാഥമിക മേഖലയുടെ സംഭാവന എത്രയാണ്? [Inthyayude desheeya varumaanatthil praathamika mekhalayude sambhaavana ethrayaan?]
Answer: 19 ശതമാനത്തോളം [19 shathamaanattholam]
163931. ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 53 ശതമാനത്തോളം സംഭാവന ചെയ്യുന്ന മേഖലയേത്? [Inthyayude desheeyavarumaanatthinte 53 shathamaanattholam sambhaavana cheyyunna mekhalayeth?]
Answer: തൃതീയ മേഖല [Thrutheeya mekhala]
163932. ഒരു കാര്യം ചെയാനായി കംപ്യൂട്ടറിനു നൽകുന്ന ഇലക്ട്രോണിക് നിർദ്ദേശങ്ങളടങ്ങിയ പ്രോഗ്രാമുകളേവ? [Oru kaaryam cheyaanaayi kampyoottarinu nalkunna ilakdroniku nirddheshangaladangiya prograamukaleva?]
Answer: സോഫ്റ്റ്‌വെയർ [Sophttveyar]
163933. ലോകമാകെ വ്യാപിച്ചുകിടക്കുന്ന കംപ്യൂട്ടർ നെറ്റ്‌വർക്കുകളുടെ നെറ്റവർക്ക് എങ്ങനെ അറിയപ്പെടുന്നു? [Lokamaake vyaapicchukidakkunna kampyoottar nettvarkkukalude nettavarkku engane ariyappedunnu?]
Answer: ഇന്റർനെറ്റ് [Intarnettu]
163934. എ.ടി.എം എന്നതിന്റെ പൂർണ്ണ രൂപമെന്ത്? [E. Di. Em ennathinte poornna roopamenthu?]
Answer: ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ [Ottomettadu dellar mesheen]
163935. കംപ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ ഏത്? [Kampyoottarinte pravartthanatthe niyanthrikkunna sophttveyar eth?]
Answer: സിസ്റ്റം സോഫ്റ്റ്‌വെയർ [Sisttam sophttveyar]
163936. സെർച്ച് എൻജിന് ഉദാഹരണമേത്? [Sercchu enjinu udaaharanameth?]
Answer: ഗൂഗിൾ [Googil]
163937. കംപ്യൂട്ടറിലെത്തുന്ന വിവരങ്ങൾ താത്കാലികമായി ശേഖരിച്ചുവെക്കുന്ന മെമ്മറി ഏത്? [Kampyoottariletthunna vivarangal thaathkaalikamaayi shekharicchuvekkunna memmari eth?]
Answer: റാം [Raam]
163938. സി.ഡി എന്നതിന്റെ പൂർണ്ണ രൂപം എന്ത്? [Si. Di ennathinte poornna roopam enthu?]
Answer: കോംപാക്ട് ഡിസ്‌ക് [Kompaakdu disku]
163939. അതിസങ്കീർണമായ ജോലികൾ ചെയ്യാനുപയോഗിക്കുന്ന അതിവേഗമുള്ള അതി വേഗമുള്ള കംപ്യൂട്ടറുകളേവ? [Athisankeernamaaya jolikal cheyyaanupayogikkunna athivegamulla athi vegamulla kampyoottarukaleva?]
Answer: സൂപ്പർ കംപ്യൂട്ടറുകൾ [Sooppar kampyoottarukal]
163940. കംപ്യൂട്ടർ പ്രോഗ്രാമിലെ നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുന്ന കംപ്യൂട്ടർ ഭാഗമേത്? [Kampyoottar prograamile nirddheshangal pravartthippikkunna kampyoottar bhaagameth?]
Answer: സെൻട്രൽ പ്രോസസിങ് യൂണിറ്റ് [Sendral prosasingu yoonittu]
163941. ഗ്‌നു/ ലിനക്സിന്റെ ലോഗോ എന്താണ്? [Gnu/ linaksinte logo enthaan?]
Answer: ടക്‌സ് എന്ന പെൻഗ്വിൻ [Daksu enna pengvin]
163942. ജന്തുശരീരം കോശനിർമിതമാണെന്ന് കണ്ടെത്തിയത്? [Janthushareeram koshanirmithamaanennu kandetthiyath?]
Answer: തിയഡോർ ഷ്യാൻ [Thiyador shyaan]
163943. മനുഷ്യരിൽ എത്ര ജോഡി ക്രോമസോമുകളാണ് ഉള്ളത്? [Manushyaril ethra jodi kromasomukalaanu ullath?]
Answer: 23 ജോഡി (46 എണ്ണം) [23 jodi (46 ennam)]
163944. മനുഷ്യന്റെ ശാസ്ത്രീയ നാമം? [Manushyante shaasthreeya naamam?]
Answer: ഹോമോ സാപ്പിയൻസ് [Homo saappiyansu]
163945. മരിക്കുവോളം വളർന്നുകൊണ്ടിരിക്കുന്ന ശരീരഭാഗങ്ങൾ ഏതൊക്കെ? [Marikkuvolam valarnnukondirikkunna shareerabhaagangal ethokke?]
Answer: മുടിയും നഖവും [Mudiyum nakhavum]
163946. നാഡീകോശത്തിൽനിന്നും പുറപ്പെടുന്ന നീണ്ട തന്തു? [Naadeekoshatthilninnum purappedunna neenda thanthu?]
Answer: ആക്സോൺ [Aakson]
163947. ശരീരത്തിലെ ഏറ്റവും വലിയ അവയവമേത്? [Shareeratthile ettavum valiya avayavameth?]
Answer: ത്വക്ക് [Thvakku]
163948. ഏറ്റവും ഭാരം കുറഞ്ഞ അവയവം ഏത്? [Ettavum bhaaram kuranja avayavam eth?]
Answer: ശ്വാസകോശം [Shvaasakosham]
163949. ഏറ്റവും വലിയ ഗ്രന്ഥിയേതാണ്? [Ettavum valiya granthiyethaan?]
Answer: കരൾ [Karal]
163950. ശരീരത്തിലെ ഏറ്റവും വലിയ പേശി? [Shareeratthile ettavum valiya peshi?]
Answer: ഗ്ലൂട്ടസ് മാക്സിമസ് [Gloottasu maaksimasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution