<<= Back
Next =>>
You Are On Question Answer Bank SET 3279
163951. ഗാന്ധിജിയുടെ ആദ്യപുസ്തകം ഏതായിരുന്നു? [Gaandhijiyude aadyapusthakam ethaayirunnu?]
Answer: ഹിന്ദ് സ്വരാജ് [Hindu svaraaju]
163952. പ്രമുഖ ഗാന്ധിയൻ സാമ്പത്തിക ശാസ്ത്ര വിദഗ്‌ധർ ആരെല്ലാം? [Pramukha gaandhiyan saampatthika shaasthra vidagdhar aarellaam?]
Answer: ജെ. സി. കുമരപ്പ, ശ്രീമൻ നാരായൺ, ധരംപാൽ [Je. Si. Kumarappa, shreeman naaraayan, dharampaal]
163953. ബോംബെ പദ്ധതിക്ക് രൂപം നൽകിയ വർഷമേത്? [Bombe paddhathikku roopam nalkiya varshameth?]
Answer: 1944
163954. സേവനമേഖല അറിയപ്പെടുന്ന മറ്റൊരുപേരെന്ത്? [Sevanamekhala ariyappedunna mattoruperenthu?]
Answer: തൃതീയ മേഖല [Thrutheeya mekhala]
163955. ദ്വിതീയമേഖല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്? [Dvitheeyamekhala ariyappedunna mattoru perenthu?]
Answer: വ്യാവസായികമേഖല [Vyaavasaayikamekhala]
163956. പ്രാഥമിക മേഖല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്? [Praathamika mekhala ariyappedunna mattoru perenthu?]
Answer: കാർഷിക മേഖല [Kaarshika mekhala]
163957. ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്രാശയങ്ങളുടെ തുടക്കം ഏത് കൃതിയിൽ നിന്നാണ്? [Gaandhijiyude saampatthika shaasthraashayangalude thudakkam ethu kruthiyil ninnaan?]
Answer: ഹിന്ദ് സ്വരാജ് [Hindu svaraaju]
163958. സ്വതന്ത്രഭാരതത്തിൽ ആദ്യമായി വ്യാവസായികനയം രൂപവത്കരിച്ച വർഷമേത്? [Svathanthrabhaarathatthil aadyamaayi vyaavasaayikanayam roopavathkariccha varshameth?]
Answer: 1948
163959. സത്യം, അഹിംസ എന്നിവയിൽ അധിഷ്ഠിതമായ ഗാന്ധിയൻ സാമ്പത്തികാശയമേത്? [Sathyam, ahimsa ennivayil adhishdtithamaaya gaandhiyan saampatthikaashayameth?]
Answer: ട്രസ്റ്റിഷിപ്പ് [Drasttishippu]
163960. ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ നടത്തുന്ന മുന്നൊരുക്കം എങ്ങനെ അറിയപ്പെടുന്നു? [Labhyamaaya vivarangal upayogappedutthi samoohatthinte pradhaana saampatthika lakshyangal nedaan nadatthunna munnorukkam engane ariyappedunnu?]
Answer: സാമ്പത്തികാസൂത്രണം [Saampatthikaasoothranam]
163961. "തുറന്നിട്ട വാതിൽ" ആരുടെ ആത്മകഥയാണ്? ["thurannitta vaathil" aarude aathmakathayaan?]
Answer: ഉമ്മൻ ചാണ്ടി [Umman chaandi]
163962. "എന്റെ ബാല്യകാല സ്മരണകൾ " ആരുടെ ആത്മകഥയാണ്? ["ente baalyakaala smaranakal " aarude aathmakathayaan?]
Answer: സി.അച്ചുതമേനോൻ [Si. Acchuthamenon]
163963. "മൈ സ്ട്രഗിൾ" ആരുടെ ആത്മകഥയാണ്? ["my sdragil" aarude aathmakathayaan?]
Answer: ഇകെ നായനാർ [Ike naayanaar]
163964. "പതറാതെ മുന്നോട്ട്" ആരുടെ ആത്മകഥയാണ്? ["patharaathe munnottu" aarude aathmakathayaan?]
Answer: കെ. കരുണാകരൻ [Ke. Karunaakaran]
163965. "ആത്മകഥ" ആരുടെ ആത്മകഥയാണ്? ["aathmakatha" aarude aathmakathayaan?]
Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu]
163966. ""ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " രചിച്ചതാര്? [""orachchhante ormmakkurippukal " rachicchathaar?]
Answer: ഈച്ഛര വാര്യർ [Eechchhara vaaryar]
163967. "പ്രീസണർ 5990" ആരുടെ ആത്മകഥയാണ്? ["preesanar 5990" aarude aathmakathayaan?]
Answer: ആർ ബാല ക്രൂഷ്ണപിള്ള [Aar baala krooshnapilla]
163968. കേരളത്തിലെ ബുദ്ധശിഷ്യൻ എന്നറിയപ്പെടുന്ന ഭരണാധികാരി? [Keralatthile buddhashishyan ennariyappedunna bharanaadhikaari?]
Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]
163969. കേരളത്തിലെ അശോകൻ എന്ന പേരിൽ അറിയപ്പെടുന്ന ഭരണാധികാരി? [Keralatthile ashokan enna peril ariyappedunna bharanaadhikaari?]
Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]
163970. തമിഴ് ഭക്തി കാവ്യമായ "പെരുമാൾ തിരുമൊഴി" യുടെ കർത്താവ്? [Thamizhu bhakthi kaavyamaaya "perumaal thirumozhi" yude kartthaav?]
Answer: കുലശേഖര ആൾവാർ [Kulashekhara aalvaar]
163971. "കേരള ചൂഢാമണി" എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ്? ["kerala chooddaamani" enna sthaanapperundaayirunna kulashekhara raajaav?]
Answer: കുലശേഖര വർമ്മൻ [Kulashekhara varmman]
163972. പ്രാചീന കാലത്ത് "നൗറ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം? [Praacheena kaalatthu "naura" enna peril ariyappettirunna sthalam?]
Answer: ബലിത ( @ വർക്കല) [Balitha ( @ varkkala)]
163973. ചേര ഭരണകാലത്ത് "പൊലിപ്പൊന്ന്" എന്നറിയപ്പെട്ടിരുന്നത്? [Chera bharanakaalatthu "polipponnu" ennariyappettirunnath?]
Answer: വിൽപ്പന നികുതി [Vilppana nikuthi]
163974. ചേര ഭരണകാലത്ത് "പതവാരം" എന്നറിയപ്പെട്ടിരുന്നത്? [Chera bharanakaalatthu "pathavaaram" ennariyappettirunnath?]
Answer: ഭൂനികുതി [Bhoonikuthi]
163975. ഐപിഎൽ 2019 ജേതാക്കൾ? [Aipiel 2019 jethaakkal?]
Answer: മുംബൈ ഇന്ത്യൻസ് [Mumby inthyansu]
163976. ഐപിഎൽ 2019 റണ്ണറപ്പ്? [Aipiel 2019 rannarappu?]
Answer: ചെന്നൈ സൂപ്പർ കിംഗ്സ് [Chenny sooppar kimgsu]
163977. ഐപിഎൽ 2019 ഓറഞ്ച് ക്യാപ് ജേതാവ്? [Aipiel 2019 oranchu kyaapu jethaav?]
Answer: ഡേവിഡ് വർണർ (സൺറൈസേഴ്സ് ഹൈദരാബാദ്) [Devidu varnar (sanrysezhsu hydaraabaadu)]
163978. ഐപിഎൽ 2019 പർപ്പിൾ ക്യാപ് ജേതാവ്? [Aipiel 2019 parppil kyaapu jethaav?]
Answer: ഇമ്രാൻ താഹിർ (ചെന്നൈ സൂപ്പർ കിംഗ്സ്) [Imraan thaahir (chenny sooppar kimgsu)]
163979. ഐപിഎൽ 100 വിജയങ്ങൾ നേടിയ ആദ്യ ടീം? [Aipiel 100 vijayangal nediya aadya deem?]
Answer: മുബൈ ഇന്ത്യൻസ് [Muby inthyansu]
163980. ഐപിഎൽ 5000 റൺസ് നേടിയ ആദ്യ താരം? [Aipiel 5000 ransu nediya aadya thaaram?]
Answer: സുരേഷ് റെയ്ന [Sureshu reyna]
163981. ഐപിഎൽ 300 സിക്സറുകൾ നേടിയ ആദ്യ താരം? [Aipiel 300 siksarukal nediya aadya thaaram?]
Answer: ക്രിസ് ഗെയ്ൽ [Krisu geyl]
163982. ഐപിഎൽ 5000 റൺസ് നേടിയ രണ്ടാമത്തെ താരം? [Aipiel 5000 ransu nediya randaamatthe thaaram?]
Answer: വിരാട് കോഹ്‌ലി [Viraadu kohli]
163983. ഐപിഎൽ 5000 റൺസ് നേടിയ മൂന്നാമത്തെ താരം? [Aipiel 5000 ransu nediya moonnaamatthe thaaram?]
Answer: രോഹിത് ശർമ [Rohithu sharma]
163984. ഐപിഎൽ ഒരു ടീമിനായി 100 വിജയങ്ങൾ നേടിയ ആദ്യ നായകൻ? [Aipiel oru deeminaayi 100 vijayangal nediya aadya naayakan?]
Answer: മഹേന്ദ്ര സിംഗ് ധോണി [Mahendra simgu dhoni]
163985. ഐപിഎൽ 2020 ന്റെ വേദി? [Aipiel 2020 nte vedi?]
Answer: UAE
163986. ഐപിഎൽ 2020 ന്റെ ടൈറ്റിൽ സ്പോൺസർ? [Aipiel 2020 nte dyttil sponsar?]
Answer: Dream 11
163987. IPL 2020 ജേതാക്കൾ? [Ipl 2020 jethaakkal?]
Answer: മുംബൈ ഇന്ത്യൻസ് [Mumby inthyansu]
163988. ഏറ്റവും കൂടുതൽ ഐപിഎൽ കിരീടം നേടിയ ടീം? [Ettavum kooduthal aipiel kireedam nediya deem?]
Answer: മുംബൈ ഇന്ത്യൻസ് [Mumby inthyansu]
163989. IPL 2020 റണ്ണേഴ്സ് അപ്പ്? [Ipl 2020 rannezhsu appu?]
Answer: ഡൽഹി കാപിറ്റൽസ് [Dalhi kaapittalsu]
163990. ഐപിഎൽ 2020 ഏറ്റവും കൂടുതൽ റൺസ് നേടിയതിനുളള ഓറഞ്ച് ക്യാപ് നേടിയത് ആര്? [Aipiel 2020 ettavum kooduthal ransu nediyathinulala oranchu kyaapu nediyathu aar?]
Answer: കെ.എൽ. രാഹുൽ (പഞ്ചാബ്) [Ke. El. Raahul (panchaabu)]
163991. ഐപിഎൽ 2020 ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതിനുള്ള പർപ്പിൾ ക്യാപ്പ് നേടിയതാര്? [Aipiel 2020 ettavum kooduthal vikkattu nediyathinulla parppil kyaappu nediyathaar?]
Answer: കാഗിസോ റബാഡ (ഡൽഹി ക്യാപിറ്റൽസ്) [Kaagiso rabaada (dalhi kyaapittalsu)]
163992. ഐപിഎൽ 2020 എമേർജിങ് പ്ലേയർ പുരസ്കാരം നേടിയത് ആര്? [Aipiel 2020 emerjingu pleyar puraskaaram nediyathu aar?]
Answer: ദേവദത്ത് പടിക്കൽ(റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ) [Devadatthu padikkal(royal chalanchezhsu baamgloor)]
163993. ഐപിഎല്ലിൽ 200 മത്സരം തികച്ച ആദ്യ താരം? [Aipiellil 200 mathsaram thikaccha aadya thaaram?]
Answer: മഹേന്ദ്ര സിംഗ് ധോണി [Mahendra simgu dhoni]
163994. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ക്യാപ്റ്റൻ? [Aipiellil ettavum kooduthal kireedam nediya kyaapttan?]
Answer: രോഹിത് ശർമ [Rohithu sharma]
163995. റിയലൻസ് ജിയോയുടെ 9.9% ഓഹരി സ്വന്തമാക്കിയ ടെക് കമ്പനി? [Riyalansu jiyoyude 9. 9% ohari svanthamaakkiya deku kampani?]
Answer: ഫേസ്ബുക്ക് [Phesbukku]
163996. Papua New Guinea - ൽ നിന്നും സ്വതന്ത്ര്യമായി ലോകത്ത് നിലവിൽ വന്ന പുതിയ രാജ്യം? [Papua new guinea - l ninnum svathanthryamaayi lokatthu nilavil vanna puthiya raajyam?]
Answer: Bougainville
163997. 2020 നവംബറിലെ മ്യാൻമർ ഇലക്ഷനുമായി സഹകരിക്കുന്ന കമ്പനി? [2020 navambarile myaanmar ilakshanumaayi sahakarikkunna kampani?]
Answer: ഫേസ്ബുക്ക് [Phesbukku]
163998. പാകിസ്താനിൽ അടുത്തിടെ ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്ന സ്ഥലം? [Paakisthaanil adutthide hindu kshethram nirmmikkunna sthalam?]
Answer: ഇസ്‌ലാമാബാദ് [Islaamaabaadu]
163999. വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനങ്ങൾക്ക് വേണ്ടി ബംഗ്ലാദേശുമായി സഹകരിക്കുന്ന ടെക് കമ്പനി? [Vellappokka munnariyippu samvidhaanangalkku vendi bamglaadeshumaayi sahakarikkunna deku kampani?]
Answer: ഗൂഗിൾ [Googil]
164000. 2020 സെപ്റ്റംബറിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന? [2020 septtambaril inthyayile pravartthanam avasaanippiccha anthaaraashdra manushyaavakaasha samghadana?]
Answer: ആംനെസ്റ്റി ഇൻറർനാഷണൽ [Aamnestti inrarnaashanal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution