<<= Back
Next =>>
You Are On Question Answer Bank SET 3280
164001. വരുന്ന തിരെഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയും തങ്ങളുടെ ചിത്രം പ്രചാരണത്തിനായി ഉപയോഗിക്കരുത് എന്ന് പ്രഖ്യാപിച്ച രാഷ്ട്രം? [Varunna thirenjeduppil oru sthaanaarththiyum thangalude chithram prachaaranatthinaayi upayogikkaruthu ennu prakhyaapiccha raashdram?]
Answer: ശ്രീലങ്ക [Shreelanka]
164002. 2019 ഡിസംബറിൽ "most famous teenager of the decade" ആയി ഐക്യ രാഷ്ട്ര സംഘടന തിരഞ്ഞെടുത്ത വ്യക്തി? [2019 disambaril "most famous teenager of the decade" aayi aikya raashdra samghadana thiranjeduttha vyakthi?]
Answer: മലാല യൂസഫ്സായ് [Malaala yoosaphsaayu]
164003. 2020 മാർച്ചിൽ ടൈം മാഗസിൻ പ്രസിദ്ധീകരിച്ച "100 Women of the Year" പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ? [2020 maarcchil dym maagasin prasiddheekariccha "100 women of the year" pattikayil idam nediya inthyan vanithakal?]
Answer: ഇന്ദിരാ ഗാന്ധി, രാജ്കുമാരി അമൃത് കൗർ [Indiraa gaandhi, raajkumaari amruthu kaur]
164004. ഏത് രാജ്യത്തെ ഇന്ത്യൻ എംബസി ആണ് മഹാത്മാഗാന്ധിയുടെ 150ാം ജന്മ വാർഷികത്തിൻ്റെ ഭാഗമായി "Gandhi Cycle Rally for Peace" സംഘടിപ്പിച്ചത്? [Ethu raajyatthe inthyan embasi aanu mahaathmaagaandhiyude 150aam janma vaarshikatthin്re bhaagamaayi "gandhi cycle rally for peace" samghadippicchath?]
Answer: സൗദി അറേബ്യ [Saudi arebya]
164005. 2020 ആഗസ്റ്റിൽ മഹാത്മാഗാന്ധിയോടുള്ള ആദര സൂചകമായി നാണയം പുറത്തിറക്കിയ രാജ്യം? [2020 aagasttil mahaathmaagaandhiyodulla aadara soochakamaayi naanayam puratthirakkiya raajyam?]
Answer: UK
164006. ഇന്ത്യയിൽ ആദ്യമായി "International women"s Trade centre" നിലവിൽ വരുന്ന സംസ്ഥാനം? [Inthyayil aadyamaayi "international women"s trade centre" nilavil varunna samsthaanam?]
Answer: കേരളം [Keralam]
164007. ഇന്ത്യയിലെ ആദ്യ "Integrated air ambulance" സംവിധാനം ആരംഭിച്ച സംസ്ഥാനം? [Inthyayile aadya "integrated air ambulance" samvidhaanam aarambhiccha samsthaanam?]
Answer: കർണ്ണാടക [Karnnaadaka]
164008. ഇന്ത്യയിൽ ആദ്യമായി ജനങ്ങൾക്ക് പണം ഈടാക്കാതെ സൗജന്യ ഇൻഷുറൻസ് പ്രഖ്യാപിച്ച സംസ്ഥാനം? [Inthyayil aadyamaayi janangalkku panam eedaakkaathe saujanya inshuransu prakhyaapiccha samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
164009. ഇന്ത്യയിലെ ആദ്യ ഓൺലൈൻ വേസ്റ്റ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോം ആരംഭിച്ച സംസ്ഥാനം? [Inthyayile aadya onlyn vesttu ekschenchu plaattphom aarambhiccha samsthaanam?]
Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]
164010. ഇന്ത്യയിൽ ആദ്യമായി ഭൂരഹിതരായ കർഷകർക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയായ ബലറാം ആരംഭിച്ച സംസ്ഥാനം? [Inthyayil aadyamaayi bhoorahitharaaya karshakarkku vaaypa labhyamaakkunna paddhathiyaaya balaraam aarambhiccha samsthaanam?]
Answer: ഒഡീഷ [Odeesha]
164011. ഇന്ത്യയിലാദ്യമായി യാത്രക്കാർക്ക് Inflight WiFi സൗകര്യം നൽകാൻ തീരുമാനിച്ച എയർലൈൻ സർവീസ്? [Inthyayilaadyamaayi yaathrakkaarkku inflight wifi saukaryam nalkaan theerumaaniccha eyarlyn sarvees?]
Answer: Vistara
164012. ഇന്ത്യയിലാദ്യമായി കൊറോണ ടെസ്റ്റിംഗ് ഫെസിലിറ്റി നിലവിൽ വന്ന എയർപോർട്ട്? [Inthyayilaadyamaayi korona desttimgu phesilitti nilavil vanna eyarporttu?]
Answer: ഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോർട്ട് [Indiraagaandhi inrarnaashanal eyarporttu]
164013. ഇന്ത്യയിലെ ആദ്യത്തെ Single Use Plastic Free വിമാനത്താവളം? [Inthyayile aadyatthe single use plastic free vimaanatthaavalam?]
Answer: ഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോർട്ട് [Indiraagaandhi inrarnaashanal eyarporttu]
164014. ഇന്ത്യയിൽ ആദ്യമായി ട്രൈബൽ ഹോസ്റ്റലുകൾക്ക് ISO അംഗീകാരം ലഭിച്ച സംസ്ഥാനം? [Inthyayil aadyamaayi drybal hosttalukalkku iso amgeekaaram labhiccha samsthaanam?]
Answer: ഒഡീഷ [Odeesha]
164015. ന്യൂ ഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പുതിയ പേര്? [Nyoo dalhiyile pravaasi bhaaratheeya kendratthinte puthiya per?]
Answer: സുഷമ സ്വരാജ് ഭവൻ [Sushama svaraaju bhavan]
164016. മഹാരാഷ്ട്രയിലെ ഔറംഗാബാദ് എയർ പോർട്ടിന്റെ പുതിയ പേര്? [Mahaaraashdrayile auramgaabaadu eyar porttinte puthiya per?]
Answer: ഛത്രപതി സാംബാജി മഹാരാജ് എയർപോർട്ട് [Chhathrapathi saambaaji mahaaraaju eyarporttu]
164017. മധ്യപ്രദേശിലെ Gwalior - Chambi Express Way യുടെ പുതിയ പേര്? [Madhyapradeshile gwalior - chambi express way yude puthiya per?]
Answer: Shri Atal Bihari Vajpayee Chambal Progress Way
164018. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി? [Inthyayile ettavum neelam koodiya charakku theevandi?]
Answer: Shesh Naag (2.8 km)
164019. ഇന്ത്യയുടെ 18മത് റെയിൽവേ സോൺ? [Inthyayude 18mathu reyilve son?]
Answer: സൗത്ത് കോസ്റ്റ് റെയിൽവേ (വിശാഖപട്ടണം, 2019) [Sautthu kosttu reyilve (vishaakhapattanam, 2019)]
164020. കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനയുടെ പേര്? [Kocchi medroyude bhaagyachihnamaaya aanayude per?]
Answer: മിലു [Milu]
164021. ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ട്രെയിൻ? [Inthyayude ettavum vegathayeriya dreyin?]
Answer: വന്ദേ ഭാരത് എക്സ്പ്രസ് [Vande bhaarathu eksprasu]
164022. വന്ദേഭാരത് എക്സ്പ്രസ്സിന്റെ പഴയ പേര്? [Vandebhaarathu eksprasinte pazhaya per?]
Answer: ട്രെയിൻ - 18 [Dreyin - 18]
164023. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം എന്ന ഗിന്നസ് റെക്കോർഡ് നേടിയത്? [Lokatthile ettavum malineekarikkappetta nagaram enna ginnasu rekkordu nediyath?]
Answer: കാൺപൂർ (ഉത്തർപ്രദേശ്) [Kaanpoor (uttharpradeshu)]
164024. പോഷകാഹാരക്കുറവുള്ള കുട്ടികളുള്ള വീടുകളിൽ പശുവിനെ നൽകാൻ തീരുമാനിച്ച സംസ്ഥാനം? [Poshakaahaarakkuravulla kuttikalulla veedukalil pashuvine nalkaan theerumaaniccha samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
164025. 2019-ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയത്? [2019-le ezhutthachchhan puraskaaram nediyath?]
Answer: ആനന്ദ് (പി. സച്ചിദാനന്ദൻ) [Aanandu (pi. Sacchidaanandan)]
164026. 2018-ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയത്? [2018-le ezhutthachchhan puraskaaram nediyath?]
Answer: എം. മുകുന്ദൻ [Em. Mukundan]
164027. സാഹിത്യ മേഖലയിൽ കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരം? [Saahithya mekhalayil kerala sarkkaar nalkunna paramonnatha puraskaaram?]
Answer: എഴുത്തച്ഛൻ പുരസ്‌കാരം [Ezhutthachchhan puraskaaram]
164028. എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി? [Ezhutthachchhan puraskaaram nediya aadya vyakthi?]
Answer: ശൂരനാട് കുഞ്ഞൻപിള്ള (1993) [Shooranaadu kunjanpilla (1993)]
164029. 2019-ലെ വള്ളത്തോൾ പുരസ്‌കാരം നേടിയത്? [2019-le vallatthol puraskaaram nediyath?]
Answer: പോൾ സക്കറിയ [Pol sakkariya]
164030. 2018-ലെ വള്ളത്തോൾ പുരസ്‌കാരം നേടിയത്? [2018-le vallatthol puraskaaram nediyath?]
Answer: എം. മുകുന്ദൻ [Em. Mukundan]
164031. വള്ളത്തോൾ പുരസ്‌കാരം നേടിയ ആദ്യത്തെ വ്യക്തി? [Vallatthol puraskaaram nediya aadyatthe vyakthi?]
Answer: പാലാ നാരായണൻ നായർ (1991) [Paalaa naaraayanan naayar (1991)]
164032. മുട്ടത്തുവർക്കി പുരസ്‌കാരത്തിന്റെ സമ്മാനത്തുക? [Muttatthuvarkki puraskaaratthinte sammaanatthuka?]
Answer: 50,000
164033. 2019-ലെ മുട്ടത്തുവർക്കി പുരസ്‌കാരം നേടിയത്? [2019-le muttatthuvarkki puraskaaram nediyath?]
Answer: ബെന്യാമിൻ [Benyaamin]
164034. 2018-ലെ മുട്ടത്തുവർക്കി പുരസ്‌കാരം നേടിയത്? [2018-le muttatthuvarkki puraskaaram nediyath?]
Answer: കെ.ആർ. മീര (നോവൽ-ആരാച്ചാർ) [Ke. Aar. Meera (noval-aaraacchaar)]
164035. മുട്ടത്തുവർക്കി പുരസ്‌കാരം നേടിയ ആദ്യ വ്യക്തി? [Muttatthuvarkki puraskaaram nediya aadya vyakthi?]
Answer: ഒ.വി. വിജയൻ [O. Vi. Vijayan]
164036. 2020-ലെ വയലാർ അവാർഡ് നേടിയത്? [2020-le vayalaar avaardu nediyath?]
Answer: ഏഴാച്ചേരി രാമചന്ദ്രൻ (കൃതി - ഒരു വെർജീനിയൻ വെയിൽകാലം) [Ezhaaccheri raamachandran (kruthi - oru verjeeniyan veyilkaalam)]
164037. 2019-ലെ വയലാർ അവാർഡ് നേടിയത്? [2019-le vayalaar avaardu nediyath?]
Answer: വി.ജെ. ജെയിംസ് (നോവൽ - നിരീശ്വരൻ) [Vi. Je. Jeyimsu (noval - nireeshvaran)]
164038. വയലാർ അവാർഡ് നേടിയ ആദ്യ വ്യക്തി? [Vayalaar avaardu nediya aadya vyakthi?]
Answer: ലളിതാംബിക അന്തർജ്ജനം (കൃതി - അഗ്നിസാക്ഷി, 1977) [Lalithaambika antharjjanam (kruthi - agnisaakshi, 1977)]
164039. 2018-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാര ജേതാവ്? [2018-le je. Si. Daaniyel puraskaara jethaav?]
Answer: ഷീല [Sheela]
164040. 2017-ലെ ലെ ജെ.സി. ഡാനിയേൽ പുരസ്‌കാര ജേതാവ്? [2017-le le je. Si. Daaniyel puraskaara jethaav?]
Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi]
164041. ചലച്ചിത്ര മേഖലയിൽ കേരളം സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരം? [Chalacchithra mekhalayil keralam sarkkaar nalkunna paramonnatha puraskaaram?]
Answer: ജെ.സി. ഡാനിയേൽ പുരസ്‌കാരം [Je. Si. Daaniyel puraskaaram]
164042. ജെ.സി. ഡാനിയേൽ പുരസ്‌കാരം ലഭിച്ച ആദ്യത്തെ വ്യക്തി? [Je. Si. Daaniyel puraskaaram labhiccha aadyatthe vyakthi?]
Answer: ടി.ഇ. വാസുദേവൻ (1992) [Di. I. Vaasudevan (1992)]
164043. 2019-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയത്? [2019-le maathrubhoomi saahithya puraskaaram nediyath?]
Answer: യു.എ. ഖാദർ [Yu. E. Khaadar]
164044. 2018-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയത്? [2018-le maathrubhoomi saahithya puraskaaram nediyath?]
Answer: എൻ.എസ്. മാധവൻ [En. Esu. Maadhavan]
164045. മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി? [Maathrubhoomi saahithya puraskaaram nediya aadya vyakthi?]
Answer: തിക്കോടിയൻ (2001) [Thikkodiyan (2001)]
164046. മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന്റെ സമ്മാനത്തുക? [Maathrubhoomi saahithya puraskaaratthinte sammaanatthuka?]
Answer: മൂന്ന് ലക്ഷം രൂപ [Moonnu laksham roopa]
164047. 2018-19 ലെ ജി.വി രാജാ അവാർഡ് നേടിയത്? [2018-19 le ji. Vi raajaa avaardu nediyath?]
Answer: മുഹമ്മദ് അനസ് (അത്‌ലറ്റിക്‌സ്), പി.സി. തുളസി (ബാഡ്‌മിന്റൺ) [Muhammadu anasu (athlattiksu), pi. Si. Thulasi (baadmintan)]
164048. 2017-18 ലെ ജി.വി രാജാ അവാർഡ് നേടിയത്? [2017-18 le ji. Vi raajaa avaardu nediyath?]
Answer: ജിൻസൺ ജോൺസൻ (അത്‌ലറ്റിക്‌സ്), വി. സീന (അത്‌ലറ്റിക്‌സ്) [Jinsan jonsan (athlattiksu), vi. Seena (athlattiksu)]
164049. 2019-ലെ പത്മപ്രഭാ പുരസ്‌കാര ജേതാവ്? [2019-le pathmaprabhaa puraskaara jethaav?]
Answer: സന്തോഷ് എച്ചിക്കാനം [Santhoshu ecchikkaanam]
164050. 2018-ലെ പത്മപ്രഭാ പുരസ്‌കാര ജേതാവ്? [2018-le pathmaprabhaa puraskaara jethaav?]
Answer: കൽപ്പറ്റ നാരായണൻ [Kalppatta naaraayanan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution