<<= Back
Next =>>
You Are On Question Answer Bank SET 3281
164051. 2019-ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത്? [2019-le odakkuzhal puraskaaratthinu arhanaayath?]
Answer: എൻ. പ്രഭാകരൻ (കൃതി : മായാമനുഷ്യൻ) [En. Prabhaakaran (kruthi : maayaamanushyan)]
164052. 2018-ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത്? [2018-le odakkuzhal puraskaaratthinu arhanaayath?]
Answer: ഇ.വി. രാമകൃഷ്ണൻ (കൃതി : മലയാള നോവലിന്റെ ദേശകാലങ്ങൾ) [I. Vi. Raamakrushnan (kruthi : malayaala novalinte deshakaalangal)]
164053. ചിത്ര ശില്പകലാ രംഗത്ത് മികച്ച സംഭാവനകൾ നൽകുന്നവർക്ക് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം? [Chithra shilpakalaa ramgatthu mikaccha sambhaavanakal nalkunnavarkku kerala sarkkaar nalkunna puraskaaram?]
Answer: രാജാ രവിവർമ്മ പുരസ്‌കാരം [Raajaa ravivarmma puraskaaram]
164054. 2019-ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിന് അർഹനായത്? [2019-le raajaa ravivarmma puraskaaratthinu arhanaayath?]
Answer: ബി.ഡി. ദത്തൻ [Bi. Di. Datthan]
164055. Adidas ന്റെ പുതിയ ബ്രാന്റ് അംബാസിഡർ? [Adidas nte puthiya braantu ambaasidar?]
Answer: മാനുഷി ചില്ലർ [Maanushi chillar]
164056. Sportsbook brand ആയ SBOTOP ന്റെ ആദ്യ ക്രിക്കറ്റ് അംബാസിഡർ? [Sportsbook brand aaya sbotop nte aadya krikkattu ambaasidar?]
Answer: Dwayne Bravo (വെസ്റ്റ് ഇൻഡീസ്) [Dwayne bravo (vesttu indeesu)]
164057. Sports Eye Wear ബ്രാൻഡ് ആയ Oakley യുടെ പുതിയ ബ്രാൻഡ് അംബാസിഡർ? [Sports eye wear braandu aaya oakley yude puthiya braandu ambaasidar?]
Answer: രോഹിത് ശർമ്മ [Rohithu sharmma]
164058. IIFL Finance ന്റെ ആദ്യ ബ്രാൻഡ് അംബാസിഡർ? [Iifl finance nte aadya braandu ambaasidar?]
Answer: രോഹിത് ശർമ്മ [Rohithu sharmma]
164059. 2019 ൽ കോമൺവെൽത്തിന്റെ ലേണിങ് ഗുഡ്‌വിൽ അംബാസിഡറായി നിയമിതയായ മലയാളി വനിത? [2019 l komanveltthinte leningu gudvil ambaasidaraayi niyamithayaaya malayaali vanitha?]
Answer: കാർത്യായനി അമ്മ [Kaarthyaayani amma]
164060. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിക്കറ്റ് അക്കാദമിയായ "Crickingdom"- ന്റെ ബ്രാൻഡ് അംബാസിഡർ? [Dubaayu aasthaanamaayi pravartthikkunna krikkattu akkaadamiyaaya "crickingdom"- nte braandu ambaasidar?]
Answer: രോഹിത് ശർമ്മ [Rohithu sharmma]
164061. സ്പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡർ? [Spaanishu phudbol leegaaya laaligayude inthyayile braandu ambaasidar?]
Answer: രോഹിത് ശർമ്മ [Rohithu sharmma]
164062. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന "Bharat Ki Laxmi" പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതരായവർ? [Sthree shaaktheekaranam lakshyamaakki kendrasarkkaar nadappilaakkunna "bharat ki laxmi" paddhathiyude braandu ambaasidaraayi niyamitharaayavar?]
Answer: പി.വി. സിന്ധു, ദീപിക പദുകോൺ [Pi. Vi. Sindhu, deepika padukon]
164063. ഇന്ത്യയിലെ ആദ്യ ബാഡ്‌മിന്റൺ ബ്രാന്റായ Transform ന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത്? [Inthyayile aadya baadmintan braantaaya transform nte braandu ambaasidaraayi niyamithanaayath?]
Answer: Chetan Anand (ബാഡ്‌മിന്റൺ താരം) [Chetan anand (baadmintan thaaram)]
164064. Entri App ന്റെ പുതിയ ബ്രാന്റ് അംബാസിഡർ? [Entri app nte puthiya braantu ambaasidar?]
Answer: റോബിൻ ഉത്തപ്പ [Robin utthappa]
164065. 2020 സെപ്റ്റംബറിൽ ഇന്ത്യയുമായി കാർഗോഫെറി സർവ്വീസ് ആരംഭിച്ച രാജ്യം? [2020 septtambaril inthyayumaayi kaargopheri sarvveesu aarambhiccha raajyam?]
Answer: മാലിദ്വീപ് [Maalidveepu]
164066. തമിഴ്‌നാട്ടിലെ ആദ്യ വനിതാ Ambulance Driver? [Thamizhnaattile aadya vanithaa ambulance driver?]
Answer: M. Veeralakshmi
164067. തമിഴ്‌നാട്ടിലെ ആദ്യ Fully Digital Economy ജില്ല? [Thamizhnaattile aadya fully digital economy jilla?]
Answer: Virudhunagar
164068. ലോകത്തിലെ ഏറ്റവും നീളം കൂടിയ Highway tunnel? [Lokatthile ettavum neelam koodiya highway tunnel?]
Answer: Atal Tunnel (നീളം: 9.02 km) [Atal tunnel (neelam: 9. 02 km)]
164069. ഇന്ത്യയിൽ National Forensic Sciences University നിലവിൽ വരുന്ന നഗരം? [Inthyayil national forensic sciences university nilavil varunna nagaram?]
Answer: ഗാന്ധിനഗർ (ഗുജറാത്ത്) [Gaandhinagar (gujaraatthu)]
164070. ഇന്ത്യയിലെ ഏറ്റവും വലിയ Film City നിലവിൽ വരുന്ന സംസ്ഥാനം? [Inthyayile ettavum valiya film city nilavil varunna samsthaanam?]
Answer: ഉത്തർപ്രദേശ് (ഗൗതം ബുദ്ധ് നഗർ) [Uttharpradeshu (gautham buddhu nagar)]
164071. ഇന്ത്യയിൽ Patrika Gate നിലവിൽ വന്ന നഗരം? [Inthyayil patrika gate nilavil vanna nagaram?]
Answer: ജയ്പൂർ (രാജസ്ഥാൻ) [Jaypoor (raajasthaan)]
164072. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ River Ropeway നിലവിൽ വന്ന സംസ്ഥാനം? [Inthyayile ettavum neelam koodiya river ropeway nilavil vanna samsthaanam?]
Answer: അസം [Asam]
164073. ഇന്ത്യയിലെ ഏറ്റവും വലിയ Piggery Project നിലവിൽ വരുന്ന സംസ്ഥാനം? [Inthyayile ettavum valiya piggery project nilavil varunna samsthaanam?]
Answer: മേഘാലയ [Meghaalaya]
164074. 2020 സെപ്തംബറിൽ Special Security Force ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം [2020 septhambaril special security force aarambhikkaan theerumaaniccha samsthaanam]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
164075. 2020 സെപ്തംബറിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കുറയ്ക്കുന്നത് ലക്ഷ്യമാക്കി "ഓപ്പറേഷൻ" ദുരാചാരി" ആരംഭിച്ച സംസ്ഥാനം? [2020 septhambaril sthreekalkkethireyulla athikramam kuraykkunnathu lakshyamaakki "oppareshan" duraachaari" aarambhiccha samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
164076. ഓട്ടോറിക്ഷ യാത്രയ്ക്കിടെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനായി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആരംഭിച്ച ഓപ്പറേഷൻ? [Ottoriksha yaathraykkide undaakunna kuttakruthyangal kuraykkunnathinaayi uttharpradeshile gaasiyaabaadil aarambhiccha oppareshan?]
Answer: Operation Nakail
164077. ഗോവധം ചെയ്യുന്നവർക്ക് 10 വർഷം തടവും 5 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന കരട് ഓർഡിനൻസ് പാസാക്കിയ സംസ്ഥാനം? [Govadham cheyyunnavarkku 10 varsham thadavum 5 laksham roopa pizhayum vyavastha cheyyunna karadu ordinansu paasaakkiya samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
164078. അരുണാചൽപ്രദേശിൽ പ്രസിദ്ധീകരണം ആരംഭിച്ച ആദ്യ ഹിന്ദി ദിനപത്രം? [Arunaachalpradeshil prasiddheekaranam aarambhiccha aadya hindi dinapathram?]
Answer: അരുണഭൂമി [Arunabhoomi]
164079. 2020 ജൂലൈയിൽ ഹോമിയോപ്പതി, പരമ്പരാഗത ചികിത്സാരീതികൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിനായി ഇന്ത്യയുമായിധാരണയിലേർപ്പെട്ട രാജ്യം? [2020 joolyyil homiyoppathi, paramparaagatha chikithsaareethikal thudangiya mekhalakalil sahakarikkunnathinaayi inthyayumaayidhaaranayilerppetta raajyam?]
Answer: സിംബാബ്‌വേ [Simbaabve]
164080. 2020 ജൂലൈ മുതൽ Adarsh Police Station Scheme ആരംഭിച്ച സംസ്ഥാനം? [2020 jooly muthal adarsh police station scheme aarambhiccha samsthaanam?]
Answer: ഛത്തീസ്ഗഢ് [Chhattheesgaddu]
164081. 2020 ജൂലൈയിൽ ഇന്ത്യയിലെ മികച്ച പോലീസ് സ്റ്റേഷനുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത്? [2020 joolyyil inthyayile mikaccha poleesu stteshanukalilonnaayi thiranjedukkappettath?]
Answer: Nadaun Police Station (ഹിമാചൽ പ്രദേശ്) [Nadaun police station (himaachal pradeshu)]
164082. റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ആരംഭിച്ച പുതിയ ഇൻഷുറൻസ് പദ്ധതി? [Rilayansu janaral inshuransu kampani aarambhiccha puthiya inshuransu paddhathi?]
Answer: Reliance Health Infinity
164083. സർദാർ വല്ലഭായ് പട്ടേലിന്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ നിലവിൽ വന്നത്? [Sardaar vallabhaayu pattelinte lokatthile ettavum uyaram koodiya randaamatthe prathima nilavil vannath?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
164084. സ്വകാര്യമേഖലയിലെ തൊഴിലുകളിൽ തദ്ദീശീയർക്ക് 75% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം? [Svakaaryamekhalayile thozhilukalil thaddheesheeyarkku 75% samvaranam erppedutthiya samsthaanam?]
Answer: ഹരിയാന [Hariyaana]
164085. 2020 ഒക്ടോബറിൽ അന്തരിച്ച, ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ? [2020 okdobaril anthariccha, oskaar avaardu nediya aadya inthyan?]
Answer: ഭാനു അത്തയ്യ [Bhaanu atthayya]
164086. 2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ? [2020 joolyyil anthariccha prashastha inthyan ganitha shaasthrajnjan?]
Answer: സി.എസ്. ശേഷാദ്രി [Si. Esu. Sheshaadri]
164087. 2019 ഏപ്രിലിൽ അന്തരിച്ച കേരള കോൺഗ്രസ്സ് (m) ചെയർമാനും മുൻമന്ത്രിയുമായിരുന്ന വ്യക്തി? [2019 eprilil anthariccha kerala kongrasu (m) cheyarmaanum munmanthriyumaayirunna vyakthi?]
Answer: കെ.എം. മാണി (കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്ന വ്യക്തിയും ഏറ്റവും കൂടുതൽ തവണ ധനബിൽ അവതരിപ്പിച്ച വ്യക്തിയും ആണ്) [Ke. Em. Maani (kerala niyamasabhayil ettavum kooduthal kaalam manthri aayirunna vyakthiyum ettavum kooduthal thavana dhanabil avatharippiccha vyakthiyum aanu)]
164088. 2019 ആഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ധനകാര്യ മന്ത്രി? [2019 aagasttil anthariccha mun inthyan dhanakaarya manthri?]
Answer: അരുൺ ജെയറ്റ്‌ലി [Arun jeyattli]
164089. 2020 ജൂണിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ സംവിധായകനും തിരക്കഥാകൃത്തമായ വ്യക്തി? [2020 joonil anthariccha prashastha malayaala sinima samvidhaayakanum thirakkathaakrutthamaaya vyakthi?]
Answer: കെ. ആർ. സച്ചിദാനന്ദൻ [Ke. Aar. Sacchidaanandan]
164090. 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം? [2020 eprilil anthariccha prashastha bolivudu thaaram?]
Answer: ഋഷി കപൂർ [Rushi kapoor]
164091. 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള നടൻ? [2020 eprilil anthariccha prashastha malayaala nadan?]
Answer: രവി വള്ളത്തോൾ [Ravi vallatthol]
164092. 2020 ഏപ്രിലിൽ അന്തരിച്ച മറ്റൊരു പ്രശസ്ത ബോളിവുഡ് താരം? [2020 eprilil anthariccha mattoru prashastha bolivudu thaaram?]
Answer: ഇർഫാൻ ഖാൻ [Irphaan khaan]
164093. 2020 ജൂണിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം? [2020 joonil anthariccha prashastha bolivudu thaaram?]
Answer: സുശാന്ത് സിംഗ് രജ്പുത് [Sushaanthu simgu rajputhu]
164094. 2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത മലയാള ഛായാഗ്രാഹകൻ? [2020 joolyyil anthariccha prashastha malayaala chhaayaagraahakan?]
Answer: എം.ജെ. രാധാകൃഷ്ണൻ [Em. Je. Raadhaakrushnan]
164095. 2019-20 ലെ ഐ-ലീഗ് ഫുട്ബാൾ കിരീടം നേടിയത്? [2019-20 le ai-leegu phudbaal kireedam nediyath?]
Answer: മോഹൻ ബഗാൻ [Mohan bagaan]
164096. 2019 ലെ ആഫ്രിക്കൻസ് നാഷൻസ് കപ്പ്? [2019 le aaphrikkansu naashansu kappu?]
Answer: അൾജീരിയ [Aljeeriya]
164097. 2018-19 ലെ പ്രീമിയർ ലീഗ് ഫുട്ബോൾ? [2018-19 le preemiyar leegu phudbol?]
Answer: മാഞ്ചസ്റ്റർ സിറ്റി [Maanchasttar sitti]
164098. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ 150 വിജയങ്ങൾ നേടുന്ന ആദ്യ ടീം? [Chaampyansu leegu phudbolil 150 vijayangal nedunna aadya deem?]
Answer: റയൽ മാഡ്രിസ് [Rayal maadrisu]
164099. ഒരു വിദേശ ക്ലബുമായി ധാരണയിലേർപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരം? [Oru videsha klabumaayi dhaaranayilerppetta aadya inthyan vanithaa phudbol thaaram?]
Answer: Ngangom Bala Devi
164100. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം ഗോൾ നേടിയ രണ്ടാമത്തെ താരം(നിലവിൽ കളിക്കുന്നവരിൽ)? [Anthaaraashdra phudbolil ettavumadhikam gol nediya randaamatthe thaaram(nilavil kalikkunnavaril)?]
Answer: സുനിൽ ഛേത്രി [Sunil chhethri]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution