<<= Back Next =>>
You Are On Question Answer Bank SET 3282

164101. 2020 ജനുവരിയിൽ Asian Tennis Federation - ന്റെ life President ആയി നാമനിർദ്ദേശം ലഭിച്ച ഇന്ത്യാക്കാരൻ? [2020 januvariyil asian tennis federation - nte life president aayi naamanirddhesham labhiccha inthyaakkaaran?]

Answer: അനിൽ ഖന്ന [Anil khanna]

164102. 21 -മത് CommonWealth Table Tennis Championship ന് വേദിയാകുന്ന സംസ്ഥാനം? [21 -mathu commonwealth table tennis championship nu vediyaakunna samsthaanam?]

Answer: ഒഡീഷ [Odeesha]

164103. തായ്‌ലൻഡ്- ഓപ്പൺ Super 500 doubles title നേടുന്ന ആദ്യ ഇന്ത്യൻ താരങ്ങൾ? [Thaayland- oppan super 500 doubles title nedunna aadya inthyan thaarangal?]

Answer: Chirag Shetty, Satwiksairaj Rankireddy

164104. പുരുഷന്മാരുടെ ലോക ബാഡ്മിൻറ്റൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ താരം? [Purushanmaarude loka baadminttal raankingil onnaam sthaanatthetthiya randaamatthe inthyan thaaram?]

Answer: കിടംബി ശ്രീകാന്ത് [Kidambi shreekaanthu]

164105. Badminton, Para-Badminton Worl Championship 2019-ന്റെ വേദി? [Badminton, para-badminton worl championship 2019-nte vedi?]

Answer: Basel(Switzerland)

164106. 5 -മത് National Ice Hockey Championship ന്റെ വേദി? [5 -mathu national ice hockey championship nte vedi?]

Answer: ലെ (ലഡാക്ക്) [Le (ladaakku)]

164107. 2020 ലെ Online FIDE Chess Olympid ജേതാക്കൾ? [2020 le online fide chess olympid jethaakkal?]

Answer: ഇന്ത്യ, റഷ്യ [Inthya, rashya]

164108. ലോക ചെസ് ഒളിമ്പ്യാഡിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതാ blind chess player? [Loka chesu olimpyaadil pankedukkunna aadya inthyan vanithaa blind chess player?]

Answer: Vaishali Narendra Salavkar

164109. സ്പോർട്സ് ബിസിനസ് നെറ്റ്വർക്കായ iSportconnect - ന്റെ 2020 ലെ 2"Influential Women in" ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ വനിത? [Spordsu bisinasu nettvarkkaaya isportconnect - nte 2020 le 2"influential women in" listtil idam nediya inthyan vanitha?]

Answer: നിത അംബാനി [Nitha ambaani]

164110. International Olympic Committe(IOC)-യുടെ പുതിയ ആസ്ഥാന മന്ദിരം നിലവിൽ വന്ന നഗരം? [International olympic committe(ioc)-yude puthiya aasthaana mandiram nilavil vanna nagaram?]

Answer: Laussane (Switzarland)

164111. Archery Association Of India(AAi)- യുടെ പ്രശ്‌നങ്ങളെപറ്റി പഠിക്കുന്നതിനായി World Archery നിയമിച്ച വ്യക്തി? [Archery association of india(aai)- yude prashnangalepatti padtikkunnathinaayi world archery niyamiccha vyakthi?]

Answer: അഭിനവ് ബിന്ദ്ര [Abhinavu bindra]

164112. സ്വീഡനിൽ നടന്ന Folksam Grand Prix ൽ വനിതകളുടെ 1500 മീറ്ററിൽ സ്വർണ്ണം നേടിയ മലയാളി? [Sveedanil nadanna folksam grand prix l vanithakalude 1500 meettaril svarnnam nediya malayaali?]

Answer: പി.യു. ചിത്ര [Pi. Yu. Chithra]

164113. ഡൽഹിയിൽ നടന്ന ലോക വനിത ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി ലോക റെക്കോർഡിട്ട ഇന്ത്യൻ താരം? [Dalhiyil nadanna loka vanitha boksimgu chaampyanshippil svarnnamedal nedi loka rekkorditta inthyan thaaram?]

Answer: മേരി കോം (48 kg വിഭാഗം) [Meri kom (48 kg vibhaagam)]

164114. പ്രഥമ IBSF Snooker Team World Cup ജേതാക്കൾ [Prathama ibsf snooker team world cup jethaakkal]

Answer: ഇന്ത്യ (പാകിസ്ഥാനെ പരാജയപ്പെടുത്തി) [Inthya (paakisthaane paraajayappedutthi)]

164115. 4-മത് Asian Youth Para Games 2021 ന് വേദിയാകുന്ന രാജ്യം? [4-mathu asian youth para games 2021 nu vediyaakunna raajyam?]

Answer: ബഹ്‌റിൻ [Bahrin]

164116. 2026 -ലെ Winter Olympic Games? [2026 -le winter olympic games?]

Answer: ഇറ്റലി (Milan- Cortina) [Ittali (milan- cortina)]

164117. Afc Womens Asian Cup 2022-ന് വേദിയാകുന്നത്? [Afc womens asian cup 2022-nu vediyaakunnath?]

Answer: ഇന്ത്യ [Inthya]

164118. 2021 -ലെ ഏഷ്യൻ യൂത്ത് ഗെയിംസിന്റെ വേദി? [2021 -le eshyan yootthu geyimsinte vedi?]

Answer: ചൈന [Chyna]

164119. Asian Boxing Championship 2020-ന്റെ വേദി? [Asian boxing championship 2020-nte vedi?]

Answer: ഇന്ത്യ [Inthya]

164120. 2021 ലെ Special Olympic World Winter Games [2021 le special olympic world winter games]

Answer: സ്വീഡൻ [Sveedan]

164121. 39 -മത് ദേശീയ ഗെയിംസ് 2022? [39 -mathu desheeya geyimsu 2022?]

Answer: മേഘാലയ [Meghaalaya]

164122. 2022-ലെ Asian Para Games ന് വേദിയാകുന്ന നഗരം? [2022-le asian para games nu vediyaakunna nagaram?]

Answer: ഹാങ്‌ഷു (ചൈന) [Haangshu (chyna)]

164123. 23 - മത്‌ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ് 2019? [23 - mathu eshyan athlattiku chaampyanshipu 2019?]

Answer: ദോഹ (ഖത്തർ) [Doha (khatthar)]

164124. 2019 - ലെ IAAF World Realys - ന്റെ വേദി? [2019 - le iaaf world realys - nte vedi?]

Answer: Yokohama (ജപ്പാൻ) [Yokohama (jappaan)]

164125. 2020 ഒക്ടോബറിൽ ചെറുകാട് പുരസ്‌കാരത്തിന് അർഹനായത്? [2020 okdobaril cherukaadu puraskaaratthinu arhanaayath?]

Answer: ഡോ.എം.പി. പരമേശ്വരൻ [Do. Em. Pi. Parameshvaran]

164126. സിറാജ് മാനേജ്‌മെന്റ് ഏർപ്പെടുത്തിയ പ്രഥമ കെ.എം. ബഷീർ സ്‌മാരക പുരസ്‌കാരത്തിന് അർഹനായത്? [Siraaju maanejmentu erppedutthiya prathama ke. Em. Basheer smaaraka puraskaaratthinu arhanaayath?]

Answer: അനു എബ്രഹാം [Anu ebrahaam]

164127. പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കൾ? [Prathama chaampyansu bottu leegu jethaakkal?]

Answer: നടുഭാഗം ചുണ്ടൻ [Nadubhaagam chundan]

164128. 2020 ജൂണിൽ പി. കേശവ്ദേവ് ട്രസ്റ്റിന്റെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്? [2020 joonil pi. Keshavdevu drasttinte saahithya puraskaaratthinu arhanaayath?]

Answer: വിജയകൃഷ്‌ണൻ [Vijayakrushnan]

164129. 2020 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത്? [2020 le harivaraasanam puraskaaratthinu arhanaayath?]

Answer: ഇളയരാജ [Ilayaraaja]

164130. 2020 മാർച്ചിൽ കടമ്മനിട്ട പുരസ്‌കാരത്തിന് അർഹനാകുന്നത്? [2020 maarcchil kadammanitta puraskaaratthinu arhanaakunnath?]

Answer: കെ.ജി. ശങ്കരപ്പിള്ള [Ke. Ji. Shankarappilla]

164131. പി.എൻ. പണിക്കർ പുരസ്‌കാരം? [Pi. En. Panikkar puraskaaram?]

Answer: ടി.പി. വേലായുധൻ [Di. Pi. Velaayudhan]

164132. 2020 മാർച്ചിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്‌കാരത്തിന്? [2020 maarcchil samsthaana lybrari kaunsilinte saahithya puraskaaratthin?]

Answer: പ്രഭാവർമ്മ [Prabhaavarmma]

164133. 2018-ലെ കേരള സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരത്തിന് അർഹനാകുന്നത്? [2018-le kerala sarkkaarinte svadeshaabhimaani-kesari puraskaaratthinu arhanaakunnath?]

Answer: എം.എസ്. മണി [Em. Esu. Mani]

164134. കേരള സർവ്വകലാശാലയുടെ ഒ.എൻ.വി. സ്‌മാരക പുരസ്‌കാരം 2019-ന് അർഹനായത്? [Kerala sarvvakalaashaalayude o. En. Vi. Smaaraka puraskaaram 2019-nu arhanaayath?]

Answer: ടി. പത്മനാഭൻ [Di. Pathmanaabhan]

164135. വിവരാവകാശ നിയമഭേദഗതി ബിൽ, 2019 ലോക്‌സഭയിൽ അവതരിപ്പിച്ചത്? [Vivaraavakaasha niyamabhedagathi bil, 2019 loksabhayil avatharippicchath?]

Answer: ജിതേന്ദ്ര സിംഗ് [Jithendra simgu]

164136. മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതിയിൽ രാഷ്‌ട്രപതി ഒപ്പുവച്ചത്? [Manushyaavakaasha samrakshana niyama bhedagathiyil raashdrapathi oppuvacchath?]

Answer: 2019 ജൂലൈ 27 [2019 jooly 27]

164137. 103- മത് ഭരണഘടനാഭേദഗതിയിലൂടെ ഭേദഗതി ചെയ്യപ്പെട്ട വകുപ്പുകൾ? [103- mathu bharanaghadanaabhedagathiyiloode bhedagathi cheyyappetta vakuppukal?]

Answer: അനുഛേദം 15, അനുഛേദം16 [Anuchhedam 15, anuchhedam16]

164138. 124-മത് ഭരണഘടനാ ഭേദഗതി ബിൽ രാഷ്‌ട്രപതി ഒപ്പുവച്ചത്? [124-mathu bharanaghadanaa bhedagathi bil raashdrapathi oppuvacchath?]

Answer: 2019 ജനുവരി 12 [2019 januvari 12]

164139. 102 - മത്തെ ഭരണാഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട പുതിയ അനുഛേദം? [102 - matthe bharanaaghadanaa bhedagathiyiloode kootticcherkkappetta puthiya anuchhedam?]

Answer: അനുഛേദം 338 [Anuchhedam 338]

164140. മുത്തലാഖ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്? [Mutthalaakhu billinu raashdrapathiyude amgeekaaram labhicchath?]

Answer: 2019 ജൂലൈ 31 [2019 jooly 31]

164141. പഞ്ചാബ്, ജമ്മു മേഖലകളിലെ പാകിസ്ഥാൻ അതിർത്തികളിൽ സുരക്ഷാ വർദ്ധിപ്പിക്കുന്നതിനായി ബി.എസ്.എഫ്. ആരംഭിച്ച ഓപ്പറേഷൻ? [Panchaabu, jammu mekhalakalile paakisthaan athirtthikalil surakshaa varddhippikkunnathinaayi bi. Esu. Ephu. Aarambhiccha oppareshan?]

Answer: ഓപ്പറേഷൻ സുദർശൻ [Oppareshan sudarshan]

164142. റിസർവ്വ് ബാങ്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച സംരംഭം? [Risarvvu baankinte pravartthanangal mecchappedutthunnathinaayi aarambhiccha samrambham?]

Answer: Utkarsh 2022

164143. മുസ്ലീം മതവിഭാഗങ്ങൾക്കിടയിൽ മൂന്ന് തവണ ത്വലാഖ് ചൊല്ലി വിവാഹബന്ധം ഒഴിയുന്ന സമ്പ്രദായം? [Musleem mathavibhaagangalkkidayil moonnu thavana thvalaakhu cholli vivaahabandham ozhiyunna sampradaayam?]

Answer: മുത്തലാഖ് [Mutthalaakhu]

164144. ഗൾഫ് മേഖലകളിലെ ഇന്ത്യൻ നാവികസേനാ കപ്പലുകളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി 2019-ൽ ഇന്ത്യൻ നാവികസേന ആരംഭിച്ച ഓപ്പറേഷൻ? [Galphu mekhalakalile inthyan naavikasenaa kappalukalude surakshaa urappuvarutthunnathinaayi 2019-l inthyan naavikasena aarambhiccha oppareshan?]

Answer: ഓപ്പറേഷൻ സങ്കൽപ്പ് [Oppareshan sankalppu]

164145. കേരളത്തിൽ പുതിയ മെഡിക്കൽ കോളേജ് നിലവിൽ വന്നത്? [Keralatthil puthiya medikkal koleju nilavil vannath?]

Answer: കോന്നി (പത്തനംതിട്ട) [Konni (patthanamthitta)]

164146. കേരളത്തിലെ ആദ്യ എൻസിസി നേവൽ ട്രെയിനിങ് സെന്റർ നിലവിൽ വരുന്ന സ്ഥലം? [Keralatthile aadya ensisi neval dreyiningu sentar nilavil varunna sthalam?]

Answer: ആക്കുളം [Aakkulam]

164147. പത്തായം എന്ന പേരിൽ കേരളത്തിൽ കാർഷിക സംസ്‌കൃതി മ്യൂസിയം നിലവിൽ വന്ന ജില്ല? [Patthaayam enna peril keralatthil kaarshika samskruthi myoosiyam nilavil vanna jilla?]

Answer: കാസർഗോഡ് [Kaasargodu]

164148. ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാരകേന്ദ്രമാകുന്നത്? [Inthyayile aadya plaasttiku rahitha vinodasanchaarakendramaakunnath?]

Answer: കുമരകം [Kumarakam]

164149. 2020 സെപ്റ്റംബറിൽ കേരളത്തിൽ മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്? [2020 septtambaril keralatthil maathruka uttharavaadithva doorisam graamamaayi prakhyaapicchath?]

Answer: അയ്‌മനം [Aymanam]

164150. കേരളത്തിലെ 18- മത്തെ വന്യജീവി സങ്കേതം? [Keralatthile 18- matthe vanyajeevi sanketham?]

Answer: കരിമ്പുഴ വന്യജീവി സങ്കേതം [Karimpuzha vanyajeevi sanketham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution