<<= Back
Next =>>
You Are On Question Answer Bank SET 3283
164151. 2020 ജൂലൈയിൽ കുറുമല ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല? [2020 joolyyil kurumala doorisam paddhathi nilavil vanna jilla?]
Answer: എറണാകുളം [Eranaakulam]
164152. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ രചിച്ച ചെറുകഥകളുടെ സമാഹാരം? [Keralatthile poleesu udyogasthar rachiccha cherukathakalude samaahaaram?]
Answer: സല്യൂട്ട് [Salyoottu]
164153. ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് ലോക്ഡൗൺ സമയത്ത് അവശ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി? [Ottaykku thaamasikkunna muthirnna pauranmaarkku lokdaun samayatthu avashyasevanangal labhyamaakkunnathinaayi kerala poleesu aarambhiccha paddhathi?]
Answer: പ്രശാന്തി [Prashaanthi]
164154. അനധികൃത ഡ്രോണുകളെ കണ്ടെത്താനും നടപടിയെടുക്കാനുമായി കേരള പോലീസ് ആരംഭിച്ച പദ്ധതി? [Anadhikrutha dronukale kandetthaanum nadapadiyedukkaanumaayi kerala poleesu aarambhiccha paddhathi?]
Answer: ഓപ്പറേഷൻ ഉഡാൻ [Oppareshan udaan]
164155. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ? [Osdreliya, imglandu, dakshinaaphrikka thudangiya raajyangalil desttu jayikkunna aadya eshyan kyaapttan?]
Answer: വിരാട് കോഹ്ലി [Viraadu kohli]
164156. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും വേഗത്തിൽ 7000 റൺസ് തികച്ച താരം? [Anthaaraashdra krikkattil oppanaraayi ettavum vegatthil 7000 ransu thikaccha thaaram?]
Answer: രോഹിത് ശർമ്മ [Rohithu sharmma]
164157. ഇന്ത്യയിൽ പുതുതായി രൂപീകരിച്ച National Womens Party(NWP)(PArty of Mothers)യുടെ സ്ഥാപക? [Inthyayil puthuthaayi roopeekariccha national womens party(nwp)(party of mothers)yude sthaapaka?]
Answer: ഡോ. ശ്വേത ഷെട്ടി [Do. Shvetha shetti]
164158. പുതിയ രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകൾ ട്രാക്ക് ചെയ്യുന്നതിനായി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച ഓൺലൈൻ സംവിധാനം? [Puthiya raashdreeya paarttikalude rajisdreshanumaayi bandhappetta aaplikkeshanukal draakku cheyyunnathinaayi kendra ilakshan kammeeshan aarambhiccha onlyn samvidhaanam?]
Answer: PPRTMS (Political Parties Registration Tracking Management System)
164159. ദേശീയ-സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുന്നത്? [Desheeya-samsthaana vivaraavakaasha kammeeshan amgangalude shampalavum mattu aanukoolyangalum theerumaanikkunnath?]
Answer: കേന്ദ്രസർക്കാർ [Kendrasarkkaar]
164160. മഡാഗാസ്‌കറിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽപെട്ടവരെ സഹായിക്കുന്നതിനായി ഇന്ത്യൻ നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ? [Madaagaaskarile chuzhalikkaattu baadhitha pradeshangalilpettavare sahaayikkunnathinaayi inthyan naavika senayude nethruthvatthil nadanna oppareshan?]
Answer: Operation Vanilla
164161. Museum on Prime Ministers of India നിലവിൽ വരുന്ന നഗരം? [Museum on prime ministers of india nilavil varunna nagaram?]
Answer: ന്യൂഡൽഹി (തീൻ മൂർത്തി എസ്റ്റേറ്റ്) [Nyoodalhi (theen moortthi esttettu)]
164162. ഇന്ത്യയിലെ ആദ്യ Floating Market നിലവിൽ വന്ന നഗരം? [Inthyayile aadya floating market nilavil vanna nagaram?]
Answer: കൊൽക്കത്ത [Kolkkattha]
164163. National Salt Satyagraha Memorial Monument നിലവിൽ വന്നത്? [National salt satyagraha memorial monument nilavil vannath?]
Answer: ദണ്ഡി (ഗുജറാത്ത്) [Dandi (gujaraatthu)]
164164. ഇന്ത്യൻ റയിൽവേയുടെ ആദ്യ Cable-Stayed rail bridge? [Inthyan rayilveyude aadya cable-stayed rail bridge?]
Answer: Anji Khad Bridge
164165. ആന്ധ്രാപ്രദേശിൽ നിന്നും ഡൽഹിയിലേക്ക് പാൽ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി സൗത്ത് സെൻട്രൽ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ? [Aandhraapradeshil ninnum dalhiyilekku paal ulppedeyulla avashyasaadhanangal etthikkunnathinaayi sautthu sendral reyilve aarambhiccha speshyal dreyin?]
Answer: Doodh Duronto
164166. ഉത്തർപ്രദേശിലെ Naugarh റെയിൽവേ സ്റ്റേഷൻറെ പുതിയ പേര്? [Uttharpradeshile naugarh reyilve stteshanre puthiya per?]
Answer: സിദ്ധാർത്ഥ നഗർ റെയിൽവേ സ്റ്റേഷൻ [Siddhaarththa nagar reyilve stteshan]
164167. ലോകത്തിലാദ്യമായി സൗരോർജ്ജ നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി റയിൽവെയുടെ Overhead Traction System ലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനം ആരംഭിച്ച രാജ്യം? [Lokatthilaadyamaayi saurorjja nilayatthil uthpaadippikkunna vydyuthi rayilveyude overhead traction system lekku nerittu etthikkunna samvidhaanam aarambhiccha raajyam?]
Answer: ഇന്ത്യ [Inthya]
164168. ഇന്ത്യൻ റയിൽവേയുടെ ആദ്യ 12000 HP Locomotive? [Inthyan rayilveyude aadya 12000 hp locomotive?]
Answer: WAG 12
164169. 2019 ലെ മികച്ച സ്റ്റേഷനുള്ള മുഖ്യ മന്ത്രിയുടെട്രോഫി നേടിയത്? [2019 le mikaccha stteshanulla mukhya manthriyudedrophi nediyath?]
Answer: മണ്ണുത്തി പോലീസ് സ്റ്റേഷൻ [Mannutthi poleesu stteshan]
164170. 2020 ജനുവരിയിൽ ഏത് രാജ്യത്തിലെ സർവകലാശാലയാണ് കേരള ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് വിസിറ്ററിംഗ് പ്രൊഫസർ പദവി നൽകിയത്? [2020 januvariyil ethu raajyatthile sarvakalaashaalayaanu kerala aarogyavakuppu manthri ke. Ke. Shylajaykku visittarimgu prophasar padavi nalkiyath?]
Answer: മൊൾഡോവ (Nicolae Testemitanu State University of Medicine and Pharmacy) [Moldova (nicolae testemitanu state university of medicine and pharmacy)]
164171. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് വീട്ടിലിരുന്ന് വീഡിയോക്കാൾ വഴി വൈദ്യസഹായം ലഭിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച ആപ്പ്? [Inthyan medikkal asosiyeshanumaayi sahakaricchu veettilirunnu veediyokkaal vazhi vydyasahaayam labhikkunnathinaayi kerala poleesu aarambhiccha aappu?]
Answer: Blue Tale Med
164172. കേരള സർക്കാരിന്റെ "എന്റെ ക്ഷയരോഗമുക്ത കേരളം" പദ്ധതിയുടെ മാർഗമായി ഏർപ്പെടുത്തിയ പ്രഥമ അക്ഷയ കേരളം പുരസ്കാരം ലഭിച്ച ആശുപത്രി? [Kerala sarkkaarinte "ente kshayarogamuktha keralam" paddhathiyude maargamaayi erppedutthiya prathama akshaya keralam puraskaaram labhiccha aashupathri?]
Answer: വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രം [Vellarada saamoohikaarogya kendram]
164173. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ നിരക്ക്? [Ayyankaali nagara thozhilurappu paddhathiyude puthukkiya nirakku?]
Answer: 291 രൂപ [291 roopa]
164174. 2020 സെപ്റ്റംബറിൽ Special Security Force ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം? [2020 septtambaril special security force aarambhikkaan theerumaaniccha samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
164175. 8-മത് FIFA വനിതാ ലോകകപ്പ് ഫുട്ബോൾ 2019 ജേതാക്കൾ? [8-mathu fifa vanithaa lokakappu phudbol 2019 jethaakkal?]
Answer: യു.എസ്.എ [Yu. Esu. E]
164176. Ballon d"OR പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം? [Ballon d"or puraskaaram ettavum kooduthal thavana nediya thaaram?]
Answer: ലയണൽ മെസ്സി [Layanal mesi]
164177. 2019- ലെ വനിതാ ലോകകപ്പ് ഫുട്ബാളിൽ പങ്കെടുത്ത ആകെ ടീമുകൾ? [2019- le vanithaa lokakappu phudbaalil pankeduttha aake deemukal?]
Answer: 24
164178. Packed Drinking Water ന്റെ അനധികൃതമായ വിൽപ്പന തടയുന്നതിനായി RPF ദേശീയ തലത്തിൽ ആരംഭിച്ച പരിപാടി? [Packed drinking water nte anadhikruthamaaya vilppana thadayunnathinaayi rpf desheeya thalatthil aarambhiccha paripaadi?]
Answer: OPeration Thirst
164179. കാണാതാവുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ഡൽഹി പോലീസ് ആരംഭിച്ച ഓപ്പറേഷൻ? [Kaanaathaavunna kuttikale kandetthunnathinaayi dalhi poleesu aarambhiccha oppareshan?]
Answer: OPeration Millap
164180. 2020 ഫെബ്രുവരിയിൽ National Organic Festival-ന് വേദിയാകുന്നത്? [2020 phebruvariyil national organic festival-nu vediyaakunnath?]
Answer: ന്യൂഡൽഹി [Nyoodalhi]
164181. സാമൂഹിക-വിദ്യാഭ്യാസ പരമായി പിന്നാക്കം നിൽക്കുന്ന ജനതയെ സൂചിപ്പിക്കുന്നതിനായി പുതുതായി കൂട്ടിച്ചേർക്കപെട്ട അനുഛേദം? [Saamoohika-vidyaabhyaasa paramaayi pinnaakkam nilkkunna janathaye soochippikkunnathinaayi puthuthaayi kootticcherkkapetta anuchhedam?]
Answer: അനുഛേദം 342 എ [Anuchhedam 342 e]
164182. സാമ്പത്തിക സംവരണം നടപ്പിലാക്കിയ രണ്ടാമത്തെ സംസ്ഥാനം? [Saampatthika samvaranam nadappilaakkiya randaamatthe samsthaanam?]
Answer: ജാർഖണ്ഡ് [Jaarkhandu]
164183. ജാർഖണ്ഡിലെ The indian Agricultural Research Institute (IARI) യുടെ പുതിയ Administrative and Academic Building നെ ആരുടെ പേരിലാണ് നാമകരണം ചെയ്‌തത്? [Jaarkhandile the indian agricultural research institute (iari) yude puthiya administrative and academic building ne aarude perilaanu naamakaranam cheythath?]
Answer: ശ്യാമപ്രസാദ് മുഖർജി [Shyaamaprasaadu mukharji]
164184. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ പുതിയ പേര്? [Kolkkattha porttu drasttinte puthiya per?]
Answer: ശ്യാമപ്രസാദ് മുഖർജി പോർട്ട് [Shyaamaprasaadu mukharji porttu]
164185. ഇന്ത്യയിലെ ആദ്യ Long Distance CNG Bus നിലവിൽ വന്നത്? [Inthyayile aadya long distance cng bus nilavil vannath?]
Answer: ന്യൂഡൽഹി [Nyoodalhi]
164186. Unified Payment Interface(UPI) സംവിധാനവുമായി സംയോജിപ്പിച്ച ഇന്ത്യയിലെ ആദ്യ പയ്മെന്റ്സ് ബാങ്ക്? [Unified payment interface(upi) samvidhaanavumaayi samyojippiccha inthyayile aadya paymentsu baanku?]
Answer: Airtel Payment Bank
164187. മൂന്ന് ഭ്രമണപഥ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ISRO- യുടെ വിക്ഷേപണ വാഹനം? [Moonnu bhramanapatha dauthyangal vijayakaramaayi poortthiyaakkiya isro- yude vikshepana vaahanam?]
Answer: PSLV C -45
164188. ഭൂമിയുടെ ഉപരിതലത്തെകുറിച്ചു പഠിക്കുന്നതിനായി ISRO വിക്ഷേപിച്ച ഉപഗ്രഹം? [Bhoomiyude uparithalatthekuricchu padtikkunnathinaayi isro vikshepiccha upagraham?]
Answer: HysIS (Hyperspectral Imaging Satellite)
164189. 2019 നവംബർ 27 ന് ഐ.എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ച ഉപഗ്രഹം? [2019 navambar 27 nu ai. Esu. Aar. O vijayakaramaayi pareekshiccha upagraham?]
Answer: Cartosat-3
164190. A-SAT പരീക്ഷണ ദൗത്യത്തിന്റെ പേര്? [A-sat pareekshana dauthyatthinte per?]
Answer: മിഷൻ ശക്തി [Mishan shakthi]
164191. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ഗവേഷകർ ബംഗാളിൽനിന്നും കണ്ടെത്തിയ പുതിയ സസ്യത്തിന് നൽകിയ പേര്? [Bottaanikkal sarvve ophu inthyayile gaveshakar bamgaalilninnum kandetthiya puthiya sasyatthinu nalkiya per?]
Answer: Drypetes Kalamii
164192. 2020 മാർച്ചിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാട്ടിലെ തൊള്ളായിരം വനമേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യം? [2020 maarcchil pashchimaghattatthinte bhaagamaaya vayanaattile thollaayiram vanamekhalayil ninnum kandetthiya puthiya sasyam?]
Answer: Sonerila Sulpheyi
164193. Our Only Home : A Climate Appeal to the world?
Answer: Dalai Lama(ടിബറ്റൻ ആത്മീയ നേതാവ്) [Dalai lama(dibattan aathmeeya nethaavu)]
164194. Too Much and Never Enough; How My Family created the world "s Most Dangerous Man - Book by?
Answer: Mary L.Trump
164195. ICC- യുടെ ഏകദിന റാങ്കിങ്ങിൽ 900 പോയന്റിലധികം നേടുന്ന ആദ്യ ഇന്ത്യൻ താരം? [Icc- yude ekadina raankingil 900 poyantiladhikam nedunna aadya inthyan thaaram?]
Answer: വിരാട് കോഹ്ലി [Viraadu kohli]
164196. ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം? [Ekadina krikkattil thudarcchayaaya moonnu mathsarangalil senchvari nedunna aadya inthyan thaaram?]
Answer: വിരാട് കോഹ്ലി [Viraadu kohli]
164197. SportsAdda webcite ന്റെ പുതിയ ബ്രാന്റ് അംബാസിഡറായി നിയമിതനായ മുൻ ഓസ്‌ട്രേലിയൻ താരം? [Sportsadda webcite nte puthiya braantu ambaasidaraayi niyamithanaaya mun osdreliyan thaaram?]
Answer: ബ്രെറ്റ് ലീ [Brettu lee]
164198. ICC വനിതാ T20 റാങ്കിങ്ങിൽ മിതാലി രാജിന് ശേഷം ഒന്നാമാതെത്തിയ ആദ്യ ഇന്ത്യൻ താരം? [Icc vanithaa t20 raankingil mithaali raajinu shesham onnaamaathetthiya aadya inthyan thaaram?]
Answer: Shafali Varma
164199. ICC Women"s Championship Trophy 2017-2020 ജേതാക്കൾ? [Icc women"s championship trophy 2017-2020 jethaakkal?]
Answer: ഓസ്‌ട്രേലിയ [Osdreliya]
164200. 2020 ഒക്ടോബറിൽ നടന്ന ഇന്ത്യ- ബംഗ്ലാദേശ് നാവികാഭ്യാസമായ "Bongosagar" ന്റെ വേദി? [2020 okdobaril nadanna inthya- bamglaadeshu naavikaabhyaasamaaya "bongosagar" nte vedi?]
Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution