1. 2020 ജനുവരിയിൽ ഏത് രാജ്യത്തിലെ സർവകലാശാലയാണ് കേരള ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് വിസിറ്ററിംഗ് പ്രൊഫസർ പദവി നൽകിയത്? [2020 januvariyil ethu raajyatthile sarvakalaashaalayaanu kerala aarogyavakuppu manthri ke. Ke. Shylajaykku visittarimgu prophasar padavi nalkiyath?]
Answer: മൊൾഡോവ (Nicolae Testemitanu State University of Medicine and Pharmacy) [Moldova (nicolae testemitanu state university of medicine and pharmacy)]