<<= Back
Next =>>
You Are On Question Answer Bank SET 3284
164201. Climate Change Performance Index?
Answer: 11(ഒന്നാമത്- സ്വീഡൻ) [11(onnaamath- sveedan)]
164202. 2020 സെപ്റ്റംബറിൽ Zolfaghar 99 സൈനികാഭ്യാസം നടത്തിയ രാജ്യം? [2020 septtambaril zolfaghar 99 synikaabhyaasam nadatthiya raajyam?]
Answer: ഇറാൻ [Iraan]
164203. 2020 ഫെബ്രുവരിയിൽ നിലവിൽ വന്ന "A future for the world"s children" റിപ്പോർട്ടിൽ ഇന്ത്യ യുടെ സ്ഥാനങ്ങൾ? [2020 phebruvariyil nilavil vanna "a future for the world"s children" ripporttil inthya yude sthaanangal?]
Answer: 77 (Sustainable Index), 131 (Flourishing Index)
164204. Cushman & Wakefield ന്റെ Global manufacturing Risk (MRI)? [Cushman & wakefield nte global manufacturing risk (mri)?]
Answer: 3(ഒന്നാമത് - UK ) [3(onnaamathu - uk )]
164205. National Crime Records Bureau -യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്കുള്ള ഗ്രാമം? [National crime records bureau -yude ettavum puthiya ripporttu anusaricchu inthyayil ettavum kooduthal aathmahathyaa nirakkulla graamam?]
Answer: കൊല്ലം [Kollam]
164206. ബ്ലൂ ഫ്ലാഗ് അംഗീകാരത്തിനായി ഇന്ത്യയിൽനിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട 8 ബീച്ചുകളിൽ കേരളത്തിൽ നിന്നും ഇടം നേടിയ ഏക ബീച്ച്? [Bloo phlaagu amgeekaaratthinaayi inthyayilninnu naamanirddhesham cheyyappetta 8 beecchukalil keralatthil ninnum idam nediya eka beecchu?]
Answer: കാപ്പാട് (കോഴിക്കോട്) [Kaappaadu (kozhikkodu)]
164207. കേരളത്തിലെ ആദ്യ സമ്പൂർണ്ണ വിള ഇൻഷുറൻസ് ജില്ല? [Keralatthile aadya sampoornna vila inshuransu jilla?]
Answer: കാസർഗോഡ് [Kaasargodu]
164208. കേരളത്തിലെ Covid 19 പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി war Room ആരംഭിച്ച സ്ഥാപനം? [Keralatthile covid 19 pravartthanangal ekopippikkunnathinaayi war room aarambhiccha sthaapanam?]
Answer: സെക്രെട്ടറിയേറ്റ് [Sekrettariyettu]
164209. കേരളത്തിൽ സമ്പൂർണ്ണ നികുതി സമാഹരണ ജില്ലയാകുന്നത്? [Keralatthil sampoornna nikuthi samaaharana jillayaakunnath?]
Answer: എറണാംകുളം [Eranaamkulam]
164210. കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത്? [Keralatthile aadya sampoornna pacchatthurutthu blokku panchaayatthu?]
Answer: കിളിമാനൂർ [Kilimaanoor]
164211. ഇന്ത്യയിലെ ആദ്യ International Women"s Trade Centre(IWTC) നിലവിൽ വരുന്ന സംസ്ഥാനം? [Inthyayile aadya international women"s trade centre(iwtc) nilavil varunna samsthaanam?]
Answer: കേരളം (അങ്കമാലി) [Keralam (ankamaali)]
164212. കേരളത്തിലെ ആദ്യ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത്? [Keralatthile aadya baalasauhruda blokku panchaayatthu?]
Answer: പുഴയ്ക്കൽ (തൃശ്ശൂർ) [Puzhaykkal (thrushoor)]
164213. കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത്? [Keralatthile aadya sampoornna pacchatthurutthu blokku panchaayatthu?]
Answer: കിളിമാനൂർ (തിരുവനന്തപുരം) [Kilimaanoor (thiruvananthapuram)]
164214. തിരുവനതപുരം മുതൽ കാസർഗോഡ് വരെ ബന്ധിപ്പിക്കുന്നതിനായി നിലവിൽവരുന്ന സെമി ഹൈസ്‌പീഡ് പാത? [Thiruvanathapuram muthal kaasargodu vare bandhippikkunnathinaayi nilavilvarunna semi hyspeedu paatha?]
Answer: സിൽവർ ലൈൻ [Silvar lyn]
164215. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ? [Osdreliya, imglandu, dakshinaaphrikka thudangiya raajyangalil desttu jayikkunna aadya eshyan kyaapttan?]
Answer: വിരാട് കോഹ്ലി [Viraadu kohli]
164216. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും വേഗത്തിൽ 7000 റൺസ് തികച്ച താരം? [Anthaaraashdra krikkattil oppanaraayi ettavum vegatthil 7000 ransu thikaccha thaaram?]
Answer: രോഹിത് ശർമ്മ [Rohithu sharmma]
164217. ഇന്ത്യയിൽ പുതുതായി രൂപീകരിച്ച National Womens Party(NWP)(PArty of Mothers)യുടെ സ്ഥാപക? [Inthyayil puthuthaayi roopeekariccha national womens party(nwp)(party of mothers)yude sthaapaka?]
Answer: ഡോ. ശ്വേത ഷെട്ടി [Do. Shvetha shetti]
164218. പുതിയ രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകൾ ട്രാക്ക് ചെയ്യുന്നതിനായി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച ഓൺലൈൻ സംവിധാനം? [Puthiya raashdreeya paarttikalude rajisdreshanumaayi bandhappetta aaplikkeshanukal draakku cheyyunnathinaayi kendra ilakshan kammeeshan aarambhiccha onlyn samvidhaanam?]
Answer: PPRTMS (Political Parties Registration Tracking Management System)
164219. ദേശീയ-സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുന്നത്? [Desheeya-samsthaana vivaraavakaasha kammeeshan amgangalude shampalavum mattu aanukoolyangalum theerumaanikkunnath?]
Answer: കേന്ദ്രസർക്കാർ [Kendrasarkkaar]
164220. മഡാഗാസ്‌കറിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽപെട്ടവരെ സഹായിക്കുന്നതിനായി ഇന്ത്യൻ നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ? [Madaagaaskarile chuzhalikkaattu baadhitha pradeshangalilpettavare sahaayikkunnathinaayi inthyan naavika senayude nethruthvatthil nadanna oppareshan?]
Answer: Operation Vanilla
164221. Museum on Prime Ministers of India നിലവിൽ വരുന്ന നഗരം? [Museum on prime ministers of india nilavil varunna nagaram?]
Answer: ന്യൂഡൽഹി (തീൻ മൂർത്തി എസ്റ്റേറ്റ്) [Nyoodalhi (theen moortthi esttettu)]
164222. ഇന്ത്യയിലെ ആദ്യ Floating Market നിലവിൽ വന്ന നഗരം? [Inthyayile aadya floating market nilavil vanna nagaram?]
Answer: കൊൽക്കത്ത [Kolkkattha]
164223. National Salt Satyagraha Memorial Monument നിലവിൽ വന്നത്? [National salt satyagraha memorial monument nilavil vannath?]
Answer: ദണ്ഡി (ഗുജറാത്ത്) [Dandi (gujaraatthu)]
164224. ഇന്ത്യൻ റയിൽവേയുടെ ആദ്യ Cable-Stayed rail bridge? [Inthyan rayilveyude aadya cable-stayed rail bridge?]
Answer: Anji Khad Bridge
164225. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ? [Osdreliya, imglandu, dakshinaaphrikka thudangiya raajyangalil desttu jayikkunna aadya eshyan kyaapttan?]
Answer: വിരാട് കോഹ്ലി [Viraadu kohli]
164226. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും വേഗത്തിൽ 7000 റൺസ് തികച്ച താരം? [Anthaaraashdra krikkattil oppanaraayi ettavum vegatthil 7000 ransu thikaccha thaaram?]
Answer: രോഹിത് ശർമ്മ [Rohithu sharmma]
164227. ഇന്ത്യയിൽ പുതുതായി രൂപീകരിച്ച National Womens Party(NWP)(PArty of Mothers)യുടെ സ്ഥാപക? [Inthyayil puthuthaayi roopeekariccha national womens party(nwp)(party of mothers)yude sthaapaka?]
Answer: ഡോ. ശ്വേത ഷെട്ടി [Do. Shvetha shetti]
164228. പുതിയ രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകൾ ട്രാക്ക് ചെയ്യുന്നതിനായി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച ഓൺലൈൻ സംവിധാനം? [Puthiya raashdreeya paarttikalude rajisdreshanumaayi bandhappetta aaplikkeshanukal draakku cheyyunnathinaayi kendra ilakshan kammeeshan aarambhiccha onlyn samvidhaanam?]
Answer: PPRTMS (Political Parties Registration Tracking Management System)
164229. ദേശീയ-സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുന്നത്? [Desheeya-samsthaana vivaraavakaasha kammeeshan amgangalude shampalavum mattu aanukoolyangalum theerumaanikkunnath?]
Answer: കേന്ദ്രസർക്കാർ [Kendrasarkkaar]
164230. മഡാഗാസ്‌കറിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽപെട്ടവരെ സഹായിക്കുന്നതിനായി ഇന്ത്യൻ നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ? [Madaagaaskarile chuzhalikkaattu baadhitha pradeshangalilpettavare sahaayikkunnathinaayi inthyan naavika senayude nethruthvatthil nadanna oppareshan?]
Answer: Operation Vanilla
164231. Museum on Prime Ministers of India നിലവിൽ വരുന്ന നഗരം? [Museum on prime ministers of india nilavil varunna nagaram?]
Answer: ന്യൂഡൽഹി (തീൻ മൂർത്തി എസ്റ്റേറ്റ്) [Nyoodalhi (theen moortthi esttettu)]
164232. ഇന്ത്യയിലെ ആദ്യ Floating Market നിലവിൽ വന്ന നഗരം? [Inthyayile aadya floating market nilavil vanna nagaram?]
Answer: കൊൽക്കത്ത [Kolkkattha]
164233. National Salt Satyagraha Memorial Monument നിലവിൽ വന്നത്? [National salt satyagraha memorial monument nilavil vannath?]
Answer: ദണ്ഡി (ഗുജറാത്ത്) [Dandi (gujaraatthu)]
164234. ഇന്ത്യൻ റയിൽവേയുടെ ആദ്യ Cable-Stayed rail bridge? [Inthyan rayilveyude aadya cable-stayed rail bridge?]
Answer: Anji Khad Bridge
164235. ആന്ധ്രാപ്രദേശിൽ നിന്നും ഡൽഹിയിലേക്ക് പാൽ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി സൗത്ത് സെൻട്രൽ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ? [Aandhraapradeshil ninnum dalhiyilekku paal ulppedeyulla avashyasaadhanangal etthikkunnathinaayi sautthu sendral reyilve aarambhiccha speshyal dreyin?]
Answer: Doodh Duronto
164236. ഉത്തർപ്രദേശിലെ Naugarh റെയിൽവേ സ്റ്റേഷൻറെ പുതിയ പേര്? [Uttharpradeshile naugarh reyilve stteshanre puthiya per?]
Answer: സിദ്ധാർത്ഥ നഗർ റെയിൽവേ സ്റ്റേഷൻ [Siddhaarththa nagar reyilve stteshan]
164237. ലോകത്തിലാദ്യമായി സൗരോർജ്ജ നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി റയിൽവെയുടെ Overhead Traction System ലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനം ആരംഭിച്ച രാജ്യം? [Lokatthilaadyamaayi saurorjja nilayatthil uthpaadippikkunna vydyuthi rayilveyude overhead traction system lekku nerittu etthikkunna samvidhaanam aarambhiccha raajyam?]
Answer: ഇന്ത്യ [Inthya]
164238. ഇന്ത്യൻ റയിൽവേയുടെ ആദ്യ 12000 HP Locomotive? [Inthyan rayilveyude aadya 12000 hp locomotive?]
Answer: WAG 12
164239. 2019 ലെ മികച്ച സ്റ്റേഷനുള്ള മുഖ്യ മന്ത്രിയുടെട്രോഫി നേടിയത്? [2019 le mikaccha stteshanulla mukhya manthriyudedrophi nediyath?]
Answer: മണ്ണുത്തി പോലീസ് സ്റ്റേഷൻ [Mannutthi poleesu stteshan]
164240. 2020 ജനുവരിയിൽ ഏത് രാജ്യത്തിലെ സർവകലാശാലയാണ് കേരള ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് വിസിറ്ററിംഗ് പ്രൊഫസർ പദവി നൽകിയത്? [2020 januvariyil ethu raajyatthile sarvakalaashaalayaanu kerala aarogyavakuppu manthri ke. Ke. Shylajaykku visittarimgu prophasar padavi nalkiyath?]
Answer: മൊൾഡോവ (Nicolae Testemitanu State University of Medicine and Pharmacy) [Moldova (nicolae testemitanu state university of medicine and pharmacy)]
164241. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് വീട്ടിലിരുന്ന് വീഡിയോക്കാൾ വഴി വൈദ്യസഹായം ലഭിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച ആപ്പ്? [Inthyan medikkal asosiyeshanumaayi sahakaricchu veettilirunnu veediyokkaal vazhi vydyasahaayam labhikkunnathinaayi kerala poleesu aarambhiccha aappu?]
Answer: Blue Tale Med
164242. കേരള സർക്കാരിന്റെ "എന്റെ ക്ഷയരോഗമുക്ത കേരളം" പദ്ധതിയുടെ മാർഗമായി ഏർപ്പെടുത്തിയ പ്രഥമ അക്ഷയ കേരളം പുരസ്കാരം ലഭിച്ച ആശുപത്രി? [Kerala sarkkaarinte "ente kshayarogamuktha keralam" paddhathiyude maargamaayi erppedutthiya prathama akshaya keralam puraskaaram labhiccha aashupathri?]
Answer: വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രം [Vellarada saamoohikaarogya kendram]
164243. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ നിരക്ക്? [Ayyankaali nagara thozhilurappu paddhathiyude puthukkiya nirakku?]
Answer: 291 രൂപ [291 roopa]
164244. 2020 സെപ്റ്റംബറിൽ Special Security Force ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം? [2020 septtambaril special security force aarambhikkaan theerumaaniccha samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
164245. 8-മത് FIFA വനിതാ ലോകകപ്പ് ഫുട്ബോൾ 2019 ജേതാക്കൾ? [8-mathu fifa vanithaa lokakappu phudbol 2019 jethaakkal?]
Answer: യു.എസ്.എ [Yu. Esu. E]
164246. Ballon d"OR പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം? [Ballon d"or puraskaaram ettavum kooduthal thavana nediya thaaram?]
Answer: ലയണൽ മെസ്സി [Layanal mesi]
164247. 2019- ലെ വനിതാ ലോകകപ്പ് ഫുട്ബാളിൽ പങ്കെടുത്ത ആകെ ടീമുകൾ? [2019- le vanithaa lokakappu phudbaalil pankeduttha aake deemukal?]
Answer: 24
164248. Packed Drinking Water ന്റെ അനധികൃതമായ വിൽപ്പന തടയുന്നതിനായി RPF ദേശീയ തലത്തിൽ ആരംഭിച്ച പരിപാടി? [Packed drinking water nte anadhikruthamaaya vilppana thadayunnathinaayi rpf desheeya thalatthil aarambhiccha paripaadi?]
Answer: Operation Thirst
164249. കാണാതാവുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ഡൽഹി പോലീസ് ആരംഭിച്ച ഓപ്പറേഷൻ? [Kaanaathaavunna kuttikale kandetthunnathinaayi dalhi poleesu aarambhiccha oppareshan?]
Answer: Operation Millap
164250. 2020 ഫെബ്രുവരിയിൽ National Organic Festival-ന് വേദിയാകുന്നത്? [2020 phebruvariyil national organic festival-nu vediyaakunnath?]
Answer: ന്യൂഡൽഹി [Nyoodalhi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution