1. അടുത്തിടെ ഉദ്‌ഘാടനം നടത്തിയ കൊച്ചി മുതൽ മംഗളൂരു വരെ നീളുന്ന 450 കിലോമീറ്റർ പൈപ്പ് ലൈൻ പദ്ധതി? [Adutthide udghaadanam nadatthiya kocchi muthal mamgalooru vare neelunna 450 kilomeettar pyppu lyn paddhathi?]
Answer: ഗെയിൽ പ്രകൃതി വാതക പൈപ്പ്ലൈൻ പദ്ധതി [Geyil prakruthi vaathaka pypplyn paddhathi]