1. ഫ്രഞ്ച് സർക്കാർ നൽകുന്ന കലാ രംഗത്തെ ഏറ്റവും വലിയ പുരസ്കാരം (Orde des Arts et des Letters) നേടിയ ആദ്യ ഇന്ത്യൻ അഭിനേതാവ്? [Phranchu sarkkaar nalkunna kalaa ramgatthe ettavum valiya puraskaaram (orde des arts et des letters) nediya aadya inthyan abhinethaav?]
Answer: സൗമിത്ര ചാറ്റർജി [Saumithra chaattarji]