1. ‘ഈ പുരാതന രാഷ്ട്രത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ആ ദീപം നമ്മെ തെറ്റുകളിൽ നിന്ന് പിന്തിരിപ്പിക്കുകയും ശരിയായ പാത കാട്ടിത്തരികയും ചെയ്യുന്ന ശാശ്വത സത്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് ‘ എന്ന് ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചപ്പോൾ പറഞ്ഞത് ആരാണ്? [‘ee puraathana raashdratthe svaathanthryatthilekku nayiccha aa deepam namme thettukalil ninnu pinthirippikkukayum shariyaaya paatha kaattittharikayum cheyyunna shaashvatha sathyangaleyaanu prathinidhaanam cheyyunnathu ‘ ennu gaandhiji rakthasaakshithvam varicchappol paranjathu aaraan?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]