1. ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലുകളിലെ എണ്ണ ചോർച്ച കണ്ടെത്തുന്നതിനു ഇന്ത്യയുമായി സഹകരിച്ച് ഉപഗ്രഹം വിക്ഷേപിക്കുന്ന രാജ്യം? [Inthyan mahaasamudratthile kappalukalile enna chorccha kandetthunnathinu inthyayumaayi sahakaricchu upagraham vikshepikkunna raajyam?]
Answer: ഫ്രാൻസ് [Phraansu]