1. താപനില സ്ഥിരമായി ഇരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിൽ ആയിരിക്കും. ഇത് ഏത് നിയമവുമായി ബന്ധപ്പെട്ടതാണ്? [Thaapanila sthiramaayi irikkumpol oru nishchitha maasu vaathakatthinta vyaapthavum marddhavum vipareetha anupaathatthil aayirikkum. Ithu ethu niyamavumaayi bandhappettathaan?]
Answer: ബോയിൽ നിയമം [Boyil niyamam]