<<= Back Next =>>
You Are On Question Answer Bank SET 332

16601. സസ്യങ്ങളിൽ ഫ്ളോയം കലയുടെ ധർമം ? [Sasyangalil phloyam kalayude dharmam ? ]

Answer: ഇലകൾ തയ്യാറാക്കിയ ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു [Ilakal thayyaaraakkiya aahaaram sasyatthinte vividha bhaagangaliletthikkunnu ]

16602. വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? [Vaazhappazham;thakkaali; choklettu ennivayil‍ adangiyirikkunna aasidu ?]

Answer: ഓക്സാലിക്കാസിഡ് [Oksaalikkaasidu]

16603. കേരള ചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്നത്? [Kerala charithratthil noottaandu yuddham ennariyappedunnath?]

Answer: ചേര - ചോള യുദ്ധം [Chera - chola yuddham]

16604. ഒളിമ്പിക്സ് പതാകയുടെ നിറം'? [Olimpiksu pathaakayude niram'?]

Answer: വെള്ള [Vella]

16605. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധ ഗ്രന്ഥം എഴുതിയത്? [Plaandu ikkonami phor inthya enna prasiddha grantham ezhuthiyath?]

Answer: എം.വിശ്വേശ്വരയ്യ [Em. Vishveshvarayya]

16606. സസ്യകോശങ്ങളിൽ കാണപ്പെടുന്ന പച്ചനിറമുള്ള ജൈവകണം? [Sasyakoshangalil kaanappedunna pacchaniramulla jyvakanam? ]

Answer: ഹരിതകം [Harithakam ]

16607. ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന റയിൽപ്പാത? [Dovar kadalidukkil samudratthinadiyiloode nirmmicchirikkunna rayilppaatha?]

Answer: ചാനൽ ടണൽ [Chaanal danal]

16608. എന്താണ് ഹരിതകം ? [Enthaanu harithakam ? ]

Answer: സസ്യകോശങ്ങളിൽ കാണപ്പെടുന്ന പച്ചനിറമുള്ള ജൈവകണം [Sasyakoshangalil kaanappedunna pacchaniramulla jyvakanam ]

16609. ‘ചക്രവാളങ്ങൾ’ എന്ന കൃതി രചിച്ചത്? [‘chakravaalangal’ enna kruthi rachicchath?]

Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]

16610. ഹരിതകത്തിലടങ്ങിയ മൂലകം? [Harithakatthiladangiya moolakam? ]

Answer: മഗ്നീഷ്യം [Magneeshyam ]

16611. Rh ഘടകം ഇല്ലാത്ത രക്തഗ്രൂപ്പ് അറിയപ്പെടുന്നത്? [Rh ghadakam illaattha rakthagrooppu ariyappedunnath?]

Answer: നെഗറ്റീവ് ഗ്രൂപ്പ് (-ve group ) [Negatteevu grooppu (-ve group )]

16612. സസ്യവർഗീകരണത്തിന്റെ പിതാവ്? [Sasyavargeekaranatthinte pithaav? ]

Answer: കാർലേസ് ലിനസ് [Kaarlesu linasu ]

16613. ഒരു ഫംഗസും ഒരു ആൽഗയും സഹജീവിതത്തിൽ ഏർപ്പെട്ടുണ്ടാകുന്ന സസ്യവർഗം? [Oru phamgasum oru aalgayum sahajeevithatthil erppettundaakunna sasyavargam? ]

Answer: ലൈക്കനുകൾ [Lykkanukal ]

16614. കരിമുണ്ട ഏതിനം കാർഷിക വിളയാണ്? [Karimunda ethinam kaarshika vilayaan? ]

Answer: കുരുമുളക് [Kurumulaku ]

16615. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ശിരോ നാഡി? [Manushya shareeratthile ettavum valiya shiro naadi?]

Answer: വാഗസ് നാഡി (പത്താം ശിരോ നാഡി) [Vaagasu naadi (patthaam shiro naadi)]

16616. റബ്ബറിനെ ബാധിക്കുന്ന ചീക്ക് രോഗത്തിന് കാരണം? [Rabbarine baadhikkunna cheekku rogatthinu kaaranam? ]

Answer: ഫംഗസ് [Phamgasu ]

16617. മതിലുകൾ എന്ന സിനിമയുടെ കഥ എഴുതിയത്? [Mathilukal enna sinimayude katha ezhuthiyath?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

16618. റബ്ബറിന് ഫംഗസിനാൽ ബാധിക്കുന്ന രോഗം ? [Rabbarinu phamgasinaal baadhikkunna rogam ? ]

Answer: ചീക്ക് രോഗം [Cheekku rogam ]

16619. ഷഡ്പദങ്ങൾ മണം പിടിക്കാൻ ഉപയോഗിക്കുന്ന ശരീരഭാഗം? [Shadpadangal manam pidikkaan upayogikkunna shareerabhaagam?]

Answer: കൊമ്പ് [Kompu]

16620. കരുണം;ശാന്തം; ദേശാടനം; കളിയാട്ടം എന്നി സിനിമകളുടെ സംവിധായകൻ? [Karunam;shaantham; deshaadanam; kaliyaattam enni sinimakalude samvidhaayakan?]

Answer: ജയരാജ് [Jayaraaju]

16621. 0° C ൽ ഉള്ള ഐസിന്‍റെ ദ്രവീകരണ ലീന താപം [ Latent Heat ]? [0° c l ulla aisin‍re draveekarana leena thaapam [ latent heat ]?]

Answer: 80 KCal / kg

16622. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ ആസ്ഥാനം? [Naashanal insttittyoottu ophu oshyanographiyude aasthaanam?]

Answer: പനാജി (ഗോവ) [Panaaji (gova)]

16623. പ്രത്യക്ഷ - പരോക്ഷ നികുതികളുടെ പരിഷ്ക്കരണത്തെ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി? [Prathyaksha - paroksha nikuthikalude parishkkaranatthe sambandhicchu padtikkaan niyogiccha kammitti?]

Answer: വിജയ് ഖേൽക്കർ കമ്മിറ്റി [Vijayu khelkkar kammitti]

16624. വന്യ ജീവി സംരക്ഷണ വാരമായി ആചരിക്കുന്നത്? [Vanya jeevi samrakshana vaaramaayi aacharikkunnath?]

Answer: ഒക്ടോബറിലെ ആദ്യ ആഴ്ച [Okdobarile aadya aazhcha]

16625. കൊപി അപ്പന്‍റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി? [Kopi appan‍re kendra saahithya akkaadami avaardu nediya kruthi?]

Answer: മധുരം നിന്‍റെ ജീവിതം [Madhuram nin‍re jeevitham]

16626. ഇൻകോ സംസ്ക്കാരത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം? [Inko samskkaaratthile ettavum prasiddhamaaya nagaram?]

Answer: മാച്ചുപിച്ചു [Maacchupicchu]

16627. ആദി കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Aadi kaavyam ennu visheshippikkappedunnath?]

Answer: രാമായണം [Raamaayanam]

16628. ഇന്ത്യൻ ഫൈക്കോളജിയുടെ പിതാവ്? [Inthyan phykkolajiyude pithaav?]

Answer: എം.ഒ.പി അയ്യങ്കാർ [Em. O. Pi ayyankaar]

16629. പയർവർഗങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്? [Payarvargangalil ettavum kooduthal adangiyittullath? ]

Answer: മാംസ്യം [Maamsyam ]

16630. ഇന്ത്യൻ ദേശീയപതാകയുടെയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം? [Inthyan desheeyapathaakayudeyude neelavum veethiyum thammilulla amshabandham?]

Answer: 3:02

16631. മണ്ണിൽ സ്വാതന്ത്രമായി കാണുന്ന ഒരു നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ? [Mannil svaathanthramaayi kaanunna oru nydrajan sthireekarana baakdeeriya? ]

Answer: അസറ്റോബാക്ടർ [Asattobaakdar ]

16632. മിലിന്ദപൻഹ രചിച്ചത്? [Milindapanha rachicchath?]

Answer: നാഗസേനൻ [Naagasenan]

16633. ശരീരത്തിൽ കാത്സ്യത്തിന്‍റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ? [Shareeratthil kaathsyatthin‍re aagiranatthe utthejippikkunna vyttamin?]

Answer: വൈറ്റമിൻ D [Vyttamin d]

16634. ഭൂമിയുടെ നിലനിൽപിന് കുറഞ്ഞത് എത്ര ശതമാനം വനം വേണം? [Bhoomiyude nilanilpinu kuranjathu ethra shathamaanam vanam venam? ]

Answer: 33%

16635. ഭൂമിയിലെത്തുന്നു സൂര്യപ്രകാശത്തിന്റെ എത്ര ശതമാനമാണ് ഹരിതസസ്യങ്ങൾ ആഗിരണം ചെയ്യുന്നത്? [Bhoomiyiletthunnu sooryaprakaashatthinte ethra shathamaanamaanu harithasasyangal aagiranam cheyyunnath? ]

Answer: 1%

16636. 1857ലെ വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ? [1857le viplavatthinte britteeshu synika thalavan?]

Answer: കോളിൻ കാംബൽ [Kolin kaambal]

16637. ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം? [Inthyayile eksprasu hyvekalude ennam?]

Answer: 5

16638. പയർ വർഗത്തിൽപ്പെട്ട ചെടികളുടെ മുലാർബുദങ്ങളിൽ വസിക്കുന്ന ഒരിനം ബാക്ടീരിയ? [Payar vargatthilppetta chedikalude mulaarbudangalil vasikkunna orinam baakdeeriya? ]

Answer: റൈസോബിയം [Rysobiyam ]

16639. വിദൂര സൗന്ദര്യത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vidoora saundaryatthin‍re nagaram ennu visheshippikkappedunna sthalam?]

Answer: വാഷിംങ്ടൺ ഡിസി [Vaashimngdan disi]

16640. ഈച്ച - ശാസത്രിയ നാമം? [Eeccha - shaasathriya naamam?]

Answer: മസ്ക്ക ഡൊമസ്റ്റിക്ക [Maskka domasttikka]

16641. ഇന്ത്യൻ ഫയർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Inthyan phayar enna aparanaamatthil ariyappedunna sasyam ? ]

Answer: അശോകം [Ashokam ]

16642. ബ്രഹ്മോസ് എന്ന പേരിന്‍റെ ഉപജ്ഞാതാവ്? [Brahmosu enna perin‍re upajnjaathaav?]

Answer: A PJ അബ്ദുൾ കലാം [A pj abdul kalaam]

16643. ഓക്സിജന്‍റെ നിറം? [Oksijan‍re niram?]

Answer: ഇളം നീല [Ilam neela]

16644. ചാൾസ് ഡാർവിന്‍റെ ജന്മ രാജ്യം? [Chaalsu daarvin‍re janma raajyam?]

Answer: ബ്രിട്ടൺ [Brittan]

16645. 2010ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എത്ര ശതമാനമാണ് സ്‌ത്രീ സംവരണം? [2010le thaddhesha svayambharana thiranjeduppil ethra shathamaanamaanu sthree samvaranam?]

Answer: 50 ശതമാനം [50 shathamaanam]

16646. കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ? [Keralatthile aadya nishabda sinima?]

Answer: വിഗതകുമാരൻ [Vigathakumaaran]

16647. കിളളിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രം? [Kilaliyaarin‍re theeratthu sthithi cheyyunna prasiddha theerththaadana kendram?]

Answer: ആറ്റുകാൽ ക്ഷേത്രം [Aattukaal kshethram]

16648. ബ്ലീച്ചിംഗ് പൗഡർ - രാസനാമം? [Bleecchimgu paudar - raasanaamam?]

Answer: കാത്സ്യം ഹൈപ്പോ ക്ലോറേറ്റ് [Kaathsyam hyppo klorettu]

16649. ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം? [Ettavum kooduthal nydrajan adangiya raasavalam?]

Answer: Uria

16650. സാധനങ്ങളുടേയും സേവനങ്ങളുടേയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര? [Saadhanangaludeyum sevanangaludeyum gunanilavaaram urappaakkunna amgeekrutha mudra?]

Answer: ISO
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution