<<= Back Next =>>
You Are On Question Answer Bank SET 333

16651. ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Dokdezhsu dinamaayi aacharikkunnathu aarude janmadinamaan?]

Answer: ഡോ.ബി.സി.റോയ് [Do. Bi. Si. Royu]

16652. ആർട്ടിക് ഹോം ഇൻ ദി വേദാസ് എന്ന കൃതിയുടെ കർത്താവ്? [Aarttiku hom in di vedaasu enna kruthiyude kartthaav?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

16653. ആവാസെ പഞ്ചാബ് രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ? [Aavaase panchaabu raashdreeya paarttiyude sthaapakan?]

Answer: നവജോത് സിംഗ് സിദ്ധു [Navajothu simgu siddhu]

16654. മന്നത്ത് പത്മനാഭൻ അന്തരിച്ചത്? [Mannatthu pathmanaabhan antharicchath?]

Answer: 1970 ഫെബ്രുവരി 25 [1970 phebruvari 25]

16655. ഇന്ത്യയിൽ അമർ ജ്യോതി തെളിയിച്ചിരിക്കുന്നത്? [Inthyayil amar jyothi theliyicchirikkunnath?]

Answer: ജാലിയൻവാലാബാഗ് [Jaaliyanvaalaabaagu]

16656. ബുദ്ധമതത്തിന്‍റെ സ്ഥാപനത്തെപ്പറ്റി പറയുന്ന സംഘകാല കൃതി? [Buddhamathatthin‍re sthaapanattheppatti parayunna samghakaala kruthi?]

Answer: മണിമേഖല [Manimekhala]

16657. അറബിക്കടലില്‍ പതിക്കുന്ന ഏക ഹിമാലയന്‍ നദി? [Arabikkadalil‍ pathikkunna eka himaalayan‍ nadi?]

Answer: സിന്ധു [Sindhu]

16658. അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം? [Attomika bhaaram ettavum kooduthalulla svaabhaavika moolakam?]

Answer: യുറേനിയം [Yureniyam]

16659. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ്? [Britteeshukaar‍ 1857 – l‍ naadukadatthiya mugal‍ raajaav?]

Answer: ബഹദൂര്‍ ഷാ II [Bahadoor‍ shaa ii]

16660. അശോകം സസ്യം അറിയപ്പെടുന്ന അപരനാമം ? [Ashokam sasyam ariyappedunna aparanaamam ? ]

Answer: ഇന്ത്യൻ ഫയർ [Inthyan phayar ]

16661. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്? [Rakthatthile himeaagleaabinil‍ adangiyirikkunna leaaham ethaan?]

Answer: ഇരുമ്പ് [Irumpu]

16662. പാണ്ഡുരംഗ മാഹാത്മ്യം രചിച്ചത്? [Paanduramga maahaathmyam rachicchath?]

Answer: തെന്നാലി രാമൻ [Thennaali raaman]

16663. ഫോസിൽ സസ്യം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Phosil sasyam enna aparanaamatthil ariyappedunna sasyam ? ]

Answer: ജിങ്കോ [Jinko ]

16664. ഇന്ത്യന്‍ റെയിൽവേയുടെ പിതാവ്? [Inthyan‍ reyilveyude pithaav?]

Answer: ഡ ൽ ഹൗസി പ്രഭു [Da l hausi prabhu]

16665. ചോളൻമാരുടെ രാജകീയ മുദ്ര? [Cholanmaarude raajakeeya mudra?]

Answer: കടുവ [Kaduva]

16666. കൊച്ചിയിൽ കുടിയാൻ നിയമം പാസാക്കിയവർഷം? [Kocchiyil kudiyaan niyamam paasaakkiyavarsham?]

Answer: 1914

16667. ജിങ്കോ ചെടി അറിയപ്പെടുന്ന അപരനാമം ? [Jinko chedi ariyappedunna aparanaamam ? ]

Answer: ഫോസിൽ സസ്യം [Phosil sasyam ]

16668. പതിനെട്ടര കവികൾ അലങ്കരിച്ചിരുന്നത് ആരുടെ രാജസദസ്സിനെയാണ്? [Pathinettara kavikal alankaricchirunnathu aarude raajasadasineyaan?]

Answer: മാനവിക്രമൻ (കോഴിക്കോട് സാമൂതിരി) [Maanavikraman (kozhikkodu saamoothiri)]

16669. ജലഗതാഗത നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Jalagathaagatha nagaram ennu visheshippikkappedunna sthalam?]

Answer: വെനീസ് [Veneesu]

16670. ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം? [Aadyatthe niyo riyalisttiku chithram?]

Answer: ബൈസിക്കിൾ തീവ്സ് [Bysikkil theevsu]

16671. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധൂനദിതട കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം? [Inthyayil ettavum kooduthal sindhoonadithada kendrangal kandetthiya samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

16672. മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത്? [Men‍lopaar‍kkile maanthrikan‍ ennariyappedunnath?]

Answer: തോമസ് ആല്‍വ എഡിസണ്‍ [Thomasu aal‍va edisan‍]

16673. ‘പ്രരോദനം’ എന്ന കൃതി രചിച്ചത്? [‘prarodanam’ enna kruthi rachicchath?]

Answer: കുമാരനാശാൻ [Kumaaranaashaan]

16674. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല? [Prashasthamaaya kalppaatthi rathothsavam nadakkunna jilla?]

Answer: പാലക്കാട് [Paalakkaadu]

16675. ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Inthyan deligraaphu chedi enna aparanaamatthil ariyappedunna sasyam ? ]

Answer: രാമനാഥ പച്ച [Raamanaatha paccha ]

16676. എം.സി റോഡിന്‍റെ പണി ആരംഭിച്ചത്? [Em. Si rodin‍re pani aarambhicchath?]

Answer: രാജാ കേശവദാസ് [Raajaa keshavadaasu]

16677. ബന്ദിപ്പൂർ നാഷണൽ പാർക്ക്എവിടെയാണ്? [Bandippoor naashanal paarkkevideyaan?]

Answer: കർണാടക ത്തിലെ മൈസൂരിൽ [Karnaadaka tthile mysooril]

16678. കാർഗിൽ യുദ്ധം നടന്ന വർഷം? [Kaargil yuddham nadanna varsham?]

Answer: 1999

16679. മൂന്നു പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാളി? [Moonnu praavashyam mikaccha nadanulla desheeya puraskkaaram nediya eka malayaali?]

Answer: മമ്മൂട്ടി [Mammootti]

16680. രാമനാഥ പച്ച ചെടി അറിയപ്പെടുന്ന അപരനാമം ? [Raamanaatha paccha chedi ariyappedunna aparanaamam ? ]

Answer: ഇന്ത്യൻ ടെലിഗ്രാഫ് ചെടി [Inthyan deligraaphu chedi ]

16681. ഹുമയൂൺനാമ രചിച്ചത്? [Humayoonnaama rachicchath?]

Answer: ഗുൽബദാൻ ബീഗം [Gulbadaan beegam]

16682. നവയുഗ ശില്പി രാജരാജവർമ്മ എന്ന കൃതിയുടെ രചയിതാവ്? [Navayuga shilpi raajaraajavarmma enna kruthiyude rachayithaav?]

Answer: പന്മന രാമചന്ദ്രൻ നായർ [Panmana raamachandran naayar]

16683. ബൈബിൾ ആദ്യമായി തർജ്ജിമ ചെയ്യപ്പെട്ട ഏഷ്യൻ ഭാഷ? [Bybil aadyamaayi tharjjima cheyyappetta eshyan bhaasha?]

Answer: തമിഴ് [Thamizhu]

16684. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കുതി? [Kendra saahithya akkaadami avaardu nediya aadyamalayaala kuthi?]

Answer: കേരള ഭാഷാ സാഹിത്യ ചരിത്രം [Kerala bhaashaa saahithya charithram]

16685. കേരളത്തിലെ കടല്‍ തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത്? [Keralatthile kadal‍ theerangalil‍ kaanunna karimanalil‍ adangiyittulla moolakangalil‍ anushakthi praadhaanyamullathu eth?]

Answer: തോറിയം [Thoriyam]

16686. 17 നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ ഉണ്ടായിരുന്ന രാജ്യം? [17 noottaandil vamshanaasham sambhaviccha dodo pakshikal undaayirunna raajyam?]

Answer: മൗറിഷ്യസ് [Maurishyasu]

16687. ഏറ്റവും കുറവ് വനിതാ സംവരണ പഞ്ചായത്തുകളുള്ള ജില്ല? [Ettavum kuravu vanithaa samvarana panchaayatthukalulla jilla?]

Answer: വയനാട് [Vayanaadu]

16688. പാവപ്പെട്ടവന്റെ തടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Paavappettavante thadi enna aparanaamatthil ariyappedunna sasyam ? ]

Answer: മുള [Mula ]

16689. പാവപ്പെട്ടവന്റെ ആപ്പിൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പഴം ? [Paavappettavante aappil enna aparanaamatthil ariyappedunna pazham ? ]

Answer: തക്കാളി [Thakkaali ]

16690. പണ്ഡിറ്റ് കറുപ്പന്‍റെ യഥാര്‍ത്ഥ പേര്? [Pandittu karuppan‍re yathaar‍ththa per?]

Answer: ശങ്കരന്‍ [Shankaran‍]

16691. സ്വർ​ഗീയ ഫലം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Svar​geeya phalam enna aparanaamatthil ariyappedunna sasyam ? ]

Answer: തക്കാളി [Thakkaali ]

16692. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ? [Rakthasammarddham niyanthrikkaan sahaayikkunna plaasmaa protteen?]

Answer: ആൽബുമിൻ [Aalbumin]

16693. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്? [Mukundamaala rachiccha kulashekhara raajaav?]

Answer: കുലശേഖര ആഴ്വാര്‍ [Kulashekhara aazhvaar‍]

16694. ടൈഫോയിഡ് രോഗത്തിന് കാരണമായ ബാക്ടീരിയ? [Dyphoyidu rogatthinu kaaranamaaya baakdeeriya?]

Answer: സാൽമോണല്ല ടൈഫി [Saalmonalla dyphi]

16695. ‘വനമാല’ എന്ന കൃതി രചിച്ചത്? [‘vanamaala’ enna kruthi rachicchath?]

Answer: കുമാരനാശാൻ [Kumaaranaashaan]

16696. കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥ? [Kumpalatthu shankuppillayude aathmakatha?]

Answer: എന്‍റെ കഴിഞ്ഞകാലസ്മരകള്‍ [En‍re kazhinjakaalasmarakal‍]

16697. ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍‍ഗ്രസ്സിന്‍റെ ആദ്യ പ്രസിഡന്‍റ്? [Draavan‍koor‍ sttettu kon‍‍grasin‍re aadya prasidan‍r?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

16698. പഞ്ചായത്ത് ഭരണത്തിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Panchaayatthu bharanatthil vanithakalkku 50 shathamaanam samvaranam erppedutthiya aadya inthyan samsthaanam?]

Answer: ബിഹാർ [Bihaar]

16699. പുരാണങ്ങളില്‍ പ്രതീചി എന്നറിയപ്പെട്ടിരുന്നത്? [Puraanangalil‍ pratheechi ennariyappettirunnath?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

16700. ഉറുദുവിൽ അൽ ഹിലാൽ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? [Uruduvil al hilaal enna prasiddheekaranam aarambhicchath?]

Answer: അബ്ദുൾ കലാം ആസാദ് [Abdul kalaam aasaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions