<<= Back Next =>>
You Are On Question Answer Bank SET 334

16701. കൈതച്ചക്ക അറിയപ്പെടുന്ന അപരനാമം ? [Kythacchakka ariyappedunna aparanaamam ? ]

Answer: സ്വർ​ഗീയ ഫലം [Svar​geeya phalam ]

16702. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു? [Kloningiloode srushdikkappetta aadya pashu?]

Answer: വിക്ടോറിയ [Vikdoriya]

16703. പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത്? [Pandittu karuppane samskrutha kaavyangal abhyasippicchath?]

Answer: മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ [Mamgalappilli krushnan aashaan]

16704. മഹാകവി കുമാരനാശാന്‍റെ ഒരു കാവ്യം അതേ പേരില്‍ തന്നെ ചലച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടു അതിന്‍റെ പേര്? [Mahaakavi kumaaranaashaan‍re oru kaavyam athe peril‍ thanne chalacchithramaayi pradar‍shikkappettu athin‍re per?]

Answer: കരുണ (സംവിധാനം കെ.തങ്കപ്പന്‍ ) [Karuna (samvidhaanam ke. Thankappan‍ )]

16705. ജോൺ ഓഫ് കെന്നഡി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫലം? [Jon ophu kennadi enna aparanaamatthil ariyappedunna phalam? ]

Answer: റോസ് [Rosu ]

16706. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kendra thottavila gaveshanakendram sthithi cheyyunnath?]

Answer: കാസര്‍‍ഗോഡ് ജില്ലയിലെ കുഡ്-ലുവില്‍‍ [Kaasar‍‍godu jillayile kud-luvil‍‍]

16707. ജമൈക്കൻ പെപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Jamykkan peppar enna aparanaamatthil ariyappedunna sasyam ? ]

Answer: സർവസുഗന്ധി [Sarvasugandhi ]

16708. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1924) - സ്ഥാപകര്‍? [Hindusthaan rippablikkan asosiyeshan (1924) - sthaapakar‍?]

Answer: സചിൻ സന്യാൽ ;രാം പ്രസാദ് ബിസ്മിൽ; യോഗേഷ് ചാറ്റർജി [Sachin sanyaal ;raam prasaadu bismil; yogeshu chaattarji]

16709. ധാന്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Dhaanyangalekkuricchulla shaasthreeya padtanam?]

Answer: അഗ്രോണമി [Agronami]

16710. 1971-ൽ ലൂണാർ റോവറിനെ ചന്ദ്രനിലെത്തിച്ച വാഹനം? [1971-l loonaar rovarine chandraniletthiccha vaahanam?]

Answer: അപ്പോളോ 15 [Appolo 15]

16711. കാവേരി നദിയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യ അണക്കെട്ട്? [Kaaveri nadiyil sthithicheyyunna inthyayile aadya anakkettu?]

Answer: ഗ്രാന്റ് അണക്കെട്ട് [Graantu anakkettu]

16712. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്? [Ethokke jillakal vibhajicchaanu aalappuzha jillakku roopam nalkiyath?]

Answer: കൊല്ലം-കോട്ടയം [Kollam-kottayam]

16713. സർവസുഗന്ധി ചെടി അറിയപ്പെടുന്ന അപരനാമം ? [Sarvasugandhi chedi ariyappedunna aparanaamam ? ]

Answer: ജമൈക്കൻ പെപ്പർ [Jamykkan peppar ]

16714. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി? [Chynayilninnu rashyaye verthiri kkunna nadi?]

Answer: അമൂർ [Amoor]

16715. ഏത് നദിയിലാണ് നയാഗ്രാ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്? [Ethu nadiyilaanu nayaagraa vellacchaattam sthithicheyyunnath?]

Answer: നയാഗ്രാ നദി [Nayaagraa nadi]

16716. ലയാളം ആദ്യമായി അച്ചടിച്ച 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്? [Layaalam aadyamaayi acchadiccha 'hor‍tthoosu malabaarikkasu' enna pusthakam prasiddheekaricchathu evide ninnu?]

Answer: ആംസ്റ്റര്‍ഡാം [Aamsttar‍daam]

16717. തായ്-ലാന്റ്റന്‍റെ നാണയം? [Thaay-laanttan‍re naanayam?]

Answer: ബാഹ്ത് [Baahthu]

16718. ബോളിവിയയുടെ തലസ്ഥാനം? [Boliviyayude thalasthaanam?]

Answer: ലാപ്പാസ് [Laappaasu]

16719. ഹൊഗനക്കൽ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഏത് നദിയിൽ? [Heaaganakkal vellacchaattam sthithicheyyunnathu ethu nadiyil?]

Answer: കാവേരി [Kaaveri]

16720. ദിവ്യഔഷധങ്ങൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യങ്ങൾ ഏതെല്ലാം ? [Divyaaushadhangal enna aparanaamatthil ariyappedunna sasyangal ethellaam ? ]

Answer: തുളസി, കറുക,കൂവളം [Thulasi, karuka,koovalam ]

16721. ഹോർത്തൂസ് മലബാറിക്കസ് ആരുടെ സംഭാവനയാണ്? [Hortthoosu malabaarikkasu aarude sambhaavanayaan?]

Answer: ഡച്ചുകാരുടെ [Dacchukaarude]

16722. കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ? [Keralatthile aadya reyilve lyn?]

Answer: തിരൂർ - ബേപ്പൂർ [Thiroor - beppoor]

16723. തിരുകൊച്ചിയിൽ അഞ്ചല്‍ സംവിധാനം നിർത്തലാക്കിയ വർഷം? [Thirukocchiyil anchal‍ samvidhaanam nirtthalaakkiya varsham?]

Answer: 1951

16724. വുഡ് സ്പിരിറ്റ് എന്നറിയപ്പടുന്നത്? [Vudu spirittu ennariyappadunnath?]

Answer: മീഥൈൽ ആൽക്കഹോൾ [Meethyl aalkkahol]

16725. ഇന്ത്യയുടെ രത്നം എന്ന് അറിയപ്പെടുന്ന സംസ്ഥാനം? [Inthyayude rathnam ennu ariyappedunna samsthaanam?]

Answer: മണിപ്പൂര്‍ [Manippoor‍]

16726. ഔഷധസസ്യങ്ങളുടെ മാതാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Aushadhasasyangalude maathaavu enna aparanaamatthil ariyappedunna sasyam ? ]

Answer: കൃഷ്ണ തുളസി [Krushna thulasi ]

16727. വാട്ടർ പോളോയിൽ എത്ര കളിക്കാർ? [Vaattar poloyil ethra kalikkaar?]

Answer: 7

16728. കൃഷ്ണ തുളസി ചെടി അറിയപ്പെടുന്ന അപരനാമം ? [Krushna thulasi chedi ariyappedunna aparanaamam ? ]

Answer: ഔഷധസസ്യങ്ങളുടെ മാതാവ് [Aushadhasasyangalude maathaavu ]

16729. മാംസ്യസംരംഭകർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Maamsyasamrambhakar enna aparanaamatthil ariyappedunna sasyam ? ]

Answer: പയറുവർഗം [Payaruvargam ]

16730. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍? [Aavar‍tthana pattika kandupidiccha shaasthrajnjan‍?]

Answer: മെന്റ് ലി [Mentu li]

16731. ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ് എന്നത് ? [Besikku koppar‍ kaar‍banettu ennathu ?]

Answer: ക്ലാവ് [Klaavu]

16732. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ആദ്യത്തെ ജനറൽ സെക്രട്ടറി ? [Inthyan naashanal kongrasin‍re aadyatthe janaral sekrattari ?]

Answer: എ. ഒ. ഹ്യൂം [E. O. Hyoom]

16733. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്‍റെ ശില്പ്പി? [Jayu javaan jayu kisaan enna mudraavaakyatthin‍re shilppi?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

16734. ഗാനഗന്ധർവൻ കവിതയിൽ പാലാ നാരായണൻനായർ ആരെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്? [Gaanagandharvan kavithayil paalaa naaraayanannaayar aarekkuricchaanu ezhuthiyirikkunnath?]

Answer: ചങ്ങമ്പുഴയെ [Changampuzhaye]

16735. തുർക്ക്മെനിസ്ഥാന്‍റെ തലസ്ഥാനം? [Thurkkmenisthaan‍re thalasthaanam?]

Answer: അഷ്ഗാബാദ് [Ashgaabaadu]

16736. ടിപ്പു സുൽത്താൻ തന്‍റെ അധീനതയിലു ള്ള മലബാർ പ്രദേശങ്ങളുടെ ഭരണ കേന്ദ്രമായിരുന്നത്? [Dippu sultthaan than‍re adheenathayilu lla malabaar pradeshangalude bharana kendramaayirunnath?]

Answer: ഫറോക്ക [Pharokka]

16737. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി? [Keralatthile ashokan ennariyappedunna bharanaadhikaari?]

Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]

16738. ഓളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത്? [Olaparappile olimpiksu ennariyappedunnath?]

Answer: നെഹ്‌റു ട്രോഫി വള്ളംകളി [Nehru drophi vallamkali]

16739. ലോകത്തിലെ ഏറ്റവും വലിയ ക്രുത്രിമ തടാകം? [Lokatthile ettavum valiya kruthrima thadaakam?]

Answer: വോൾട്ടോ [Voltto]

16740. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം? [Inthyayile aadyatthe aar‍cchu daam?]

Answer: ഇടുക്കി [Idukki]

16741. ആത്മീയ സഭ സ്ഥാപിച്ചത്? [Aathmeeya sabha sthaapicchath?]

Answer: രാജാറാം മോഹന്‍ റോയ് [Raajaaraam mohan‍ royu]

16742. സമാധാനത്തിന്റെ വൃക്ഷം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Samaadhaanatthinte vruksham enna aparanaamatthil ariyappedunna sasyam ? ]

Answer: ഒലിവുമരം [Olivumaram ]

16743. ഒലിവുമരം വിശേഷിപ്പിക്കപ്പെടുന്നത് ? [Olivumaram visheshippikkappedunnathu ? ]

Answer: സമാധാനത്തിന്റെ വൃക്ഷം [Samaadhaanatthinte vruksham ]

16744. പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയ വാദ്യോപകരണം? [Pandittu hariprasaadu chaurasyaye prashasthanaakkiya vaadyopakaranam?]

Answer: പുല്ലാംകുഴൽ [Pullaamkuzhal]

16745. വിയർപ്പിലൂടെ പുറത്തുവരുന്ന ഏതു രാസവസ്തുവാണ് ധരിച്ചിരിക്കുന്ന വെള്ളി പാദസരം നിറം മങ്ങി കറുത്തുപോകാൻ കാരണമാവുന്നത്? [Viyarppiloode puratthuvarunna ethu raasavasthuvaanu dharicchirikkunna velli paadasaram niram mangi karutthupokaan kaaranamaavunnath?]

Answer: ഗന്ധകം [Gandhakam]

16746. ബ്രൗൺ സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Braun svarnam enna aparanaamatthil ariyappedunnathu ? ]

Answer: കാപ്പി [Kaappi ]

16747. ബാച്ചിലേഴ് സ്ബട്ടൺ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം? [Baacchilezhu sbattan enna aparanaamatthil ariyappedunna sasyam? ]

Answer: വാടാമുല്ല [Vaadaamulla ]

16748. ചൈനീസ് റോസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം? [Chyneesu rosu enna aparanaamatthil ariyappedunna sasyam? ]

Answer: ചെമ്പരത്തി [Chemparatthi ]

16749. ഇന്ത്യയുടെ ഈന്തപ്പഴം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫലം? [Inthyayude eenthappazham enna aparanaamatthil ariyappedunna phalam? ]

Answer: പുളി [Puli ]

16750. കല്പ വൃക്ഷം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൃക്ഷം ? [Kalpa vruksham enna aparanaamatthil ariyappedunna vruksham ? ]

Answer: തെങ്ങ് [Thengu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution