<<= Back Next =>>
You Are On Question Answer Bank SET 335

16751. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൃക്ഷം ? [Aayiram aavashyangalkkulla maram enna aparanaamatthil ariyappedunna vruksham ? ]

Answer: തെങ്ങ് [Thengu ]

16752. ചൈനീസ് ആപ്പിൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫലം? [Chyneesu aappil enna aparanaamatthil ariyappedunna phalam? ]

Answer: ഓറഞ്ച് [Oranchu ]

16753. ദി ആൾട്ടർനേറ്റീവ് ലീഡർഷിപ്പ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Di aalttarnetteevu leedarshippu enna granthatthinte kartthaav?]

Answer: നേതാജി സുഭാഷ് ചന്ദ്രബോസ് [Nethaaji subhaashu chandrabosu]

16754. ഓറഞ്ച് അറിയപ്പെടുന്ന അപരനാമം ? [Oranchu ariyappedunna aparanaamam ? ]

Answer: ചൈനീസ് ആപ്പിൾ [Chyneesu aappil ]

16755. കറുത്ത സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Karuttha svarnam enna aparanaamatthil ariyappedunnathu ? ]

Answer: കുരുമുളക് [Kurumulaku ]

16756. സഹാറാ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? [Sahaaraa marubhoomi sthithi cheyyunna bhookhandam?]

Answer: ആഫ്രിക്ക [Aaphrikka]

16757. വായുവിന്‍റെയും വാതകങ്ങളുടെയും സാന്ദ്രത അളക്കുന്നത്തിനുള്ള ഉപകരണം? [Vaayuvin‍reyum vaathakangaludeyum saandratha alakkunnatthinulla upakaranam?]

Answer: എയ്റോ മീറ്റർ [Eyro meettar]

16758. കുരുമുളക് അറിയപ്പെടുന്ന അപരനാമങ്ങൾ ? [Kurumulaku ariyappedunna aparanaamangal ? ]

Answer: കറുത്ത സ്വർണം, യവനപ്രിയ [Karuttha svarnam, yavanapriya ]

16759. ഇംഗ്ലണ്ടിന്‍റെ തലസ്ഥാനം? [Imglandin‍re thalasthaanam?]

Answer: ലണ്ടൻ [Landan]

16760. യവനപ്രിയ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Yavanapriya enna aparanaamatthil ariyappedunnathu ? ]

Answer: കുരുമുളക് [Kurumulaku ]

16761. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ സ്ഥിതി ചെയ്യുന്നത്? [Naashanal insttittyoottu ophu siddha sthithi cheyyunnath?]

Answer: ചെന്നൈ [Chenny]

16762. നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ച സമ്മേളനം? [Nisahakarana prasthaanam aarambhikkaan kongrasu theerumaaniccha sammelanam?]

Answer: 1920 ലെ കൽക്കട്ട പ്രത്യേക സമ്മേളനം [1920 le kalkkatta prathyeka sammelanam]

16763. ഹരിതസ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? [Harithasvarnam enna aparanaamatthil ariyappedunna sasyam ? ]

Answer: മുള [Mula ]

16764. ഗൾഫ് ഓഫ് ഏദൻ സ്ഥിതി ചെയ്യുന്ന സമുദ്രം? [Galphu ophu edan sthithi cheyyunna samudram?]

Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]

16765. കൗടില്യന്റെ പ്രധാന കൃതി? [Kaudilyante pradhaana kruthi?]

Answer: അർത്ഥശാസ്ത്രം [Arththashaasthram]

16766. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി? [Lokatthile ettavum valiya lybrari?]

Answer: യു എസ് ലൈബ്രറി ഓഫ് കോൺഗ്രസ് വാഷിങ്ങ്ടൺ [Yu esu lybrari ophu kongrasu vaashingdan]

16767. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി? [Svatthavakaashatthe maulikaavakaashangalude pattikayil ninnum neekkam cheytha pradhaanamanthri?]

Answer: മൊറാര്‍ജി ദേശായി [Moraar‍ji deshaayi]

16768. വെളുത്ത സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിള ? [Veluttha svarnam enna aparanaamatthil ariyappedunna vila ? ]

Answer: കശുവണ്ടിപ്പരിപ്പ് [Kashuvandipparippu ]

16769. യമുന ഏതു നദിയുടെ പോഷക നദി ആണ്? [Yamuna ethu nadiyude poshaka nadi aan?]

Answer: ഗംഗ [Gamga]

16770. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി? [Thapaal sttaampiloode aadarikkappetta aadya kerala mukhyamanthri?]

Answer: ഇ എം എസ് [I em esu]

16771. മാസ്റ്റർ ബ്ളാസ്റ്റർ എന്നറിയപ്പെടുന്നത്? [Maasttar blaasttar ennariyappedunnath?]

Answer: സച്ചിൻ തെണ്ടുൽക്കർ [Sacchin thendulkkar]

16772. പച്ച സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Paccha svarnam enna aparanaamatthil ariyappedunnathu ? ]

Answer: വാനില [Vaanila ]

16773. തരിശുഭൂമിയിലെ സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Tharishubhoomiyile svarnam enna aparanaamatthil ariyappedunnathu ? ]

Answer: കശുമാവ് [Kashumaavu ]

16774. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് ? [Inthyayil ettavum kooduthal mejar thuramukhangalulla samsthaanamaanu ?]

Answer: തമിഴ് നാട്. [Thamizhu naadu.]

16775. പൂക്കളിലെ പുരുഷ ലൈംഗിക അവയവമാണ് ? [Pookkalile purusha lymgika avayavamaanu ?]

Answer: കേസരം [Kesaram]

16776. പൂക്കളിലെ സ്ത്രീ ലൈംഗിക അവയവമാണ് ? [Pookkalile sthree lymgika avayavamaanu ?]

Answer: ജനിപുടം [Janipudam]

16777. ഏറ്റവും കൂടുതല്‍ അവാര്‍ഡ്‌ നേടിയ സിനിമ ? [Ettavum kooduthal‍ avaar‍du nediya sinima ?]

Answer: പിറവി (സംവിധാനം: ഷാജി എന്‍ കരുണ്‍) [Piravi (samvidhaanam: shaaji en‍ karun‍)]

16778. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത്? [Malayaali memmoriyalinu nethruthvam kodutthath?]

Answer: ബാരിസ്റ്റര്‍ ജി.പി.പിള്ള. [Baaristtar‍ ji. Pi. Pilla.]

16779. ആഹാരമായി ഉപയോഗിക്കുന്ന പുഷ്പമാണ് ? [Aahaaramaayi upayogikkunna pushpamaanu ?]

Answer: കോളിഫ്ലവർ [Koliphlavar]

16780. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പമാണ് ? [Lokatthile ettavum cheriya pushpamaanu ?]

Answer: വുൾഫിയ [Vulphiya]

16781. ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് ? [Lokatthile ettavum valiya pushpamaanu ?]

Answer: റഫ്ളേഷ്യ [Raphleshya]

16782. മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്‍റെ ആസ്ഥാനം? [Maartthaandavarmmayude kaalatthu thiruvithaamkoorin‍re aasthaanam?]

Answer: കൽക്കുളം [Kalkkulam]

16783. പാമ്പാർ പതിക്കുന്നത്? [Paampaar pathikkunnath?]

Answer: കാവേരി നദി [Kaaveri nadi]

16784. ഇന്ത്യൻ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ എണ്ണം? [Inthyan bharanaghadanayil moulikaavakaashangalude ennam?]

Answer: ആറ്‌ [Aaru]

16785. നീതി ആയോഗിന്‍റെ പ്രഥമ അദ്ധ്യക്ഷൻ? [Neethi aayogin‍re prathama addhyakshan?]

Answer: നരേന്ദ്രമോദി [Narendramodi]

16786. ലൂസിഫെർ എന്നറിയപ്പെടുന്ന ഗ്രഹം ? [Loosipher ennariyappedunna graham ?]

Answer: ശുക്രൻ [Shukran]

16787. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി? [Keralatthile ethu jilla yilaanu pukayila krushi?]

Answer: കാസർകോട് [Kaasarkodu]

16788. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള? [Keralatthil ettavum kooduthal krushi cheyyunna naanyavila?]

Answer: തെങ്ങ് [Thengu]

16789. എലിപ്പനിക്ക് കാരണമായ ബാക്ടീരിയ ? [Elippanikku kaaranamaaya baakdeeriya ?]

Answer: ലെപ്‌റ്റോസ്പൈറ [Lepttospyra]

16790. ''മൈ ഏര്‍ളി ലൈഫ് ''എന്നത് ഏത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആത്മകഥയാണ്? [''my er‍li lyphu ''ennathu ethu britteeshu pradhaanamanthriyude aathmakathayaan?]

Answer: വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ [Vin‍sttan‍ char‍cchil‍]

16791. സുഗന്ധ ദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Sugandha dravyangalude raani ennariyappedunnath?]

Answer: അത്തർ [Atthar]

16792. സസ്യങ്ങൾ പുഷ്പിക്കുന്നതിന് സഹായിക്കുന്ന ഹോർമോണ് ആണ് ? [Sasyangal pushpikkunnathinu sahaayikkunna hormonu aanu ?]

Answer: ഫ്ലോറിജൻ [Phlorijan]

16793. ആറ്റത്തിന്റെ ന്യൂക്ളിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം‌? [Aattatthinte nyookliyasil nyoodron illaattha moolakam?]

Answer: ഹൈഡ്രജൻ [Hydrajan]

16794. മലയാളത്തിലെ ആദ്യ സാഹിത്യമാസിക? [Malayaalatthile aadya saahithyamaasika?]

Answer: വിദ്യാവിലാസിനി(1881) [Vidyaavilaasini(1881)]

16795. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്നറിയപ്പെട്ടിരുന്ന രാജ്യം? [Dacchu eesttu indeesu ennariyappettirunna raajyam?]

Answer: ഇന്തോനേഷ്യ [Inthoneshya]

16796. ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ? [Onnaam dhanakaarya kammeeshan cheyarmaan?]

Answer: കെ.സി നിയോഗി [Ke. Si niyogi]

16797. കേന്ദ്ര റെയിൽവേ മന്ത്രിയായ ആദ്യ മലയാളി? [Kendra reyilve manthriyaaya aadya malayaali?]

Answer: ഡോ. ജോൺ മത്തായി [Do. Jon matthaayi]

16798. വിജയനഗര സാമ്രാജ്യം സ്ഥിതി ചെയ്ത നദീതീരം? [Vijayanagara saamraajyam sthithi cheytha nadeetheeram?]

Answer: തുംഗഭദ്ര [Thumgabhadra]

16799. പക്ഷികൾ വഴിയുള്ള പരാഗണമാണ് ? [Pakshikal vazhiyulla paraaganamaanu ?]

Answer: ഓർണിത്തോഫിലി [Ornitthophili]

16800. രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്? [Raajasthaanile kaashmeer ennariyappedunnath?]

Answer: ഉദയ്പൂർ [Udaypoor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution