<<= Back
Next =>>
You Are On Question Answer Bank SET 336
16801. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കിലോമീറ്റർ സർവീസ് നടത്തുന്ന ദിവസ ട്രെയിൻ? [Keralatthil ninnu ettavum kooduthal kilomeettar sarveesu nadatthunna divasa dreyin?]
Answer: കേരള എക്സ്‌പ്രസ് [Kerala eksprasu]
16802. ഏതു നദിക്കരയിലാണ് ഹിഡാസ്പസ് യുദ്ധം നടന്നത്? [Ethu nadikkarayilaanu hidaaspasu yuddham nadannath?]
Answer: ഝലം നദിക്കരയിൽ [Jhalam nadikkarayil]
16803. ഇന്ത്യയിൽ രൂപ സമ്പ്രദായം ആദ്യമാ യി നിലവിൽവന്നത് ഏതു ഭരണാധി കാരിയുടെ കാലത്താണ്? [Inthyayil roopa sampradaayam aadyamaa yi nilavilvannathu ethu bharanaadhi kaariyude kaalatthaan?]
Answer: ഷേർഷാ [Shershaa]
16804. ജന്തുക്കൾ വഴിയുള്ള പരാഗണമാണ് ? [Janthukkal vazhiyulla paraaganamaanu ?]
Answer: സൂഫിലി [Soophili]
16805. വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം? [Vamshanaasham neridunna simhavaalan kurangukal kaanappedunna desheeyodyaanam?]
Answer: സൈലന്‍റ് വാലി [Sylanru vaali]
16806. രക്ത കോശങ്ങളുടെ എണ്ണം മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Raktha koshangalude ennam manasilaakkaan upayogikkunna upakaranam?]
Answer: ഹീമോ സൈറ്റോ മീറ്റർ [Heemo sytto meettar]
16807. കാറ്റ് വഴിയുള്ള പരാഗണമാണ് ? [Kaattu vazhiyulla paraaganamaanu ?]
Answer: അനിമോഫിലി [Animophili]
16808. ജപ്പാൻ വിക്ഷേപിച്ച ഹയബൂസ (2005-ൽ) എന്ന പേടകം ഏതു ഛിന്ന ഗ്രഹത്തിലാണ് ഇറങ്ങിയത്? [Jappaan vikshepiccha hayaboosa (2005-l) enna pedakam ethu chhinna grahatthilaanu irangiyath?]
Answer: ഇറ്റോക്കാവ [Ittokkaava]
16809. ഷഡ്പദങ്ങൾ വഴിയുള്ള പരാഗണമാണ് ? [Shadpadangal vazhiyulla paraaganamaanu ?]
Answer: എന്റമോഫിലി [Entamophili]
16810. ടോളമി സംശത്തിലെ അവസാനത്തെ ഭരണാധികാരി? [Dolami samshatthile avasaanatthe bharanaadhikaari?]
Answer: ക്ലിയോപാട്ര [Kliyopaadra]
16811. തത്വചിന്തയുടെ പിതാവ്? [Thathvachinthayude pithaav?]
Answer: സോക്രട്ടീസ് [Sokratteesu]
16812. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം? [Vedimarunna prayeaagatthil paccha niram labhikkunnathinaayi upayeaagikkunna mulakam?]
Answer: ബേരിയം [Beriyam]
16813. വൈറ്റ് വി ട്രിയോൾ - രാസനാമം? [Vyttu vi driyol - raasanaamam?]
Answer: സിങ്ക് സൾഫേറ്റ് [Sinku salphettu]
16814. ജലത്തിലുടെയുള്ള പരാഗണമാണ് ? [Jalatthiludeyulla paraaganamaanu ?]
Answer: ഹൈഡ്രോഫിലി [Hydrophili]
16815. നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം? [Nishabda theeram ennariyappedunna sthalam?]
Answer: ലഡാക്ക് [Ladaakku]
16816. പിന്നോക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി? [Pinnokka vibhaagatthil ninnum pradhaanamanthriyaaya aadya vyakthi?]
Answer: ഡോ.മൻമോഹൻ സിങ് [Do. Manmohan singu]
16817. എം.എല്‍.എ ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Em. El. E aakunnathinulla kuranja praayam?]
Answer: 25
16818. കനേഡിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി? [Kanediyan pradhaanamanthriyude audyogika vasathi?]
Answer: 24 സസക്സ് [24 sasaksu]
16819. ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടത്തിയുള്ള ഏക വിദേശഭാഷ? [Inthyan nottil moolyam rekhappedatthiyulla eka videshabhaasha?]
Answer: നേപ്പാളി [Neppaali]
16820. കേരള കയർ ബോർഡ് ആസ്ഥാനം? [Kerala kayar bordu aasthaanam?]
Answer: ആലപ്പുഴ [Aalappuzha]
16821. എലിഫെന്റ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം? [Eliphentu phesttival nadakkunna sthalam?]
Answer: ജയ്പുർ (രാജസ്ഥാൻ) [Jaypur (raajasthaan)]
16822. വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം? [Valamaayi upayogikkunna yooriyayil ninnu chedikalkku labhikkunna pradhaana moolakam?]
Answer: നൈട്രജൻ [Nydrajan]
16823. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പമാണ് ? [Paraaganatthinu theneecchaye maathram aashrayikkunna pushpamaanu ?]
Answer: സുര്യകാന്തി [Suryakaanthi]
16824. പൂക്കൾക്കും ഇലകൾക്കും ഫലങ്ങൾക്കും മഞ്ഞനിറം നല്കുന്ന വർണകണം ഏത് ? [Pookkalkkum ilakalkkum phalangalkkum manjaniram nalkunna varnakanam ethu ?]
Answer: സാന്തോഫിൻ [Saanthophin]
16825. പൂക്കളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ഏത് പേരിൽ ? [Pookkalekkuricchulla padtanam ariyappedunnathu ethu peril ?]
Answer: ആന്തോളജി [Aantholaji]
16826. സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ? [Saamskaarika paripaadikalkkaayulla dooradarshan chaanal?]
Answer: ഡി.ഡി ഭാരതി [Di. Di bhaarathi]
16827. മസ്തിഷ്കത്തെ പൊതിഞ്ഞുകാണുന്ന മൂന്ന് പാളി സ്തരം? [Masthishkatthe peaathinjukaanunna moonnu paali stharam?]
Answer: മെനിഞ്ജസ് [Meninjjasu]
16828. ജനഗണമന ദേശിയ ഗാനം)ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം? [Janaganamana deshiya gaanam)aadyamaayi aalapiccha kongrasu sammelanam?]
Answer: കൽക്കട്ട സമ്മേളനം (1911) [Kalkkatta sammelanam (1911)]
16829. രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം? [Raktham kattapidikkaanedukkunna samayam?]
Answer: 6 മിനിറ്റ് [6 minittu]
16830. ബേപ്പൂര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്? [Beppoor beecchu sthithi cheyyunnath?]
Answer: കോഴിക്കോട് [Kozhikkodu]
16831. മുന്തിരിനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Munthirinagaram ennu visheshippikkappedunna sthalam?]
Answer: നാസിക്ക് [Naasikku]
16832. ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Aalgakale kkuricchulla shaasthreeya padtanam?]
Answer: ഫൈക്കോളജി [Phykkolaji]
16833. പുലയ രാജാ എന്നറിയപ്പെടുന്നത്? [Pulaya raajaa ennariyappedunnath?]
Answer: അയ്യങ്കാളി [Ayyankaali]
16834. ഇന്ത്യയിലെ ആദ്യത്തെ ഇ-തുറമുഖം? [Inthyayile aadyatthe i-thuramukham?]
Answer: കൊച്ചി [Kocchi]
16835. പൂക്കൾക്കും ഇലകൾക്കും ഫലങ്ങൾക്കും നീലനിറം നല്കുന്ന വർണകണം ഏത് ? [Pookkalkkum ilakalkkum phalangalkkum neelaniram nalkunna varnakanam ethu ?]
Answer: ആന്തോസയാനിൻ [Aanthosayaanin]
16836. നീലക്കുറിഞ്ഞി എത്ര വർഷത്തിൽ ഒരിക്കൽ പുഷ്പിക്കുന്ന അപൂർവ ഇനം സസ്യമാണ് ? [Neelakkurinji ethra varshatthil orikkal pushpikkunna apoorva inam sasyamaanu ?]
Answer: പന്ത്രണ്ട് [Panthrandu]
16837. മോർഫിൻ, ആസ്പിരിൻ മുതലായ വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം? [Morphin, aaspirin muthalaaya vedana samhaarikal pravartthikkunna thalacchorinte bhaagam?]
Answer: തലാമസ് [Thalaamasu]
16838. ‘രഥസഭ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘rathasabha‘ ethu raajyatthe paarlamenru aan?]
Answer: തായ് ലാന്‍റ് [Thaayu laanru]
16839. സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം ? [Sasyangalude adukkala ennariyappedunnathu chediyude ethu bhaagam ?]
Answer: ഇല [Ila]
16840. ഇലകൾക്ക് പച്ച നിറം നല്കുന്ന വർണവസ്തു ഏത് ? [Ilakalkku paccha niram nalkunna varnavasthu ethu ?]
Answer: ഹരിതകം [Harithakam]
16841. ബാർലിയിലെ പഞ്ചസാര? [Baarliyile panchasaara?]
Answer: മാൾട്ടോസ് [Maalttosu]
16842. ഉത്കലം എന്നത് ഏതു പ്രദേശത്തിന്‍റെ പ്രാചീനനാമമാണ്? [Uthkalam ennathu ethu pradeshatthinre praacheenanaamamaan?]
Answer: ഒറീസ [Oreesa]
16843. കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറുള്ള ജീവി? [Karayile jeevikalil ettavum valiya thalacchorulla jeevi?]
Answer: ആന [Aana]
16844. കേരളത്തിലെ ഏക സൈബർ പഞ്ചായത്ത്? [Keralatthile eka sybar panchaayatthu?]
Answer: ഇടമലക്കുടി [Idamalakkudi]
16845. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ? [Harithakatthil adangiyirikkunna loham ?]
Answer: മാഗ്നീഷ്യം [Maagneeshyam]
16846. താറാവ് മുട്ട വിരിയാൻ വേണ്ട കാലയളവ്? [Thaaraavu mutta viriyaan venda kaalayalav?]
Answer: 28 ദിവസം [28 divasam]
16847. ഇലകൾക്ക് മഞ്ഞ നിറം നല്കുന്ന വർണവസ്തു ഏത് ? [Ilakalkku manja niram nalkunna varnavasthu ethu ?]
Answer: സാന്തോഫിൻ [Saanthophin]
16848. സചിൻ ടെൻഡുൽക്കർ നെ പറ്റി അജിത്ത് ടെൻഡുൽക്കർ എഴുതിയ പുസ്തകം? [Sachin dendulkkar ne patti ajitthu dendulkkar ezhuthiya pusthakam?]
Answer: മേക്കിംഗ് ഓഫ് എ ക്രിക്കറ്റർ [Mekkimgu ophu e krikkattar]
16849. അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? [Arangottu svaroopam ennariyappettirunnath?]
Answer: വള്ളുവനാട് [Valluvanaadu]
16850. മന്ത്രങ്ങൾ പ്രതിപാദിക്കുന്ന വേദം? [Manthrangal prathipaadikkunna vedam?]
Answer: അഥർവ്വവേദം [Atharvvavedam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution