<<= Back
Next =>>
You Are On Question Answer Bank SET 337
16851. രക്തത്തിലെ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്ന ഹോർമോൺ? [Rakthatthile glykkojane glookkosaakki maattunna hormon?]
Answer: ഗ്ലൂക്കഗോൺ [Glookkagon]
16852. ഒരു ഇല മാത്രമുള്ള സസ്യം ഏത് ? [Oru ila maathramulla sasyam ethu ?]
Answer: ചേന [Chena]
16853. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം? [Inthyayil aadyamaayi svarnna naanayam puratthirakkiya raajavamsham?]
Answer: കുശാനൻമാർ [Kushaananmaar]
16854. ഇലകളിൽ ആഹാരം സംഭരിച്ചുവയ്ക്കുന്ന സസ്യം ഏത് ? [Ilakalil aahaaram sambharicchuvaykkunna sasyam ethu ?]
Answer: കാബേജ് [Kaabeju]
16855. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം? [Umineeriladangiyirikkunna raasayougikam?]
Answer: ടയലിന്‍ [Dayalin]
16856. ഡെൻ സോങ് എന്ന് ടിബറ്റൻ ഭാഷയിൽ അറിയപ്പെടുന്ന സംസ്ഥാനം? [Den songu ennu dibattan bhaashayil ariyappedunna samsthaanam?]
Answer: സിക്കീം [Sikkeem]
16857. കിംഗ് മേക്കർ എന്നറിയപ്പെടുന്ന തമിഴ് രാഷ്ട്രീയ നേതാവ്? [Kimgu mekkar ennariyappedunna thamizhu raashdreeya nethaav?]
Answer: കാമരാജ് [Kaamaraaju]
16858. ദക്ഷിണ വിയറ്റ്നാമിന്‍റെ തലസ്ഥാനമായിരുന്ന സെയ്ഗോണിന്‍റെ പുതിയ പേര്? [Dakshina viyattnaaminre thalasthaanamaayirunna seygoninre puthiya per?]
Answer: ഹോചിമിൻ സിറ്റി [Hochimin sitti]
16859. റിസർവ്വ് ബാങ്കിന്‍റെ ആസ്ഥാനം? [Risarvvu baankinre aasthaanam?]
Answer: മുംബൈ [Mumby]
16860. ഇന്ത്യയിലെ ഏറ്റവും അധികം തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനം? [Inthyayile ettavum adhikam thozhilaalikalulla pothumekhalaa sthaapanam?]
Answer: ഇന്ത്യൻ റെയിൽവേ [Inthyan reyilve]
16861. ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം? [Khilaaphatthu prasthaanam roopam konda varsham?]
Answer: 1920
16862. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച ആദ്യ സമ്പൂര്‍ണ്ണ മലയാളി? [Inthyan krikkattu deemil kaliccha aadya sampoornna malayaali?]
Answer: ടിനു യോഹന്നാന്‍ [Dinu yohannaan]
16863. കണ്വ തീർത്ഥ ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല? [Kanva theerththa beecchu sthithi cheyyunna jilla?]
Answer: കാസർഗോഡ് [Kaasargodu]
16864. പ്രകാശസംശ്ലേഷണത്തിന്‍റെ കേന്ദ്രം? [Prakaashasamshleshanatthinre kendram?]
Answer: ക്ലോറോ പ്ലാസ്റ്റ് [Kloro plaasttu]
16865. ഇലക്ട്രോണിക് സർക്യൂട്ടുകളിൽ ആംപ്ലിഫിക്കേഷനുപയോഗിക്കുന്ന ഉപകരണം ഏത്? [Ilakdroniku sarkyoottukalil aampliphikkeshanupayogikkunna upakaranam eth?]
Answer: ട്രാൻസിസ്റ്റർ [Draansisttar]
16866. പക്ഷിവർഗത്തിലെ പൊലീസ് എന്നറിയപ്പെടുന്നത്? [Pakshivargatthile peaaleesu ennariyappedunnath?]
Answer: കാക്ക തമ്പുരാട്ടി [Kaakka thampuraatti]
16867. അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്തിൽ സ്ഥാപിച്ച നഗരം? [Alaksaandar di grettu eejipthil sthaapiccha nagaram?]
Answer: അലക്സാണ്ട്രിയ [Alaksaandriya]
16868. ഇലകളുടെ പുറം ഭാഗത്ത് മെഴുക് പോലുള്ള ആവരണം അറിയപ്പെടുന്നത് ഏത് പേരിൽ ? [Ilakalude puram bhaagatthu mezhuku polulla aavaranam ariyappedunnathu ethu peril ?]
Answer: ക്യുട്ടിക്കിൾ [Kyuttikkil]
16869. ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നതിന് ഉദാഹരണമാണ് ? [Ilakalil ninnu puthiya sasyangal undaakunnathinu udaaharanamaanu ?]
Answer: ബ്രയോഫിലം [Brayophilam]
16870. ‘ഫോൾക്കെറ്റിങ്ങ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘pholkkettingu‘ ethu raajyatthe paarlamenru aan?]
Answer: ഡെൻമാർക്ക് [Denmaarkku]
16871. ഇന്ത്യൻ ന്യുസ്പേപ്പർ ദിനം? [Inthyan nyuspeppar dinam?]
Answer: ജനുവരി 29 [Januvari 29]
16872. സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്നത് എവിടെ ? [Sasyangalil vaarshika valayangal kaanappedunnathu evide ?]
Answer: കാണ്ഡത്തിൽ [Kaandatthil]
16873. വാർഷിക വലയങ്ങളുടെ പഠനത്തിലൂടെ വൃക്ഷങ്ങളുടെ പ്രായം കണക്കാക്കുന്ന രീതി ? [Vaarshika valayangalude padtanatthiloode vrukshangalude praayam kanakkaakkunna reethi ?]
Answer: Dendrochronology
16874. കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി? [Keralatthile ettavum valiya jala vydyutha paddhathi?]
Answer: ഇടുക്കി [Idukki]
16875. സുഗന്ധവ്യഞ്ജന ങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്നത്? [Sugandhavyanjjana ngalude dveepu ennariyappedunnath?]
Answer: ഗ്രനേഡ [Graneda]
16876. സസ്യ കാണ്ഡത്തിലെ രണ്ട് സംവഹന കലകളാണ് ? [Sasya kaandatthile randu samvahana kalakalaanu ?]
Answer: സൈലം , ഫ്ലോയം (xylem and phloem) [Sylam , phloyam (xylem and phloem)]
16877. ‘നവഭാരത ശില്പികൾ’ എന്ന കൃതിയുടെ രചയിതാവ്? [‘navabhaaratha shilpikal’ enna kruthiyude rachayithaav?]
Answer: കെ.പി.കേശവമേനോൻ’ [Ke. Pi. Keshavamenon’]
16878. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണു കൊണ്ടുണ്ടാക്കിയ അണക്കെട്ട് (Earth Dam)? [Inthyayile ettavum valiya mannu kondundaakkiya anakkettu (earth dam)?]
Answer: ബാണാസുരസാഗർ [Baanaasurasaagar]
16879. അദ്ധ്യാത്മ യുദ്ധം രചിച്ചത്? [Addhyaathma yuddham rachicchath?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
16880. സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രൂപം കൊണ്ട സ്വതന്ത്ര രാഷ്ട്രങ്ങളുടെ സംഘടന? [Soviyattu yooniyan shithilamaayathine thudarnnu roopam konda svathanthra raashdrangalude samghadana?]
Answer: CIS (Commonwealth of Independent states )
16881. വേരുകൾ വലിച്ചെടുക്കുന്ന ജലം , ലവണം എന്നിവ സസ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹന കലയാണ് ? [Verukal valicchedukkunna jalam , lavanam enniva sasya shareeratthinte vividha bhaagangalil etthikkunna samvahana kalayaanu ?]
Answer: സൈലം [Sylam]
16882. 'മേഖങ്ങളായ നോക്ടിലൂസന്‍റ് മേഖങ്ങൾ (Noctilucent Clouds) കാണപ്പെടുന്ന അന്തരിക്ഷ പാളി? ['mekhangalaaya nokdiloosanru mekhangal (noctilucent clouds) kaanappedunna anthariksha paali?]
Answer: മീസോസ്ഫിയർ [Meesosphiyar]
16883. ‘സെക്രട്ടേറിയറ്റ് ഓഫ് ഇന്റലിജൻസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘sekratteriyattu ophu intalijans’ ethu rahasyaanveshana ejansiyaan?]
Answer: അർജന്റീനാ [Arjanteenaa]
16884. ഖൽസാ രൂപികരിച്ച സിഖ് ഗുരു? [Khalsaa roopikariccha sikhu guru?]
Answer: ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu]
16885. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍? [Dakshina inthyayile aadyatthe svakaarya di. Vi chaanal?]
Answer: സീ.ടി.വി [See. Di. Vi]
16886. അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസിലറായ വർഷം? [Adolphu hittlar jarmmaniyude chaansilaraaya varsham?]
Answer: 1933
16887. ഇലകൾ നിർമിക്കുന്ന ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കലയാണ് ? [Ilakal nirmikkunna aahaaram sasyatthinte vividha bhaagangalil etthikkunna kalayaanu ?]
Answer: ഫ്ലോയം [Phloyam]
16888. കോത്താരി കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)? [Kotthaari kammeeshan (vidyaabhyaasakammishan)?]
Answer: 1964-1966
16889. ഭുമിക്കടിയിൽ വളരുന്ന കാണ്ഡങ്ങൾക്ക് ഉദാഹരണങ്ങളാണ് ? [Bhumikkadiyil valarunna kaandangalkku udaaharanangalaanu ?]
Answer: ചേന , ചെമ്പ് , ഇഞ്ചി , മഞ്ഞൾ , ഉള്ളി , ഉരുളക്കിഴങ്ങ് [Chena , chempu , inchi , manjal , ulli , urulakkizhangu]
16890. ബാബർ കാബൂൾ പിടിച്ചടക്കിയ വർഷം? [Baabar kaabool pidicchadakkiya varsham?]
Answer: 1504
16891. കള്ളിച്ചെടിയിലെ പ്രകാശസംശ്ലേഷണ ഭാഗമാണ് ....? [Kallicchediyile prakaashasamshleshana bhaagamaanu ....?]
Answer: കാണ്ഡം [Kaandam]
16892. കാണ്ഡത്തിൽ ആഹാരം സംഭരിച്ച് വയ്ക്കുന്ന സസ്യമാണ് ....? [Kaandatthil aahaaram sambharicchu vaykkunna sasyamaanu ....?]
Answer: കരിമ്പ് [Karimpu]
16893. സസ്യങ്ങൾ അവയ്ക്കുള്ള പോഷണങ്ങൾ വലിച്ചെടുക്കുന്ന ഭാഗങ്ങളാണ് ? [Sasyangal avaykkulla poshanangal valicchedukkunna bhaagangalaanu ?]
Answer: വേരുകൾ [Verukal]
16894. തങ്ങുവേരുള്ള ഒരു സസ്യമാണ് ? [Thanguverulla oru sasyamaanu ?]
Answer: ആൽമരം [Aalmaram]
16895. പൊയ്കാൽ വേരുള്ള സസ്യങ്ങളാണ് ? [Poykaal verulla sasyangalaanu ?]
Answer: കരിമ്പ് , കൈത [Karimpu , kytha]
16896. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ? [Keralatthile blokku panchaayatthukal?]
Answer: 152
16897. ഹരിതകമുള്ള വേരുള്ള സസ്യമാണ് ? [Harithakamulla verulla sasyamaanu ?]
Answer: അമൃതവള്ളി [Amruthavalli]
16898. ആധാറിന്‍റെ ലോഗോ രൂപകല്പന ചെയ്തത് ആര്? [Aadhaarinre logo roopakalpana cheythathu aar?]
Answer: അതുൽ സുധാകർ റാവു പാണ്ഡേ. [Athul sudhaakar raavu paande.]
16899. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത? [Dalhi simhaasanatthil irikkaan bhaagyam siddhiccha aadya muslim vanitha?]
Answer: റസിയ സുല്‍ത്താന [Rasiya sultthaana]
16900. ഇന്തോളജി എന്നാൽ? [Intholaji ennaal?]
Answer: ഇന്ത്യയെക്കുറിച്ചുള്ള പഠനം [Inthyayekkuricchulla padtanam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution