<<= Back Next =>>
You Are On Question Answer Bank SET 338

16901. ശതവത്സരയുദ്ധം ഏതെല്ലാം രാജ്യങ്ങൾ തമ്മിലായിരുന്നു? [Shathavathsarayuddham ethellaam raajyangal thammilaayirunnu?]

Answer: ബ്രിട്ടനും ഫ്രാൻസും [Brittanum phraansum]

16902. കേരളത്തിൽ ആയുർവേദം പ്രചരിപ്പിച്ചത്? [Keralatthil aayurvedam pracharippicchath?]

Answer: ബുദ്ധമതം [Buddhamatham]

16903. ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യുസിയം? [Aanayude muzhuvan‍ asthiyum pradar‍shippicchirikkunna keralatthile eka myusiyam?]

Answer: ഗവി [Gavi]

16904. അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള പ്രത്യേകതരം വേരുള്ള സസ്യമാണ് ? [Anthareekshatthil ninnum eerppam valicchedukkaan kazhivulla prathyekatharam verulla sasyamaanu ?]

Answer: മരവാഴ [Maravaazha]

16905. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്? [Inthyan naashanal kongrasu sthaapicchath?]

Answer: അലൻ ഒക്ടേവിയൻ ഹ്യൂം [Alan okdeviyan hyoom]

16906. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം? [Onnaam paanippatthu yuddham nadanna var‍sham?]

Answer: 1526

16907. ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) - രാസനാമം? [Chili vediyuppu (chili saalttu peettar) - raasanaamam?]

Answer: സോഡിയം നൈട്രേറ്റ് [Sodiyam nydrettu]

16908. വേരിൽ ആഹാരം സംഭരിക്കുന്ന സസ്യങ്ങൾക്ക് ഉദാഹരണമാണ് ? [Veril aahaaram sambharikkunna sasyangalkku udaaharanamaanu ?]

Answer: കാരറ്റ് , മരച്ചീനി , മധുരകിഴങ്ങ് [Kaarattu , maraccheeni , madhurakizhangu]

16909. വേരിൽ നിന്നും പുതിയ സസ്യങ്ങൾ ഉണ്ടാകുന്നതിന് ഉദാഹരണമാണ് ? [Veril ninnum puthiya sasyangal undaakunnathinu udaaharanamaanu ?]

Answer: കറിവേപ്പ് , പെരിങ്ങലം , ശീമപ്ലാവ് [Kariveppu , peringalam , sheemaplaavu]

16910. പുകയില ചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്ന ഭാഗം ? [Pukayila chediyil nikkottin kaanappedunna bhaagam ?]

Answer: വേര് [Veru]

16911. ചന്ദ്രനിൽ ആദ്യമായി വാഹനം ഓടിച്ച വ്യക്തി? [Chandranil aadyamaayi vaahanam odiccha vyakthi?]

Answer: ജയിംസ് ഇർവിൻ [Jayimsu irvin]

16912. ചന്ദ്രഗുപ്തമൗര്യന് രാജ്യതന്ത്രത്തിൽ പരിശീ ലനം നൽകിയതാര്? [Chandragupthamauryanu raajyathanthratthil parishee lanam nalkiyathaar?]

Answer: കൗടില്യൻ [Kaudilyan]

16913. സ്പോർട്സ് കളുടെ രാജാവ് എന്നറിയപ്പെടുന്ന സ്പോർട്സ്? [Spordsu kalude raajaavu ennariyappedunna spords?]

Answer: ഹോക്കി [Hokki]

16914. പയർവർഗ ചെടികളുടെ വേരിൽ അധിവസിക്കുന്ന നൈട്രജൻ സ്ഥിതീകരണ ബാക്ടീരിയ ? [Payarvarga chedikalude veril adhivasikkunna nydrajan sthitheekarana baakdeeriya ?]

Answer: റൈസോബിയം [Rysobiyam]

16915. വേരിന്റെ വളർച്ചയെ മന്ദീഭവിപ്പിക്കുന്ന സസ്യഹോർമോണ് ? [Verinte valarcchaye mandeebhavippikkunna sasyahormonu ?]

Answer: ആക്സിൻ [Aaksin]

16916. ശാലാദിത്യൻ എന്നറിയപ്പെട്ടിരുന്ന പുഷുഭൂതി രാജാവ്? [Shaalaadithyan ennariyappettirunna pushubhoothi raajaav?]

Answer: ഹർഷവർദ്ധനൻ [Harshavarddhanan]

16917. വോഹ്‌റ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vohra kammeeshan enthumaayi bandhappettirikkunnu?]

Answer: കുറ്റവാളികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ [Kuttavaalikalum raashdreeyakkaarum thammilulla bandhangal]

16918. നാരുവേരുപടലമുള്ള സസ്യങ്ങൾക്ക് ഉദാഹരണമാണ് ? [Naaruverupadalamulla sasyangalkku udaaharanamaanu ?]

Answer: നെല്ല് , തെങ്ങ് , കമുക് [Nellu , thengu , kamuku]

16919. അമോണിയ നേരിട്ട് ഉപയോഗിക്കുന്ന സസ്യമാണ് ? [Amoniya nerittu upayogikkunna sasyamaanu ?]

Answer: നെല്ല് [Nellu]

16920. തായ് തടിയിൽ ആഹാരം സംഭരിച്ച് വയ്ക്കുന്ന സസ്യമാണ് ? [Thaayu thadiyil aahaaram sambharicchu vaykkunna sasyamaanu ?]

Answer: കരിമ്പ് [Karimpu]

16921. ചിറയിന്‍കീഴ് താലൂക്ക് മുസ്ലീംസമാജം സ്ഥാപിച്ചത്? [Chirayin‍keezhu thaalookku musleemsamaajam sthaapicchath?]

Answer: വക്കം മൗലവി [Vakkam maulavi]

16922. ലാറ്റിൻ അമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? [Laattin amerikkayude saamskaarika thalasthaanam ennariyappedunnath?]

Answer: ബ്യൂണസ് അയേഴ്സ് [Byoonasu ayezhsu]

16923. കയറിപറ്റുന്ന വൃക്ഷത്തെ തുളയ്ക്കുന്ന തരം വേരുള്ള സസ്യം ? [Kayaripattunna vrukshatthe thulaykkunna tharam verulla sasyam ?]

Answer: മിസ്റ്റ് ലെറ്റോ [Misttu letto]

16924. സുവർണ്ണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1986 ൽ നടത്തിയ സൈനിക നടപടി? [Suvarnna kshethratthil ninnum theevravaadikale puratthaakkaan inthyan saayudha sena 1986 l nadatthiya synika nadapadi?]

Answer: ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ [Oppareshan blaakku thandar]

16925. തായ് വേര് പടലത്തിന് ഉദാഹരണമായ സസ്യങ്ങൾ ? [Thaayu veru padalatthinu udaaharanamaaya sasyangal ?]

Answer: മാവ് , പ്ലാവ് , തുമ്പ [Maavu , plaavu , thumpa]

16926. ഹെലികോപ്ടർ പക്ഷി? [Helikopdar pakshi?]

Answer: ആകാശക്കുരുവി [Aakaashakkuruvi]

16927. തായ്‌വാന്‍റെ തലസ്ഥാനം? [Thaayvaan‍re thalasthaanam?]

Answer: തായ്പെയ് [Thaaypeyu]

16928. ബിയറിന്‍റെ PH മൂല്യം? [Biyarin‍re ph moolyam?]

Answer: 4.5

16929. മണ്ണിലേക്ക് ആഴ് ന്നിറ ങ്ങു മ്പോൾ വേരിനെ സംരക്ഷിക്കുന്ന ഭാഗം ? [Mannilekku aazhu nnira ngu mpol verine samrakshikkunna bhaagam ?]

Answer: റുട്ട് ക്യാപ്പ് [Ruttu kyaappu]

16930. നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Neela viplavam enthumaayi bandhappettirikkunnu?]

Answer: മത്സ്യ ഉത്പാദനം [Mathsya uthpaadanam]

16931. "ജാതിവേണ്ട; മതം വേണ്ട; ദൈവം വേണ്ട" എന്ന് പറഞ്ഞത് ആര്? ["jaathivenda; matham venda; dyvam venda" ennu paranjathu aar?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

16932. പന്നിയൂർ 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Panniyoor 1 ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: കുരുമുളക് [Kurumulaku]

16933. അഹമ്മദാബാദിന്‍റെ ആദ്യകാലപേര്? [Ahammadaabaadin‍re aadyakaalaper?]

Answer: കര്‍ണാവതി [Kar‍naavathi]

16934. കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനം? [Keralatthile aadyatthe risar‍vvu vanam?]

Answer: കോന്നി [Konni]

16935. നാണയങ്ങളെക്കുറിച്ചുള്ള പ0നം അറിയപ്പെടുന്നത്? [Naanayangalekkuricchulla pa0nam ariyappedunnath?]

Answer: ന്യൂമിസ്റ്റിമാക്സ് [Nyoomisttimaaksu]

16936. അന്തരീക്ഷമില്ലാത്ത ഗ്രഹം ഏത് ? [Anthareekshamillaattha graham ethu ?]

Answer: ബുധൻ [Budhan]

16937. ആദ്യ വനിതാ പൈലറ്റ്? [Aadya vanithaa pylattu?]

Answer: ദുർബ ബാനർജി [Durba baanarji]

16938. നബാർഡിന്‍റെ .രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ? [Nabaardin‍re . Roopeekaranavumaayi bandhappetta kammeeshan?]

Answer: ശിവരാമൻ കമ്മീഷൻ [Shivaraaman kammeeshan]

16939. ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം? [Inthyayil ettavum adhikam irumpayiru kayattumathi cheyyunna thuramukham?]

Answer: മർമഗോവ [Marmagova]

16940. ഗെയ്സറുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Geysarukalude naadu ennu visheshippikkappedunna sthalam?]

Answer: ഐസ് ലാന്‍റ് [Aisu laan‍ru]

16941. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് ? [Karuttha chandran ennariyappedunnathu ?]

Answer: ഫോബോസ് [Phobosu]

16942. ഏറ്റവും വിഷമുള്ള കടൽ ജീവി? [Ettavum vishamulla kadal jeevi?]

Answer: ബോക്സ് ജെല്ലി ഫിഷ് (ഒറീലിയ) [Boksu jelli phishu (oreeliya)]

16943. കുടുതൽ carbon dioxide ഉള്ള ഗ്രഹം ? [Kuduthal carbon dioxide ulla graham ?]

Answer: ശുക്രൻ [Shukran]

16944. മട്ടാഞ്ചേരിയിൽ യഹൂദ പള്ളി സ്ഥാപിക്കപ്പെട്ടവർഷം? [Mattaancheriyil yahooda palli sthaapikkappettavarsham?]

Answer: 1567

16945. ‘കവിയുടെ കാൽപ്പാടുകൾ’ ആരുടെ ആത്മകഥയാണ്? [‘kaviyude kaalppaadukal’ aarude aathmakathayaan?]

Answer: പി .കുഞ്ഞിരാമൻ നായർ [Pi . Kunjiraaman naayar]

16946. ' കേരള വ്യാസൻ' ആരാണ്? [' kerala vyaasan' aaraan?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ [Kodungalloor kunjikuttan thampuraan]

16947. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക വസതി? [Amerikkan prasidantin‍re audyogika vasathi?]

Answer: വൈറ്റ് ഹൗസ് ( സ്ഥിതി ചെയ്യുന്നത് : വാഷിങ്ങ്ടൺ ഡി.സി) [Vyttu hausu ( sthithi cheyyunnathu : vaashingdan di. Si)]

16948. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പം [Lokatthile ettavum cheriya pushpam]

Answer: വുൾഫിയ [Vulphiya]

16949. ശിവഗിരി തീർഥാടനത്തിന് പോകുന്ന വർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത് ? [Shivagiri theerthaadanatthinu pokunna varkku manja vasthram nirddheshicchathu ?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

16950. പാലായന പ്രവേഗം ഏറ്റവും കുടുതൽ ഉള്ള ഗ്രഹം ? [Paalaayana pravegam ettavum kuduthal ulla graham ?]

Answer: വ്യാഴം [Vyaazham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution