<<= Back
Next =>>
You Are On Question Answer Bank SET 339
16951. പ്രകൃതി ഷോക്ക് അബ്സോർബർ നൽകിയിട്ടുള്ള പക്ഷി? [Prakruthi shokku absorbar nalkiyittulla pakshi?]
Answer: മരംകൊത്തി [Maramkeaatthi]
16952. ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി? [Baanaasurasaagar anakkettu sthithi cheyyunna nadi?]
Answer: കബനി നദി [Kabani nadi]
16953. ഏറ്റവും വേഗം ഉള്ള ഗ്രഹം ? [Ettavum vegam ulla graham ?]
Answer: ബുധൻ [Budhan]
16954. പേശികളില്ലാത്ത അവയവം? [Peshikalillaattha avayavam?]
Answer: ശ്വാസകോശം [Shvaasakosham]
16955. അച്ചുതണ്ടിന്റെ ചരിവ് കുറഞ്ഞ ഗ്രഹം ? [Acchuthandinte charivu kuranja graham ?]
Answer: ബുധൻ [Budhan]
16956. ബ്രമാണത്തിന് പരിക്രമണത്തിനേക്കാൾ സമയമെടുക്കുന്ന ഗ്രഹം ? [Bramaanatthinu parikramanatthinekkaal samayamedukkunna graham ?]
Answer: ശുക്രൻ [Shukran]
16957. ഭുമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ? [Bhumiyude ettavum adutthu sthithi cheyyunna graham ?]
Answer: ശുക്രൻ [Shukran]
16958. ഒഴുകുന്ന സ്വർണ്ണം? [Ozhukunna svarnnam?]
Answer: പെട്രോളിയം [Pedroliyam]
16959. മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Manninekkuricchulla shaasthreeya padtanam?]
Answer: പെഡോളജി [Pedolaji]
16960. നാളെയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Naaleyude naadu ennu visheshippikkappedunna sthalam?]
Answer: ബ്രസീൽ [Braseel]
16961. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം ? [Kizhakku ninnum padinjaarottu bhramanam cheyyunna eka graham ?]
Answer: ശുക്രൻ [Shukran]
16962. ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകൻ? [Grettu dikttettar enna chalacchithratthinre samvidhaayakan?]
Answer: ചാർളി ചാപ്ലിൻ [Chaarli chaaplin]
16963. ജസ്റ്റിസ് ജെയിൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu jeyin kammeeshan enthumaayi bandhappettirikkunnu?]
Answer: രാജീവ് ഗാന്ധിയുടെ വധം [Raajeevu gaandhiyude vadham]
16964. ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു? [Ithaayu ithaayu reaagam ethu leaahatthinre upayeaagam mulam undaakunnu?]
Answer: കാഡ്മിയം [Kaadmiyam]
16965. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം? [Inthyayil ettavum kooduthal janasaandrathayulla samsthaanam?]
Answer: ബിഹാർ ( 1106/ ച.കി.മീ ) [Bihaar ( 1106/ cha. Ki. Mee )]
16966. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ? [Aanava vikiranangale valicchedukkaan kazhivulla sasyangalaanu ?]
Answer: സൂര്യകാന്തി; രാമതുളസി. [Sooryakaanthi; raamathulasi.]
16967. സായാഹ്ന നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ? [Saayaahna nakshathram ennariyappedunna graham ?]
Answer: ശുക്രൻ [Shukran]
16968. ഭുമിയുടെത് പോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം ? [Bhumiyudethu pole ruthubhedangal anubhavappedunna graham ?]
Answer: ചൊവ്വ [Chovva]
16969. ജ്യാതി വ്യവസ്ഥയെ ന്യായീകരിച്ചതിന്റെ പേരിൽ മനുസ്മൃതി കത്തിച്ച നേതാവ്? [Jyaathi vyavasthaye nyaayeekaricchathinte peril manusmruthi katthiccha nethaav?]
Answer: ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]
16970. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത് ? [Thurumpiccha graham ennariyappedunnathu ?]
Answer: ചൊവ്വ [Chovva]
16971. ആര്യൻമാരുടെ ഭാഷ? [Aaryanmaarude bhaasha?]
Answer: സംസ്കൃതം [Samskrutham]
16972. കൂടിയാട്ടത്തിന്‍റെ കുലപതി എന്നറിയപ്പെടുന്നത്? [Koodiyaattatthinre kulapathi ennariyappedunnath?]
Answer: അമ്മന്നൂര്‍ മാധവചാക്യാര്‍ [Ammannoor maadhavachaakyaar]
16973. ജലം വഴി പരാഗണം നടത്തുന്ന സസ്യത്തിന് ഉദാഹരണം? [Jalam vazhi paraaganam nadatthunna sasyatthinu udaaharanam?]
Answer: കുരുമുളക്. [Kurumulaku.]
16974. ആദ്യത്തെ സൈബര്‍ നോവലായ നൃത്തം എഴുതിയത്? [Aadyatthe sybar novalaaya nruttham ezhuthiyath?]
Answer: എം.മുകുന്ദന്‍ [Em. Mukundan]
16975. ദേവഗ്രഹം എന്നറിയപ്പെടുന്നത് ? [Devagraham ennariyappedunnathu ?]
Answer: വ്യാഴം [Vyaazham]
16976. സുപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ? [Suppar vindu enna kodunkaattu veeshunna graham ?]
Answer: ശനി [Shani]
16977. ശകാരി എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്ത രാജാവ്? [Shakaari enna sthaanapperu sveekariccha guptha raajaav?]
Answer: ചന്ദ്രഗുപ്തൻ Il [Chandragupthan il]
16978. പകലുണ്ടാൻ എന്നറിയപ്പെടുന്ന പക്ഷിയേത്? [Pakalundaan ennariyappedunna pakshiyeth?]
Answer: പാതിരാകൊക്ക് [Paathiraakeaakku]
16979. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണി ഏത് ? [Inthyayile ettavum valiya ohari vipani ethu ?]
Answer: Bombay Stock Exchange (BSC)
16980. സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ട്രെയിനിംഗ്~ ആസ്ഥാനം? [Sentar phor kalccharal risozhsasu dreyinimg~ aasthaanam?]
Answer: ഡൽഹി [Dalhi]
16981. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങള്‍? [Keralatthile loksabhaa mandalangal?]
Answer: 20
16982. യൂസർ ഫ്രണ്ട്‌ലി എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ? [Yoosar phrandli ennariyappedunna kampyoottar?]
Answer: പേഴ്സണൽ കമ്പ്യൂട്ടർ [Pezhsanal kampyoottar]
16983. കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ 1513 ൽ ഒപ്പുവച്ച സന്ധി? [Kozhikkodu saamoothiriyum porcchugeesukaarum thammil 1513 l oppuvaccha sandhi?]
Answer: കണ്ണൂർ സന്ധി [Kannoor sandhi]
16984. Bombay Stock Exchange (BSC) സ്ഥിതി ചെയ്യുന്നത് എവിടെ ? [Bombay stock exchange (bsc) sthithi cheyyunnathu evide ?]
Answer: ദലാൽ സ്ട്രീറ്റ് ( മുംബൈ ) [Dalaal sdreettu ( mumby )]
16985. നിക്കി ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ? [Nikki ethu raajyatthe ohari soochikayaanu ?]
Answer: ജപ്പാൻ(ടോക്കിയോ) [Jappaan(dokkiyo)]
16986. ഹുയാൻ സാങ് സന്ദർശിച്ച കേരളത്തിലെ പ്രദേശം? [Huyaan saangu sandarshiccha keralatthile pradesham?]
Answer: കാലടി [Kaaladi]
16987. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം? [Inthyayil ettavum kuravu vottarmaarulla loksabhaa mandalam?]
Answer: ലക്ഷദ്വീപ് [Lakshadveepu]
16988. ഇന്ത്യയിൽ വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം? [Inthyayil veliyetta thiramaalakalil ninnu vydyuthi uthpaadippikkunna sthalam?]
Answer: കാംബെ ഉൾക്കടൽ (കച്ച്) [Kaambe ulkkadal (kacchu)]
16989. പച്ചമുളകിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? [Pacchamulakil adangiyirikkunna aalkkaloyd?]
Answer: കാപ്സിൻ [Kaapsin]
16990. അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയില്‍ എന്ന സിനിമയിലെ നായകന്‍? [Aravindan samvidhaanamcheytha pokkuveyil enna sinimayile naayakan?]
Answer: ബാലചന്ദ്രന്‍ ചുള്ളിക്കാട് [Baalachandran chullikkaadu]
16991. സമുദ്രത്തിലെ സ്ത്രം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ നഗരം? [Samudratthile sthram ennariyappedunna dakshinaaphrikkayile nagaram?]
Answer: കേപ്ടൗൺ [Kepdaun]
16992. കേരളത്തിലെ ആദ്യ നാളികേര ഗ്രാമം? [Keralatthile aadya naalikera graamam?]
Answer: കുമ്പളങ്ങി [Kumpalangi]
16993. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ? [Saadhaarana ushmaavil draavakaavasthayil undaakunna loham ?]
Answer: മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം [Merkkuri; phraanshyam;siseeyam;gaaleeyam]
16994. മുസോളിനി പത്രാധിപരായ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടി പത്രം? [Musolini pathraadhiparaaya ittaaliyan soshyalisttu paartti pathram?]
Answer: അവന്തി (അർത്ഥം: മുന്നോട്ട് ) [Avanthi (arththam: munnottu )]
16995. കമ്പ്യൂട്ടർ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി? [Kampyoottar sayansinte pithaavu ennariyappedunna vyakthi?]
Answer: അലൻ ട്യൂറിംഗ് [Alan dyoorimgu]
16996. ഓഹരി വിപണി സുചിക ഉയരുന്ന അവസ്ഥ അറിയപ്പെടുന്നത് ? [Ohari vipani suchika uyarunna avastha ariyappedunnathu ?]
Answer: ബുൾ [Bul]
16997. ആധുനിക രസതന്ത്രത്തിന്‍റെ പിതാവ്? [Aadhunika rasathanthratthinre pithaav?]
Answer: ലാവോസിയെ [Laavosiye]
16998. പ്രാചീന തമിഴകം ഭരിച്ചിരുന്ന രാജവംശങ്ങൾ? [Praacheena thamizhakam bharicchirunna raajavamshangal?]
Answer: ചേര;ചോള; പാണ്ഡ്യന്മാർ [Chera;chola; paandyanmaar]
16999. ചന്ദ്രഗുപ്തൻ പരാജർപ്പെടുത്തിയ ശകരാജാവ്? [Chandragupthan paraajarppedutthiya shakaraajaav?]
Answer: രുദ്രസിംഹൻ [Rudrasimhan]
17000. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം? [Moonnaam paanippattu yuddham nadanna varsham?]
Answer: 1761
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution