<<= Back Next =>>
You Are On Question Answer Bank SET 340

17001. രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ റിസർപിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്? [Rakthasammarddhatthinulla aushadhamaaya risarpin verthirikkunnathu ethu chediyil ninnaan?]

Answer: സർപ്പഗന്ധി (Serpentina) [Sarppagandhi (serpentina)]

17002. ഇന്ത്യയുടെ ദേശിയ സംപ്രേഷണ സ്ഥാപനം? [Inthyayude deshiya sampreshana sthaapanam?]

Answer: പ്രസാർ ഭാരതി [Prasaar bhaarathi]

17003. ഐഹോൾ ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്? [Aihol shaasanam purappeduviccha chaalookyaraajaav?]

Answer: പുലികേശി I l [Pulikeshi i l]

17004. രാജധാനി എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്? [Raajadhaani eksprasu dreyin sarveesu aarambhicchath?]

Answer: 1969 മാർച്ച് 1 [1969 maarcchu 1]

17005. മൊളാസസ്സിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം? [Molaasasil ninnum ulpaadippikkunna madyam?]

Answer: റം [Ram]

17006. ഏഷ്യയിലെ ആദ്യത്തെ Wind Farm സ്ഥാപിച്ചത്? [Eshyayile aadyatthe wind farm sthaapicchath?]

Answer: ഗുജറാത്ത് [Gujaraatthu]

17007. Bombay Stock Exchange (BSC) നിലവിൽ വന്നത് എന്ന് ? [Bombay stock exchange (bsc) nilavil vannathu ennu ?]

Answer: 1875

17008. മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന നദി? [Mullapperiyaar daam sthithicheyyunna nadi?]

Answer: മുല്ലയാർ (പെരിയാറിന്റെ പോഷക നദി) [Mullayaar (periyaarinte poshaka nadi)]

17009. ബി.എച്ച് സി (BHC ) കണ്ടുപിടിച്ചത്? [Bi. Ecchu si (bhc ) kandupidicchath?]

Answer: മൈക്കൽ ഫാരഡെ [Mykkal phaarade]

17010. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് (Cochin Stock Exchange ) നിലവിൽ വന്നത് എന്ന് ? [Kocchin sttokku ekschenchu (cochin stock exchange ) nilavil vannathu ennu ?]

Answer: 1978

17011. ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട മൂഖ്യമന്ത്രി? [Inthyayil aadyamaayi vadhikkappetta mookhyamanthri?]

Answer: ബൽവന്ത് റായ് മേത്ത (1965; ഗുജറാത്ത്) [Balvanthu raayu mettha (1965; gujaraatthu)]

17012. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്? [Jaaliyan vaalaabaagu koottakkeaala nadannathennu?]

Answer: 1919 ഏപ്രിൽ 13 [1919 epril 13]

17013. ലോകത്തിലെ ഏറ്റവും വലിയ പർവ്വതനിര? [Lokatthile ettavum valiya parvvathanira?]

Answer: ഹിമാലയം [Himaalayam]

17014. ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Bhinnalimgakkaar ettavum kooduthalulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

17015. കലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം? [Kalaamakalude prajanana kendramaaya kozhikkotte kadalttheeram?]

Answer: കൊളാവിപ്പാലം [Kolaavippaalam]

17016. മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന താലൂക്ക് ? [Mullapperiyaar daam sthithicheyyunna thaalookku ?]

Answer: പീരുമേട് [Peerumedu]

17017. കൊസോവ ഗാന്ധി എന്നറിയപ്പെടുന്നത്? [Kosova gaandhi ennariyappedunnath?]

Answer: ഇബ്രാഹിം റുഗേവ [Ibraahim rugeva]

17018. ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാദ്ധ്യമം? [Shabdam ettavum vegatthil sancharikkunna maaddhyamam?]

Answer: സ്റ്റീൽ [Stteel]

17019. സോഡിയം വേർതിരിക്കുന്ന പ്രക്രിയ? [Sodiyam verthirikkunna prakriya?]

Answer: ഡൗൺസ് പ്രക്രിയ (Downs ) [Daunsu prakriya (downs )]

17020. ഇന്ത്യയുടെ അവസാനത്തെ ഗതിനിർണ്ണയ ഉപഗ്രഹം? [Inthyayude avasaanatthe gathinirnnaya upagraham?]

Answer: IRNSS IG

17021. ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം? [Aananda theerththan gaandhijiye sandarshicchavarsham?]

Answer: 1928

17022. റോമിലെ ആദ്യ ചക്രവർത്തി? [Romile aadya chakravartthi?]

Answer: ഒക്ടോവിയസ് (അഗസ്റ്റസ് ) [Okdoviyasu (agasttasu )]

17023. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു? [Ettavum uyarnna rakthasammarddhamulla janthu?]

Answer: ജിറാഫ് [Jiraaphu]

17024. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത് ഏത് പേരിൽ ? [Vila koodiya oharikal ariyappedunnathu ethu peril ?]

Answer: ബ്ലൂ ചിപ്പ് [Bloo chippu]

17025. Securities and Exchange Board of India (SEBI) സ്ഥാപിതമായത് എന്ന് ? [Securities and exchange board of india (sebi) sthaapithamaayathu ennu ?]

Answer: 1988

17026. ‘ഒളപ്പമണ്ണ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘olappamanna’ enna thoolikaanaamatthil‍ ariyappedunnath?]

Answer: സുബ്രമണ്യൻ നമ്പൂതിരിപ്പാട് [Subramanyan nampoothirippaadu]

17027. Securities and Exchange Board of India (SEBI) യെ നിയമപരമായി അംഗീകരിച്ചത് ? [Securities and exchange board of india (sebi) ye niyamaparamaayi amgeekaricchathu ?]

Answer: 1992 ഏപ്രിൽ 12 [1992 epril 12]

17028. മാലിയുടെ തലസ്ഥാനം? [Maaliyude thalasthaanam?]

Answer: ബ മക്കോ [Ba makko]

17029. വിക്ടർ ഇമ്മാനുവൽ II ന് ഇറ്റലിയുടെ രാജാവ് എന്ന പദവി ലഭിച്ച വർഷം? [Vikdar immaanuval ii nu ittaliyude raajaavu enna padavi labhiccha varsham?]

Answer: 1861

17030. Securities and Exchange Board of India (SEBI) യുടെ ആസ്ഥാനം ? [Securities and exchange board of india (sebi) yude aasthaanam ?]

Answer: മുംബൈ [Mumby]

17031. തേയിലയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? [Theyilayiladangiyirikkunna aalkkaloyd?]

Answer: തേയിൻ [Theyin]

17032. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം? [Sthreekaludeyidayil vidyaabhyaasam pracharippikkuvaan vendi brahmaananda shivayogi ezhuthiya laghu kaavyam?]

Answer: സ്ത്രീ വിദ്യാദോഷിണി (1899) [Sthree vidyaadoshini (1899)]

17033. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് സുചിക അറിയപ്പെടുന്നത് ഏത് പേരിൽ ? [Landan sttokku ekschenchu suchika ariyappedunnathu ethu peril ?]

Answer: FTSE 100 Intex (Footsie 100)

17034. ക്ഷുദ്രഗ്രഹങ്ങളായ സിറിസ്;വെസ്റ്റ എന്നിവയെക്കുറിച്ച് പഠിക്കാനായി അയച്ച ദൗത്യം? [Kshudragrahangalaaya sirisu;vestta ennivayekkuricchu padtikkaanaayi ayaccha dauthyam?]

Answer: ഡോൺ [Don]

17035. Dow Jones ഏത് സ്റ്റോക്ക് എക്സ്ചേഞ്ച് സുചികയാണ് ? [Dow jones ethu sttokku ekschenchu suchikayaanu ?]

Answer: Newyork

17036. കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങൾ? [Kozhuppu sambharikkappedunna koshangal?]

Answer: അഡിപ്പോസ് കോശങ്ങൾ [Adipposu koshangal]

17037. universal Postal union ന്‍റെ ആസ്ഥാനം? [Universal postal union n‍re aasthaanam?]

Answer: ബേൺ - സ്വിറ്റ്സർലൻഡ് [Ben - svittsarlandu]

17038. കേരളത്തിൽ പർവതം ഇല്ലാത്ത ജില്ല ഏത് ? [Keralatthil parvatham illaattha jilla ethu ?]

Answer: ആലപ്പുഴ [Aalappuzha]

17039. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത് ? [Inthyayude vyaavasaayika thalasthaanam ennariyappedunnathu ?]

Answer: മുംബൈ [Mumby]

17040. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്? ['poothappaattu ' aarezhuthiyathaan?]

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]

17041. ലോക തണ്ണീർത്തട ദിനം? [Loka thanneertthada dinam?]

Answer: ഫെബ്രുവരി 2 [Phebruvari 2]

17042. Power loom കണ്ടത്തിയത്? [Power loom kandatthiyath?]

Answer: കാർട്ടറൈറ്റ് - 1985 [Kaarttaryttu - 1985]

17043. ഏറ്റവും കൂടുതല്‍ നെല്ല്ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ nellulppaadippikkunna raajyam?]

Answer: ചൈന [Chyna]

17044. വ്യവസായ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത് ? [Vyavasaaya paddhathi ennariyappetta panchavathsara paddhathi ethu ?]

Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi]

17045. മനുഷ്യന്റെ ശ്രവണ സ്ഥിരത എത്ര 1/10 സെക്കൻഡാണ്? [Manushyante shravana sthiratha ethra 1/10 sekkandaan?]

Answer: 1/10 സെക്കൻഡ് [1/10 sekkandu]

17046. ഉള്ളൂർ രചിച്ച ചമ്പു കൃതി? [Ulloor rachiccha champu kruthi?]

Answer: സുജാതോ ദ്വാഹം [Sujaatho dvaaham]

17047. എത്ര വർഷത്തേക്കാണ് മുല്ലപ്പെരിയാർ പാട്ടക്കരാർ? [Ethra varshatthekkaanu mullapperiyaar paattakkaraar?]

Answer: 999 വർഷം [999 varsham]

17048. 'കരയുന്ന മരം 'എന്നറിയപ്പെടുന്ന മരം ഏതാണ് ? ['karayunna maram 'ennariyappedunna maram ethaanu ?]

Answer: റബ്ബർ മരം  [Rabbar maram ]

17049. ഇന്ത്യയിലെ ആദ്യ ഇരുമ്പ് - ഉരുക്ക് വ്യവസായ ശാല സ്ഥാപിച്ചത് എവിടെ ? [Inthyayile aadya irumpu - urukku vyavasaaya shaala sthaapicchathu evide ?]

Answer: ജംഷഡ്പൂർ [Jamshadpoor]

17050. ഉഭയജിവികളുടെ ശ്വസനാവയവം? [Ubhayajivikalude shvasanaavayavam?]

Answer: ത്വക്ക് [Thvakku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution