<<= Back Next =>>
You Are On Question Answer Bank SET 341

17051. പ്രഭാത നക്ഷത്രവും; പ്രദോഷ നക്ഷത്രവും ശുക്രൻ ആണെന്ന് കണ്ടുപിടിച്ചതാര്? [Prabhaatha nakshathravum; pradosha nakshathravum shukran aanennu kandupidicchathaar?]

Answer: പൈതഗോറസ് [Pythagorasu]

17052. ഇന്തുപ്പിന്‍റെ രാസനാമം? [Inthuppin‍re raasanaamam?]

Answer: പൊട്ടാസ്യം ക്ലോറൈഡ് [Pottaasyam klorydu]

17053. ഇന്ത്യയിൽ എറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal vydyuthi ulpaadippikkunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

17054. Community Development Program നടപ്പിലാക്കിയത് എത്രാമത്തെ പഞ്ചവത്സര പദ്ധതി കാലത്താണ് ? [Community development program nadappilaakkiyathu ethraamatthe panchavathsara paddhathi kaalatthaanu ?]

Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]

17055. ത്വക്ക് തിരിച്ചറിയുന്ന ഇന്ദ്രിയാനുഭൂതികളുടെ എണ്ണം? [Thvakku thiricchariyunna indriyaanubhoothikalude ennam?]

Answer: 5

17056. Integrated Rural Development Programe (IRDP), Training Rural Youth for Self-Employment (TRYSEM) എന്നീ പദ്ധതികൾ നടപ്പിലാക്കിയത് എത്രാമത്തെ പഞ്ചവത്സര പദ്ധതി കാലത്താണ് ? [Integrated rural development programe (irdp), training rural youth for self-employment (trysem) ennee paddhathikal nadappilaakkiyathu ethraamatthe panchavathsara paddhathi kaalatthaanu ?]

Answer: ആറാം പഞ്ചവത്സര പദ്ധതി [Aaraam panchavathsara paddhathi]

17057. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം? [Thiruvithaamkoor sttettu kongrasu roopeekruthamaaya varsham?]

Answer: 1938

17058. കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം? [Krushnapuram kottaaratthil sthithi cheyyunna keralatthile ettavum valiya chuvarchithram?]

Answer: ഗജേന്ദ്രമോഷം [Gajendramosham]

17059. റാവു മൻമോഹൻ പദ്ധതി എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ? [Raavu manmohan paddhathi ethraamatthe panchavathsara paddhathiyaanu ?]

Answer: എട്ടാം പഞ്ചവത്സര പദ്ധതി [Ettaam panchavathsara paddhathi]

17060. ഭക്ഷ്യ വിഷബാധരോഗത്തിന് കാരണമായ ബാക്ടീരിയ? [Bhakshya vishabaadharogatthinu kaaranamaaya baakdeeriya?]

Answer: സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ് ട്രിഡിയം ബോട്ടുലിനം [Saalmonalla; stte phylo kokkasu; klosu dridiyam bottulinam]

17061. പെരിയാർ നദി മംഗലപ്പുഴ; മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം? [Periyaar nadi mamgalappuzha; maartthaandan puzha enningane randaayi piriyunna sthalam?]

Answer: ആലുവ [Aaluva]

17062. ഹൃദയപേശികൾക്കുണ്ടാകുന്ന വേദന? [Hrudayapeshikalkkundaakunna vedana?]

Answer: ആൻജിന [Aanjina]

17063. ജനകീയ ആസുത്രണം നടപ്പിലാക്കിയ പദ്ധതി ? [Janakeeya aasuthranam nadappilaakkiya paddhathi ?]

Answer: ഒൻപതാം പഞ്ചവത്സര പദ്ധതി [Onpathaam panchavathsara paddhathi]

17064. കണ്ണൂരിൽ തലശ്ശേരി കോട്ട നിർമ്മിച്ചത്? [Kannooril thalasheri kotta nirmmicchath?]

Answer: ബ്രിട്ടീഷുകാർ [Britteeshukaar]

17065. മെലാനിന്റെ ഉത്‌പാദനം കുറയുന്ന അവസ്ഥ? [Melaaninte uthpaadanam kurayunna avastha?]

Answer: ആൽബിനിസം [Aalbinisam]

17066. ഹരിതവിപ്ലവത്തിന്‍റെ ഏഷ്യൻ ഗേഹം? [Harithaviplavatthin‍re eshyan geham?]

Answer: ഫിലിപ്പൈൻസ് [Philippynsu]

17067. ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്ന അവയവം? [Shareeratthile choodu niyanthrikkunna avayavam?]

Answer: ത്വക്ക് [Thvakku]

17068. മനുഷ്യവികസനവും പുത്തൻ സാമ്പത്തിക നയവും നടപ്പിലാക്കിയ പദ്ധതി ? [Manushyavikasanavum putthan saampatthika nayavum nadappilaakkiya paddhathi ?]

Answer: എട്ടാം പഞ്ചവത്സര പദ്ധതി [Ettaam panchavathsara paddhathi]

17069. കേരളവികസന പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി ? [Keralavikasana paddhathi ennariyappedunna paddhathi ?]

Answer: പത്താം പഞ്ചവത്സര പദ്ധതി [Patthaam panchavathsara paddhathi]

17070. കേരള വാത്മീകി എന്നറിയപ്പെടുന്നത്? [Kerala vaathmeeki ennariyappedunnath?]

Answer: വള്ളത്തോൾ [Vallatthol]

17071. മുർലെൻ ദേശീയോദ്യാനം; ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Murlen desheeyodyaanam; ethu samsthaanatthaanu sthithicheyyunnath?]

Answer: മിസോറം [Misoram]

17072. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി എന്നുമുതൽ എന്നുവരെ ? [Panthrandaam panchavathsara paddhathiyude kaalaavadhi ennumuthal ennuvare ?]

Answer: 2012, 2017

17073. ഹജൂർ കച്ചേരി കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ഏത് വർഷത്തിൽ? [Hajoor kaccheri kollatthuninnu thiruvananthapuratthekku maattiyathu ethu varshatthil?]

Answer: എ.ഡി.1830 [E. Di. 1830]

17074. ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ? [Haritha viplavatthinte pithaavu aaru ?]

Answer: ഡോ . നോർമൻ ബോർലോഗ് [Do . Norman borlogu]

17075. ഇന്ത്യയുടെ ആദ്യ ചന്ദ്രപര്യവേഷണ ദൗത്യം? [Inthyayude aadya chandraparyaveshana dauthyam?]

Answer: ചന്ദ്രയാൻ - 1 [Chandrayaan - 1]

17076. മുല്ലപ്പുവിപ്ലവം അരങ്ങേറിയ രാജ്യം? [Mullappuviplavam arangeriya raajyam?]

Answer: ടുണീഷ്യ [Duneeshya]

17077. ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി? [Inthyayil aadyamaayi thapaal sampradaayam nadappaakkiya bharanaadhikaari?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

17078. പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ? [Pazhashi koleju sthithi cheyyunnathu evide?]

Answer: മട്ടന്നൂർ [Mattannoor]

17079. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്? [Hiraakkudu anakkettu ethu nadiyilaanu sthithi cheyyunnath?]

Answer: മഹാനദി [Mahaanadi]

17080. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് ഹംഗറി ഒപ്പുവച്ച സന്ധി? [Onnaam lokamahaayuddhatthin‍re avasaanavumaayi bandhappettu hamgari oppuvaccha sandhi?]

Answer: ട്രയാനെൽ സന്ധി- 1920 ജൂൺ [Drayaanel sandhi- 1920 joon]

17081. നോബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര് ? [Nobel sammaanam nediya krushi shaasthrajnjan aaru ?]

Answer: ഡോ . നോർമൻ ബോർലോഗ് [Do . Norman borlogu]

17082. ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതമതവിശ്വാ സികളുള്ള രാജ്യമേത്? [Lokatthil ettavum kooduthal joothamathavishvaa sikalulla raajyameth?]

Answer: ഇസ്രായേൽ [Israayel ]

17083. 1 മീറ്റർ എത്ര സെന്റിമീറ്ററാണ്? [1 meettar ethra sentimeettaraan?]

Answer: 100 സെന്റീമീറ്റർ [100 senteemeettar]

17084. യഹൂദർ ഇന്ത്യയിൽ ആദ്യം താമസമുറപ്പിച്ച സ്ഥലം? [Yahoodar inthyayil aadyam thaamasamurappiccha sthalam?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

17085. എന്നാണ് ഡോ . നോർമൻ ബോർലോഗിന് നോബേൽ സമ്മാനം ലഭിച്ചത് ? [Ennaanu do . Norman borloginu nobel sammaanam labhicchathu ?]

Answer: 1970

17086. ഏത് മേഖലയിലാണ് ഡോ . നോർമൻ ബോർലോഗിന് നോബേൽ പുരസ്കാരം ലഭിച്ചത് ? [Ethu mekhalayilaanu do . Norman borloginu nobel puraskaaram labhicchathu ?]

Answer: സമാധാനം [Samaadhaanam]

17087. ധവള വിപ്ലവത്തിന്റെ പിതാവ് ആര് ? [Dhavala viplavatthinte pithaavu aaru ?]

Answer: ഡോ . വർഗീസ് കുര്യൻ [Do . Vargeesu kuryan]

17088. തിരുവിതാംകൂറിൽ റീജന്‍റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി? [Thiruvithaamkooril reejan‍ru aayi bharanam nadatthiya aadya bharanaadhikaari?]

Answer: റാണി ഗൗരി പാർവ്വതീഭായി [Raani gauri paarvvatheebhaayi]

17089. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ? [Inthyan haritha viplavatthinte pithaavu aaru ?]

Answer: ഡോ . എം . എസ് . സ്വാമിനാഥൻ [Do . Em . Esu . Svaaminaathan]

17090. ഉത്തരായന രേഖ എത്ര ഇന്ത്യന് സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു? [Uttharaayana rekha ethra inthyanu samsthaanatthiloode kadannu pokunnu?]

Answer: 8-

17091. എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത് ? [Evideyaanu harithaviplavam aarambhicchathu ?]

Answer: മെക്സിക്കൊവിൽ (1944- ൽ ) [Meksikkovil (1944- l )]

17092. സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രിയ നാമം? [Simhavaalan kurangukalude shaasthriya naamam?]

Answer: മക്കാക സിലനസ് [Makkaaka silanasu]

17093. അയണ്‍ ചാന്‍സലര്‍ എന്നറിയപ്പെടുന്നത്? [Ayan‍ chaan‍salar‍ ennariyappedunnath?]

Answer: ബിസ്മാര്‍ക്ക് [Bismaar‍kku]

17094. 1939 ല്‍ ത്രിപുരയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1939 l‍ thripurayil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

17095. നാഷണൽ മ്യൂസിയത്തിന്‍റെ (1949) ആസ്ഥാനം? [Naashanal myoosiyatthin‍re (1949) aasthaanam?]

Answer: ഡൽഹി [Dalhi]

17096. ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത് എന്നാണ് ? [Harithaviplavam inthyayil aarambhicchathu ennaanu ?]

Answer: 1965- ൽ [1965- l]

17097. മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്‍മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര്? [Muzhuvan‍ prapanchavum en‍re jan‍ma naadaanu ennu paranja bahiraakaasha sanchaari aar?]

Answer: കല്പന ചൗള [Kalpana chaula]

17098. ചന്ദ്രയാൻ എന്ന പേര് നിർദ്ദേശിച്ചത്? [Chandrayaan enna peru nirddheshicchath?]

Answer: എ.ബി. വാജ്‌പേയ് [E. Bi. Vaajpeyu]

17099. ഹരിതവിപ്ലവം നടന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ കൃഷി മന്ത്രി ആരായിരുന്നു ? [Harithaviplavam nadanna kaalaghattatthil inthyayude krushi manthri aaraayirunnu ?]

Answer: സി . സുബ്രഹ്മണ്യൻ [Si . Subrahmanyan]

17100. ഹരിതവിപ്ലവം മൂലം ഏറ്റവും കൂടുതൽ വിളവ് കിട്ടിയത് ഏതിൽ നിന്നാണ് ? [Harithaviplavam moolam ettavum kooduthal vilavu kittiyathu ethil ninnaanu ?]

Answer: ഗോതമ്പ് [Gothampu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution