<<= Back Next =>>
You Are On Question Answer Bank SET 342

17101. സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാവുന്ന സസ്യ ഹോർമോണ് ? [Sasyangal pushpikkunnathinu kaaranamaavunna sasya hormonu ?]

Answer: ഫ്ലോറിജൻ [Phlorijan]

17102. തായ്പിങ്ങ് ലഹളയ്ക്ക് നേതൃത്യം നല്കിയത്? [Thaaypingu lahalaykku nethruthyam nalkiyath?]

Answer: ഹങ് ന്യൂ ചുവാൻ [Hangu nyoo chuvaan]

17103. ബോറോണിന്‍റെ അയിര്? [Boronin‍re ayir?]

Answer: ബൊറാക്സ് [Boraaksu]

17104. ഹാരി പോർട്ടർ സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ? [Haari porttar sinimayile mukhya kathaapaathratthe avatharippiccha nadan?]

Answer: ഡാനിയേൽ റാഡ് ക്ലിഫ് [Daaniyel raadu kliphu]

17105. സസ്യങ്ങളുടെ ഉത്ഭവം; വളർച്ചയെ കുറിച്ചുള്ള പഠനം? [Sasyangalude uthbhavam; valarcchaye kuricchulla padtanam?]

Answer: ഫൈറ്റോളജി [Phyttolaji]

17106. മലയവിലാസം രചിച്ചത്? [Malayavilaasam rachicchath?]

Answer: എ.ആര്‍.രാജരാജവര്‍മ്മ [E. Aar‍. Raajaraajavar‍mma]

17107. ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിയ സ്ഥലം? [Aadyatthe kammyoonitti doorisam prograam aarambhiya sthalam?]

Answer: മൺറോതുരുത്ത് [Manrothurutthu]

17108. സസ്യങ്ങളുടെ വേരുകളുടെ രൂപവൽക്കരണത്തിന് കാരണമാവുന്ന സസ്യ ഹോർമോണ് ? [Sasyangalude verukalude roopavalkkaranatthinu kaaranamaavunna sasya hormonu ?]

Answer: സൈറ്റോകെനിൻസ് [Syttokeninsu]

17109. കരയിലെ ഏറ്റവും വലിയ മാംസഭോജി? [Karayile ettavum valiya maamsabhoji?]

Answer: ധ്രുവക്കരടി [Dhruvakkaradi]

17110. ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നതും എന്നാൽ ഇന്ന് നിലവിലില്ലാത്തതുമായ നദി? [Rugvedatthil prathipaadikkunnathum ennaal innu nilavilillaatthathumaaya nadi?]

Answer: സരസ്വതി [Sarasvathi]

17111. തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോണ് ? [Thengaa vellatthil dhaaraalamaayi kaanunna sasya hormonu ?]

Answer: സൈറ്റോകെനിൻസ് [Syttokeninsu]

17112. ബുദ്ധൻ ജനിച്ചവർഷം? [Buddhan janicchavarsham?]

Answer: ബി. സി. 563 [Bi. Si. 563]

17113. സൗരയൂഥത്തിന്റെ വ്യാസം (diameter)? [Saurayoothatthinte vyaasam (diameter)?]

Answer: 60 AU(30 X 2 )

17114. അയോധ്യ ഏതു നദിയുടെ തീരത്താണ്? [Ayodhya ethu nadiyude theeratthaan?]

Answer: സരയൂ [Sarayoo]

17115. ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്? [Haardu glaasu ennariyappedunnath?]

Answer: പൊട്ടാഷ് ഗ്ലാസ് [Pottaashu glaasu]

17116. നേപ്പാളിന്‍റെ ദേശീയപക്ഷി? [Neppaalin‍re desheeyapakshi?]

Answer: ഹിമാലയൻ മൊണാൾ [Himaalayan monaal]

17117. ചാങ് 3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനം? [Chaangu 3 pedakatthil undaayirunna robottiku vaahanam?]

Answer: Yutu (Jade Rabbit)

17118. ചന്ദ്രയാൻ ഒന്നിന്റെ പ്രോജക്ട് ഡയറക്ടർ? [Chandrayaan onninte projakdu dayarakdar?]

Answer: ഡോ. എം. അണ്ണാദുരൈ [Do. Em. Annaadury]

17119. ‘യോഗതാരാവലി’ എന്ന കൃതി രചിച്ചത്? [‘yogathaaraavali’ enna kruthi rachicchath?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

17120. ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ് ? [Phalam paakamaakunnathinu sahaayikkunna sasya hormonu ?]

Answer: എഥിലിൻ [Ethilin]

17121. കേരളത്തിലെ ആദ്യ റബറൈസ്ഡ് റോഡ്? [Keralatthile aadya rabarysdu rod?]

Answer: കോട്ടയം - കുമളി [Kottayam - kumali]

17122. ഇന്ത്യയിൽ ആധുനിക ടെലഗ്രാഫ് സമ്പ്രദായം ആരംഭിച്ചത്? [Inthyayil aadhunika delagraaphu sampradaayam aarambhicchath?]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]

17123. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ് ? [Vaathakaavasthayil sthithi cheyyunna sasya hormonu ?]

Answer: എഥിലിൻ [Ethilin]

17124. മിക്ക ദ്രാവകങ്ങളും വാതകങ്ങളും ഈർപ്പരഹിതമാക്കാൻ ഉപയോഗിക്കുന്ന സംയുക്തം? [Mikka draavakangalum vaathakangalum eerpparahithamaakkaan upayogikkunna samyuktham?]

Answer: കാൽസ്യം ക്ളൈറൈഡ് [Kaalsyam klyrydu]

17125. ആന്റി ബോഡികൾ ഇല്ലാത്ത രക്ത ഗ്രൂപ്പ്? [Aanti bodikal illaattha raktha grooppu?]

Answer: B

17126. സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യ ഹോർമോണ് ? [Sasyangalude asaadhaarana valarcchaykku kaaranamaakunna sasya hormonu ?]

Answer: ഗിബുർലിൻ [Giburlin]

17127. സസ്യങ്ങളുടെ വളർച്ചാ തോത് പകലിനെ അപേക്ഷിച്ച് രാത്രിയിൽ ? [Sasyangalude valarcchaa thothu pakaline apekshicchu raathriyil ?]

Answer: കൂടുതൽ ആണ് [Kooduthal aanu]

17128. അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ച ലോക നേതാക്കൾ? [Attlaantiku chaarttaril oppuvaccha loka nethaakkal?]

Answer: റൂസ്‌വെൽറ്റ് (USA) & വിൻസ്റ്റൺ ചർച്ചിൽ (UK ) (വർഷം: 1941 ആഗസ്റ്റ് 14 ) [Roosvelttu (usa) & vinsttan charcchil (uk ) (varsham: 1941 aagasttu 14 )]

17129. ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു ? [Phalangal kruthrimamaayi paakamaakunnathinu sahaayikkunna raasavasthu ?]

Answer: കാത്സ്യം കാർബൈഡ് [Kaathsyam kaarbydu]

17130. അൽമാട്ടി ഡാം സ്ഥിതിചെയ്യുന്നത് ഏത് നദിയിൽ? [Almaatti daam sthithicheyyunnathu ethu nadiyil?]

Answer: കൃഷ്ണ [Krushna]

17131. പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര് ? [Pazhakiya pacchakkarikalil kaanappedunna pooppalinte peru ?]

Answer: സാൽമൊണല്ല [Saalmonalla]

17132. കറുപ്പ് ലഭിക്കുന്ന ചെടി ? [Karuppu labhikkunna chedi ?]

Answer: പോപ്പി [Poppi]

17133. കോട്ടയം പട്ടണത്തിന്‍റെ സ്ഥാപകൻ? [Kottayam pattanatthin‍re sthaapakan?]

Answer: ടി. രാമറാവു [Di. Raamaraavu]

17134. പാമ്പാര്‍ നദിയുടെ ഉത്ഭവം? [Paampaar‍ nadiyude uthbhavam?]

Answer: ബെന്‍മൂര്‍ [Ben‍moor‍]

17135. കൃഷ്ണനദിക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള അണക്കെട്ട്? [Krushnanadikku kuruke nirmmicchittulla anakkettu?]

Answer: നാഗാർജുനസാഗർ [Naagaarjunasaagar]

17136. ഇന്ത്യൻ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Inthyan reyil myoosiyam sthithi cheyyunnath?]

Answer: ഡൽഹി [Dalhi]

17137. ഭാരതപ്പുഴയുടെ പതിക്കുന്നത്? [Bhaarathappuzhayude pathikkunnath?]

Answer: അറബിക്കടലില്‍ [Arabikkadalil‍]

17138. കൃഷ്ണരാജസാഗർ അണക്കെട്ട് ഏത് സംസ്ഥാനത്താണ്? [Krushnaraajasaagar anakkettu ethu samsthaanatthaan?]

Answer: കർണാടക [Karnaadaka]

17139. ഭീമനെ നായകനാക്കി രണ്ടാമൂഴം എന്ന നോവൽ രചിച്ചത്? [Bheemane naayakanaakki randaamoozham enna noval rachicchath?]

Answer: എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar]

17140. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? [Theyyangalude naadu ennariyappedunna jilla?]

Answer: കണ്ണൂര്‍ [Kannoor‍]

17141. ബാക്ടീരിയ എന്ന പേര് നിർദ്ദേശിച്ചത്? [Baakdeeriya enna peru nirddheshicchath?]

Answer: ക്രിസ്റ്റ്യൻ ഗോട്ട് ഫ്രൈഡ് എഗ്റെൻബെർഗ് [Kristtyan gottu phrydu egrenbergu]

17142. കാൻഡിഡിയാസിസ് രോഗത്തിന് കാരണമായ ഫംഗസ്? [Kaandidiyaasisu rogatthinu kaaranamaaya phamgas?]

Answer: കാൻഡിഡാ ആൽബികൻസ് [Kaandidaa aalbikansu]

17143. താജ്മഹൽ സ്ഥിതി ചെയുന്നതെവിടെ? [Thaajmahal sthithi cheyunnathevide?]

Answer: ആഗ്ര [Aagra]

17144. കേരളത്തിലെ തീരപ്രദേശദൈർഘ്യം? [Keralatthile theerapradeshadyrghyam?]

Answer: 580കി.മീ [580ki. Mee]

17145. സ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Syakosham kandetthiya shaasthrajnjan ?]

Answer: എം . ജെ . ഷ്ലിഡൻ [Em . Je . Shlidan]

17146. ബട്ടാവിയയുടെ പുതിയപേര്? [Battaaviyayude puthiyaper?]

Answer: ജക്കാർത്ത [Jakkaarttha]

17147. മരത്തിന്‍റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം? [Maratthin‍re peril ariyappedunna keralatthile vanyajeevisanketham?]

Answer: ചെന്തുരുണി [Chenthuruni]

17148. ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്? [Inthyayile aadya kaayika myoosiyam sthaapithamaayath?]

Answer: പാട്യാല [Paadyaala]

17149. കോശം കണ്ടെത്തിയ ശാസ്ട്രജ്ഞൻ ? [Kosham kandetthiya shaasdrajnjan ?]

Answer: റോബർട്ട് ഹുക്ക് [Robarttu hukku]

17150. ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Chinnasvaami krikkattu sttediyam sthithi cheyyunna samsthaanam?]

Answer: കർണ്ണാടക [Karnnaadaka]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution