<<= Back
Next =>>
You Are On Question Answer Bank SET 343
17151. സിനിമോട്ടോ ഗ്രാഫിക് ആക്റ്റ് നിലവിൽ വന്നത്? [Sinimotto graaphiku aakttu nilavil vannath?]
Answer: 1918
17152. ക്രെസ്കോ ഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ട്രജ്ഞൻ ? [Kresko graaphu kandetthiya inthyan shaasdrajnjan ?]
Answer: ജെ . സി . ബോസ് [Je . Si . Bosu]
17153. സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ട്രജ്ഞൻ ? [Sasyangalkkum jeevanundu ennu kandetthiya inthyan shaasdrajnjan ?]
Answer: ജെ . സി . ബോസ് [Je . Si . Bosu]
17154. സൂർവംശത്തിലെ അവസാന രാജാവ്? [Soorvamshatthile avasaana raajaav?]
Answer: ആദിൽ ഷാ സൂരി [Aadil shaa soori]
17155. സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ? [Sasyachalanangal rekhappedutthaan upayogikkunna upakaranam ?]
Answer: ക്രെസ്കോ ഗ്രാഫ് [Kresko graaphu]
17156. സുൽത്താൻപൂർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Sultthaanpoor pakshisanketham sthithicheyyunna samsthaanam?]
Answer: ഹരിയാന [Hariyaana]
17157. മെയ്റ്റിസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്? [Meyttisu ethu samsthaanatthe janavibhaagamaan?]
Answer: മണിപ്പൂർ [Manippoor]
17158. ആമസോൺ നദീമുഖത്തെ എറ്റവും വലിയ ദ്വീപ്? [Aamason nadeemukhatthe ettavum valiya dveep?]
Answer: മറാജോ ദ്വീപ് [Maraajo dveepu]
17159. പി.സി ഗോപാലന്‍റെ തൂലികാനാമം? [Pi. Si gopaalanre thoolikaanaamam?]
Answer: നന്തനാർ [Nanthanaar]
17160. എ.ടി.എം കണ്ടുപിടിച്ച വ്യക്തി? [E. Di. Em kandupidiccha vyakthi?]
Answer: ജോൺ ഷെപ്പേർഡ് ബാരൻ [Jon shepperdu baaran]
17161. ബഹായി മത വിശ്വാസികളുടെ ഇന്ത്യയിലെ പ്രധാന ആരാധനാലയം? [Bahaayi matha vishvaasikalude inthyayile pradhaana aaraadhanaalayam?]
Answer: ലോട്ടസ് ടെമ്പിൾ- ഡൽഹി [Lottasu dempil- dalhi]
17162. ടാഗോറിന്റെ ഗീതാഞ്ജലിയിൽ പരാമർശിക്കുന്ന സസ്യശാസ്ട്രജ്ഞൻ ? [Daagorinte geethaanjjaliyil paraamarshikkunna sasyashaasdrajnjan ?]
Answer: ജെ . സി . ബോസ് [Je . Si . Bosu]
17163. ഇടുക്കി ജലവൈദ്യുത പദ്ധതി ആരംഭിച്ചത്? [Idukki jalavydyutha paddhathi aarambhicchath?]
Answer: 1976
17164. ഡോ.പൽപ്പുവിന്‍റെ യഥാർത്ഥ നാമം? [Do. Palppuvinre yathaarththa naamam?]
Answer: പദ്മനാഭൻ [Padmanaabhan]
17165. ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം? [Shreeraamakrushna paramahamsar samaadhiyaaya varsham?]
Answer: 1896 ആഗസ്റ്റ് 16 [1896 aagasttu 16]
17166. സസ്യഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം ? [Sasyabhitthi nirmicchirikkunna padaarththam ?]
Answer: സെല്ലുലോസ് [Sellulosu]
17167. കോശത്തിനകത്തെ ' പവർ ഹൌസ് ' എന്നറിയപ്പെടുന്നത് ? [Koshatthinakatthe ' pavar housu ' ennariyappedunnathu ?]
Answer: മെറ്റോകോണ്ട്രിയ [Mettokondriya]
17168. ആവണക്ക് - ശാസത്രിയ നാമം? [Aavanakku - shaasathriya naamam?]
Answer: റിസിനസ് കമ്യൂണിസ് [Risinasu kamyoonisu]
17169. ആത്മഹത്യാ കൂട്ടങ്ങൾ എന്നരിയപ്പെടുന്ന കോശം ? [Aathmahathyaa koottangal ennariyappedunna kosham ?]
Answer: ലൈസോസോം [Lysosom]
17170. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് ആരംഭിച്ചത്? [Keralatthile aadyatthe ikko doorisam projakdu aarambhicchath?]
Answer: തെന്‍മല [Thenmala]
17171. അവസാന മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ? [Avasaana maamaankatthinre rakshaapurushan?]
Answer: ഭരണി തിരുനാൾ മാനവിക്രമൻ സാമൂതിരി [Bharani thirunaal maanavikraman saamoothiri]
17172. യോഗക്ഷേമസഭയുടെ മുദ്രാവാക്യം? [Yogakshemasabhayude mudraavaakyam?]
Answer: “നമ്പൂതിരിയെ മനുഷ്യനാക്കുക” [“nampoothiriye manushyanaakkuka”]
17173. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ” എഴുതി തയ്യാറാക്കിയത്? [Thiruvithaamkoorile ezhuthappetta aadya niyama samhitha “chattavariyolakal” ezhuthi thayyaaraakkiyath?]
Answer: കേണൽ മൺറോ [Kenal manro]
17174. അലഹബാദിന്‍റെ പഴയ പേര്? [Alahabaadinre pazhaya per?]
Answer: പ്രയാഗ് [Prayaagu]
17175. ആദ്യ എ.ടി.എം സ്ഥാപിച്ചത്? [Aadya e. Di. Em sthaapicchath?]
Answer: എൽഫീൽഡ് ടൗണിൽ [Elpheeldu daunil]
17176. വസ്ചക്കളെ കറുപ്പായും വെളുപ്പായും കാണാൻ സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ? [Vaschakkale karuppaayum veluppaayum kaanaan sahaayikkunna kannile koshangal?]
Answer: റോഡുകോശങ്ങൾ [Rodukoshangal]
17177. കുഞ്ചന്‍ ദിനം? [Kunchan dinam?]
Answer: മെയ് 5 [Meyu 5]
17178. മുല്ലപ്പെരിയാർ പാട്ടക്കരാറിൽ ബ്രിട്ടീഷുകാർക്കുവേണ്ടി ഒപ്പുവച്ചതാര്? [Mullapperiyaar paattakkaraaril britteeshukaarkkuvendi oppuvacchathaar?]
Answer: ജെ.സി. ഹാനിംഗ്ടൺ [Je. Si. Haanimgdan]
17179. സസ്യവളർച്ച , ചലനം എന്നിവയെ സ്വാധീനിക്കുന്ന പ്രധാന സസ്യ ഹോർമോണ് ? [Sasyavalarccha , chalanam ennivaye svaadheenikkunna pradhaana sasya hormonu ?]
Answer: ആക്സിൻ [Aaksin]
17180. ‘സഹോദരൻ അയ്യപ്പൻ:ഒരു കാലഘട്ടത്തിന്‍റെ ശില്പി’ എന്ന ജീവചരിത്രം എഴുതിയത്? [‘sahodaran ayyappan:oru kaalaghattatthinre shilpi’ enna jeevacharithram ezhuthiyath?]
Answer: എം.കെ സാനു [Em. Ke saanu]
17181. ധുനിക ഇസ്രായേലിന്റെ ഭാഗധേയം നിർണയിച്ച വ്യക്തി ? [Dhunika israayelinte bhaagadheyam nirnayiccha vyakthi ?]
Answer: ഏരിയൽ ഷാരോണ് [Eriyal shaaronu]
17182. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? [Lokatthile ettavum valiya sttaampu puratthirakkiya raajyam?]
Answer: ചൈന [Chyna]
17183. ഏരിയൽ ഷാരോണ് രൂപീകരിച്ച പാർട്ടി ? [Eriyal shaaronu roopeekariccha paartti ?]
Answer: ലിക്കുഡ് പാർട്ടി [Likkudu paartti]
17184. ഉറുദു ഭാഷയുടെ പിതാവ്? [Urudu bhaashayude pithaav?]
Answer: അമീർ ഖുസ്രു [Ameer khusru]
17185. ഏരിയൽ ഷാരോണിന്റെ അപരനാമം ? [Eriyal shaaroninte aparanaamam ?]
Answer: ബുൾഡോസർ [Buldosar]
17186. ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേയ്ക്ക് മാറ്റിയ അടിമ വംശ ഭരണാധികാരി? [Laahoril ninnum thalasthaanam dalhiyileykku maattiya adima vamsha bharanaadhikaari?]
Answer: ഇൽത്തുമിഷ് [Iltthumishu]
17187. ഐവാൻഹോ രചിച്ചത്? [Aivaanho rachicchath?]
Answer: വാൾട്ടർ സ്കോട്ട് [Vaalttar skottu]
17188. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത്? [Madhura kendramaakki pravartthiccha saahithya saamskaarika koottaayma ariyappedunnath?]
Answer: സംഘം [Samgham]
17189. സ്ട്രാംബോളി കൊടുമുടി ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു? [Sdraamboli kodumudi ethu raajyatthu sthithi cheyyunnu?]
Answer: ഇറ്റലി [Ittali]
17190. ആഹാരമായി ഉപയോഗിക്കുന്ന ഒരു പുഷ്പം? [Aahaaramaayi upayogikkunna oru pushpam?]
Answer: ക്വാളിഫ്ളവർ [Kvaaliphlavar]
17191. തിരുവിതാംകൂർ സേനയ്ക്ക് “നായർ ബ്രിഗേഡ്” എന്ന പേര് നല്കിയ ഭരണാധികാരി? [Thiruvithaamkoor senaykku “naayar briged” enna peru nalkiya bharanaadhikaari?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
17192. കൃഷ്ണ ഗീഥിയുടെ കർത്താവ്? [Krushna geethiyude kartthaav?]
Answer: മാനവേദൻ സാമൂതിരി [Maanavedan saamoothiri]
17193. ഗിരിജ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Girija ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: ഗോതമ്പ് [Gothampu]
17194. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഒരേഒരു ഇന്ധന ധാതു? [Keralatthil kandetthiyittulla oreoru indhana dhaathu?]
Answer: ലിഗ്നെറ്റ് [Lignettu]
17195. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്‍റെ ഭാഗമായി വധിക്കപ്പെട്ട ഖലിസ്ഥാൻ തീവ്രവാദി നേതാവ്? [Oppareshan bloosttaarinre bhaagamaayi vadhikkappetta khalisthaan theevravaadi nethaav?]
Answer: ജർണയിൽ സിങ് ഭിന്ദ്രൻ വാല [Jarnayil singu bhindran vaala]
17196. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയത്തിന്‍റെ ആർക്കിടെക്റ്റ്? [Thiruvananthapuratthu neppiyar myoosiyatthinre aarkkidekttu?]
Answer: Robert Chisholm
17197. ഏരിയൽ ഷാരോണ് രൂപീകരിച്ച രണ്ടാമത്തെ പാർട്ടി [Eriyal shaaronu roopeekariccha randaamatthe paartti]
Answer: കാദിമ [Kaadima]
17198. ആധുനിക റഷ്യയുടെ ശില്പി എന്നറിപ്പെടുന്നത്? [Aadhunika rashyayude shilpi ennarippedunnath?]
Answer: പീറ്റർ ചക്രവർത്തി [Peettar chakravartthi]
17199. രണ്ട് ഓസ്കാർ നേടിയ ആദ്യ ഇന്ത്യക്കാരൻ? [Randu oskaar nediya aadya inthyakkaaran?]
Answer: എ.ആർ. റഹ്മാൻ [E. Aar. Rahmaan]
17200. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത്? [Svaathanthryatthinu shesham ettavum kooduthal kaalam kongrasu prasidantaayath?]
Answer: സോണിയാ ഗാന്ധി [Soniyaa gaandhi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution