<<= Back
Next =>>
You Are On Question Answer Bank SET 344
17201. ഏരിയൽ ഷാരോണിന്റെ ആത്മകഥ ? [Eriyal shaaroninte aathmakatha ?]
Answer: വോറിയർ [Voriyar]
17202. രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ ? [Rakthasammarddham kurayunna avastha ?]
Answer: ഹൈപ്പോ ടെൻഷൻ [Hyppo denshan]
17203. ഏത് രാജ്യത്താണ് പുതിയതായി ഭരണഘടന അംഗീകരിച്ചത് ? [Ethu raajyatthaanu puthiyathaayi bharanaghadana amgeekaricchathu ?]
Answer: ടുനീഷ്യ [Duneeshya]
17204. ഏത് അമേരിക്കൻ പ്രസിഡന്റിന്‍റെ മരണത്തെ കുറിച്ച് അന്യേഷിച്ച കമ്മീഷനാണ് വാറൻ കമ്മീഷൻ? [Ethu amerikkan prasidantinre maranatthe kuricchu anyeshiccha kammeeshanaanu vaaran kammeeshan?]
Answer: ജോൺ എഫ് കെന്നഡി [Jon ephu kennadi]
17205. ‘ഇയാഗോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘iyaago’ enna kathaapaathratthinre srushdaav?]
Answer: ഷേക്സ്പിയർ [Shekspiyar]
17206. മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണ ശേഷി ? [Mullapperiyaar daaminte sambharana sheshi ?]
Answer: 142.2 അടി [142. 2 adi]
17207. ഓറംഗസീബിന്‍റെ അന്ത്യവിശ്രമസ്ഥലം? [Oramgaseebinre anthyavishramasthalam?]
Answer: ദൗലത്താബാദ് [Daulatthaabaadu]
17208. യുനാനി ചികിത്സ ഉടലെടുത്ത രാജ്യം? [Yunaani chikithsa udaleduttha raajyam?]
Answer: ഗ്രീസ് [Greesu]
17209. അടുത്തെയിടെ മൈനസ് 36 ഡിഗ്രീ സെൽഷ്യസ് താപനില രേഖപ്പെടുത്തിയത് ഏത് രാജ്യത്ത് ? [Aduttheyide mynasu 36 digree selshyasu thaapanila rekhappedutthiyathu ethu raajyatthu ?]
Answer: യു . എസ് . എ [Yu . Esu . E]
17210. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്? [Kappalukalude shmashaanam ennariyappedunnath?]
Answer: അലാങ് -ഗുജറാത്ത് [Alaangu -gujaraatthu]
17211. ഏത് പ്രമുഖ വെള്ളച്ചാട്ടമാണ് അടുതയിടെ തണുത്തുറഞ്ഞ് പോയത് ? [Ethu pramukha vellacchaattamaanu aduthayide thanutthuranju poyathu ?]
Answer: നയാഗ്ര [Nayaagra]
17212. ശാക്യമുനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Shaakyamuni enna aparanaamatthil ariyappedunnathaaru ?]
Answer: ഗൗതമ ബുദ്ധൻ [Gauthama buddhan]
17213. തഥാഗതൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Thathaagathan enna aparanaamatthil ariyappedunnathaaru ?]
Answer: ഗൗതമ ബുദ്ധൻ [Gauthama buddhan]
17214. ഡീസലിന്‍റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്? [Deesalinre gunanilavaaram prasthaavikkunna yoonittu?]
Answer: സീറ്റേൻ നമ്പർ [Seetten nampar]
17215. സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം? [Sthaanam kondu oru vasthuvinu labhikkunna oorjjam?]
Answer: സ്ഥാനികോർജ്ജം [Sthaanikorjjam]
17216. വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം? [Vaaskoda gaama inthyayil vannirangiya sthalam?]
Answer: കാപ്പാട് (കോഴിക്കോട്) [Kaappaadu (kozhikkodu)]
17217. സമാധാനത്തിന്റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി? [Samaadhaanatthinte manushyan ennu ariyappettirunna inthyan pradhaanamanthri?]
Answer: ലാൽ ബഹദൂർ ശാസത്രി [Laal bahadoor shaasathri]
17218. രബീന്ദ്രനാഥ ടാഗോർ രചിച്ച ബംഗ്ലാദേശിന്റെ ദേശീയഗാനം? [Rabeendranaatha daagor rachiccha bamglaadeshinte desheeyagaanam?]
Answer: അമർ സോനാ ബംഗ്ലാ [Amar sonaa bamglaa]
17219. മനുഷ്യനിലെ ക്രോമസോം സംഖ്യ? [Manushyanile kromasom samkhya?]
Answer: 46
17220. ജിനൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Jinan enna aparanaamatthil ariyappedunnathaaru ?]
Answer: വർധമാന മഹാവീരൻ [Vardhamaana mahaaveeran]
17221. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്? [Inthyayil dokdezhsu dinamaayi aacharikkunnath?]
Answer: ജൂലൈ 1 [Jooly 1]
17222. വാഗ അതിർത്തി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vaaga athirtthi sthithi cheyyunna samsthaanam?]
Answer: പഞ്ചാബ് [Panchaabu]
17223. വൈശാലിയ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Vyshaaliya enna aparanaamatthil ariyappedunnathaaru ?]
Answer: വർധമാന മഹാവീരൻ [Vardhamaana mahaaveeran]
17224. കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന ഒരു സസ്യം? [Kaattiloode vitthuvitharanam nadatthunna oru sasyam?]
Answer: ഒതളം [Othalam]
17225. ന്യൂക്ലിയസ് കണ്ടുപിടിച്ചത്? [Nyookliyasu kandupidicchath?]
Answer: ഏണസ്റ്റ് റൂഥർഫോർഡ് [Enasttu rootharphordu]
17226. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം? [Ettavum kooduthal maamsyam adangiya sugandha vyanjjanam?]
Answer: ഉലുവ [Uluva]
17227. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം? [Protteeninre (maamsyatthinre ) adisthaanam?]
Answer: അമിനോ ആസിഡ് [Amino aasidu]
17228. മുഗൾ വംശത്തിലെ അവസാന രാജാവ്? [Mugal vamshatthile avasaana raajaav?]
Answer: ബഹദൂർ ഷാ സഫർ (ബഹദൂർ ഷാ ll) [Bahadoor shaa saphar (bahadoor shaa ll)]
17229. ചാണക്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Chaanakyan enna aparanaamatthil ariyappedunnathaaru ?]
Answer: വിഷ്ണുഗുപ്തൻ [Vishnugupthan]
17230. ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? [Inthyayilaadyamaayi rediyo prakshepanam aarambhiccha varsham?]
Answer: 1923 - മുംബൈ [1923 - mumby]
17231. കൗടില്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kaudilyan enna aparanaamatthil ariyappedunnathaaru ?]
Answer: വിഷ്ണുഗുപ്തൻ [Vishnugupthan]
17232. കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ? [Keralatthile moonnaamatthe vanithaa gavarnnar?]
Answer: ഷീലാ ദീക്ഷിത് [Sheelaa deekshithu]
17233. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Thekke amerikkayile ettavum uyaram koodiya kodumudi?]
Answer: അക്വാൻ കാഗൊ [Akvaan kaago]
17234. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ? [Kaansar chikithsakku upayogikkunna aisottoppaanu ?]
Answer: കൊബാള്‍ട്ട് 60 [Kobaalttu 60]
17235. നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം? [Nehruvum gaandhijiyum aadyamaayi kandumuttiya kongrasu sammelanam?]
Answer: 1916 ലെ ലക്നൗ സമ്മേളനം [1916 le laknau sammelanam]
17236. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തി? [Thudarcchayaayi ettavum kooduthal kaalam niyamasabhaa speekkar aayirunna vyakthi?]
Answer: എം വിജയകുമാര്‍ [Em vijayakumaar]
17237. ജാനകീരാമന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jaanakeeraaman kammeeshan enthumaayi bandhappettirikkunnu?]
Answer: സെക്യൂരിറ്റി അപവാദം [Sekyooritti apavaadam]
17238. സമ്പർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പട്ടണം ? [Samparna saaksharatha nediya keralatthile aadya pattanam ?]
Answer: കോട്ടയം [Kottayam]
17239. ഇടുക്കി പദ്ധതിക്കാവശ്യമായ ജലം സംഭരിച്ചുനിറുത്തിയിരിക്കുന്ന അണക്കെട്ടുകൾ? [Idukki paddhathikkaavashyamaaya jalam sambharicchunirutthiyirikkunna anakkettukal?]
Answer: ഇടുക്കി, ചെറുതോണി, കുളമാവ് [Idukki, cheruthoni, kulamaavu]
17240. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോകാൻ കാരണക്കാരനായ വ്യവസായി? [Gaandhiji dakshinaaphrikkayileykku pokaan kaaranakkaaranaaya vyavasaayi?]
Answer: ദാദാ അബ്ദുള്ള [Daadaa abdulla]
17241. ജംഷഡ്പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം? [Jamshadpoor ethu vyavasaayatthinaanu prasiddham?]
Answer: ഇരുമ്പുരുക്ക് [Irumpurukku]
17242. ഇന്ത്യൻമാക്യ വെല്ലി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Inthyanmaakya velli enna aparanaamatthil ariyappedunnathaaru ?]
Answer: വിഷ്ണുഗുപ്തൻ [Vishnugupthan]
17243. സാൻഡ്രോ കോട്ടസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Saandro kottasu enna aparanaamatthil ariyappedunnathaaru ?]
Answer: ചന്ദ്രഗുപ്ത മൌര്യൻ [Chandraguptha mouryan]
17244. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമേറിയ കോശം? [Manushya shareeratthile ettavum neelameriya kosham?]
Answer: നാഡീകോശം [Naadeekosham]
17245. ഉപഗ്രഹങ്ങക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്ന ഗ്രഹം? [Upagrahangakku shekspiyar kathaapaathrangalude perukal nalkiyirikkunna graham?]
Answer: യുറാനസ് [Yuraanasu]
17246. ബാഹ്മിനി സാമ്രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായഭരണകർത്താവ്? [Baahmini saamraajyatthile ettavum pragathbhanaayabharanakartthaav?]
Answer: മുഹമ്മദ് ഗവാൻ [Muhammadu gavaan]
17247. അമിത്രഘാതൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Amithraghaathan enna aparanaamatthil ariyappedunnathaaru ?]
Answer: ബിന്ദുസാരൻ [Bindusaaran]
17248. തൃശ്ശൂര്‍ പട്ടണത്തിന്‍റെ ശില്‍പ്പി? [Thrushoor pattanatthinre shilppi?]
Answer: ശക്തന്‍ തമ്പുരാന്‍ [Shakthan thampuraan]
17249. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി? [Manushyashareeratthile ettavum neelam koodiya peshi?]
Answer: തുടയിലെ പേശി [Thudayile peshi]
17250. സമുദ്രനിരപ്പിൽ ഒരു ചതുരശ്ര സെന്റിമീറ്ററിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം? [Samudranirappil oru chathurashra sentimeettaril anubhavappedunna anthareekshamarddham?]
Answer: 1034 gram
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution