<<= Back
Next =>>
You Are On Question Answer Bank SET 345
17251. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം? [Ettavum kooduthal samudratheeramulla samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
17252. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി? [Samsthaana manushyaavakaasha kammishanre cheyarmaanteyum amgangaludeyum kaalaavadhi?]
Answer: 5 വർഷം അല്ലെങ്കിൽ 70 വയസ്സ് [5 varsham allenkil 70 vayasu]
17253. ഹാൽഡിയ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Haaldiya thuramukham sthithicheyyunna samsthaanam?]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
17254. കാകവർണി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kaakavarni enna aparanaamatthil ariyappedunnathaaru ?]
Answer: കാലാശോകൻ [Kaalaashokan]
17255. പെരിയാറിന്‍റെ നീളം? [Periyaarinre neelam?]
Answer: 244 കി.മീ [244 ki. Mee]
17256. ദേവനാംപ്രിയൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Devanaampriyan enna aparanaamatthil ariyappedunnathaaru ?]
Answer: അശോകൻ [Ashokan]
17257. കേരളത്തിലെ ആദ്യ ശബ്ദ സിനിമ? [Keralatthile aadya shabda sinima?]
Answer: ബാലൻ [Baalan]
17258. പേർഷ്യന് പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണ്ണർ ജനറൽ? [Pershyanu pakaram imgleeshu audyogika bhaashayaakkiya gavarnnar janaral?]
Answer: വില്യം ബെന്റിക്ക് [Vilyam bentikku]
17259. ബുദ്ധ മതത്തിലെ കോണ്സ്റ്റന്റയിൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Buddha mathatthile konsttantayin enna aparanaamatthil ariyappedunnathaaru ?]
Answer: അശോകൻ [Ashokan]
17260. ഭ്രാന്തൻചന്നാൻ ഏത് ക്രുതിയിലെ കഥാപാത്രമാണ്? [Bhraanthanchannaan ethu kruthiyile kathaapaathramaan?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
17261. കരീബിയൻ കടലിനെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന ദ്വീപസമൂഹം? [Kareebiyan kadaline attlaantiku samudratthil ninnum verthirikkunna dveepasamooham?]
Answer: വെസ്റ്റിൻഡീസ് [Vesttindeesu]
17262. എപ്പോഴാണ് വലയഗ്രഹണം സംഭവിക്കുന്നത്? [Eppozhaanu valayagrahanam sambhavikkunnath?]
Answer: ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലായിരിക്കുമ്പോൾ [Chandranum bhoomiyum thammilulla akalam ettavum kooduthalaayirikkumpol]
17263. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ? [Vivaadamaaya villuvandiyaathra nadatthiya navoththaana naayakan?]
Answer: അയ്യങ്കാളി [Ayyankaali]
17264. മഞ്ചേശ്വരംപുഴയുടെ ആകെ നീളം? [Mancheshvarampuzhayude aake neelam?]
Answer: 16 കി.മീ [16 ki. Mee]
17265. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ്? [Inthyan janasamkhya loka janasamkhyayude ethra shathamaanamaan?]
Answer: 5%
17266. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി? [Sendral sttaattisttikkal organyseshan roopeekarikkunnathil mukhya panku vahiccha vyakthi?]
Answer: പി.സി. മഹലനോബിസ് [Pi. Si. Mahalanobisu]
17267. ത്രി സമുദ്രതോയ പീതവാഹനൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Thri samudrathoya peethavaahanan enna aparanaamatthil ariyappedunnathaaru ?]
Answer: ഗൗതമപുത്ര ശതകർണി [Gauthamaputhra shathakarni]
17268. രണ്ടാം അശോകൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Randaam ashokan enna aparanaamatthil ariyappedunnathaaru ?]
Answer: കനിഷ്കൻ [Kanishkan]
17269. ദേവപുത്രൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Devaputhran enna aparanaamatthil ariyappedunnathaaru ?]
Answer: കനിഷ്കൻ [Kanishkan]
17270. കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം? [Kooduthal shugar ulpaadippikkunna raajyam?]
Answer: ബ്രസീൽ [Braseel]
17271. കാശ്മീരിലെ ഷാലിമാർ; നിഷാന്ത് എന്നീ പൂന്തോട്ടങ്ങൾ നിർമ്മിച്ച മുഗൾ ചക്രവർത്തി? [Kaashmeerile shaalimaar; nishaanthu ennee poonthottangal nirmmiccha mugal chakravartthi?]
Answer: ജഹാംഗീർ [Jahaamgeer]
17272. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്? [Kaathal mannan ennariyappetta sinimaa nadanu aaraan?]
Answer: ജെമിനി ഗണേശൻ [Jemini ganeshan]
17273. വേണാടിൽ മരുമക്കത്തായ മനുസരിച്ച് അധികാരത്തിൽ വന്ന ആദ്യത്തെ രാജാവ്? [Venaadil marumakkatthaaya manusaricchu adhikaaratthil vanna aadyatthe raajaav?]
Answer: വിര ഉദയ മാർത്താണ്ഡവർമ്മ [Vira udaya maartthaandavarmma]
17274. സി.കേശവന്‍ കോഴഞ്ചേരി പ്രസംഗം നടത്തിയത്? [Si. Keshavan kozhancheri prasamgam nadatthiyath?]
Answer: 1935
17275. സബർമതിയിലെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Sabarmathiyile sanyaasi enna aparanaamatthil ariyappedunnathaaru ?]
Answer: ഗാന്ധിജി [Gaandhiji]
17276. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്? [Moothratthinu ilam manjaniram nalkunnath?]
Answer: യൂറോക്രോം (മാംസ്യത്തിന്‍റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' ) [Yoorokrom (maamsyatthinre vighadana prakriyayil ninnundaakunnathaanu 'urochrom' )]
17277. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്? [Chandranile gartthangale aadyamaayi nireekshicchath?]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]
17278. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം? [Imgleeshu eesttu inthyaa kampaniyude mel poornna niyanthranam erppedutthikkondu britteeshu paarlamentu paasaakkiya niyamam?]
Answer: പിറ്റ്സ് ഇന്ത്യ നിയമം (1784) [Pittsu inthya niyamam (1784)]
17279. ദക്ഷിണേശ്വരത്തെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Dakshineshvaratthe sanyaasi enna aparanaamatthil ariyappedunnathaaru ?]
Answer: ശ്രീരാമകൃഷ്ണ പരമഹംസൻ [Shreeraamakrushna paramahamsan]
17280. പുതിയ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നത്? [Puthiya nakshathrangal roopam kollunnath?]
Answer: ചുഴിയാകൃത (സർപ്പിളാകൃത) നക്ഷത്ര സമൂഹത്തിൽ [Chuzhiyaakrutha (sarppilaakrutha) nakshathra samoohatthil]
17281. അടച്ചിട്ട മുറിയിലെ റഫ്രിജറേറ്റർ തുറന്നുവെച്ചാൽ മുറിയിലെ താപനില യ്യുണ്ടാകുന്ന മാറ്റം? [Adacchitta muriyile raphrijarettar thurannuvecchaal muriyile thaapanila yyundaakunna maattam?]
Answer: താപനില ഉയരും [Thaapanila uyarum]
17282. പൗനാറിലെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Paunaarile sanyaasi enna aparanaamatthil ariyappedunnathaaru ?]
Answer: ആചാര്യ വിനോബ ഭാവേ [Aachaarya vinoba bhaave]
17283. താപം അളക്കുന്നതിനുള്ള ഉപകരണം? [Thaapam alakkunnathinulla upakaranam?]
Answer: കലോറി മീറ്റർ [Kalori meettar]
17284. ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ? [Aashaan smaarakam sthithi cheyyunnathevide?]
Answer: തോന്നയ്ക്കൽ; തിരുവനന്തപുരം [Thonnaykkal; thiruvananthapuram]
17285. തോക്കിന്‍റെ ബാരലുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം? [Thokkinre baaralukal nirmmikkaanupayogikkunna lohasankaram?]
Answer: ഗൺ മെറ്റൽ [Gan mettal]
17286. ബേ ലൂർ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Be loor sanyaasi enna aparanaamatthil ariyappedunnathaaru ?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
17287. സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ? [Soppu nirmmaanatthil soppine glisarinil ninnum verthirikkunna prakriya?]
Answer: സാൾട്ടിങ് ഔട്ട് [Saalttingu auttu]
17288. കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയവർഷം? [Kendra dhanakaarya manthraalayam oru roopaa nottu nirtthalaakkiyavarsham?]
Answer: 1994
17289. സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം? [Salim ali pakshisanketham ennariyappedunna keralatthile pakshi sanketham?]
Answer: തട്ടേക്കാട് പക്ഷിസങ്കേതം [Thattekkaadu pakshisanketham]
17290. ബ്രിട്ടന്‍റെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്? [Brittanre vandyavayodhikan ennariyappedunnath?]
Answer: ഗ്ളാഡ്സ്റ്റണ്‍ [Glaadsttan]
17291. ‘പഞ്ചുമേനോൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘panchumenon’ ethu kruthiyile kathaapaathramaan?]
Answer: ഇന്ദുലേഖ [Indulekha]
17292. കാഞ്ചിയിലെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kaanchiyile sanyaasi enna aparanaamatthil ariyappedunnathaaru ?]
Answer: ശ്രീ ശങ്കരാചാര്യർ [Shree shankaraachaaryar]
17293. കോഴിക്കോട് വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) സ്ഥിതി ചെയ്യുന്നത്? [Kozhikkodu vimaanatthaavalam (karippoor vimaanatthaavalam) sthithi cheyyunnath?]
Answer: മലപ്പുറം [Malappuram]
17294. ലറ്റേഴ്സ് റ്റു എമിലി ഷെങ്കൽ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Lattezhsu ttu emili shenkal enna granthatthinte kartthaav?]
Answer: നേതാജി സുഭാഷ് ചന്ദ്രബോസ് [Nethaaji subhaashu chandrabosu]
17295. ഷെർഷ പുറത്തിറക്കിയ നാണയം? [Shersha puratthirakkiya naanayam?]
Answer: റുപ്പിയ [Ruppiya]
17296. ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയുടെ രചയിതാവ്? [‘paatthummayude aad’ enna kruthiyude rachayithaav?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
17297. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ? [Keralatthile ettavum valiya anakkettu ?]
Answer: മലമ്പുഴ [Malampuzha]
17298. രക്താർബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം ? [Rakthaarbudatthinethire upayogikkunna aushadhasasyam ?]
Answer: ശവന്നാറി [Shavannaari]
17299. ശിശു വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Shishu varshamaayi aikyaraashdrasabha aacharicchath?]
Answer: 1979
17300. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? [Thengayil adangiyirikkunna aasidu ?]
Answer: കാപ്രിക് [Kaapriku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution