<<= Back
Next =>>
You Are On Question Answer Bank SET 346
17301. എയർ ഇന്ത്യയുടെ ആപ്തവാക്യം? [Eyar inthyayude aapthavaakyam?]
Answer: ഫ്ളൈയിങ് റിട്ടേൺസ് [Phlyyingu rittensu]
17302. ഔഷധസസ്യമായ ശവന്നാറി ഏത് രോഗത്തിനെതിരെയാണ് ഉപയോഗിക്കുന്നത് ? [Aushadhasasyamaaya shavannaari ethu rogatthinethireyaanu upayogikkunnathu ?]
Answer: രക്താർബുദം [Rakthaarbudam]
17303. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി? [Yooroppile ettavum neelam koodiya nadi?]
Answer: വോൾഗ [Volga]
17304. കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത്? [Keralatthil karshakadinamaayi aacharikkunnath?]
Answer: ചിങ്ങം ഒന്ന് [Chingam onnu]
17305. ജൈന മതത്തെക്കുറിച്ച് വിവരിക്കുന്ന തമിഴ് ഇതിഹാസം? [Jyna mathatthekkuricchu vivarikkunna thamizhu ithihaasam?]
Answer: ചിലപ്പതികാരം [Chilappathikaaram]
17306. മണ്ണിൻെറ pH മൂല്യം എന്തിനെ സൂചിപ്പിക്കുന്നു? [Manninera ph moolyam enthine soochippikkunnu?]
Answer: അമ്ലഗുണവും ക്ഷാരഗുണവും [Amlagunavum kshaaragunavum]
17307. രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി? [Raashdrapathi theranjeppil mathsariccha aadya malayaali?]
Answer: വി ആർ ക്രുഷ്ണയ്യർ [Vi aar krushnayyar]
17308. പൗര ദിനം? [Paura dinam?]
Answer: നവംബർ 19 [Navambar 19]
17309. ഗോതമ്പിന്റെ ശാസ്ത്രനാമം? [Gothampinte shaasthranaamam?]
Answer: ട്രൈറ്റിക്കം ഏസ്റ്റെവം [Dryttikkam esttevam]
17310. ആലപ്പുഴയെ "കിഴക്കിന്‍റെ വെനീസ്" എന്ന് വിശേഷിപ്പിച്ചത്? [Aalappuzhaye "kizhakkinre veneesu" ennu visheshippicchath?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
17311. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്? [Keralatthile vrundaavanam ennariyappedunnath?]
Answer: മലമ്പുഴ ഉദ്യാനം [Malampuzha udyaanam]
17312. ഘനജലം - രാസനാമം? [Ghanajalam - raasanaamam?]
Answer: സ്വ8ട്ടിരിയം ഓക്സൈഡ് [Sva8ttiriyam oksydu]
17313. 1721 ൽ ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ്? [1721 l aattingal kalaapam nadanna samayatthe venaadu raajaav?]
Answer: ആദിത്യവർമ്മ [Aadithyavarmma]
17314. രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്? [Randaam aamglo maraatthaa yuddham nadannath?]
Answer: 1803 - 1805
17315. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Lokatthile ettavum uyaratthilulla eyarporttu sthithi cheyyunna samsthaanam?]
Answer: ജമ്മു- കാശ്മീർ [Jammu- kaashmeer]
17316. 1905 ൽ ദക്ഷിണാഫ്രിക്കയിലെ പ്രിമിയർ ഖനിയിൽ നിന്ന് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ വജ്രം? [1905 l dakshinaaphrikkayile primiyar khaniyil ninnu kandetthiya lokatthile ettavum valiya vajram?]
Answer: കു ളളിനൻ [Ku lalinan]
17317. കൊച്ചി രാജാവ് വീരശ്രുംഖല നൽകി ആദരിച്ചതാരെ? [Kocchi raajaavu veerashrumkhala nalki aadaricchathaare?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
17318. ട്രൈറ്റിക്കം ഏസ്റ്റെവം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ദാന്യം ? [Dryttikkam esttevam enna shaasthranaamatthil ariyappedunna daanyam ?]
Answer: ഗോതമ്പ് [Gothampu]
17319. ഗോതമ്പ് ഏത് സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു? [Gothampu ethu sasyakudumbatthil ulppedunnu?]
Answer: പുൽവർഗത്തിൽ [Pulvargatthil]
17320. ഗ്രാമ്പുവിന്റെ ദ്വിപ് എന്നറിയപ്പെടുന്ന രാജ്യമേത്? [Graampuvinte dvipu ennariyappedunna raajyameth?]
Answer: മഡഗാസ്‌ക്കർ [Madagaaskkar]
17321. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് 'മരിയാനെ'? [Ethu raajyatthinre desheeya vyakthithvamaanu 'mariyaane'?]
Answer: ഫ്രാൻസ്. [Phraansu.]
17322. സ്വാഭിമാനപ്രസ്ഥാനം (self Respect movement) ആരംഭിച്ചത്? [Svaabhimaanaprasthaanam (self respect movement) aarambhicchath?]
Answer: ഇ.വി രാമസ്വാമി നായ്ക്കർ [I. Vi raamasvaami naaykkar]
17323. പാറപ്പുറത്ത്? [Paarappuratthu?]
Answer: കെ.ഇ മത്തായി [Ke. I matthaayi]
17324. ബൊറാക്സ് എന്തിന്‍റെ ആയിരാണ്? [Boraaksu enthinre aayiraan?]
Answer: സോഡിയം [Sodiyam]
17325. ലോകത്തിന്റെ പഞ്ചസാര.കിണ്ണം? [Lokatthinte panchasaara. Kinnam?]
Answer: ക്യൂബ [Kyooba]
17326. ഉള്ളിച്ചെടിയിൽ സസ്യത്തിന്റെ ഏത് ഭാഗമാണ് ഉള്ളിയായി മാറുന്നത്? [Ullicchediyil sasyatthinte ethu bhaagamaanu ulliyaayi maarunnath?]
Answer: കാണ്ഡം [Kaandam]
17327. ഒരില മാത്രമുള്ള ചെടി? [Orila maathramulla chedi?]
Answer: ചേന [Chena]
17328. ഏഷ്യയിലെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യം? [Eshyayile ettavum puthiya janaadhipathya raajyam?]
Answer: ഭൂട്ടാൻ [Bhoottaan]
17329. ഏത് സസ്യപോഷകമടങ്ങിയ വളമാണ് യൂറിയ? [Ethu sasyaposhakamadangiya valamaanu yooriya?]
Answer: നൈട്രജൻ [Nydrajan]
17330. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം? [Kocchiyude shvaasakosham ennariyappedunna vanyajeevi sanketham?]
Answer: മംഗള വനം പക്ഷിസങ്കേതം [Mamgala vanam pakshisanketham]
17331. സംബസി നദി പതിക്കുന്ന സമുദ്രം? [Sambasi nadi pathikkunna samudram?]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]
17332. 1988 ൽ ആങ് സാൻ സൂകി രൂപികരിച്ച പാർട്ടി? [1988 l aangu saan sooki roopikariccha paartti?]
Answer: നാഷണൽ ലീഗ് ഫോർ ഡെമോക്രസി [Naashanal leegu phor demeaakrasi]
17333. ആക്കം (Momentum) അളക്കുന്ന യൂണിറ്റ്? [Aakkam (momentum) alakkunna yoonittu?]
Answer: കിലോഗ്രാം/ മീറ്റർ/സെക്കന്‍റ് (Kg m/s) [Kilograam/ meettar/sekkanru (kg m/s)]
17334. പഴകിയ പച്ചക്കറികളിൽ കാണുന്ന പൂപ്പലിന്റെ പേര്? [Pazhakiya pacchakkarikalil kaanunna pooppalinte per?]
Answer: സാൽമൊണല്ല [Saalmonalla]
17335. കൊൽക്കത്ത സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്? [Kolkkattha sttokku ekschenchu nilavil vannath?]
Answer: 1908
17336. അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത്? [Arunaachal pradeshil brahmaputhra nadi ariyappedunnath?]
Answer: സിയാങ് [Siyaangu]
17337. ഇന്ത്യൻ തപാൽ സ്റ്റാമ്പിന്‍റെ ഏറ്റവും ഉയർന്ന മൂല്യം? [Inthyan thapaal sttaampinre ettavum uyarnna moolyam?]
Answer: നൂറ് രൂപ [Nooru roopa]
17338. തിരുവനന്തപുരത്ത് ആർട്സ് കോളേജ് 1866 ൽ സ്ഥാപിച്ചത്? [Thiruvananthapuratthu aardsu koleju 1866 l sthaapicchath?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
17339. ശുഭകര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Shubhakara ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: കുരുമുളക് [Kurumulaku]
17340. കറുപ്പ് ലഭിക്കുന്ന ചെടി? [Karuppu labhikkunna chedi?]
Answer: പോപ്പി [Poppi]
17341. പട്ടിക വർഗ്ഗ നിരക്ക് ഏറ്റവും കുറവുള്ള ജില്ല? [Pattika vargga nirakku ettavum kuravulla jilla?]
Answer: ആലപ്പുഴ [Aalappuzha]
17342. ‘എഫ്.ബി.ഐ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘ephu. Bi. Ai’ ethu rahasyaanveshana ejansiyaan?]
Answer: അമേരിക്ക [Amerikka]
17343. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ്? [Thekke inthyayile ettavum uyaram koodiya kodumudiyaaya aanamudi ethu panchaayatthilaan?]
Answer: മൂന്നാർ [Moonnaar]
17344. കേരളത്തിലെ ആദ്യത്തെ ഫാന്റസി പാർക്ക് ഏത് അണക്കെട്ടിന്റെ സമീപമാണ്? [Keralatthile aadyatthe phaantasi paarkku ethu anakkettinte sameepamaan?]
Answer: മലമ്പുഴ ഡാം [Malampuzha daam]
17345. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ്? [Inthyan navoththaanatthinre pithaav?]
Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]
17346. പോപ്പി ചെടിയിൽ നിന്ന് ലഭിക്കുന്ന ലഹരി പദാർത്ഥം ? [Poppi chediyil ninnu labhikkunna lahari padaarththam ?]
Answer: കറുപ്പ് [Karuppu]
17347. ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത്? [Jithendriyan ennu ariyappedunnath?]
Answer: വർദ്ധമാന മഹാവീരൻ [Varddhamaana mahaaveeran]
17348. സ്വച്‌ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ് സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്? [Svachchhu bhaarathu paddhathiyude bhaagamaayi kvaalitti kaunsil ophu inthya raajyatthe 73 nagarangalil vrutthiyude adisthaanatthil nadatthiya svachchhu sarvekshan sarveyil onnaamathetthiya nagaram eth?]
Answer: മൈസൂർ [Mysoor]
17349. കൂടുതൽ കാലം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ആയി രുന്നത് ? [Kooduthal kaalam raajyasabhaa depyootti cheyarmaan aayi runnathu ?]
Answer: എസ്.വി.കൃഷ്ണമൂർത്തി റാവു [Esu. Vi. Krushnamoortthi raavu]
17350. ഒരു സസ്യത്തിന്റെ ഏത് ഭാഗമാണ് ഭക്ഷ്യയോഗ്യമായ ചേനയായി പരിണമിച്ചിരിക്കുന്നത്? [Oru sasyatthinte ethu bhaagamaanu bhakshyayogyamaaya chenayaayi parinamicchirikkunnath?]
Answer: കാണ്ഡം [Kaandam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution