<<= Back Next =>>
You Are On Question Answer Bank SET 347

17351. ആദ്യത്തെ വൃക്കറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്? [Aadyatthe vrukkattivaykkal shasthrakreeya nadatthiyath?]

Answer: ഡോ.ആർ.എച്ച്. ലാലർ -1950 [Do. Aar. Ecchu. Laalar -1950]

17352. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്? [Prakruthiyude donikku ennariyappedunnath?]

Answer: ഏത്തപ്പഴം [Etthappazham]

17353. സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്നത്? [Sasyangalil vaarshika valayangal kaanappedunnath?]

Answer: കാണ്ഡത്തിൽ [Kaandatthil]

17354. ലോകത്തിന്റ്റെ ശ്വാസകോശം എന്നറിയപ്പെടുന്നത് ? [Lokatthintte shvaasakosham ennariyappedunnathu ?]

Answer: ആമസോൺ മഴക്കാടുകൾ [Aamason mazhakkaadukal]

17355. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി? [Inthyayude avasaanatthe vysroyi?]

Answer: മൗണ്ട് ബാറ്റൺ പ്രഭു [Maundu baattan prabhu]

17356. മികച്ച നടൻ; നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം? [Mikaccha nadan; nadi enni desheeya avaardu nalkitthudangiya varsham?]

Answer: 1968

17357. ഇന്ത്യൻ ആണവ ശാസ്ത്രത്തിന്‍റെ പിതാവ്? [Inthyan aanava shaasthratthin‍re pithaav?]

Answer: ഡോ. ഹോമി ജഹാംഗീർ ഭാഭ [Do. Homi jahaamgeer bhaabha]

17358. ബാണാസുരസാഗർ ഡാം സ്ഥിതിചെയ്യുന്ന ജില്ല? [Baanaasurasaagar daam sthithicheyyunna jilla?]

Answer: വയനാട് [Vayanaadu]

17359. കോശത്തിലെ സജീവ ഘടകങ്ങൾക്ക് പൊതുവേ പറയുന്ന പേര്? [Koshatthile sajeeva ghadakangalkku pothuve parayunna per?]

Answer: കോശാംഗങ്ങൾ [Koshaamgangal]

17360. ഭുമുഖത്തെ ഏറ്റവും പഴക്കമുള്ള ജെെവവസ്തു ? [Bhumukhatthe ettavum pazhakkamulla jeevavasthu ?]

Answer: വൃക്ഷങ്ങൾ [Vrukshangal]

17361. മലേറിയയുടെ ചികിത്സക്കുപയോഗിക്കുന്ന ക്വനിൻ ലഭിക്കുന്നത് ഏത് മരത്തിൽനിന്നാണ്? [Maleriyayude chikithsakkupayogikkunna kvanin labhikkunnathu ethu maratthilninnaan?]

Answer: സിങ്കോണ [Sinkona]

17362. സിങ്കോണ മരത്തിൽ നിന്ന് ലഭിക്കുന്ന മലേറിയയുടെ ചികിത്സക്കുപയോഗിക്കുന്ന ഔഷധം ? [Sinkona maratthil ninnu labhikkunna maleriyayude chikithsakkupayogikkunna aushadham ?]

Answer: ക്വനിൻ [Kvanin]

17363. ജ്ഞാനപീഠ പുരസ്കാരം ഏർപെടുത്തിയ വ്യക്തി? [Jnjaanapeedta puraskaaram erpedutthiya vyakthi?]

Answer: ശാന്തി പ്രസാദ് ജെയിൻ [Shaanthi prasaadu jeyin]

17364. ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal‍ elam ul‍ppaadippikkunna jilla?]

Answer: ഇടുക്കി [Idukki]

17365. ഡോ.പൽപു ജനിച്ച സ്ഥലം? [Do. Palpu janiccha sthalam?]

Answer: പേട്ട (തിരുവനന്തപുരം) [Petta (thiruvananthapuram)]

17366. കാമരൂപ (അസം) സന്ദർശിച്ച ചൈനീസ് സഞ്ചാരി? [Kaamaroopa (asam) sandarshiccha chyneesu sanchaari?]

Answer: ഹുയാൻ സാങ് [Huyaan saangu]

17367. ഏറ്റവുംപ്രബലനായ സിക്ക് ഭരണാധികാരി? [Ettavumprabalanaaya sikku bharanaadhikaari?]

Answer: മഹാരാജാ രഞ്ജിത്ത് സിംഗ് [Mahaaraajaa ranjjitthu simgu]

17368. സിങ്കോണ മരത്തിൽ നിന്ന് ലഭിക്കുന്ന ക്വനിൻ ഏത് രോഗത്തിന്റെ ചികിത്സക്കാനുപയോഗിക്കുന്നത് ? [Sinkona maratthil ninnu labhikkunna kvanin ethu rogatthinte chikithsakkaanupayogikkunnathu ?]

Answer: മലേറിയ [Maleriya]

17369. ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന ജനവിഭാഗം? [Lokatthilaadyamaayi narabali nadatthiyirunna janavibhaagam?]

Answer: ആസ്ടെക്കുകൾ [Aasdekkukal]

17370. സിക്ക്മതക്കാരുടെ ആരാധനാലയങ്ങൾ അറിയപ്പെടുന്നത്? [Sikkmathakkaarude aaraadhanaalayangal ariyappedunnath?]

Answer: ഗുരുദ്വാരകൾ [Gurudvaarakal]

17371. പത്രപ്രവര്‍ത്തനം എന്ന യാത്ര - രചിച്ചത്? [Pathrapravar‍tthanam enna yaathra - rachicchath?]

Answer: വി.കെ മാധവന്കുട്ടി (ആത്മകഥ) [Vi. Ke maadhavankutti (aathmakatha)]

17372. ടർപ്പൻറയിൻ തൈലം ഉണ്ടാക്കാനുള്ള റെസിൻ ലഭിക്കുന്നത് ഏത് മരത്തിൽനിന്നാണ് ? [Darppanrayin thylam undaakkaanulla resin labhikkunnathu ethu maratthilninnaanu ?]

Answer: പെെൻ [Peen]

17373. നബാർഡിന്‍റെ ആസ്ഥാനം? [Nabaardin‍re aasthaanam?]

Answer: മുംബൈ [Mumby]

17374. ഘഗ്ഗാർ ഏത് സംസ്ഥാനത്തെ പ്രധാന നദിയാണ്? [Ghaggaar ethu samsthaanatthe pradhaana nadiyaan?]

Answer: ഹരിയാന [Hariyaana]

17375. കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം? [Keralatthile ettavum valiya pakshi sanketham?]

Answer: തട്ടേക്കാട് [Thattekkaadu]

17376. ചാലൂക്യ വംശത്തിന്റെ തലസ്ഥാനം? [Chaalookya vamshatthinte thalasthaanam?]

Answer: : വാതാപി [: vaathaapi]

17377. ബുക്കർ സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത? [Bukkar sammaanam labhiccha aadya malayaali vanitha?]

Answer: അരുന്ധതി റോയി (പുസ്തകം: God of Small Things) [Arundhathi royi (pusthakam: god of small things)]

17378. ചിരിപ്പിക്കുന്ന വാതകം? [Chirippikkunna vaathakam?]

Answer: നൈട്രസ് ഓക്സൈഡ് [Nydrasu oksydu]

17379. ജമ്മു- കാശ്മീരിന്റ ഭരണ ഘടന അംഗീകരിച്ചത്? [Jammu- kaashmeerinta bharana ghadana amgeekaricchath?]

Answer: 1956 നവംബർ 17 [1956 navambar 17]

17380. ഉള്ളൂര്‍ രചിച്ച മഹാകാവ്യം? [Ulloor‍ rachiccha mahaakaavyam?]

Answer: ഉമാകേരളം [Umaakeralam]

17381. ‘ബൃഹത് ജാതക’ എന്ന കൃതി രചിച്ചത്? [‘bruhathu jaathaka’ enna kruthi rachicchath?]

Answer: വരാഹമിഹിരൻ [Varaahamihiran]

17382. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്? [Ore maasu namparum vyathyastha aattomika samkhyayumulla aattangalkku parayunnath?]

Answer: ഐസോബാറുകൾ [Aisobaarukal]

17383. അർജന്റിനിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Arjantiniyan prasidan‍rn‍re audyogika vasathi?]

Answer: കാ സാ റോസാഡ [Kaa saa rosaada]

17384. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല? [Inthyayile eka amgeekrutha pathaaka nir‍mmaanashaala?]

Answer: ഗ്രാമോദ്യോഗ സംയുക്തസംഘം (ഹൂഗ്ലി; കര്‍ണ്ണാടക) [Graamodyoga samyukthasamgham (hoogli; kar‍nnaadaka)]

17385. ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം? [Dakshina vaaranaasi ennariyappedunna kshethram?]

Answer: കൊട്ടിയൂർ മഹാദേവക്ഷേത്രം (കണ്ണൂർ) [Kottiyoor mahaadevakshethram (kannoor)]

17386. ഡംഡം വിമാനത്താവളത്തിന്‍റെ പുതിയ പേര്? [Damdam vimaanatthaavalatthin‍re puthiya per?]

Answer: സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം [Subhaashu chandra bosu vimaanatthaavalam]

17387. ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ്? [Aanayude mookkum melcchundum chernnu roopaantharam praapicchathaan?]

Answer: തുമ്പിക്കൈ [Thumpikky]

17388. പെെൻ മരത്തിൽ നിന്ന് ലഭിക്കുന്ന ടർപ്പൻറയിൻ തൈലം ഉണ്ടാക്കാനുള്ള പദാർത്ഥം ? [Peen maratthil ninnu labhikkunna darppanrayin thylam undaakkaanulla padaarththam ?]

Answer: റെസിൻ [Resin]

17389. പാക്കിസ്ഥാന്‍റെ തലസ്ഥാനം? [Paakkisthaan‍re thalasthaanam?]

Answer: ഇസ്ലാമാബാദ് [Islaamaabaadu]

17390. വർണ്ണാന്ധത (Colour Blindness ) ഉള്ളവർക്ക് തിരിച്ചറിയാനാവാത്ത നിറങ്ങൾ? [Varnnaandhatha (colour blindness ) ullavarkku thiricchariyaanaavaattha nirangal?]

Answer: ചുവപ്പ് & പച്ച [Chuvappu & paccha]

17391. പെെൻ മരത്തിൽ നിന്ന് ലഭിക്കുന്ന റെസിൻ ഉപയോഗിക്കുന്നതെന്തിനാണ് ? [Peen maratthil ninnu labhikkunna resin upayogikkunnathenthinaanu ?]

Answer: ടർപ്പൻറയിൻ തൈലം നിർമാണത്തിന് [Darppanrayin thylam nirmaanatthinu]

17392. ബുലന്ദ് ദർവാസ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Bulandu darvaasa sthithi cheyyunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

17393. പാരീസിലെ ഏത് നദിക്കരയിലാണ് ഈഫൽ ഗോപുരം? [Paareesile ethu nadikkarayilaanu eephal gopuram?]

Answer: സീൻ നദിക്കരയിൽ [Seen nadikkarayil]

17394. മിന്നലേറ്റ് തകർന്ന കുത്തബ് മിനാറിന്റെ നാലാം നില പുനസ്ഥാപിച്ച ഭരണാധികാരി? [Minnalettu thakarnna kutthabu minaarinte naalaam nila punasthaapiccha bharanaadhikaari?]

Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]

17395. കോർക്ക് ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ്? [Korkku labhikkunnathu ethu maratthil ninnaan?]

Answer: ഓക്ക് [Okku]

17396. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്? [Kerala thulaseedaasan‍ ennariyappedunnath?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

17397. നെയ്യാർഡാം സ്ഥിതിചെയ്യുന്ന ജില്ല? [Neyyaardaam sthithicheyyunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

17398. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്ന ധാന്യകം? [Ettavum kooduthal maamsyam adangiyirikkunna dhaanyakam?]

Answer: സോയാബീൻ [Soyaabeen]

17399. സൗത്ത് മലബാര്‍ ഗ്രാമിണ്‍ ബാങ്കിന്‍റെ ആസ്ഥാനം? [Sautthu malabaar‍ graamin‍ baankin‍re aasthaanam?]

Answer: മലപ്പുറം (ഇപ്പോള്‍ കേരള ഗ്രാമിണ്‍ ബാങ്ക് എന്നാണ്) [Malappuram (ippeaal‍ kerala graamin‍ baanku ennaanu)]

17400. ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം? [Ettavum vilayeriya sugandhavyanjjanam?]

Answer: കുങ്കുമപ്പൂവ് [Kunkumappoovu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution