<<= Back
Next =>>
You Are On Question Answer Bank SET 348
17401. തെങ്ങിന്റെ കൂമ്പുചീയലിന് കാരണമാകുന്നത്? [Thenginte koompucheeyalinu kaaranamaakunnath?]
Answer: ഫംഗസ് [Phamgasu]
17402. ഒളിമ്പിയയിലെ ക്ഷേത്രം? [Olimpiyayile kshethram?]
Answer: ഹീര ദേവാലയം [Heera devaalayam]
17403. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം? [Imgleeshu eesttu inthyaa kampaniye niyanthrikkunnathinaayi britteeshu paarlamentu paasaakkiya aadya niyamam?]
Answer: റെഗുലേറ്റിംഗ് ആക്റ്റ് (1773) [Regulettimgu aakttu (1773)]
17404. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ? [Svathanthra inthyayile aadyatthe gavarnnar janaral?]
Answer: മൗണ്ട് ബാറ്റൺ പ്രഭു [Maundu baattan prabhu]
17405. ‘നളിനി’ എന്ന കൃതിയുടെ രചയിതാവ്? [‘nalini’ enna kruthiyude rachayithaav?]
Answer: കുമാരനാശാൻ [Kumaaranaashaan]
17406. പ്രൊ-വൈറ്റമിൻ എന്നറിയപ്പെടുന്ന വർണ വസ്തു? [Pro-vyttamin ennariyappedunna varna vasthu?]
Answer: കരോട്ടിൻ [Karottin]
17407. മാലിയുടെ നാണയം? [Maaliyude naanayam?]
Answer: സി.എഫ്.എ ഫ്രാങ്ക് [Si. Ephu. E phraanku]
17408. മഴയിലൂടെ പരാഗണം നടക്കുന്ന സുഗന്ധവ്യഞ്ജനം? [Mazhayiloode paraaganam nadakkunna sugandhavyanjjanam?]
Answer: കുരുമുളക് [Kurumulaku]
17409. ഏറ്റവും നീളം കൂടിയ കോശം? [Ettavum neelam koodiya kosham?]
Answer: നാഡീകോശം [Naadeekosham]
17410. ഏറ്റവും വലിയ മെഡിക്കൽകോളേജ് ജില്ല? [Ettavum valiya medikkalkoleju jilla?]
Answer: ആലപ്പുഴ [Aalappuzha]
17411. കേരളത്തിന്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍? [Keralatthin ettavum uyaratthil sthithi cheyyunna daun?]
Answer: മൂന്നാര്‍ [Moonnaar]
17412. കുരുമുളകിൽ പരാഗണം നടക്കുന്നത് എങ്ങനെയാണ് ? [Kurumulakil paraaganam nadakkunnathu enganeyaanu ?]
Answer: മഴയിലൂടെ [Mazhayiloode]
17413. സുവർണ ക്ഷേത്രത്തിന്റെ മറ്റൊരുപേര്? [Suvarna kshethratthinte mattoruper?]
Answer: ഹർമന്ദിർ സാഹിബ് [Harmandir saahibu]
17414. ഇന്ത്യന്‍ സംഘം ആദ്യമായി എവറസ്റ്റ് കീഴടക്കിയത് എന്ന്? [Inthyan samgham aadyamaayi evarasttu keezhadakkiyathu ennu?]
Answer: 1965 ല്‍ [1965 l]
17415. സ്വയം പരാഗണം സാധ്യമല്ലാത്തതിനാൽ കൃത്രിമ പരാഗണം നടത്തുന്ന സുഗന്ധവ്യഞ്ജനം? [Svayam paraaganam saadhyamallaatthathinaal kruthrima paraaganam nadatthunna sugandhavyanjjanam?]
Answer: വാനില [Vaanila]
17416. ഏലം - ശാസത്രിയ നാമം? [Elam - shaasathriya naamam?]
Answer: എലറ്റേറിയ കാർഡമോമം [Elatteriya kaardamomam]
17417. ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രയോക്താവ്? [Bhakthiprasthaanatthinre prayokthaav?]
Answer: എഴുത്തച്ഛൻ [Ezhutthachchhan]
17418. കേരളത്തിലെ ചീങ്കണ്ണി പുനരധിവാസകേന്ദ്രം? [Keralatthile cheenkanni punaradhivaasakendram?]
Answer: നെയ്യാർഡാം [Neyyaardaam]
17419. കേരളത്തിൽ പ്രകൃത്യാചന്ദനമരം വളരുന്ന പ്രദേശം: [Keralatthil prakruthyaachandanamaram valarunna pradesham:]
Answer: മറയൂർ (ഇടുക്കി) [Marayoor (idukki)]
17420. ഇലയില്ലാത്ത സസ്യം : [Ilayillaattha sasyam :]
Answer: മൂടില്ലാത്താളി [Moodillaatthaali]
17421. ഭൂട്ടാന്‍റെ തലസ്ഥാനം? [Bhoottaanre thalasthaanam?]
Answer: തിംബു [Thimbu]
17422. വേലുത്തമ്പി ദളവയുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Velutthampi dalavayude smaarakam sthithi cheyyunnath?]
Answer: മണ്ണടി [Mannadi]
17423. ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്? [Ettavum cheriya bhookhandam eth?]
Answer: ആസ്ട്രേലിയ [Aasdreliya]
17424. 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയവർ? [1934l kongrasu soshyalisttu paartti roopeekarikkaan nethruthvam nalkiyavar?]
Answer: ആചാര്യ നരേന്ദ്ര ദേവ് & ജയപ്രകാശ് നാരായണൻ [Aachaarya narendra devu & jayaprakaashu naaraayanan]
17425. തെന്മല ഡാം സ്ഥിതിചെയ്യുന്ന നദി? [Thenmala daam sthithicheyyunna nadi?]
Answer: കല്ലടയാർ [Kalladayaar]
17426. ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം? [Inthyayude ettavum valiya ayalraajyam?]
Answer: ചൈന [Chyna]
17427. എൽ-ആൽ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [El-aal ethu raajyatthe vimaana sarvveesaan?]
Answer: ഇസ്രായേൽ [Israayel]
17428. വേരില്ലാത്ത സസ്യം : [Verillaattha sasyam :]
Answer: മൂടില്ലാത്താളി [Moodillaatthaali]
17429. ജൽദപ്പാറ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Jaldappaara vanya jeevi sanketham sthithi cheyyunna samsthaanam?]
Answer: പഞ്ചിമബംഗാൾ [Panchimabamgaal]
17430. ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത്? [Golphu klabu sthithi cheyyunnath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
17431. ഐക്യരാഷ്ട്ര സംഘടനയക്ക് പേര് നിർദ്ദേശിച്ചത് ആര്? [Aikyaraashdra samghadanayakku peru nirddheshicchathu aar?]
Answer: ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ് [Phraanklin roosu velttu]
17432. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്? [Jahaamgeerinte shavakudeeram sthithicheyyunnath?]
Answer: ലാഹോർ [Laahor]
17433. വിത്തില്ലാത്ത മുന്തിരി : [Vitthillaattha munthiri :]
Answer: തോംസൺ സീഡ്‌ലസ് [Thomsan seedlasu]
17434. വിത്തില്ലാത്ത പേരയിനങ്ങൾ : [Vitthillaattha perayinangal :]
Answer: നാഗ്പുർ ,അലഹബാദ് [Naagpur ,alahabaadu]
17435. വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്കിയത്? [Vidyaa bhoshini enna saamskkaarika samghadanaykku roopam nalkiyath?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
17436. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം? [Kendra kizhanguvila gaveshanakendram?]
Answer: ശ്രീകാര്യം (തിരുവനന്തപുരം) [Shreekaaryam (thiruvananthapuram)]
17437. നാഗ്പുർ ,അലഹബാദ് പേരയിനങ്ങളുടെ പ്രത്യേകത എന്ത് ? [Naagpur ,alahabaadu perayinangalude prathyekatha enthu ?]
Answer: വിത്തില്ലാത്ത പേരയിനങ്ങൾ [Vitthillaattha perayinangal]
17438. താംസൺ സീഡ്‌ലസ് മുന്തിരിയുടെ പ്രത്യേകത എന്ത് ? [Thaamsan seedlasu munthiriyude prathyekatha enthu ?]
Answer: വിത്തില്ലാത്ത മുന്തിരി [Vitthillaattha munthiri]
17439. ഏത്തപ്പഴത്തിന്‍റെ ഗന്ധമുള്ള എസ്റ്റർ? [Etthappazhatthinre gandhamulla esttar?]
Answer: അമൈൽ അസറ്റേറ്റ് [Amyl asattettu]
17440. മുള്ളില്ലാത്ത റോസിനം : [Mullillaattha rosinam :]
Answer: നിഷ്കണ്ട് [Nishkandu]
17441. മനുസ്മൃതി രചിക്കപ്പെട്ടത്? [Manusmruthi rachikkappettath?]
Answer: സുംഗ ഭരണ കാലം [Sumga bharana kaalam]
17442. വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച ബാഹ്മിനി രാജാവ്? [Vaana nireekshana kendram sthaapiccha baahmini raajaav?]
Answer: ഫിറൂസ് ഷാ ബാഹ്മിനി [Phiroosu shaa baahmini]
17443. കറയില്ലാത്ത കശുമാവിനം : [Karayillaattha kashumaavinam :]
Answer: മൃദുല [Mrudula]
17444. ഹൃദയത്തേയും ഹൃദോഹങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസത്രശാഖ? [Hrudayattheyum hrudohangalekkuricchum padtikkunna shaasathrashaakha?]
Answer: കാർഡിയോളജി [Kaardiyolaji]
17445. വി.എസ്.എൻ.എൽ സ്ഥാപിതമായത്? [Vi. Esu. En. El sthaapithamaayath?]
Answer: 1986 ഏപ്രിൽ 1 [1986 epril 1]
17446. അക്ബറുടെ പ്രശസ്തനായ റവന്യൂ മന്ത്രി? [Akbarude prashasthanaaya ravanyoo manthri?]
Answer: രാജാ മാൻസിംഗ് [Raajaa maansimgu]
17447. "ശ്രീനികേതൻ" എന്ന പേരിൽ ഗ്രാമീണ പുനരുദ്ധാരണ സംരംഭങ്ങൾ നടപ്പിലാക്കിയതെവിടെ? ["shreenikethan" enna peril graameena punaruddhaarana samrambhangal nadappilaakkiyathevide?]
Answer: ബംഗാൾ [Bamgaal]
17448. നിഷ്കണ്ട് ഏതു പൂവിനമാണ് ? [Nishkandu ethu poovinamaanu ?]
Answer: റോസ് [Rosu]
17449. മൃദുല ഏതു വിളയുടെ കറയില്ലാത്തയിനമാണ് ? [Mrudula ethu vilayude karayillaatthayinamaanu ?]
Answer: കശുമാവ് [Kashumaavu]
17450. കബീറിന്റെ പഠനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നഗ്രന്ഥം? [Kabeerinte padtanangal ulkkollicchirikkunnagrantham?]
Answer: ബിജക് [Bijaku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution