<<= Back
Next =>>
You Are On Question Answer Bank SET 3381
169051. ഇന്ത്യയിലെ ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി? [Inthyayile aadya vrukka maattivaykkal shasthrakriya nadanna aashupathri?]
Answer: കെ ഇ എം ഹോസ്പിറ്റൽ മുംബൈ ( 1965 ) [Ke i em hospittal mumby ( 1965 )]
169052. Kinnow is the hybrid variety of—
Answer: Mandarin
169053. Who is known as the father of free software foundation ?
Answer: Richard Stallman
169054. .When the lens of the eye become foggy,the disease indicated is
Answer: Cataract
169055. Which day is the International Human Rights Day?
Answer: December 10 th
169056. What was the agenda of the Round Table Conference (1930-1932)?
Answer: Discuss the Simon Commission Report.
169057. The institution which gives maximum number of employment facilities in the world is:
Answer: Indian Railway
169058. Which of these is not one of the Seven Sisters?
Answer: Uttarakhand
169059. The retreating monsoon is the period from?
Answer: October to November
169060. ക്ഷണനം എന്ന വാക്കിന്‍റെ അര്‍ത്ഥമല്ലാത്ത പദമേത്? [Kshananam enna vaakkinre arththamallaattha padameth?]
Answer: വിളിക്കല്‍ [Vilikkal]
169061. Find the odd one among these:
Answer: Pool
169062. Who changed his name from Mudichoodum Perumal as Muthukutti?
Answer: Vaikunda Swami
169063. Vinod Kashyap, who passed away recently, was the veteran personality of which field?
Answer: Journalism
169064. 1920 ല്‍ AITUC രൂപം കൊണ്ടത് എവിടെ [1920 l aituc roopam kondathu evide]
Answer: മുംബൈ [Mumby]
169065. ടിന്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം? [Din ettavum kooduthal ulpaadippikkunna samsthaanam?]
Answer: ഛത്തീസ്ഗഢ് [Chhattheesgaddu]
169066. ഏറ്റവും അധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുള്ള മലയാള നോവൽ? [Ettavum adhikam bhaashakalilekku mozhimaattam cheythittulla malayaala noval?]
Answer: ചെമ്മീൻ [Chemmeen]
169067. Amir khusru was a famous poet in the court of which ruler?
Answer: Allauddin khilji
169068. The nationalist leader who was killed in a police lathicharge in 1928 was
Answer: Lala Lajpat Rai
169069. \"സത്യമേവ ജയതേ \" എന്ന വാക്യം എടുത്തിരിക്കുന്നത് [\"sathyameva jayathe \" enna vaakyam edutthirikkunnathu]
Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]
169070. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര് [Aandhraabhojan ennariyappedunnathaaru]
Answer: കൃഷ്ണദേവരായര്‍ [Krushnadevaraayar]
169071. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം [Aasdekku saamskkaaratthinte pradhaana kendram]
Answer: മെക്‌സിക്കോ [Meksikko]
169072. "ജോണ് കമ്പനി" എന്ന പേരില് അറിയപ്പെട്ടിരുന്ന കമ്പനി ഏത്? ["jonu kampani" enna perilu ariyappettirunna kampani eth?]
Answer: ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ [Imgleeshu eesttinthyaa]
169073. The Indian National Congress split into two groups; extremists and moderates, at the Surat session in the year ?
Answer: 1907. Extremists were led by Bal, Pal, Lal while the moderates by G.K.Gokhale.
169074. The national leader of India who participated in all of the three round table conferences?
Answer: B.R.Ambedkar
169075. Indian Independence Act passed in the British Parliament in?
Answer: 1947 July 1.
169076. Prime minister of Britain when India got Independence?
Answer: Clement Attlee (Labor Party).
169077. പോളോ കളിക്കിടയില്‍ കുതിരപ്പുറത്ത് നിന്ന് വീണ് അന്തരിച്ച ഡല്‍ഹി സുല്‍ത്താന്‍ [Polo kalikkidayil kuthirappuratthu ninnu veenu anthariccha dalhi sultthaan]
Answer: കുത്തബ്ദ്ദീന്‍ ഐബക് [Kutthabddheen aibaku]
169078. കുതിരകള്‍ക്ക് ചാപ്പകുത്തുന്ന സമ്പ്രദായം ഏര്‍പ്പെടുത്തിയ ഭരണാധികാരി [Kuthirakalkku chaappakutthunna sampradaayam erppedutthiya bharanaadhikaari]
Answer: അലാവുദ്ദീന്‍ ഖില്‍ജി [Alaavuddheen khilji]
169079. സലിം എന്നറിയപ്പെട്ട മുഗള്‍ ഭരണാധികാരി [Salim ennariyappetta mugal bharanaadhikaari]
Answer: ജഹാംഗീര്‍ [Jahaamgeer]
169080. ബഹദൂര്‍ഷ രണ്ടാമന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് [Bahadoorsha randaamanre shavakudeeram sthithi cheyyunnathu]
Answer: റംഗൂണ്‍ [Ramgoon]
169081. 1665-ല്‍ പുരന്തരസന്ധി ഒപ്പുവെച്ച മുഗള്‍ ഭരണാധികാരി [1665-l purantharasandhi oppuveccha mugal bharanaadhikaari]
Answer: ഔറംഗസീബ് [Auramgaseebu]
169082. What is the meaning of sanskrit word Veda
Answer: Knowledge
169083. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാന്‍ ആരാണ് [Thiruvithaamkoorile aadyatthe divaan aaraanu]
Answer: രാജാകേശവദാസന്‍ [Raajaakeshavadaasan]
169084. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി \" ഉഴവുചാൽ പാടങ്ങൾ \" കണ്ടെത്തിയ സ്ഥലം [Sindhoonadithada samskkaaratthinte bhaagamaayi \" uzhavuchaal paadangal \" kandetthiya sthalam]
Answer: കാലി ബംഗൻ [Kaali bamgan]
169085. ചന്ദ്രഗുപ്‌തമൗര്യന് രാജതന്ത്രത്തിൽ പരിശീലനം നൽകിയത് ആരാണ് [Chandragupthamauryanu raajathanthratthil parisheelanam nalkiyathu aaraanu]
Answer: ചാണക്യൻ [Chaanakyan]
169086. ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത് [Gomatheshvara prathima (baahubali) sthaapicchathu]
Answer: ചാമുണ്ഡരായർ [Chaamundaraayar]
169087. തരിസ്സപ്പിള്ളി ശാസനം പുറപ്പടുവിച്ച ചേര രാജാവ്? [Tharisappilli shaasanam purappaduviccha chera raajaav?]
Answer: സ്ഥാണു രവി കുശേഖരൻ [Sthaanu ravi kushekharan]
169088. At which session of the Indian National Congress was “Vande Mataram” sung for the first time?
Answer: 1896 Session.
169089. When did Indian National Congress adopt a resolution demanding complete independence for the first time?
Answer: 1929
169090. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ചത് [Gujaraatthile somanaatha kshethram aakramicchathu]
Answer: മുഹമ്മദ് ഗസ്നി [Muhammadu gasni]
169091. ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഷാജഹാന്‍റെ മൂത്ത മകന്‍ [Upanishatthukal pershyan bhaashayilekku vivartthanam cheytha shaajahaanre moottha makan]
Answer: ധാരാഷിക്കോവ് [Dhaaraashikkovu]
169092. ചാലിസയുടെ അധികാരം വെട്ടിച്ചുരുക്കിയത് [Chaalisayude adhikaaram vetticchurukkiyathu]
Answer: ബാല്‍ബന്‍ [Baalban]
169093. നിര്‍മിതികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് [Nirmithikalude raajakumaaran ennariyappedunnathu]
Answer: ഷാജഹാന്‍ [Shaajahaan]
169094. സാഹിത്യ നൊബേലിനര്‍ഹയായ ആദ്യ വനിത [Saahithya nobelinarhayaaya aadya vanitha]
Answer: സെല്‍മ ലാഗര്‍ലോഫ് [Selma laagarlophu]
169095. “ഹരിത വേട്ട” എന്ന സൈനിക നടപടി ആർക്ക് എതിരേയായിട്ടാണ് ? [“haritha vetta” enna synika nadapadi aarkku ethireyaayittaanu ?]
Answer: മാവോയിസ്റ്റുകൾ [Maavoyisttukal]
169096. Hortus malabaricus was written in which language?
Answer: Latin
169097. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ് [Thiruvithaamkoorile aadyatthe raajaavu]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
169098. ഇന്ത്യയിൽ വച്ചു കൊല്ലപ്പെട്ട ഏക വൈസ്രോയി [Inthyayil vacchu kollappetta eka vysroyi]
Answer: മായോ പ്രഭു [Maayo prabhu]
169099. Jainimedu is situated in?
Answer: PALAKKAD
169100. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രതിസന്ധി എന്തായിരുന്നു [Svaathanthryam labhicchathinu sheshamulla inthyayude prathisandhi enthaayirunnu]
Answer: വർഗീയ ലഹളകൾ [Vargeeya lahalakal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution