<<= Back
Next =>>
You Are On Question Answer Bank SET 3382
169101. Name of the commission which was appointed by the British Government to probe the Jallianwala Bagh Massacre?
Answer: The Hunter Commission.
169102. Which session of Indian National Congress passed resolution on national economic programme and on fundamental rights and duties?
Answer: Karachi session of 1931.
169103. Where was the Provisional Government of Independent India (Azad Hind) formed?
Answer: Singapore.
169104. Who was the president of Indian National Congress at the time of Indian Independence?
Answer: Acharya Kripalani
169105. Chauri Chaura massacre took place in?
Answer: 1922 in Utharpradesh.
169106. റായ് പിത്തോറ എന്നറിയപ്പെടുന്നത് [Raayu pitthora ennariyappedunnathu]
Answer: പൃഥ്വിരാജ് ചൗഹാന്‍ [Pruthviraaju chauhaan]
169107. തങ്ക, ജിറ്റാള്‍ എന്നീ നാണയങ്ങള്‍ പുറത്തിറക്കിയ സുല്‍ത്താന്‍ [Thanka, jittaal ennee naanayangal puratthirakkiya sultthaan]
Answer: ഇല്‍ത്തുമിഷ് [Iltthumishu]
169108. ആലംഗീര്‍ എന്ന പേര് സ്വീകരിച്ച അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി [Aalamgeer enna peru sveekariccha avasaanatthe mugal chakravartthi]
Answer: ഔറംഗസീബ് [Auramgaseebu]
169109. ശിവജിയുടെ കുതിരയുടെ പേര് [Shivajiyude kuthirayude peru]
Answer: പഞ്ചകല്ല്യാണി [Panchakallyaani]
169110. ഇന്ത്യയിലാദ്യമായി വെടിമരുന്ന്, പീരങ്കിപ്പട എന്നിവ ഉപയോഗിച്ച ഭരണാധികാരി [Inthyayilaadyamaayi vedimarunnu, peerankippada enniva upayogiccha bharanaadhikaari]
Answer: ബാബര്‍ [Baabar]
169111. ഷേര്‍ഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് [Shershayude shavakudeeram sthithi cheyyunnathu]
Answer: സസാരം [Sasaaram]
169112. മുഗള്‍ ചിത്രകലയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലഘട്ടമാണ് [Mugal chithrakalayude suvarnna kaalaghattam ennariyappedunnathu aarude bharanakaalaghattamaanu]
Answer: ജഹാംഗീര്‍ [Jahaamgeer]
169113. “ജപ്പാന്‍ ഗാന്ധി” എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ് [“jappaan gaandhi” ennariyappetta saamoohika parishkartthaavu]
Answer: ടൊയോഹിക്കോ കഗവ [Doyohikko kagava]
169114. Which river was known as \"Baris\" in ancient times
Answer: Pamba
169115. കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം [Kocchi raajaakkanmaarude kireedadhaaranam nadannirunna sthalam]
Answer: നീലഗിരി [Neelagiri]
169116. The first movie in Kerala "Vigathakumaran" was released on?
Answer: 1928
169117. Who said ”Swaraj is my birth right and I must have it”?
Answer: Bal Gangadhar Tilak
169118. Mahatma Gandhi was referred to as the “Father of the Nation” first by?
Answer: Subhash Chandra Bose
169119. Who set up the Swaraj Party in 1922?
Answer: C.R.Das and Moti Lal Nehru.
169120. ഖുദായ് – ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്? [Khudaayu – khithmathu gaar (dyvasevakarude samgham / chuvanna kuppaayakkaar) enna samghadanaykku roopam nalkiyath?]
Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]
169121. നിണവും ഇരുമ്പും എന്ന നയം നടപ്പിലാക്കിയത് [Ninavum irumpum enna nayam nadappilaakkiyathu]
Answer: ബാല്‍ബന്‍ [Baalban]
169122. ഹൈന്ദവ ധര്‍മ്മോദ്ധാരകന്‍ എന്നറിയപ്പെടുന്നത് [Hyndava dharmmoddhaarakan ennariyappedunnathu]
Answer: ശിവജി [Shivaji]
169123. ലാഹോറില്‍ ഷാലിമാര്‍ പൂന്തോട്ടം പണികഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി [Laahoril shaalimaar poonthottam panikazhippiccha mugal chakravartthi]
Answer: ഷാജഹാന്‍ [Shaajahaan]
169124. രണ്ടാം തറൈന്‍ യുദ്ധം നടന്നതെന്ന് [Randaam tharyn yuddham nadannathennu]
Answer: 1192
169125. അക്ബറിന്‍റെ വളര്‍ത്തച്ഛന്‍, രാഷ്ട്രീയ ഗുരു, മാര്‍ഗദര്‍ശി എന്നിങ്ങനെ അറിയപ്പെടുന്നത് [Akbarinre valartthachchhan, raashdreeya guru, maargadarshi enningane ariyappedunnathu]
Answer: ബൈറാംഖാന്‍ [Byraamkhaan]
169126. മാലിദ്വീപില്‍ ഏറ്റവും കൂടുതലുള്ള മതക്കാര്‍ [Maalidveepil ettavum kooduthalulla mathakkaar]
Answer: ഇസ്ലാംമതം [Islaammatham]
169127. വക്കഫ് ബോര്‍ഡ്" ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു [Vakkaphu bordu" ethu mathavumaayi bandhappettirikkunnu]
Answer: ഇസ്ലാം [Islaam]
169128. “ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രകാരന്‍” എന്നറിയപ്പെടുന്നത് [“inthyan naashanal kongrasinte charithrakaaran” ennariyappedunnathu]
Answer: പട്ടാഭി സിതാരാമയ്യ [Pattaabhi sithaaraamayya]
169129. വിക്രമാംഗ ദേവ ചരിതം എഴുതിയതാര്? [Vikramaamga deva charitham ezhuthiyathaar?]
Answer: ബിൽഹനൻ [Bilhanan]
169130. How many times vascoda Gama visited India
Answer: 5
169131. AD 1194ൽ ചാന്ദ് വാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയത് [Ad 1194l chaandu vaar yuddhatthil muhammadu gori paraajayappedutthiyathu]
Answer: ജയ് ചന്ദ് [Jayu chandu]
169132. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു. [Mahaabhaaratha yuddham ethra divasam neendu ninnu.]
Answer: 18
169133. The’Kulachal’war was in the year:
Answer: 1741
169134. Which renowned musician sung the famous song “Raghupathi Raghav Rajaram” during the Dandi march?
Answer: Vishnu Digambar Paluskar.
169135. The second visit of Simon Commission was in?
Answer: 1929
169136. Who was the founder of Indian National Congress?
Answer: A.O.Hume(Allan Octavian Hume)
169137. Which was the summer capital of India during the British rule?
Answer: Simla.
169138. ലാക്ബക്ഷ് എന്നറിയപ്പെട്ടിരുന്നത് [Laakbakshu ennariyappettirunnathu]
Answer: കുത്തബ്ദ്ദീന്‍ ഐബക് [Kutthabddheen aibaku]
169139. നീതി ചങ്ങല നടപ്പിലാക്കിയത് [Neethi changala nadappilaakkiyathu]
Answer: ജഹാംഗീര്‍ [Jahaamgeer]
169140. സുല്‍ത്താനേറ്റിലെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്നത് [Sultthaanettile urukku manushyan ennariyappedunnathu]
Answer: ബാല്‍ബന്‍ [Baalban]
169141. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി [Ettavum kooduthal kaalam bhariccha mugal chakravartthi]
Answer: അക്ബര്‍ [Akbar]
169142. പത്മാവത് എന്ന കൃതി രചിച്ചത് [Pathmaavathu enna kruthi rachicchathu]
Answer: മാലിക് മുഹമ്മദ് ജൈസി [Maaliku muhammadu jysi]
169143. യുനാനി” ചികില്‍സാ സ്രമ്പദായം പ്രചരിപ്പിച്ചത് [Yunaani” chikilsaa srampadaayam pracharippicchathu]
Answer: അറബികള് [Arabikalu]
169144. “ജൊവാൻ ഓഫ് ആര്‍ക്ക്” ഏതു നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത് [“jovaan ophu aarkku” ethu noottaandilaanu jeevicchirunnathu]
Answer: 15
169145. യു.എന്‍.ചാര്‍ട്ടറിന്റെ ആമുഖം തയ്യാറാക്കിയത് [Yu. En. Chaarttarinte aamukham thayyaaraakkiyathu]
Answer: ജനറല്‍ സ്മട്ട്സ് [Janaral smattsu]
169146. Which movement marked Gandhiji’s entry into national politics?
Answer: Champaran Movement.
169147. When was the English East India Company established?
Answer: 1600 A.D.
169148. Which year onwards Gandhi Jayanthi is celebrated as international non violence day?
Answer: 2007
169149. Who was the leader of the Revolt of 1857 at Jagadishpur?
Answer: Kunwar Singh.
169150. When was the Quit India movement started?
Answer: 1942 August 8 at Bombay.
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution