<<= Back
Next =>>
You Are On Question Answer Bank SET 3383
169151. First Round Table Conference held in England in ?
Answer: 1930. Second in 1931, third in 1932
169152. ഗ്രാന്‍റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ നഗരങ്ങള്‍ [Graanru dranku rodu bandhippikkunna inthyayile nagarangal]
Answer: കൊല്‍ക്കത്ത-അമൃത്സര്‍ [Kolkkattha-amruthsar]
169153. നാണയ നിര്‍മിതികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഡല്‍ഹി സുല്‍ത്താന്‍ [Naanaya nirmithikalude raajakumaaran ennariyappedunna dalhi sultthaan]
Answer: മുഹമ്മദ് ബിന്‍ തുഗ്ലക്ക് [Muhammadu bin thuglakku]
169154. താജ്മഹലിന്‍റെ രൂപകല്പനയ്ക്കു പ്രചോദനമായ നിര്‍മിതി [Thaajmahalinre roopakalpanaykku prachodanamaaya nirmithi]
Answer: ഹുമയൂണിന്‍റെ ശവകുടീരം [Humayooninre shavakudeeram]
169155. തറൈന്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം [Tharyn ippol sthithi cheyyunna inthyan samsthaanam]
Answer: ഹരിയാന [Hariyaana]
169156. ഇല്‍ത്തുമിഷ് പ്രചരിപ്പിച്ച വെളളി നാണയം [Iltthumishu pracharippiccha velali naanayam]
Answer: തങ്ക [Thanka]
169157. യമുനാ നദിയില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെളളം കൊണ്ടുപോകുവാന്‍ കനാലുകള്‍ നിര്‍മ്മിച്ച തുഗ്ലക്ക് സുല്‍ത്താന്‍ [Yamunaa nadiyil ninnum krushiyidangalilekku velalam kondupokuvaan kanaalukal nirmmiccha thuglakku sultthaan]
Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]
169158. പാവങ്ങളുടെ താജ്മഹല്‍ എന്നറി യപ്പെടുന്നത് [Paavangalude thaajmahal ennari yappedunnathu]
Answer: ബീബീക മക്ബറ [Beebeeka makbara]
169159. സഡക്-ഇ-അസം, ചക്രവര്‍ ത്തിയുടെ പാത എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യയിലെ റോഡ് [Sadak-i-asam, chakravar tthiyude paatha enningane ariyappedunna inthyayile rodu]
Answer: ഗ്രാന്‍റ് ട്രങ്ക് റോഡ് [Graanru dranku rodu]
169160. മൂന്നാ പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം [Moonnaa paanippatthu yuddham nadanna varsham]
Answer: 1761
169161. “ഉര്‍” നഗരം ഏതു സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു [“ur” nagaram ethu samskaaratthinte bhaagamaayirunnu]
Answer: മെസൊപൊട്ടാമിയന് [Mesopottaamiyanu]
169162. എസ്‌പെരന്റോ” എന്ന കൃത്രിമഭാഷ ആവിഷ്കരിച്ചത് [Esperanto” enna kruthrimabhaasha aavishkaricchathu]
Answer: ലൂയി സാമന്‍ഹോഫ് [Looyi saamanhophu]
169163. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്? [Prasiddha charithra smaarakamaaya bekkal kotta nirmmicchathaar?]
Answer: ശിവപ്പ നായ്ക്ക് [Shivappa naaykku]
169164. മലബാറില്‍ മാപ്പിളലഹള നടന്ന വര്‍ഷം [Malabaaril maappilalahala nadanna varsham]
Answer: 1836
169165. ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി [Inthyayil aadyamaayi audyogika sensasu nadappilaakkiya vysroyi]
Answer: റിപ്പൺ പ്രഭു [Rippan prabhu]
169166. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം [Imgleeshu eesttu inthyaa kampani sthaapithamaaya varsham]
Answer: 1600
169167. \"നാവികനായ ഹെന്റി\" എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം [\"naavikanaaya henti\" ennariyappettirunna henti raajaavu bharicchirunna pradesham]
Answer: പോര്‍ച്ചുഗീസ് [Porcchugeesu]
169168. The period of Sankaracharya ?
Answer: 788-820
169169. The first session of the Indian National Congress was presided over by:
Answer: Womesh Chander Banerjee.
169170. Where did the Congress Working committee first accept the idea of the Quit India Movement?
Answer: Wardha.
169171. Who composed the famous patriotic song “Sare Jahamse Acha”?
Answer: Mohammed Iqbal
169172. First Indian Woman president of Indian National Congress?
Answer: Sarojini Naidu(1925)
169173. Gandhiji became the president of Indian National Congress in?
Answer: 1924 at the Belgaum session of Indian National Congress.
169174. ബീര്‍ബലിന്‍റെ യഥാര്‍ത്ഥ പേര് [Beerbalinre yathaarththa peru]
Answer: മഹേഷ് ദാസ് [Maheshu daasu]
169175. ഷേര്‍ഷ പുറത്തിറക്കിയ വെളളി നാണയം [Shersha puratthirakkiya velali naanayam]
Answer: റുപിയ [Rupiya]
169176. ഹിന്ദുക്കളുടെ മേല്‍ മതനികുതിയായി ജസിയ ഏര്‍പ്പെടുത്തിയ സുല്‍ത്താന്‍ [Hindukkalude mel mathanikuthiyaayi jasiya erppedutthiya sultthaan]
Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]
169177. ഇന്ത്യയുടെ തത്തچ എന്നറിയപ്പെടുന്നത് [Inthyayude thatthaچ ennariyappedunnathu]
Answer: അമീര്‍ ഖുസ്രു [Ameer khusru]
169178. ശിവജിയുടെ മന്ത്രിസഭ [Shivajiyude manthrisabha]
Answer: അഷ്ട പ്രധാന്‍ [Ashda pradhaan]
169179. പാവങ്ങളുടെ താജ്മഹല്‍ എന്നറി യപ്പെടുന്നത് [Paavangalude thaajmahal ennari yappedunnathu]
Answer: ബീബീക മക്ബറ [Beebeeka makbara]
169180. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന ഇംഗ്ലണ്ടിലെ ഭരണാധികാരി [Lordu prottakdar ennariyappettiruna imglandile bharanaadhikaari]
Answer: ഒലിവർ ക്രോംവെൽ [Olivar kromvel]
169181. Who founded the Ramakrishna Mission
Answer: Swami Vivekananda
169182. മധുരമീനാക്ഷിക്ഷേത്രം പണികഴിപ്പിച്ച രാജവംശം [Madhurameenaakshikshethram panikazhippiccha raajavamsham]
Answer: നായ്ക്കർ [Naaykkar]
169183. . Which place is known as Martha in European Period ?
Answer: KARUNAGAPALLY
169184. In 1938, Subhash Chandra Bose was elected as the president of Indian National Congress defeating Gandhiji’s candidate. Who was this candidate?
Answer: Pattabhi Sita Ramayya
169185. Who was the viceroy of India when Montague- Chelmsford reforms were introduced?
Answer: Lord Chelmsford.
169186. The famous INA trials took place at the Red Fort, Delhi in?
Answer: 1945
169187. When did the First war of Independence start?
Answer: 1857 May 10.
169188. Who commented “The Cripps Mission was a post dated cheque drawn on a crashing bank?
Answer: Mahatma Gandhi
169189. A resolution asking complete independence (“Poorna Swaraj") for India was moved at which session of Indian National Congress?
Answer: Lahore session (1929) under the presidency of Jawaharlal Nehru
169190. Simon commission came to India in?
Answer: 1928
169191. In the year 1919, the British Government passed a new rule under which the Government had the authority and power to arrest people and keep them in prisons without any trial if they are suspected with the charge of terrorism. Which is that rule?
Answer: Rowlatt Act
169192. India’s National Anthem “Janaganamana” first sung in?
Answer: 1911 December 27 at Calcutta session of Indian National Congress.
169193. How many followers of Gandhiji participated in Dandi March?
Answer: 78
169194. ഏറ്റവും കുറച്ച് കാലം ഡല്‍ഹി ഭരിച്ച രാജവംശം [Ettavum kuracchu kaalam dalhi bhariccha raajavamsham]
Answer: ഖില്‍ജി വംശം [Khilji vamsham]
169195. ബീബി കാ മക്ബറാ എന്ന സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ [Beebi kaa makbaraa enna smaarakam sthithi cheyyunnathevide]
Answer: ഔറംഗാബാദ് [Auramgaabaadu]
169196. യാമിനി, ഇല്‍ബാരി, മാമ്ലൂക്ക് എന്നെല്ലാം അറിയപ്പെടുന്ന രാജവംശം [Yaamini, ilbaari, maamlookku ennellaam ariyappedunna raajavamsham]
Answer: അടിമ വംശം [Adima vamsham]
169197. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ് [Amukthamaalyatha enna kruthiyude rachayithaavu]
Answer: കൃഷ്ണദേവരായർ [Krushnadevaraayar]
169198. In mauryan administrative terminology, the special reporters to the king was called by which name
Answer: Prativedikas
169199. തിരുവിതാംകൂർ രാജവംശത്തിന്റെ പഴയപേര് [Thiruvithaamkoor raajavamshatthinte pazhayaperu]
Answer: തൃപ്പാപ്പൂർ സ്വരൂപം [Thruppaappoor svaroopam]
169200. Mayippadi Palace is situated in ?
Answer: KANNUR
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution