<<= Back Next =>>
You Are On Question Answer Bank SET 3384

169201. Who was the first to describe the mutiny of 1857 as the first war of independence?

Answer: Vinayak Samodar Savarkar.

169202. Who founded the “All India Harijan Samaj” in 1932?

Answer: Mahatma Gandhi.

169203. Which leader died on the day the Non cooperation movement was launched in 1920?

Answer: Bal Gangadhar Tilak.

169204. What is the nick name of the English East India Company?

Answer: John Company.

169205. What does the Saffron colour in our National Flag stand for?

Answer: Renunciation (Sacrifice).

169206. First elected president of Indian National Congress?

Answer: Subhash Chandra Bose (1939)

169207. കുത്തബ് മിനാറിന്‍റെ പ്രവേശന കവാടം [Kutthabu minaarin‍re praveshana kavaadam]

Answer: അലൈ ദര്‍വാസ [Aly dar‍vaasa]

169208. . അക്ബറിന്‍റെ ജീവചരിത്ര കൃതി [. Akbarin‍re jeevacharithra kruthi]

Answer: അയിന്‍-ഇ-അക്ബരി [Ayin‍-i-akbari]

169209. “ഹിജ്റാ വര്‍ഷത്തിന്റെ ആരംഭത്തിനു നിദാനമായത്‌ [“hijraa var‍shatthinte aarambhatthinu nidaanamaayathu]

Answer: മദീനയിലേക്കുള്ള മുഹമ്മദ്‌ നബിയുടെ പലായനം [Madeenayilekkulla muhammadu nabiyude palaayanam]

169210. അക്ബർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത് പേരിൽ അറിയപ്പെട്ടു ? [Akbar nadappilaakkiya bhoonikuthi sampradaayam ethu peril ariyappettu ?]

Answer: സാപ്തി [Saapthi]

169211. ആസാമിന്റെ ക്ലാസിക്കൽ നൃത്ത രൂപമായി അറിയപ്പെടുന്ന കലാരൂപമേത് ? [Aasaaminte klaasikkal nruttha roopamaayi ariyappedunna kalaaroopamethu ?]

Answer: സാത്രിയാ [Saathriyaa]

169212. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നതാര് ? [Randaam panchavathsara paddhathiyude shilpiyaayi ariyappedunnathaaru ?]

Answer: P.C. മഹലനോബിസ് [P. C. Mahalanobisu]

169213. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (I.T.L.) എവിടെ സ്ഥിതി ചെയ്യുന്നു ? [Inthyan deliphon indasdreesu (i. T. L.) evide sthithi cheyyunnu ?]

Answer: ബാംഗ്ലൂർ [Baamgloor]

169214. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക [Kaalidaasan‍re jeevithatthe aaspadamaakki o. En. Vi kuruppu rachiccha kaavyaakhyaayika]

Answer: ഉജ്ജയിനി [Ujjayini]

169215. മാനവവിക്രമദേവൻ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടര കവികളിൽ അരക്കവി [Maanavavikramadevan saamoothiriyude sadasine alankaricchirunna pathinettara kavikalil arakkavi]

Answer: പുനം നമ്പൂതിരി [Punam nampoothiri]

169216. അക്ബറുടെ സദസ്സിലെ വിദൂഷകൻ [Akbarude sadasile vidooshakan]

Answer: ബീർബർ [Beerbar]

169217. Which place famous for \"Muniyaras\"

Answer: Marayur

169218. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം [Syman‍ kammeeshan‍ inthyayiletthiya var‍sham]

Answer: 1928

169219. The founder of All Travancore Muslim Mahajanasabha ?

Answer: VAKKOM MUHAMMED ABDUL KHADAR MOULAVI

169220. The first war of Independence in India lasted for almost:

Answer: One year

169221. The ‘Champaron Satyagraha’was led by

Answer: Gandhi

169222. Do or Die”the slogan was raised by

Answer: Gandhiji

169223. Which incident provoked Gandhiji to suspend the Civil Disobedience Movement?

Answer: Chauri Chaura incident.

169224. The only national leader who was in favour of the Cripp’s plan and the acceptance of the principle of Pakistan?

Answer: C.Rajagopalachari.

169225. At which place did the British Government arrest Gandhiji for sedition for the first time?

Answer: Ahmedabad.

169226. മാര്‍ഗദര്‍ശിയായ ഇംഗ്ലീഷുകാരന്‍ എന്നറിയപ്പെടുന്നത് [Maar‍gadar‍shiyaaya imgleeshukaaran‍ ennariyappedunnathu]

Answer: മാസ്റ്റര്‍ റാല്‍ഫ് ഫിച്ച് [Maasttar‍ raal‍phu phicchu]

169227. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയില്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയ മുഗള്‍ ചക്രവര്‍ത്തി [Imgleeshu eesttinthyaa kampani inthyayil‍ sthaapikkaan‍ anumathi nal‍kiya mugal‍ chakravar‍tthi]

Answer: ജഹാംഗീര്‍ [Jahaamgeer‍]

169228. ഉറുദു ഹോമര്‍ എന്നറിയപ്പെടുന്നത് [Urudu homar‍ ennariyappedunnathu]

Answer: അമീര്‍ ഖുസ്രു [Ameer‍ khusru]

169229. നാണയങ്ങളില്‍ څഖലീഫയുടെ പ്രതിനിധിയാണ് ഞാന്‍چ എന്ന് രേഖപ്പെടുത്തിയ ഭരണാധികാരി [Naanayangalil‍ څkhaleephayude prathinidhiyaanu njaan‍چ ennu rekhappedutthiya bharanaadhikaari]

Answer: ഇല്‍ത്തുമിഷ് [Il‍tthumishu]

169230. ആഗ്ര നഗരം സ്ഥാപിച്ചത് [Aagra nagaram sthaapicchathu]

Answer: സിക്കന്ദര്‍ ലോധി [Sikkandar‍ lodhi]

169231. ഏതു വംശത്തിനു ശേഷമാണ്‌ ഉത്തരേന്ത്യയില്‍ മൂഗള്‍വംശം അധികാരത്തില്‍വന്നത്‌ [Ethu vamshatthinu sheshamaanu uttharenthyayil‍ moogal‍vamsham adhikaaratthil‍vannathu]

Answer: ലോധി [Lodhi]

169232. \"ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട\" എന്ന് പറഞ്ഞത് ആര്? [\"jaathivenda, matham venda, dyvam venda\" ennu paranjathu aar?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

169233. ഹവാമഹൽ കൊട്ടാരം നിർമ്മിച്ചത് [Havaamahal kottaaram nirmmicchathu]

Answer: മഹാരാജ സവായി പ്രതാപ് സിങ് [Mahaaraaja savaayi prathaapu singu]

169234. Who propounded the philosophy of ‘Dvaitadvaita’

Answer: Nimbaraka

169235. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ് [Maundu baattan paddhathi niyamamaakki maattiya aakttu]

Answer: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 [Inthyan indipendansu aakdu 1947]

169236. മുഗൾ രാജവംശവുമായി ബന്ധമില്ലാത്തത് ഏത് [Mugal raajavamshavumaayi bandhamillaatthathu ethu]

Answer: ചാർമിനാർ [Chaarminaar]

169237. Who was elected as the President of All India Khilafat Conference held in Delhi in 1919?

Answer: Mahatma Gandhi.

169238. Who gave the slogan” Give me blood and I promise you freedom”?

Answer: Subhash Chandra Bose.

169239. Who wrote the book “The origin of the Indian National Congress”?

Answer: Pattabhi Sita Ramayya.

169240. The first session of Indian National Congress was held under the presidentship of?

Answer: W.C.Banerjee.

169241. Jalianwala Bagh Massacre took place in the city of?

Answer: Amritsar, April 13, 1919

169242. Cabinet Mission came to India in the year?

Answer: 1946

169243. പേര്‍ഷ്യന്‍ ഹോമര്‍ എന്നറിയപ്പെടുന്നത് [Per‍shyan‍ homar‍ ennariyappedunnathu]

Answer: ഫിര്‍ദൗസി [Phir‍dausi]

169244. ഖുറം എന്ന പേരില്‍ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഇന്ത്യന്‍ ഭരണാ ധികാരി [Khuram enna peril‍ aadyakaalatthu ariyappettirunna inthyan‍ bharanaa dhikaari]

Answer: ഷാജഹാന്‍ [Shaajahaan‍]

169245. പുരാന കിലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭരണാധികാരി [Puraana kilayude nir‍mmaanam poor‍tthiyaakkiya bharanaadhikaari]

Answer: ഷേര്‍ഷാ സൂരി [Sher‍shaa soori]

169246. പേര്‍ഷ്യക്കാരുടെ പുതുവല്‍സര ആഘോഷമായ നവ്റോസ് നിര്‍ത്തലാക്കിയ മുഗള്‍ ഭരണാ ധികാരി [Per‍shyakkaarude puthuval‍sara aaghoshamaaya navrosu nir‍tthalaakkiya mugal‍ bharanaa dhikaari]

Answer: ഔറംഗസീബ് [Auramgaseebu]

169247. തുസുക്കി ജഹാംഗീര്‍ രചിച്ചിരിക്കുന്ന ഭാഷ [Thusukki jahaamgeer‍ rachicchirikkunna bhaasha]

Answer: പേര്‍ഷ്യന്‍ [Per‍shyan‍]

169248. ഗുജറാത്ത് കീഴടക്കിയതിന്‍റെ സ്മരണാര്‍ത്ഥം അക്ബര്‍ നിര്‍മിച്ച പ്രവേശന കവാടം [Gujaraatthu keezhadakkiyathin‍re smaranaar‍ththam akbar‍ nir‍miccha praveshana kavaadam]

Answer: ബുലന്ദ് ദര്‍വാസ [Bulandu dar‍vaasa]

169249. ഷോര്‍ട്ട് ഹാന്‍ഡ്‌ കണ്ടുപിടിച്ചതാര്‍ [Shor‍ttu haan‍du kandupidicchathaar‍]

Answer: ഐസക്‌ പിറ്റ്മാന് [Aisaku pittmaanu]

169250. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം [Oru divasatthe 24 manikkurukalaayi vibhajiccha samskkaaram]

Answer: മെസപ്പൊട്ടോമിയ [Mesappottomiya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution