<<= Back Next =>>
You Are On Question Answer Bank SET 3385

169251. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനികളുടെ എണ്ണം [Amerikkan svaathanthrya samaratthil svathanthramaaya britteeshu kolanikalude ennam]

Answer: 13

169252. താഴെപ്പറയുന്നവയില് ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത് [Thaazhepparayunnavayilu aaraanu aadyamaayi inthyayumaayi vaanijyabandham sthaapicchathu]

Answer: പോര്ച്ചുഗല് [Porcchugalu]

169253. In which session of Indian National Congress, the moderates and extremists sections of congress reunited?

Answer: 1916 Lucknow.

169254. Who was proclaimed as the emperor of India during the great Indian Mutiny of 1857?

Answer: Bahadur Shah II.

169255. In which act, the rule of East India Company ended in India?

Answer: Govt. of India Act, 1858.

169256. Gandhiji was referred to as the “Mahatma” first by?

Answer: Ravindra Nath Tagore.

169257. Who is known as the Heroine of Quit India Movement ?

Answer: Aruna Asaf Ali.

169258. അറബികളുടെ സിന്ധാക്രമണം നടന്ന വര്‍ഷം [Arabikalude sindhaakramanam nadanna var‍sham]

Answer: എ.ഡി. 712 [E. Di. 712]

169259. കുത്തബ്മിനാര്‍ പണി പൂര്‍ത്തി യാക്കിയത് [Kutthabminaar‍ pani poor‍tthi yaakkiyathu]

Answer: ഇല്‍ത്തുമിഷ് [Il‍tthumishu]

169260. താജ്മഹല്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട വര്‍ഷം [Thaajmahal‍ yuneskoyude loka pythruka pattikayil‍ ul‍ppetta var‍sham]

Answer: 1983

169261. ചാലിസ നിര്‍ത്തലാക്കിയത് [Chaalisa nir‍tthalaakkiyathu]

Answer: ബാല്‍ബന്‍ [Baal‍ban‍]

169262. ഭാസ്കരാചാര്യരുടെ പ്രശസ്ത ഗണിത ശാസ്ത്ര ഗ്രന്ഥമായ ലീലാവതി പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത് [Bhaaskaraachaaryarude prashastha ganitha shaasthra granthamaaya leelaavathi per‍shyan‍ bhaashayilekku thar‍jjama cheythathu]

Answer: അബുള്‍ ഫൈസി [Abul‍ physi]

169263. വിജയനഗരസാമ്രാജ്യം സന്ദര്‍ശിച്ച വെനീഷ്യന്‍ സഞ്ചാരി [Vijayanagarasaamraajyam sandar‍shiccha veneeshyan‍ sanchaari]

Answer: നിക്കോളോ കോണ്ടി [Nikkolo kondi]

169264. ഷേര്‍ഖാന്‍ എന്നറിയപ്പെടുന്നത് [Sher‍khaan‍ ennariyappedunnathu]

Answer: ഷേര്‍ഷാ [Sher‍shaa]

169265. മുഹമ്മദ് ഗോറി മുള്‍ട്ടാന്‍ പിടിച്ചടക്കിയ വര്‍ഷം [Muhammadu gori mul‍ttaan‍ pidicchadakkiya var‍sham]

Answer: എ.ഡി. 1175 [E. Di. 1175]

169266. അരവിന്ദ് ഘോഷ് രചിച്ച പുസ്തകം ഏത് ? [Aravindu ghoshu rachiccha pusthakam ethu ?]

Answer: ലൈഫ് ഡിവൈൻ [Lyphu divyn]

169267. ”ഒരു വ്യക്തി പ്രകൃത്യാ അവന്റെതല്ലെങ്കിൽ അവൻ ഒരു അടിമയാണ് ” – എന്ന് പറഞ്ഞ ചിന്തകനാര് ? [”oru vyakthi prakruthyaa avantethallenkil avan oru adimayaanu ” – ennu paranja chinthakanaaru ?]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

169268. മലബാർ കലാപം നടന്നവർഷം [Malabaar kalaapam nadannavarsham]

Answer: 1921

169269. _____ place is known as \"Porainadu\" in Sangam age

Answer: Palakkad

169270. കുണ്ടറ വിളംമ്പരം നടത്തിയത് ? [Kundara vilammparam nadatthiyathu ?]

Answer: വേലുത്തമ്പി [Velutthampi]

169271. The Thangasseri Fort was constructed by?

Answer: PORTUGUESE

169272. Headquarters of Elayadathu Swarupam ?

Answer: KOTTARAKKARA

169273. കുറിച്യര്‍ കലാപത്തിന്‍റെ നേതാവ് ആരായിരുന്നു ? [Kurichyar‍ kalaapatthin‍re nethaavu aaraayirunnu ?]

Answer: പഴശ്ശിരാജ [Pazhashiraaja]

169274. Pazhassi Raja was attacked and killed by the British at:

Answer: Pulpalli

169275. When was the Non-Cooperation movement suspended?

Answer: 1922

169276. ലാഹോര്‍ ഗേറ്റ് ഏതിന്‍റെ പ്രവേശന കവാടമാണ് [Laahor‍ gettu ethin‍re praveshana kavaadamaanu]

Answer: ചെങ്കോട്ട [Chenkotta]

169277. കാശ്മീരിനെ ഇന്ത്യയുടെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി [Kaashmeerine inthyayude svar‍ggam ennu visheshippiccha mugal‍ chakravar‍tthi]

Answer: ജഹാംഗീര്‍ [Jahaamgeer‍]

169278. ഡക്കാണ്‍ നയം നടപ്പിലാക്കിയ മുഗള്‍ ഭരണാധികാരി [Dakkaan‍ nayam nadappilaakkiya mugal‍ bharanaadhikaari]

Answer: ഔറംഗസീബ് [Auramgaseebu]

169279. ഔറംഗസീബിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് [Auramgaseebin‍re shavakudeeram sthithi cheyyunnathu]

Answer: ദൗലത്താബാദ് [Daulatthaabaadu]

169280. റൊമാന്‍സ് ഇന്‍ സ്റ്റോണ്‍ എന്നറിയപ്പെടുന്നത് [Romaan‍su in‍ stton‍ ennariyappedunnathu]

Answer: താജ്മഹല്‍ [Thaajmahal‍]

169281. രാജാറാം മോഹന്‍റോയിക്ക് രാജ എന്ന പദവി നല്‍കിയത് [Raajaaraam mohan‍royikku raaja enna padavi nal‍kiyathu]

Answer: അക്ബര്‍ഷാ രണ്ടാമന്‍ [Akbar‍shaa randaaman‍]

169282. താഴെപ്പറയുന്നതിൽ ഹാരപ്പ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്തിരുന്നത് ? [Thaazhepparayunnathil haarappa ethu nadee theeratthaanu sthithi cheythirunnathu ?]

Answer: രവി [Ravi]

169283. ശ്രീരാമൻ വിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ് [Shreeraaman vishnuvin‍re ethraamatthe avathaaramaanu]

Answer: 7

169284. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം [Yahoodar inthyayil etthiya varsham]

Answer: AD 68

169285. കലിംഗ യുദ്ധം നടന്ന വര്‍ഷം [Kalimga yuddham nadanna var‍sham]

Answer: ബി.സി.261 [Bi. Si. 261]

169286. The silver coin which was introduced by Sher Shah and continued by the Mughals

Answer: Rupaya

169287. ഇറ്റാലിയന് സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്ശിച്ചത് ആരുടെ ഭരണകാലത്താണ്? [Ittaaliyanu sanchaariyaaya nikkolakondi vijayanagara saamraajyam sandarshicchathu aarude bharanakaalatthaan?]

Answer: ദേവരായ I [Devaraaya i]

169288. ചിലപ്പതികാരത്തില് പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ്? [Chilappathikaaratthilu prathipaadikkunna paandyaraajaav?]

Answer: നെടുംചേഴിയന് [Nedumchezhiyanu]

169289. Where was the Civil disobedience movement launched in 1922?

Answer: Bardoli.

169290. Name the viceroy of India when the Rowlatt Act was repealed?

Answer: Lord Reeding.

169291. Who was the first Muslim president of Indian National Congress

Answer: Badruddin Tyabjee.

169292. ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹി ഭരിച്ച സുല്‍ത്താനേറ്റ് [Ettavum kooduthal‍ kaalam dal‍hi bhariccha sul‍tthaanettu]

Answer: തുഗ്ലക് വംശം [Thuglaku vamsham]

169293. അക്ബര്‍ ചക്രവര്‍ത്തി പുറത്തിറക്കിയ സ്വര്‍ണ നാണയം [Akbar‍ chakravar‍tthi puratthirakkiya svar‍na naanayam]

Answer: ജല്‍ ജലാല്‍ [Jal‍ jalaal‍]

169294. വില നിയന്ത്രണം, കമ്പോള നിയന്ത്രണം എന്നിവ നടപ്പിലാക്കിയ സുല്‍ത്താന്‍ [Vila niyanthranam, kampola niyanthranam enniva nadappilaakkiya sul‍tthaan‍]

Answer: അലാവുദ്ദീന്‍ ഖില്‍ജി [Alaavuddheen‍ khil‍ji]

169295. കൊട്ടാരത്തില്‍ സംഗീതം, നൃത്തം ഇവ നിരോധിച്ച മുഗള്‍ ചക്രവര്‍ത്തി [Kottaaratthil‍ samgeetham, nruttham iva nirodhiccha mugal‍ chakravar‍tthi]

Answer: ഔറംഗസീബ് [Auramgaseebu]

169296. സഫര്‍ നാമ രചിച്ചത് [Saphar‍ naama rachicchathu]

Answer: ഇബനുബത്തൂത്ത [Ibanubatthoottha]

169297. ഗാസിമാലിക്ആരുടെ യഥാര്‍ഥ നാമമാണ് [Gaasimaalikaarude yathaar‍tha naamamaanu]

Answer: ഗിയാസുദ്ദീന്‍ തുഗ്ലക്ക് [Giyaasuddheen‍ thuglakku]

169298. സുല്‍ത്താന്‍ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയോ നാണയങ്ങളില്‍ പേര് മുദ്രണം ചെയ്യുകയോ ചെയ്യാത്ത രാജവംശമാണ് [Sul‍tthaan‍ enna sthaanapperu sveekarikkukayo naanayangalil‍ peru mudranam cheyyukayo cheyyaattha raajavamshamaanu]

Answer: സെയ്ദ് വംശം [Seydu vamsham]

169299. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി [Thalasthaanam maattukayum punasthaapikkukayum cheytha mamgoliyan bharanaadhikaari]

Answer: ചെങ്കിസ്ഖാൻ [Chenkiskhaan]

169300. ഇന്ത്യന്‍ റുപ്യ ആദ്യമായി ഇറക്കിയത് ആര് [Inthyan‍ rupya aadyamaayi irakkiyathu aaru]

Answer: ഷേര്‍ഷാ സൂരി [Sher‍shaa soori]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution