<<= Back
Next =>>
You Are On Question Answer Bank SET 3408
170401. Soochippara waterfall is situated at
Answer: Wayanad
170402. ഇന്ത്യയുടെ മഹാനായ പുത്രൻ" എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി? [Inthyayude mahaanaaya puthran" ennu ayyankaaliye visheshippiccha inthyan pradhaanamanthri?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
170403. Jainimedu, where Kumaranasan wrote "Veenapoovu" is in the district of:
Answer: Palakkad
170404. The name "Vagbhatananda" was given to VK Gurukkal by
Answer: Sivayogi of Alathur
170405. who is known as "Father of Kerala Renaissance"
Answer: Sree Narayana Gur
170406. Least polluted river in Kerala
Answer: Kunthipuzha
170407. കേരള മോപ്പസാങ്ങ് എന്നറിയപ്പെടുന്നത്? [Kerala moppasaangu ennariyappedunnath?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
170408. കേരള ത്തില്‍ ഉപ്പു സ ത്യാ ഗ്ര ഹവേ ളയില്‍ ആല പിച്ച ഗാനം? [Kerala tthil uppu sa thyaa gra have layil aala piccha gaanam?]
Answer: വരിക വരിക സഹജരെ [Varika varika sahajare]
170409. മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതമാണ് [Maratthinte peril ariyappedunna vanyajeevi sankethamaanu]
Answer: ചെന്തുരുണി വന്യജീവി സങ്കേതം [Chenthuruni vanyajeevi sanketham]
170410. Mappila bay harbor is in __________ district
Answer: Kannur
170411. Janmi Kudiyan Proclamation was made in which year?
Answer: 1867
170412. The mother board is
Answer: a circuit board that contains a CPU and other chips
170413. "Have you read "Othello"?" The teacher asked me (Change into reported speech)
Answer: The teacher asked me whether I had read \'Othello\'.
170414. മദ്രാസ് സ്റ്റാൻഡേർഡിൻറെ പത്രാധിപരായിരുന്ന കേരളീയൻ [Madraasu sttaanderdinre pathraadhiparaayirunna keraleeyan]
Answer: ജി പി പിള്ള [Ji pi pilla]
170415. Smallest bird sanctuary in Kerala ?
Answer: Mangalavanam
170416. 30-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന സ്ഥലം [30-aamathu kerala shaasthra kongrasinu vediyaakunna sthalam]
Answer: തലശ്ശേരി [Thalasheri]
170417. മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാരിന്റെ പുനരധിവാസ പദ്ധതി ഏതാണ് [Maanasika aarogya kendrangalil ninnum sukham praapicchavarkkulla kerala sarkkaarinte punaradhivaasa paddhathi ethaanu]
Answer: സ്നേഹക്കൂട് [Snehakkoodu]
170418. The `Kerala Muslim Aikyasangam` was founded by
Answer: Vakkom Abdul Khader
170419. കേരളത്തിലെ ആദ്യത്തെ അക്ഷയകേന്ദ്രം ആരംഭിച്ച പഞ്ചായത്ത് [Keralatthile aadyatthe akshayakendram aarambhiccha panchaayatthu]
Answer: പളളിക്കല്‍ [Palalikkal]
170420. കേരള തുളസീദാസ് എന്നറിയപെടുന്നത് ആരാണു? [Kerala thulaseedaasu ennariyapedunnathu aaraanu?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
170421. NACO is the programme for
Answer: AIDS
170422. കേരളത്തിന്റെ വിസ്തീര്‍ണ്ണം എത്ര ച.കി.മി യാണ് ? [Keralatthinte vistheernnam ethra cha. Ki. Mi yaanu ?]
Answer: 38863
170423. കേരളത്തിലെ ആദ്യത്തെ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിതമായത് എവിടെയാണ് ? [Keralatthile aadyatthe dempil poleesu stteshan sthaapithamaayathu evideyaanu ?]
Answer: ഗുരുവായൂര്‍ ക്ഷേത്രം [Guruvaayoor kshethram]
170424. കേരളത്തിലെ ആദ്യത്തെ തപാലാഫീസ് സ്ഥാപിതമായത് എവിടെയാണ് ? [Keralatthile aadyatthe thapaalaapheesu sthaapithamaayathu evideyaanu ?]
Answer: ആലപ്പുഴ [Aalappuzha]
170425. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി ആരായിരുന്നു? [Kerala saahithya akkaadamiyude prathama sekrattari aaraayirunnu?]
Answer: പാലാനാരായണന്‍നായര്‍ [Paalaanaaraayanannaayar]
170426. അയിത്തം അറബിക്കടലിൽ തള്ളേണ്ടകാലം അതി ക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞതാര് ? [Ayittham arabikkadalil thallendakaalam athi kramicchirikkunnu ennu paranjathaaru ?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
170427. How many Rajya Sabha seats are allotted for Kerala?
Answer: 9
170428. കേരളത്തിലെ ആദ്യ ബയോ റിസോഴ്സ് നാച്യുറല്‍ പാര്‍ക്ക് എവിടെ സ്ഥിതി ചെയ്യുന്നു [Keralatthile aadya bayo risozhsu naachyural paarkku evide sthithi cheyyunnu]
Answer: നിലമ്പൂര്‍ [Nilampoor]
170429. കേരളത്തിൽ ചാലിയാർ ലഹളക്ക് നേതൃത്വം നൽകിയ വ്യക്തി? [Keralatthil chaaliyaar lahalakku nethruthvam nalkiya vyakthi?]
Answer: കെ എ റഹ്മാൻ [Ke e rahmaan]
170430. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല [Keralatthil ettavum kooduthal nadikal ozhukunna jilla]
Answer: കാസര്‍ഗോഡ് [Kaasargodu]
170431. കേരളത്തിലെ ആദ്യ പോളിയോ വിമുക്ത ജില്ല [Keralatthile aadya poliyo vimuktha jilla]
Answer: പത്തനംതിട്ട [Patthanamthitta]
170432. ഏറ്റവും കൂടുതൽ അടക്ക ഉല്പാദിപ്പിക്കുന്ന ജില്ല [Ettavum kooduthal adakka ulpaadippikkunna jilla]
Answer: കാസർഗോഡ് [Kaasargodu]
170433. ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം? [Ettavum kooduthal pathrangal prasiddheekarikkunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
170434. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം? [Keralatthile aadyatthe desheeya udyaanam?]
Answer: ഇരവികുളം [Iravikulam]
170435. ഭാരതപ്പുഴ കണ്ണാടിപ്പുഴയുമായി ചേരുന്ന സ്ഥലം [Bhaarathappuzha kannaadippuzhayumaayi cherunna sthalam]
Answer: പറളി [Parali]
170436. _______ district of the Union Territory of Puducherry, shares the border with Kerala
Answer: Mahe
170437. ചുറ്റമ്പലം ഇല്ലാത്ത ക്ഷേത്രം [Chuttampalam illaattha kshethram]
Answer: ഓച്ചിറ [Occhira]
170438. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി [Keralatthile ettavum uyaram koodiya kodumudi]
Answer: ആനമുടി [Aanamudi]
170439. The process of restriction of movement of persons who come in contact of diseas
Answer: Quarantine
170440. Where did Golf originated?
Answer: Scotland
170441. He will certainly help the poor boy (Change into passive voice)
Answer: The poor boy will be helped by him
170442. Pick out the one word for "a secret arrangement":
Answer: collusion
170443. സാധുജന പരിപാലനയോഗത്തിന്‍റെ സ്ഥാപകന്‍ ആര് ? [Saadhujana paripaalanayogatthinre sthaapakan aaru ?]
Answer: അയ്യങ്കാളി [Ayyankaali]
170444. കേരള ചീഫ് സെക്രെട്ടറി ? [Kerala cheephu sekrettari ?]
Answer: K M എബ്രഹാം [K m ebrahaam]
170445. കേരളത്തിലെ ആദ്യത്തെ ഇ- payment പഞ്ചായത്ത്? [Keralatthile aadyatthe i- payment panchaayatthu?]
Answer: മഞ്ചേശ്വരം [Mancheshvaram]
170446. The population density of Kerala as per the Census of 2011:
Answer: 859/Sq km
170447. The district of Kerala where the first Jail was started:
Answer: Thiruvananthapuram
170448. Who ruled for the shortest period as Chief Minister in Kerala history?
Answer: CH Muhammad Koya
170449. Sree Narayana Guru gave the message "Organize and strengthen" during the occasion of:
Answer: Second visit to Sri Lanka
170450. ആദ്യത്തെ മലയാള നോവല്‍ [Aadyatthe malayaala noval]
Answer: കുന്ദലത [Kundalatha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution