<<= Back
Next =>>
You Are On Question Answer Bank SET 3407
170351. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലര്‍ ആര് ? [Keralatthile aadyatthe vanithaa vysu chaansalar aaru ?]
Answer: ഡോ.ജാന്‍സി ജെയിംസ് [Do. Jaansi jeyimsu]
170352. Who composed the work Keralapazhama?
Answer: Herman Gundert
170353. The district of Kerala which has no coast line:
Answer: Kottayam
170354. ------ is the first complete voluntary organ donor’s village in Kerala
Answer: Cherukulathur
170355. .പ്രീതി വിവാഹവും പ്രീതിഭോജനവും (മിശ്ര വിവാഹവും മിശ്രഭോജനവും) സംഘടിപ്പിച്ചതാര്? [. Preethi vivaahavum preethibhojanavum (mishra vivaahavum mishrabhojanavum) samghadippicchathaar?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
170356. The leader of Renaissance who formerly worked a head loader during the construction of Government Secretariat building in Thiruvananthapuram.
Answer: Chattampi Swami
170357. കേരളത്തിൽ അക്ഷയ പദ്ധതി ആരംഭിച്ചത് ? [Keralatthil akshaya paddhathi aarambhicchathu ?]
Answer: 2002 നവംബർ [2002 navambar]
170358. The first Governor of Kerala to die in office:
Answer: Sikander Bhakth
170359. Kerala received maximum rainfall at which season
Answer: Kalavarsham
170360. ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാന നിയമസഭ [Lakshadveepu janathakku pinthuna prakhyaapicchu kondu prameyam paasaakkiya aadya samsthaana niyamasabha]
Answer: കേരളം [Keralam]
170361. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ഗിഫ്റ്റ് സിറ്റി പദ്ധതി നിലവിൽ വരുന്നത് [Kocchi-bamgalooru vyavasaaya idanaazhiyude bhaagamaayi giphttu sitti paddhathi nilavil varunnathu]
Answer: അങ്കമാലി [Ankamaali]
170362. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ [Keralatthile aadyatthe depyootti speekkar]
Answer: കെ.ഒ. ഐഷാ ഭായി [Ke. O. Aishaa bhaayi]
170363. The Smart City Project is implemented at _________
Answer: Kochi
170364. കേരളത്തില്‍ സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന വിമാനത്താവളം ഏത് ? [Keralatthil synikaavashyatthinu upayogikkunna vimaanatthaavalam ethu ?]
Answer: വെല്ലിംഗ്ടണ്‍ [Vellimgdan]
170365. കേരളത്തെ കുറിച്ച് പരാമർശിക്കുന്ന സംഘകാലകൃതി [Keralatthe kuricchu paraamarshikkunna samghakaalakruthi]
Answer: പതിറ്റുപത്ത് [Pathittupatthu]
170366. കേരളത്തിലെ ആദ്യത്തെ ശിശു സൌഹൃദ പോലീസ് സ്റ്റേഷന്‍ ? [Keralatthile aadyatthe shishu souhruda poleesu stteshan ?]
Answer: കടവന്ത്ര [Kadavanthra]
170367. കേരളത്തിലെ ആദ്യ വനിതാ ഡിജിപി എന്ന ബഹുമതിക്ക് അർഹയായത്? [Keralatthile aadya vanithaa dijipi enna bahumathikku arhayaayath?]
Answer: ആർ ശ്രീലേഖ [Aar shreelekha]
170368. The longest river in Kerala.
Answer: Periyar
170369. Who conducted “Panthi Bhojanam” for the first time in India?
Answer: Thycaud Ayya. He lived during the period of 1814-1909. The original name of Ayya Swamikal was Subramanyam.
170370. The first cartoon museum was started in .?
Answer: Kayamkulam
170371. "കേരളൻ" എന്ന തൂലികാനാമം ആരുടെ തായിരുന്നു? ["keralan" enna thoolikaanaamam aarude thaayirunnu?]
Answer: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള. [Svadeshaabhimaani ke. Raamakrushnapilla.]
170372. Chattampi Swamikal learned the art of "Hat yoga" from:
Answer: Thycaud Ayya
170373. The taluk in Kerala shares border with Tamil Nadu and Karnataka:
Answer: Sulthan Bathery
170374. റോഡ് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Rodu suraksha paadtyapaddhathiyil ulppedutthiya aadya inthyan samsthaanam?]
Answer: കേരളം [Keralam]
170375. MGNREGP പദ്ധതി പ്രകാരം2019 ലെ മികച്ച പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കേരളത്തിലെ ഗ്രാമപഞ്ചായത്ത്? [Mgnregp paddhathi prakaaram2019 le mikaccha pravartthanatthinulla desheeya puraskaaram nediya keralatthile graamapanchaayatthu?]
Answer: ആറാട്ടുപുഴ [Aaraattupuzha]
170376. കേരളത്തിലെ നിർദ്ദിഷ്ട സ്മാർട്ട് സിറ്റി പദ്ധതിയുടെ പാട്ടക്കരാറിൽ ഒപ്പുവെച്ച ടീകോം സി.ഇ.ഒ. [Keralatthile nirddhishda smaarttu sitti paddhathiyude paattakkaraaril oppuveccha deekom si. I. O.]
Answer: അബ്ദുൾ ലത്തീഫ് അൽമുള്ള [Abdul lattheephu almulla]
170377. കുമാരഗുരുവിൻറെ ജന്മസ്ഥലം? [Kumaaraguruvinre janmasthalam?]
Answer: ഇരവിപേരൂർ [Iraviperoor]
170378. കേരള ജോൺ ഗന്തർ എന്നറിയപെടുന്നത് ആരാണു? [Kerala jon ganthar ennariyapedunnathu aaraanu?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
170379. കേരള കൗമുദി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് [Kerala kaumudi enna granthatthinte kartthaavu]
Answer: കോവുണ്ണി നെടുങ്ങാടി [Kovunni nedungaadi]
170380. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ ആദ്യ ഡിജിറ്റൽ ബാങ്കിംഗ് ഗ്രാമം ആയി പ്രഖ്യാപിച്ചത് [Sttettu baanku ophu inthyayude keralatthile aadya dijittal baankimgu graamam aayi prakhyaapicchathu]
Answer: കയ്പമംഗലം [Kaypamamgalam]
170381. കർണാടകത്തിൽ ഉത്ഭവിച്ച് കേരളത്തിലേക്ക് ഒഴുകുന്ന പ്രധാന നദി [Karnaadakatthil uthbhavicchu keralatthilekku ozhukunna pradhaana nadi]
Answer: വളപ്പട്ടണം നദി [Valappattanam nadi]
170382. 2016 ലെ വയലാർ അവാർഡ് ലഭിച്ചതാർക്കാണ് [2016 le vayalaar avaardu labhicchathaarkkaanu]
Answer: യു. കെ.കുമാരൻ [Yu. Ke. Kumaaran]
170383. The Kerala Institute of Local Administration is situated in which of the following districts?
Answer: Thriasur
170384. Who was called Mannathu Padmanabhan as the Kerala Madan Mohan Malavya ?
Answer: Sardar K. M. Panikar
170385. Edakkal caves in Kerala is situate in
Answer: Wayanad
170386. ചട്ടമ്പിസ്വാമികൾ ജീവിതം അഞ്ചുഭാഗങ്ങളി ലുള്ള കാവ്യമാക്കി എ.വി. ശങ്കരൻ രചിച്ച കൃതി? [Chattampisvaamikal jeevitham anchubhaagangali lulla kaavyamaakki e. Vi. Shankaran rachiccha kruthi?]
Answer: ഭട്ടാരകപ്പാനവിദ്യാധിരാജ ഭാഗവതം [Bhattaarakappaanavidyaadhiraaja bhaagavatham]
170387. Which district having the largest coastline in Kerala?
Answer: Kannur
170388. The district in which most number of rivers flow
Answer: Kasargod
170389. കേരള സര്‍ക്കാര്‍ നിയമിച്ച പത്താം ശന്പളകമ്മീഷന്‍ ചെയര്‍മാന്‍ ആര്? [Kerala sarkkaar niyamiccha patthaam shanpalakammeeshan cheyarmaan aar?]
Answer: ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ [Jasttisu si. En. Raamachandran naayar]
170390. ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള കേരളത്തിലെ തടാകം? [Inthyan bhoopadatthinte aakruthiyilulla keralatthile thadaakam?]
Answer: പൂക്കോട് തടാകം [Pookkodu thadaakam]
170391. കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ജയിച്ച വ്യക്തി ? [Kerala niyamasabha thiranjeduppil ettavum kooduthal bhooripakshatthil jayiccha vyakthi ?]
Answer: കെ കെ ശൈലജ [Ke ke shylaja]
170392. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ച് "പ്രാണവായു" പദ്ധതിക്ക് തുടക്കമിട്ട ആദിവാസി ഊര് [Kerala saamoohya surakshaa mishante nethruthvatthil oksijan konsendrettarukal etthicchu "praanavaayu" paddhathikku thudakkamitta aadivaasi ooru]
Answer: അട്ടപ്പാടി [Attappaadi]
170393. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ [Keralatthile aadyatthe vanithaa cheephu enchineeyar]
Answer: പി. കെ. ത്രേസ്യ [Pi. Ke. Thresya]
170394. കേരള പൂങ്കുയിൽ എന്നറിയപെടുന്നത് ആരാണു? [Kerala poonkuyil ennariyapedunnathu aaraanu?]
Answer: വള്ളത്തോൾ [Vallatthol]
170395. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്ത് [Svanthamaayi vydyuthi uthpaadippicchu vitharanam cheytha samsthaanatthe aadya graamapanchaayatthu]
Answer: മാങ്കുളം [Maankulam]
170396. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു? [Keralatthile aadya mukhyamanthri aaraayirunnu?]
Answer: ഇ.എം.എസ [I. Em. Esa]
170397. കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം [Keralatthile aadya pukayila vimuktha nagaram]
Answer: കോഴിക്കോട് [Kozhikkodu]
170398. New Vice Chancellor of Kerala agricultural university?
Answer: Dr R Chandra Babu
170399. Punnapra-Vayalar rebellion took place in the year?
Answer: 1946
170400. The highest peak in Kerala:
Answer: Anamudi
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution