<<= Back
Next =>>
You Are On Question Answer Bank SET 3406
170301. .എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായത് [. Ethra thavanayaanu keralam raashdrapathi bharanatthin keezhilaayathu]
Answer: 7
170302. The Head quarters f Malayalam University in Kerala situated:
Answer: Tirur
170303. The area of Kerala is:
Answer: 38,863 sq. km
170304. The least literate Grama Panchayath in Kerala
Answer: Padavayal
170305. 1933-ൽ രൂപം കൊടുത്ത "ജാതിനാശിനിസഭ"യിലു ടെ മിശ്രവിവാഹവും മിശ്രഭോജനവും പ്രോത്സാഹി പ്പിച്ചതാരാണ്? [1933-l roopam koduttha "jaathinaashinisabha"yilu de mishravivaahavum mishrabhojanavum prothsaahi ppicchathaaraan?]
Answer: ആനന്ദതീർഥൻ. [Aanandatheerthan.]
170306. കേരളത്തിൽ എത്ര ആന സംരക്ഷണകേന്ദ്ര ങ്ങളുണ്ട്? [Keralatthil ethra aana samrakshanakendra ngalundu?]
Answer: ഏഴ് [Ezhu]
170307. കേരളത്തിലെ മിസ്റ്റിക് കവി ആര്? [Keralatthile misttiku kavi aar?]
Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
170308. How many districts are there at the time of the formation of Kerala State?
Answer: 5
170309. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്? [Kerala hykkodathiyile aadya vanithaa cheephu jasttis?]
Answer: ജസ്റ്റിസ് സുജാതാ മനോഹർ [Jasttisu sujaathaa manohar]
170310. കേരളത്തിലെ ആദ്യത്തെ തടിമില്ല് സ്ഥാപിതമായ ജില്ല [Keralatthile aadyatthe thadimillu sthaapithamaaya jilla]
Answer: തൃശൂർ [Thrushoor]
170311. Harpendens calipers is used to measure
Answer: Skin fold thickness
170312. Where is the headquarters of International Maritime Organisation?
Answer: None of these
170313. ഉത്തരേന്ത്യയിൽ "ഗുല്ലിഡാഡി" എന്നറിയപ്പെടുന്ന വിനോദത്തിന് കേരളത്തിൽ പറയുന്ന പേര് ? [Uttharenthyayil "gullidaadi" ennariyappedunna vinodatthinu keralatthil parayunna peru ?]
Answer: കുട്ടിയും കോലും [Kuttiyum kolum]
170314. കേരള സര്‍ക്കാര്‍ സംസ്ഥാന കയര്‍ വര്‍ഷമായി ആചരിച്ച വര്‍ഷം? [Kerala sarkkaar samsthaana kayar varshamaayi aachariccha varsham?]
Answer: 2010
170315. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതകളുടെ എണ്ണം [Keralatthiloode kadannu pokunna desheeya paathakalude ennam]
Answer: 9
170316. Travancore University is the first University in Kerala. It was formed in :
Answer: 1937
170317. Panmana Ashramam is related to
Answer: Chattampi Swamikal
170318. Who was known as Kerala Lincolon ?
Answer: Pandit Karuppan
170319. Which region in Kerala has the richest biodiversity?
Answer: Western Ghat region
170320. The Apex federation of Fisheries Co-operative of Kerala is -----------
Answer: MATSYAFED
170321. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ? [Kerala kalaamandalam sthithi cheyyunnathu ethu jillayilaanu ?]
Answer: ത്യശൂർ [Thyashoor]
170322. കെ.ബി ബാലകൃഷ്ണപിള്ള സ്മാരകം ഒരുങ്ങുന്നത് [Ke. Bi baalakrushnapilla smaarakam orungunnathu]
Answer: കൊട്ടാരക്കര [Kottaarakkara]
170323. 2021 - 22 വർഷത്തെ കേരളത്തിലെ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചത് [2021 - 22 varshatthe keralatthile sampoornna bajattu avatharippicchathu]
Answer: കെ എൻ ബാലഗോപാൽ [Ke en baalagopaal]
170324. മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം [Malayaala lipi acchadiccha aadyatthe pusthakam]
Answer: ഹോര്‍ത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
170325. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ [Keralatthile aadyatthe gavarnnar]
Answer: ഡോ. ബി. രാമകൃഷ്ണറാവു [Do. Bi. Raamakrushnaraavu]
170326. മാനവദേവൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം [Maanavadevan enna saamoothiri raajaavu roopam nalkiya kalaaroopam]
Answer: കൃഷ്ണനാട്ടം [Krushnanaattam]
170327. In which district, Agasthyarkootam is located
Answer: Thiruvananthapuram
170328. കേരള കലാ മണ്ഡലം സ്ഥാപിതമായ വര്‍ഷം? [Kerala kalaa mandalam sthaapithamaaya varsham?]
Answer: 1930
170329. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല: [Keralatthil janasaandratha ettavum kuranja jilla:]
Answer: ഇടുക്കി [Idukki]
170330. A deemed university in Kerala:
Answer: Kalamandalam
170331. First Jail Museum in kerala will be set up at
Answer: Kannur
170332. ശുഭാനന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Shubhaanandaashramam sthithicheyyunnathu evideyaan?]
Answer: ചെറുകോൽ (മാവേലിക്കര). [Cherukol (maavelikkara).]
170333. കേരളം ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ചിഹ്നം : [Keralam blaasttezhsinte audyogika chihnam :]
Answer: കേശു [Keshu]
170334. 1924-ൽ ചട്ടമ്പിസ്വാമികൾ എവിടെ വച്ചാണ് സമാധിയടഞ്ഞത്? [1924-l chattampisvaamikal evide vacchaanu samaadhiyadanjath?]
Answer: പന്മന [Panmana]
170335. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം [Keralatthil aadyamaayi vydyutheekariccha pattanam]
Answer: തിരുവനന്തപുരം [Thiruvananthapuram]
170336. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം [Keralatthinte audyogika mathsyam]
Answer: കരിമീൻ [Karimeen]
170337. As you are already here, you can surely do the work
Answer: Being here already, you can surely do the work
170338. കേരളത്തില്‍ എത്ര നദികള്‍ ഉണ്ട് ? [Keralatthil ethra nadikal undu ?]
Answer: 44
170339. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന കാര്‍ഷികവിള : [Keralatthil ettavum kooduthal sthalatthu krushicheyyappedunna kaarshikavila :]
Answer: തെങ്ങ് [Thengu]
170340. Chair person of Commission for women, Kerala:
Answer: K. C. Rosakkutty
170341. Who is the Chancellor of the National University of Advanced Legal Studies of Kerala(NUALS)?
Answer: Chief Justice of High Court
170342. Which is the Second largest lake in kerela.?
Answer: Ashtamudi lake
170343. നായർ ഭൂത്യജനസംഘം ഏത് സംഘടനയുടെ മുൻ ഗാമി? [Naayar bhoothyajanasamgham ethu samghadanayude mun gaami?]
Answer: എൻ.എസ്.എസ്. [En. Esu. Esu.]
170344. "പഞ്ചമം" എന്ന് കേരള പാണിനിയിൽ വിശേഷിപ്പിക്കുന്ന വ്യഞ്ജനങ്ങൾ? ["panchamam" ennu kerala paaniniyil visheshippikkunna vyanjjanangal?]
Answer: അനുനാസികം [Anunaasikam]
170345. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ? [Inthyayile aadyatthe kampyoottar saaksharatha nediya panchaayatthu ?]
Answer: ചമ്രവട്ടം പഞ്ചായത്ത് [Chamravattam panchaayatthu]
170346. കേരള ഇബ്സൺ എന്നറിയപെടുന്നത് ആരാണു? [Kerala ibsan ennariyapedunnathu aaraanu?]
Answer: എൻ കൃഷ്ണപിള്ള [En krushnapilla]
170347. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല [Keralatthile ettavum valiya jalasechana paddhathi sthithi cheyyunna jilla]
Answer: കൊല്ലം [Kollam]
170348. The northernmost backwater in Kerala is __________
Answer: Uppala
170349. He glanced ——— me .
Answer: at
170350. കേരളത്തിന്‍റെ തനതായ നൃത്തരൂപം ഏത് ? [Keralatthinre thanathaaya nruttharoopam ethu ?]
Answer: മോഹിനിയാട്ടം [Mohiniyaattam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution