<<= Back Next =>>
You Are On Question Answer Bank SET 3405

170251. കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്? [Kathakaliyile adisthaana mudrakalude ennam ethrayaan?]

Answer: 24

170252. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി [Keralatthile aadyatthe deesal vydyutha paddhathi]

Answer: ബ്രഹ്മപുരം [Brahmapuram]

170253. In which district, Sankhumukham beach located

Answer: Thiruvananthapuram

170254. Dharmam was a work of

Answer: Sree Narayana Guru

170255. കേരളത്തിൽ ലക്ഷം വീട് കോളനി യുടെ ഉപജ്ഞാതാവ്? [Keralatthil laksham veedu kolani yude upajnjaathaav?]

Answer: എം.എൻ ഗോവിന്ദൻ നായർ [Em. En govindan naayar]

170256. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ? [Keralatthinte audyogika pushpam ?]

Answer: കണിക്കൊന്ന [Kanikkonna]

170257. Famous dance form Ottamthullal was originated in ?

Answer: Ambalapuzha

170258. കേരളാ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa kaalidaasan’ enna aparanaamatthil‍ ariyappettirunnath?]

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]

170259. നായർ സമുദായ പുരോഗതിക്കായി 1907-ൽ രുപം കൊണ്ട സംഘടനാ ഏത് ? [Naayar samudaaya purogathikkaayi 1907-l rupam konda samghadanaa ethu ?]

Answer: കേരളീയ നായർ സമാജം സി കൃഷ്ണപിള്ളയായിരുന്നു സ്ഥാപകൻ [Keraleeya naayar samaajam si krushnapillayaayirunnu sthaapakan]

170260. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം [Kerala samsthaana manushyaavakaasha kammeeshan nilavil vanna varsham]

Answer: 1998

170261. The rst rubberised road in Kerala connects Kottayam and ___

Answer: Kumili

170262. കേരളത്തിൽ ‘99-ലെ വെള്ളപ്പൊക്കം എന്നറിയപ്പെട്ട വെള്ളപ്പൊക്കമുണ്ടായ വർഷമേത്? [Keralatthil ‘99-le vellappokkam ennariyappetta vellappokkamundaaya varshameth?]

Answer: 1939

170263. "കേരളപുത്രൻ" എന്ന തൂലികാനാമം ആരുടെ : ["keralaputhran" enna thoolikaanaamam aarude :]

Answer: എം.മാധവൻ [Em. Maadhavan]

170264. "കേരളപാണിനീയ വിമർശനം" ആരുടെ കൃതിയാണ്? ["keralapaanineeya vimarshanam" aarude kruthiyaan?]

Answer: ഡോ. പുതുശ്ശേരി രാമചന്ദ്രൻ [Do. Puthusheri raamachandran]

170265. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള ശുദ്ധജല തടാകം? [Keralatthinte ettavum vadakkeyattatthulla shuddhajala thadaakam?]

Answer: പൂക്കോട് തടാകം [Pookkodu thadaakam]

170266. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി [Raajyasabhayilekku naamanirddhesham cheyyappetta aadyamalayaala kavi]

Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

170267. കേരളാ ഹൈ കോടതിയിൽ ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ആദ്യ കേരളാ വനിത [Keralaa hy kodathiyil cheephu jasttisu aayirunna aadya keralaa vanitha]

Answer: കെ കെ ഉഷ [Ke ke usha]

170268. The members to the Rajya Sabha in Kerala is ?

Answer: 9

170269. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റ്‌ ഓഫീസുകള്‍ ഉള്ള ജില്ല ? [Keralatthil‍ ettavum kooduthal‍ posttu opheesukal‍ ulla jilla ?]

Answer: തൃശൂര്‍ [Thrushoor‍]

170270. .കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ നിലവില്‍ ഉള്ള ജില്ല ? [. Keralatthil‍ ettavum kooduthal‍ skoolukal‍ nilavil‍ ulla jilla ?]

Answer: മലപ്പുറം [Malappuram]

170271. കേരള ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ? [Kerala charithratthile suvar‍nna kaalaghattam ennariyappedunnathu ?]

Answer: കുലശേഖരന്മാരുടെ ഭരണകാല ഘട്ടം [Kulashekharanmaarude bharanakaala ghattam]

170272. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല [Keralatthile aadya pukayila vimuktha jilla]

Answer: കോട്ടയം [Kottayam]

170273. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം [Nakshathra aamakalkku peruketta keralatthile vanapradesham]

Answer: ചിന്നാർ [Chinnaar]

170274. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരു ടെ ഗുരുവായിരുന്ന നവോത്ഥാന നായകൻ? [Shreenaaraayana guru, chattampisvaamikal ennivaru de guruvaayirunna navoththaana naayakan?]

Answer: തെക്കാട് അയ്യാഗുരു [Thekkaadu ayyaaguru]

170275. 1925-ൽ കോഴിക്കോട്ട് ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടുകയും ബുദ്ധമതാനുയായിയാവുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ്? [1925-l kozhikkottu buddhamatha sammelanam vilicchukoottukayum buddhamathaanuyaayiyaavukayum cheytha saamoohika parishkartthaav?]

Answer: മിതവാദി സി. കൃഷ്ണൻ. [Mithavaadi si. Krushnan.]

170276. The first newspaper in Kerala to start Fascimile system:

Answer: Malayala Manorama

170277. The places connected by the first railway line in Kerala:

Answer: Tirur – Bepur

170278. The place in Kerala where the first engineering college was established:

Answer: Thiruvananthapuram

170279. The Minister for Cultural Affairs of Kerala is:

Answer: Kadavoor Sivadasan

170280. A Musician of Kerala who could sing all the six_beating times, was ?

Answer: Govinda Marar

170281. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി [Keralatthile aadya muslim palli]

Answer: ചേരമാൻ ജുമാ മസ്ജിദ് [Cheramaan jumaa masjidu]

170282. An electric field can deflect

Answer: Alpha particles

170283. കേരളത്തിൽ നിന്നുള്ള ആകെ രാജ്യസഭാ സീറ്റുകളെത്ര? [Keralatthil ninnulla aake raajyasabhaa seettukalethra?]

Answer: 9

170284. കേരളത്തിലെ ഏക മയില്‍ വളര്‍ത്തല്‍ കേന്ദ്രം ? [Keralatthile eka mayil‍ valar‍tthal‍ kendram ?]

Answer: ചൂളന്നൂര്‍ [Choolannoor‍]

170285. Who was the Pioneer among the social revolutionaries of Kerala?

Answer: Vaikunda Swami

170286. കേരളത്തിലെ പുതിയ ചീഫ് സെക്രട്ടറി? [Keralatthile puthiya cheephu sekrattari?]

Answer: പോൾ ആൻറണി [Pol aanrani]

170287. The first air flight in Kerala started from:

Answer: Thiruvananthapuram to Mumbai

170288. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചുകൊണ്ട് ബ്രഹ്മാനന്ദശിവയോഗിരചിച്ച പ്രസിദ്ധമായ കവിതയുടെ പേര്? [Sthree vidyaabhyaasatthinuvendi vaadicchukondu brahmaanandashivayogirachiccha prasiddhamaaya kavithayude per?]

Answer: സ്ത്രീവിദ്യാപോഷിണി [Sthreevidyaaposhini]

170289. സ്വാമി വിവേകാനന്ദൻ, അയ്യങ്കാളി, ഡോ. പൽപ്പു എന്നിവർ ജനിച്ചത് ഒരേവർഷമാണ്. ഏത്? [Svaami vivekaanandan, ayyankaali, do. Palppu ennivar janicchathu orevarshamaanu. Eth?]

Answer: 1863

170290. Who was the first president of Nair Service Society formed in 1914 as "Nair Bhrithyajana Sangham"?

Answer: K Kelappan

170291. The name of the boat Kumaranasan was traveling before he met an accident s that caused his death:

Answer: Redeemer

170292. The district in Kerala leads in the production of ground nut:

Answer: Palakkad

170293. Kerala language institute is at?

Answer: Thiruvananthpuram

170294. കേരളത്തിന്റെ എത്രാമത്തെ ഗവര്‍ണറാണ് ഷീലാദീക്ഷിത്? [Keralatthinte ethraamatthe gavar‍naraanu sheelaadeekshith?]

Answer: 22

170295. കേരളീയൻ" എന്ന പദം ഏതു വിഭാഗത്തിൽപ്പെടുന്നു? [Keraleeyan" enna padam ethu vibhaagatthilppedunnu?]

Answer: അലിംഗം [Alimgam]

170296. കേരളത്തില്‍ ചുണ്ണാമ്പ്ക്കല്ല് നിക്ഷേപം ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന പ്രദേശം ഏത് [Keralatthil‍ chunnaampkkallu nikshepam ettavum kooduthal‍ kandu varunna pradesham ethu]

Answer: വാളയാര്‍ [Vaalayaar‍]

170297. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം [Inthyayile aadyatthe sampoornna dijittal samsthaanam]

Answer: കേരളം [Keralam]

170298. Minimum need programme was introduced in

Answer: `1st` five year plan

170299. കുടുംബശ്രീ നിലവില്‍ വന്ന വര്‍ഷം ? [Kudumbashree nilavil‍ vanna var‍sham ?]

Answer: 1998

170300. കേരളം സമ്പൂർണ പാർപ്പിടസുരക്ഷാ സംസ്ഥാനമാക്കാൻ ലക്ഷ്യം വെച്ചുള്ള പദ്ധതി...? [Keralam sampoorna paarppidasurakshaa samsthaanamaakkaan lakshyam vecchulla paddhathi...?]

Answer: ലൈഫ് മിഷൻ [Lyphu mishan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution