<<= Back Next =>>
You Are On Question Answer Bank SET 3404

170201. Northern most wild life sanctuary of Kerala ?

Answer: Aralam

170202. കേരളത്തിന്‍റെ നിലവിലെ റവന്യൂ വകുപ്പ് മന്ത്രി ആരാണ് ? [Keralatthin‍re nilavile ravanyoo vakuppu manthri aaraanu ?]

Answer: ഇ . ചന്ദ്ര ശേഖരന്‍ [I . Chandra shekharan‍]

170203. The founder of Printing Press in Kerala

Answer: Benjamin Bailey

170204. The region of Kerala where evergreen forests are seen:

Answer: Silent valley (b) Munnar (c) Wayanad (d) Nelliyampathi

170205. ഈഴവ സമുദായത്തിനും തനിക്കും നേരിടേ ണ്ടിവന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി മദ്രാസ് മെയിൽ പത്രത്തിൽ "തിരുവിതാംകോട്ടൈ തീയൻ’ എന്ന പേരിൽ ലേഖനമെഴുതിയതാര്? [Eezhava samudaayatthinum thanikkum neride ndivanna jaatheeyamaaya vivechanangaleppatti madraasu meyil pathratthil "thiruvithaamkotty theeyan’ enna peril lekhanamezhuthiyathaar?]

Answer: ഡോ.പല്ലു. [Do. Pallu.]

170206. സ്വാമി വിവേകാനന്ദനിൽ നിന്ന് ചട്ടമ്പിസ്വാമികൾ എന്തിനെപ്പറ്റിയാണ് ഉപദേശം തേടിയത്? [Svaami vivekaanandanil ninnu chattampisvaamikal enthineppattiyaanu upadesham thediyath?]

Answer: ചിന്മുദ്ര [Chinmudra]

170207. ശുഭാനന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Shubhaanandaashramam sthithicheyyunnathu evideyaan?]

Answer: ചെറുകോൽ (മാവേലിക്കര). [Cherukol (maavelikkara).]

170208. The founder of Samathwa Samajam":

Answer: Ayya Vaikundar

170209. Where is Coee Research Centre situated in Kerala

Answer: Chundale

170210. ഭിന്നലിംഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് കേരള സംസ്ഥാന സാമൂഹിക നീതി വകുപ്പ് അടുത്തിടെ ആരംഭിച്ച പദ്ധതി [Bhinnalimgakkaarude unnamanam lakshyamittu kerala samsthaana saamoohika neethi vakuppu adutthide aarambhiccha paddhathi]

Answer: മഴവില്ല് [Mazhavillu]

170211. Who wrote the famous book `A short History of the Peasant Movement` in Kerala

Answer: EMS Namboothirippad

170212. കേരള ശ്രീഹരി എന്നറിയപെടുന്നത് ആരാണു? [Kerala shreehari ennariyapedunnathu aaraanu?]

Answer: ഉള്ളൂർ [Ulloor]

170213. കേരളത്തിലെ ഏറ്റവും വലിയ നിയമ സഭാ മണ്ഡലം [Keralatthile ettavum valiya niyama sabhaa mandalam]

Answer: ഉടുമ്പൻ ചോല [Udumpan chola]

170214. In which district, Thattekkad bird sanctuary located

Answer: Ernakulam

170215. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് ? [Keralatthin‍re nellara ennariyappedunnathu ?]

Answer: കുട്ടനാട് [Kuttanaadu]

170216. കേരളത്തിലെ ഏതു വകുപ്പിന്റെ പരസ്യവാക്യം ആണ് ദൈവത്തിൻറെ സ്വന്തം നാട്? [Keralatthile ethu vakuppinte parasyavaakyam aanu dyvatthinre svantham naad?]

Answer: ടൂറിസം [Doorisam]

170217. The boat race is known as "Olaparappile Olympics

Answer: Nehru Trophy boat race

170218. The first state in India to introduce a "fat tax" on the consumption of junk food items is

Answer: Kerala

170219. Vagbhatananda selected the city of as his main centre of activity.

Answer: Kozhikode

170220. The social reformer of Kerala who is known as ‘Sarvovidyadirajan’?

Answer: Chattambi Swamikal

170221. Kerala is blessed with ..... vegetation

Answer: luxuriant

170222. ചുണ്ണാമ്പു കല്ല് നിക്ഷേപം കാണപ്പെടുന്ന കേരളത്തിലെ സ്ഥലം [Chunnaampu kallu nikshepam kaanappedunna keralatthile sthalam]

Answer: വാളയാർ [Vaalayaar]

170223. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല [Keralatthil janasaandratha ettavum kooduthalulla jilla]

Answer: തിരുവനന്തപുരം [Thiruvananthapuram]

170224. സംസ്ഥാന ഗവര്‍ണര്‍ ആയി നിയമിക്കപ്പെട്ട ഏക കേരളീയ വനിത ? [Samsthaana gavar‍nar‍ aayi niyamikkappetta eka keraleeya vanitha ?]

Answer: ഫാത്തിമബീവി [Phaatthimabeevi]

170225. കേരളത്തിലെ ആദ്യ കോളേജ് [Keralatthile aadya koleju]

Answer: സി എം എസ്‌ കോളേജ് [Si em esu koleju]

170226. കേരള ഫോക് ലോര്‍ അക്കാദമിയുടെ ആസ്ഥാനം ? [Kerala phoku lor‍ akkaadamiyude aasthaanam ?]

Answer: കണ്ണൂര്‍ [Kannoor‍]

170227. കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം ? [Keralatthinte kadalttheeratthinte neelam ?]

Answer: 580 കി.മി [580 ki. Mi]

170228. സ്പീക്കറുടെ ചുമതലകള്‍ വഹിച്ച കേരളത്തിലെ ആദ്യത്തെ ഡപ്യൂട്ടി സ്പീക്കര്‍ ? [Speekkarude chumathalakal‍ vahiccha keralatthile aadyatthe dapyootti speekkar‍ ?]

Answer: നഫീസത്ത്‌ ബീവി [Napheesatthu beevi]

170229. The largest National Park in Kerala ;

Answer: Eravikulam

170230. Ezhava Memorial was submitted to the Travancore King in the year?

Answer: 1896. Dr.Palpu was the leader of Ezhava Memorial.

170231. കേരളത്തിന്റെ സ്‌ത്രീ സാക്ഷരത ? [Keralatthinte sthree saaksharatha ?]

Answer: 91.98%

170232. കൊച്ചി കായലിൽ നടന്ന കായൽ സമ്മേളനം ഏത് സാമൂഹിക പരിഷ്കർത്താവുമായി ബന്ധപ്പെട്ട സംഭവമാണ്? [Kocchi kaayalil nadanna kaayal sammelanam ethu saamoohika parishkartthaavumaayi bandhappetta sambhavamaan?]

Answer: കെ.പി. കറുപ്പൻ [Ke. Pi. Karuppan]

170233. പാലിയം സത്യഗ്രഹസമരത്തിനിടെ ക്രൂരമായ മർദനത്തിനു വിധേയയായ അന്തർജനം ? [Paaliyam sathyagrahasamaratthinide krooramaaya mardanatthinu vidheyayaaya antharjanam ?]

Answer: ആര്യാപള്ളം [Aaryaapallam]

170234. Peechi Vazhani wildlife sanctuary was established in

Answer: 1958

170235. കേരളത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സുഗന്ധ വ്യഞ്ജനം [Keralatthil ettavum kooduthal uthpaadippikkunna sugandha vyanjjanam]

Answer: ഗരാമ്പൂ [Garaampoo]

170236. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ [Keralatthile aadyatthe saahithya akkaadami addhyakshan]

Answer: സർദാർ കെ. എം. പണിക്കർ [Sardaar ke. Em. Panikkar]

170237. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകളാണ് ഉള്ളത് [Oru varshatthil ethra njaattuvelakalaanu ullathu]

Answer: 27

170238. Celluloid man of India

Answer: PK Nair

170239. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി സ്ഥാപിതമായ വർഷം [Malabaarile aadyatthe jalavydyutha paddhathi sthaapithamaaya varsham]

Answer: 1972

170240. _______ fort in Kerala built by Sivappa Naik of Bidanur

Answer: Bakel

170241. _____ place is known as \"Porainadu\" in Sangam age

Answer: Palakkad

170242. If the first stage of labour is prolonged IV glucose is given to prevent

Answer: Maternal distress

170243. പ്രാചീന കേരളത്തില്‍ "മാമാങ്കം" കൊണ്ടാടിയിരുന്ന തിരുനാവായ ഇന്ന് ഏത് ജില്ലയിലാണ് [Praacheena keralatthil‍ "maamaankam" kondaadiyirunna thirunaavaaya innu ethu jillayilaanu]

Answer: മലപ്പുറം [Malappuram]

170244. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക് ? [Keralatthile janasamkhya kuranja thaalooku ?]

Answer: മല്ലപ്പള്ളി [Mallappalli]

170245. "വേലചെയ്താൽ കൂലികിട്ടണം" എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്? ["velacheythaal koolikittanam" enna mudraavaakyam uyartthiyathu aar?]

Answer: വെകുണ്ണസ്വാമികൾ [Vekunnasvaamikal]

170246. കൊച്ചിരാജ്യത്തും തിരു-കൊച്ചി സംസ്ഥാ നത്തും മന്ത്രിസ്ഥാനം വഹിച്ച സാമൂഹിക പരിഷ്കർത്താവ്? [Kocchiraajyatthum thiru-kocchi samsthaa natthum manthristhaanam vahiccha saamoohika parishkartthaav?]

Answer: സഹോദരൻ അയ്യപ്പൻ. [Sahodaran ayyappan.]

170247. ദളിത് നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവമായ ഐക്കര നാടുവാഴിയുടെ സ്വീകരണം സംഘടിപ്പിച്ചതാരാണ്? [Dalithu navoththaana charithratthile supradhaana sambhavamaaya aikkara naaduvaazhiyude sveekaranam samghadippicchathaaraan?]

Answer: പാമ്പാടി ജോൺ ജോസഫ്. [Paampaadi jon josaphu.]

170248. Who led `Oorutambalam agitation"?

Answer: Ayyankali

170249. The first ever organised rebellion aganist British in Kerala

Answer: Attingal Revolt

170250. കേരളത്തില്‍ കൂടുതലായി കാണപ്പെടുന്ന മണ്ണ് [Keralatthil‍ kooduthalaayi kaanappedunna mannu]

Answer: ലാറ്ററൈറ്റ് മണ്ണ് [Laattaryttu mannu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution