<<= Back
Next =>>
You Are On Question Answer Bank SET 3403
170151. Kudumbashree movement was launched in --------- on -----------.
Answer: Malappuram on May 17, 1998
170152. 1928- ൽ ആരംഭിച്ച ഏതു മാസികയുടെ ആപ്തവാക്യശോകമാണ് സഹോദരൻ അയ്യപ്പൻ രചിച്ചത്? [1928- l aarambhiccha ethu maasikayude aapthavaakyashokamaanu sahodaran ayyappan rachicchath?]
Answer: യുക്തിവാദി. [Yukthivaadi.]
170153. ശ്രീനാരായണഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ആർ. സുകുമാരൻ സംവിധാനം ചെയ്ത സിനിമ? [Shreenaaraayanaguruvine kendrakathaapaathramaakki aar. Sukumaaran samvidhaanam cheytha sinima?]
Answer: യുഗപുരുഷൻ. [Yugapurushan.]
170154. കേരള സർക്കാരിന്റെ ഇ -ഗവേൺസ് പദ്ധതി ? [Kerala sarkkaarinte i -gavensu paddhathi ?]
Answer: FRIENDS
170155. Which is the first university in Kerala
Answer: Travancore University
170156. കേരളപാണിനി` എന്ന പേരില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്? [Keralapaanini` enna peril ariyappedunna saahithyakaaran aar?]
Answer: എ.ആര്‍ രാജരാജവര്‍മ്മ [E. Aar raajaraajavarmma]
170157. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി : [Keralatthile ettavum valiya peedtabhoomi :]
Answer: വയനാട് [Vayanaadu]
170158. കേരളത്തിലെ ആദ്യത്തെ പ്രസ്സ് [Keralatthile aadyatthe prasu]
Answer: ജസ്യുട്ട് പ്രസ്സ് [Jasyuttu prasu]
170159. കേരള മോപസാങ് എന്നറിയപെടുന്നത് ആരാണു? [Kerala mopasaangu ennariyapedunnathu aaraanu?]
Answer: തകഴി [Thakazhi]
170160. ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവീസ് [Aadyamaayi bhinnalimgakkaarude udamasthathayil nilavil vanna daaksi sarveesu]
Answer: ജി ടാക്സി [Ji daaksi]
170161. The idiom "swansong" means:
Answer: the last public performance of an artist or athlete
170162. കേരള പുത്രൻ എന്നറിയപ്പെടുന്നത് ? [Kerala puthran ennariyappedunnathu ?]
Answer: Madhavan
170163. Which is the smallest district in Kerala?
Answer: Alappuzha
170164. The national animal of Kerala :
Answer: Elephant
170165. The first local body in Kerala to own a mini-hydroelectric project is
Answer: Palakkad District Panchayat
170166. Largest Bauxite deposit in kerala can be seen at
Answer: Nileshwaram
170167. .Cheemeni Thermal Power Plant is in
Answer: Kasaragod
170168. ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ? [Guruvinte nethruthvatthil 1924 sarvamatha sammelanam nadannathu evide?]
Answer: ആലുവാ അദ്വൈതാശ്രമത്തിൽ [Aaluvaa advythaashramatthil]
170169. എസ്.എൻ. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടി.കെ.മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്ന എവിടെ? [Esu. En. Drasttinte udamasthathayilulla di. Ke. Maadhavan memmoriyal koleju sthithi cheyyunna evide?]
Answer: നങ്ങ്യാർകുളങ്ങര (ഹരിപ്പാട്) [Nangyaarkulangara (harippaadu)]
170170. The largest National Park in Kerala is?
Answer: Iravikulam
170171. 2013 ല്‍ കേന്ദ്ര പഞ്ചായത്തിരാജ് വകുപ്പ് കേരളത്തിലെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തായി തിരഞ്ഞെടുത്തത്? [2013 l kendra panchaayatthiraaju vakuppu keralatthile ettavum mikaccha jillaapanchaayatthaayi thiranjedutthath?]
Answer: പത്തനംതിട്ട [Patthanamthitta]
170172. കേരള എലിയറ്റ് എന്നറിയപെടുന്നത് ആരാണു? [Kerala eliyattu ennariyapedunnathu aaraanu?]
Answer: എൻ എൻ കക്കാട് [En en kakkaadu]
170173. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് \"ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍\" എന്ന പുസ്തകം രചിച്ചത് [Vykkam muhammadu basheerinekkuricchu \"basheer ekaanthaveethiyile avadhoothan\" enna pusthakam rachicchathu]
Answer: എം.കെ സാനു [Em. Ke saanu]
170174. കേരള സൈഗാൾ എന്നറിയപ്പെട്ടത് [Kerala sygaal ennariyappettathu]
Answer: പരമേശ്വരൻ നായർ [Parameshvaran naayar]
170175. The albumin of the egg begins to coagulate at
Answer: 60 degree Celsius
170176. കേരളവുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ഏത് ? [Keralavumaayi ettavum kooduthal athirtthi pankidunna samsthaanam ethu ?]
Answer: തമിഴ്നാട് [Thamizhnaadu]
170177. കേരളത്തിലെ സംഗീതജ്ഞനായ രാജാവ് ? [Keralatthile samgeethajnjanaaya raajaavu ?]
Answer: സ്വാതി തിരുനാള്‍ [Svaathi thirunaal]
170178. Who published a magazine called "Abhinava Keralam"
Answer: Vaghbhatananda
170179. Union minister for earth sciences Dr Harsh Vardhan inaugurated Kerala’s first doppler radar in
Answer: Palluruthy (Kochi)
170180. കേരളം മലയാളികളുടെ മാതൃഭൂമി " എന്ന ചരിത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആരാണ് ? [Keralam malayaalikalude maathrubhoomi " enna charithra granthatthinte kartthaavu aaraanu ?]
Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
170181. .കേരളത്തിലെ പ്രളയ ദുരിതബാധിതർക്ക് വേണ്ടി സഹകരണ വകുപ്പ് ആരംഭിച്ച സേവന പദ്ധതി? [. Keralatthile pralaya durithabaadhitharkku vendi sahakarana vakuppu aarambhiccha sevana paddhathi?]
Answer: കെയർ ഗ്രേസ് [Keyar gresu]
170182. ആദ്യ പുകയില വിരുദ്ധ പരസ്യ രഹിത ജില്ല [Aadya pukayila viruddha parasya rahitha jilla]
Answer: പാലക്കാട് [Paalakkaadu]
170183. മുല്ലപ്പെരിയാർ തർക്കപരിഹാരത്തിനുള്ള അഞ്ചംഗസമിതി ചെയർമാൻ [Mullapperiyaar tharkkaparihaaratthinulla anchamgasamithi cheyarmaan]
Answer: ജസ്റ്റിസ് എ.എസ്. ആനന്ദ് [Jasttisu e. Esu. Aanandu]
170184. നിയമസഭാ മ്യുസിയം എവിടെ സ്ഥിതി ചെയ്യുന്നു [Niyamasabhaa myusiyam evide sthithi cheyyunnu]
Answer: തിരുവനന്തപുരം [Thiruvananthapuram]
170185. കേരള പ്രസ്സ് അക്കാദമിയുടെ ഇപ്പോഴത്തെ പേര് [Kerala prasu akkaadamiyude ippozhatthe peru]
Answer: കേരള മീഡിയ അക്കാദമി [Kerala meediya akkaadami]
170186. കൂടല്‍ മാണിക്യം ക്ഷേത്രം ഏത് ജില്ലയില്‍ സ്ഥിതിചെയ്യുന്നു [Koodal maanikyam kshethram ethu jillayil sthithicheyyunnu]
Answer: തൃശ്ശൂര്‍ [Thrushoor]
170187. Meenakshi Amma winner of Padmashri Award 2017, famous in ______ field.
Answer: Kalaripayattu
170188. CROUP can be seen in the case of
Answer: Acute respiratory infections
170189. കേരളത്തിലെ മനുഷ്യ നിർമിതമായ ഏകവനം? [Keralatthile manushya nirmithamaaya ekavanam?]
Answer: കരീം കാട്. [Kareem kaadu.]
170190. കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത് [Kudumbashree mishan vazhi keralatthil nadappaakkiya jyva paattakrushi sampradaayamethu]
Answer: ഹരിതശ്രീ [Harithashree]
170191. Kerala Forest Research Institute is in:
Answer: Thrissur
170192. കേരളത്തിന്റെ വിസ്‌തീർണ്ണം ? [Keralatthinte vistheernnam ?]
Answer: 38,863 ച.കി.മീ [38,863 cha. Ki. Mee]
170193. Who is the present Governor of Kerala?
Answer: P.Sadasivam
170194. Kerala is called as Spice Gardent of India. The Spice Districts are
Answer: Idukki & Wayanadu
170195. Who is regarded as the Renaissance leader of Kerala Muslims?
Answer: Vakkom Abdul Khader Moulavi
170196. അനുഗ്രഹീതരായ ഒട്ടേറെ കലാകാരന്‍മാര്‍ക്കു ജന്‍മം നല്‍കിയ നാടാണ് കേരളം. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത് [Anugraheetharaaya ottere kalaakaaranmaarkku janmam nalkiya naadaanu keralam. Ee vaakyatthile thettaaya prayogam ethu]
Answer: അനുഗ്രഹീതരായ [Anugraheetharaaya]
170197. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റ ദിവസം [Keralatthile aadyatthe manthrisabha adhikaarametta divasam]
Answer: 1957 ഏപ്രിൽ 5 [1957 epril 5]
170198. Vallathol Narayana Menon revived
Answer: Mohiniattom
170199. Who was the first opposition leader of Kerala legislative assembly?
Answer: P.T. Chacko
170200. കേരളത്തില്‍ എത്ര ലോക സഭാ മണ്ഡലങ്ങള്‍ ഉണ്ട് ? [Keralatthil ethra loka sabhaa mandalangal undu ?]
Answer: 20
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution