<<= Back
Next =>>
You Are On Question Answer Bank SET 3402
170101. കേരളത്തിലെ ആദ്യ സമ്പൂര്‍ണ യോഗ ഗ്രാമം [Keralatthile aadya sampoorna yoga graamam]
Answer: കുന്നന്താനം [Kunnanthaanam]
170102. കേരള ഗവർണർ ആരാണ്? [Kerala gavarnar aaraan?]
Answer: പി. സദാശിവം [Pi. Sadaashivam]
170103. കേരളത്തിൽ വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായം [Keralatthil videshanaanyam nedittharunnathil mukhyapanku vahikkunna vyavasaayam]
Answer: കശുവണ്ടി [Kashuvandi]
170104. കക്കി അണക്കെട്ട് ഏത് നദിയിൽ [Kakki anakkettu ethu nadiyil]
Answer: പമ്പ [Pampa]
170105. കേരളത്തില്‍ ഗവര്‍ണര്‍ സ്ഥാനത്തിരുന്നിട്ടുള്ള ഏക മലയാളി? [Keralatthil gavarnar sthaanatthirunnittulla eka malayaali?]
Answer: പി.ശിവ്ശങ്കര്‍ [Pi. Shivshankar]
170106. who is known as "Father of Kerala Renaissance"?
Answer: Sree Narayana Guru
170107. Which was the last formed district of Kerala?
Answer: Kasargod
170108. The smallest river in Kerala:
Answer: Mancheswaram
170109. തിരുവിതാംകൂറിൽ മൂക്കുത്തി സമരം, അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്? [Thiruvithaamkooril mookkutthi samaram, acchippudava samaram enniva nayicchathaar?]
Answer: ആറാട്ടുപുഴ വേലായുധപണിക്കർ [Aaraattupuzha velaayudhapanikkar]
170110. Who is Known as the father of Literacy in Kerala?
Answer: Kuriakose Alias Chavara
170111. A famous renaissance leader of Kerala who founded Atma Vidya Sangham?
Answer: Vagbhatananda
170112. .കേരളത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി? [. Keralatthil avishvaasa prameyatthiloode puratthaakkappetta aadya mukhyamanthri?]
Answer: ആർ ശങ്കർ [Aar shankar]
170113. കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം [Kerala graameen baankinre aasthaanam]
Answer: മലപ്പുറം [Malappuram]
170114. ഏറ്റവും കൂടുതല്‍ ജില്ലകളിലൂടെ ഒഴുകുന്ന കേരളത്തിലെ നദിയേത് [Ettavum kooduthal jillakaliloode ozhukunna keralatthile nadiyethu]
Answer: മൂവാറ്റു പുഴയാറ് [Moovaattu puzhayaaru]
170115. എല്ലാ ഗ്രാമങ്ങളെയും പൂർണമായും വൈദ്യുതികരിച്ച സംസ്ഥാനം [Ellaa graamangaleyum poornamaayum vydyuthikariccha samsthaanam]
Answer: ഹരിയാന [Hariyaana]
170116. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം എത്ര? [Keralatthile ulnaadan jalaashayangalude ennam ethra?]
Answer: 7
170117. Who was the father of Malayalam film
Answer: JC Daniel
170118. പൊന്നാനി കനാൽ ഭാരത പുഴയെ ഏത് കായലുമായി ബന്ധിപ്പിക്കുന്നു [Ponnaani kanaal bhaaratha puzhaye ethu kaayalumaayi bandhippikkunnu]
Answer: വെള്ളിയാങ്കോട്ട് [Velliyaankottu]
170119. നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം [Neelagiriyude raani ennariyappedunna sthalam]
Answer: ഊട്ടി [Ootti]
170120. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി [Saaksharathayil munnil nilkkunna munisippaalitti]
Answer: ചെങ്ങന്നൂർ [Chengannoor]
170121. കേരളത്തിൽ ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ച് മാറ്റിവച്ച ശസ്‌ത്രക്രിയ നടന്ന ആശുപത്രി? [Keralatthil aadyamaayi hrudayavum shvaasakoshavum orumicchu maattivaccha shasthrakriya nadanna aashupathri?]
Answer: ലിസി [Lisi]
170122. Who is known as the father of literacy in Kerala ?
Answer: -Kuriakose Elias Chavara
170123. First village to achieve 100% literacy in India?
Answer: Pothanicad
170124. പുലയരുടെ രാജാവ് എന്ന അയ്യങ്കാളിയെ വിശേഷിപ്പിച്ചത്? [Pulayarude raajaavu enna ayyankaaliye visheshippicchath?]
Answer: ഗാന്ധിജി (1937-ലായിരുന്നു ഗാന്ധിജി അയ്യങ്കാളിയെ സന്ദർശിച്ചത്) [Gaandhiji (1937-laayirunnu gaandhiji ayyankaaliye sandarshicchathu)]
170125. 1928- ൽ ആരംഭിച്ച ഏതു മാസികയുടെ ആപ്തവാക്യശോകമാണ് സഹോദരൻ അയ്യപ്പൻ രചിച്ചത്? [1928- l aarambhiccha ethu maasikayude aapthavaakyashokamaanu sahodaran ayyappan rachicchath?]
Answer: യുക്തിവാദി. [Yukthivaadi.]
170126. Which country‟s court poet was Atula in the ancient Kerala?
Answer: Ezhimala
170127. The districts in Kerala without railway line :
Answer: Idukky and Wayanad
170128. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ മുഖപത്രം? [Kerala sttettu lybrari kaunsilinre mukhapathram?]
Answer: ഗ്രന്ഥാലോകം [Granthaalokam]
170129. തിരുവിതാംകൂറിൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആരാണ്? [Thiruvithaamkooril kundara vilambaram prakhyaapicchathu aaraan?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
170130. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം [Kendra sugandhavila gaveshanakendram]
Answer: കോഴിക്കോട് [Kozhikkodu]
170131. Which river was known as \"Baris\" in ancient times
Answer: Pamba
170132. കേരളത്തിലെ ശർക്കര മ്യൂസിയം എവിടെയാണ് [Keralatthile sharkkara myoosiyam evideyaanu]
Answer: മറയൂർ [Marayoor]
170133. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൈന്‍ ആപ്പിള്‍ ഉദ്പാദിപ്പിക്കുന്ന ജില്ല ? [Keralatthil ettavum kooduthal pyn aappil udpaadippikkunna jilla ?]
Answer: എറണാകുളം [Eranaakulam]
170134. Kerala was declared 100% literate state in the year:
Answer: 1991
170135. Entrance of Thekkadi?
Answer: Kumali
170136. ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുടിപ്പുല്ല് കരുപ്പിക്കുമെന്ന’ എന്ന മുദ്രാവാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? [Njangalude kunjungale padtippicchillenkil kaanaaya paadangalilellaam mudippullu karuppikkumenna’ enna mudraavaakyam aarumaayi bandhappettirikkunnu?]
Answer: അയ്യങ്കാളി (കേരളത്തിലെ ആദ്യ കർഷക തൊഴിലാളിസമരത്തിന്റെ മുദ്രാവാക്യമായിരുന്നു ഇത്) [Ayyankaali (keralatthile aadya karshaka thozhilaalisamaratthinte mudraavaakyamaayirunnu ithu)]
170137. മുഹമ്മദ് അബ്ദുൾ റഹിമാന്റെ പത്രാധിപത്യത്തിൽ 1924-ൽ കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചുതുടങ്ങിയ പത്രം? [Muhammadu abdul rahimaante pathraadhipathyatthil 1924-l kozhikkottuninnum prasiddheekaricchuthudangiya pathram?]
Answer: അൽ അമീൻ’. [Al ameen’.]
170138. The rental of software to consumers without the permission of the copyright holder known as
Answer: Renting
170139. First Chairman of Kerala film academy
Answer: Adoor Gopalakrishnan
170140. Best director in 49th Kerala state film Awards
Answer: Syamaprasad
170141. In Kerala fruit village project is implemented in
Answer: Wayanadu
170142. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും ഊര്‍ജ്ജ ഓഡിറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ നിയമസഭ മണ്ഡലം [Ellaa sarkkaar skoolukalileyum oorjja odittu poortthiyaakkunna aadya niyamasabha mandalam]
Answer: കാട്ടാക്കട [Kaattaakkada]
170143. Payyoli Beach is located in ______ district
Answer: Kozhikode
170144. കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് [Keralappazhama enna granthatthin്re kartthaavu]
Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]
170145. പ്രാചീന കാലത്ത് റിപ്പോളിൻ എന്നറിപ്പെട്ടിരുന്ന കേരളത്തിലെ പ്രദേശം [Praacheena kaalatthu rippolin ennarippettirunna keralatthile pradesham]
Answer: ഇടപ്പള്ളി [Idappalli]
170146. കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു [Keralatthinte svantham kalaaroopamaaya kathakaliyude aadyaroopam enthaayirunnu]
Answer: രാമനാട്ടം. [Raamanaattam.]
170147. കേരള പോലീസ് അക്കാദമിയുടെ ആസ്ഥാനം ? [Kerala poleesu akkaadamiyude aasthaanam ?]
Answer: രാമവര്‍മ്മപുരം [Raamavarmmapuram]
170148. Who is known as Madhan Mohan Malavya of Kerala?
Answer: Mannath Padmanabhan
170149. Chief Justice of Kerala High Court
Answer: Justice Manjula Chellur
170150. Which social reformer’s birthplace is Venganoor?
Answer: Ayyankali.
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution