<<= Back
Next =>>
You Are On Question Answer Bank SET 3401
170051. കേരള പ്രസ്സ് അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ [Kerala prasu akkaadamiyude aadyatthe cheyarmaan]
Answer: കെ.എ.ദാമോദര മേനോൻ [Ke. E. Daamodara menon]
170052. ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് [Elam gaveshanakendram sthithi cheyyunnathu]
Answer: പാമ്പാടുംപാറ [Paampaadumpaara]
170053. കരിമീനിന്റെ ശാസ്ത്രീയനാമം [Karimeeninte shaasthreeyanaamam]
Answer: എട്രോപ്ല സുരടെൻസിസ് [Edropla suradensisu]
170054. ഭിന്നലിംഗക്കാർക്കായി കേരളത്തിൽ അവതരിപ്പിച്ച ടാക്സി സർവീസ് [Bhinnalimgakkaarkkaayi keralatthil avatharippiccha daaksi sarveesu]
Answer: ജി ടാക്സി [Ji daaksi]
170055. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉദ്പാദിപ്പിക്കുന്ന ജില്ല.? [Keralatthil ettavum kooduthal naalikeram udpaadippikkunna jilla.?]
Answer: കോഴിക്കോട് [Kozhikkodu]
170056. Which social reformer gave the slogan “No caste, No religion, No God for man “?
Answer: Sahodaran Ayyappan.
170057. Which city that hosted G-20 Interfaith Summit Conference 2016 ?
Answer: Thiruvananthapuram
170058. ഹരിത കേരള മിഷന്റെ 2019ലെ സംസ്ഥാന ഹരിത പുരസ്കാരം ലഭിച്ച കോർപ്പറേഷൻ? [Haritha kerala mishante 2019le samsthaana haritha puraskaaram labhiccha korppareshan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
170059. "കേരള ചരിത്രത്തിൻ്റെ അടിസ്ഥാന രേഖകൾ" എന്ന ഗ്രന്ഥം ആരുടേത്? ["kerala charithratthin്re adisthaana rekhakal" enna grantham aarudeth?]
Answer: പുതുശ്ശേരി രാമചന്ദ്രൻ [Puthusheri raamachandran]
170060. കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല? [Keralatthile sugandha vyanjjanangalude kalavara ennariyappedunna jilla?]
Answer: ഇടുക്കി [Idukki]
170061. കേരളത്തിലെ ആദ്യ സമ്പൂർണ്ണ കംപ്യൂട്ടർവൽകൃത ജില്ലാ കളക്ട്രേറ്റ് [Keralatthile aadya sampoornna kampyoottarvalkrutha jillaa kalakdrettu]
Answer: പാലക്കാട് [Paalakkaadu]
170062. മലയാള സാഹിത്യത്തിൽ ചലനം സൃഷ്ടിച്ച വി.ടി. ഭട്ടതിരിപ്പാടിൻറെ നാടകമേത്? [Malayaala saahithyatthil chalanam srushdiccha vi. Di. Bhattathirippaadinre naadakameth?]
Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് [Adukkalayil ninnu arangattheykku]
170063. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ് [Keralatthile aadyatthe enchineeyarimgu keleju]
Answer: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് [Thiruvananthapuram enchineeyarimgu koleju]
170064. ഒ എൻ വി കുറുപ്പിന്‍റെ പൂർണ്ണമായ പേര് [O en vi kuruppinre poornnamaaya peru]
Answer: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് [Ottaplaakkal neelakandtan velu kuruppu]
170065. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല [Keralatthil janasamkhya ettavum kuranja jilla]
Answer: വയനാട് [Vayanaadu]
170066. മികച്ച കർഷക വനിതയ്ക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരം [Mikaccha karshaka vanithaykku kerala sarkkaar nalkunna puraskaaram]
Answer: കർഷക തിലകം [Karshaka thilakam]
170067. Ramakkalmedu, the famous tourist center located in _______ district
Answer: Idukki
170068. കേരളത്തിലെ തെക്കേ അറ്റത്തെ ഗ്രാമ പഞ്ചായത്ത് [Keralatthile thekke attatthe graama panchaayatthu]
Answer: പാറശാല [Paarashaala]
170069. ടാഗോറിന്റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാർ? [Daagorinte kerala sandarshanavelayil addhehatthe prakeertthicchu kumaaranaashaan rachiccha divyakokilam aalapicchathaar?]
Answer: സി.കേശവൻ [Si. Keshavan]
170070. Place where Tsunami warning system was first installed ?
Answer: Vizhinjam
170071. കുമാരനാശാന് മഹാകവിപ്പട്ടം നൽകിയത് ഏത് സർവകലാശാലയാണ്? [Kumaaranaashaanu mahaakavippattam nalkiyathu ethu sarvakalaashaalayaan?]
Answer: മദ്രാസ് സർവകലാശാല (പട്ടും വളയും സമ്മാനിച്ചത് വെയിൽസ് രാജകുമാരൻ) [Madraasu sarvakalaashaala (pattum valayum sammaanicchathu veyilsu raajakumaaran)]
170072. The social reformer who is known as "Sarva Vidhyadiraja":
Answer: Chattampi Swarnikal
170073. കേരളത്തിലെ ഏക പീഠഭൂമി [Keralatthile eka peedtabhoomi]
Answer: വയനാട് [Vayanaadu]
170074. 2021 ൽ കേരളനിയമസഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് [2021 l keralaniyamasabhayil idakkaala bajattu avatharippicchathu]
Answer: തോമസ് ഐസക് [Thomasu aisaku]
170075. കോവിഡ് വ്യാപനം തടയാൻ "ക്രഷിങ് ദി കർവ്" എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം? [Kovidu vyaapanam thadayaan "krashingu di karvu" enna paddhathi aarambhiccha samsthaanam?]
Answer: കേരളം [Keralam]
170076. കേരളത്തില്‍ വെളുത്തുള്ളി ഉല്‍പ്പാദിപ്പിക്കുന്ന ഏക ജില്ല? [Keralatthil velutthulli ulppaadippikkunna eka jilla?]
Answer: ഇടുക്കി [Idukki]
170077. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം [Keralatthile aadyatthe kampyoottar kendram]
Answer: കൊച്ചി [Kocchi]
170078. കേരള നിയമ സഭാംഗം ആയ ആദ്യ ഐ എ എസ് ഓഫീസര്‍ [Kerala niyama sabhaamgam aaya aadya ai e esu opheesar]
Answer: അല്‍ഫോന്‍സ് കണ്ണന്താനം [Alphonsu kannanthaanam]
170079. Which place of Kerala was known as Perumchellur during the ancient period?
Answer: Taliparamba
170080. Which is the smallest national park in Kerala?
Answer: Pampadum Chola
170081. VAMAY(Valmeeki Ambedkar Awas Yojana)was started in Kerala during the year-------
Answer: 2002
170082. The headquarters of Prathyaksha Raksha Daiva Sabha:
Answer: Eraviperoor
170083. Which among the following journals was published by Vakkom Maulavi?
Answer: Deepika
170084. The district of the Union Territory of Puducherry that shares border with Kerala
Answer: Mahe
170085. Which is popularly known as Kashmir of Kerala?
Answer: Ponmudi
170086. First seminary was started by Chavara Achan in Kerala at?
Answer: Mannanam
170087. Periya Ghat connects Kerala to ....
Answer: Mysore
170088. കേരളം വരുന്നു" എന്ന കൃതി രചിച്ചത് [Keralam varunnu" enna kruthi rachicchathu]
Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]
170089. കേരളത്തിൽ ഏറ്റവും അവസാനം നിലവിൽവന്ന കോർപറേഷൻ? [Keralatthil ettavum avasaanam nilavilvanna korpareshan?]
Answer: കണ്ണൂർ [Kannoor]
170090. 2016 -ൽ 75-)൦ വാർഷികം ആഘോഷിക്കുന്ന സമരം [2016 -l 75-)൦ vaarshikam aaghoshikkunna samaram]
Answer: കയ്യുർ [Kayyur]
170091. Which place in Kerala is famous for \"Neelakurinji\"
Answer: Munnar
170092. . First Chief Minister of Kerala?
Answer: E.M. Sankaran Namboothiripad
170093. കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ [Kerala dalithan enna aashayam munnottuvaccha navoththaana naayakan]
Answer: പൊയ്കയിൽ അപ്പച്ചൻ [Poykayil appacchan]
170094. In connection with which event, Mahatma Gandhi visited Kerala for the second time in 1925?
Answer: Vaikkom Satyagraha. Vaikom Satyagraha (1924–25) was a Satyagraha (movement) in Travancore, against untouchability in Hindu society. The movement was centered at the Shiva temple at Vaikom, near Kottayam. The Satyagraha aimed at securing freedom of movement for all sections of society through the public roads leading to the Sri Mahadevar Temple at Vaikom.
170095. സ്വാമി വിവേകാനന്ദനിൽ നിന്ന് ചട്ടമ്പിസ്വാമികൾ എന്തിനെപ്പറ്റിയാണ് ഉപദേശം തേടിയത്? [Svaami vivekaanandanil ninnu chattampisvaamikal enthineppattiyaanu upadesham thediyath?]
Answer: ചിന്മുദ്ര [Chinmudra]
170096. സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനിക ളും" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [Savarna kristhyaanikalum avarna kristhyaanika lum" enna granthatthinte rachayithaav?]
Answer: :പാമ്പാടി ജോൺ ജോസഫ്. [:paampaadi jon josaphu.]
170097. അരയൻ മാസിക, അരയസ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച താര്? [Arayan maasika, arayasthreejana maasika ennee prasiddheekaranangal aarambhiccha thaar?]
Answer: :ഡോ. വേലുക്കുട്ടി അരയൻ [:do. Velukkutti arayan]
170098. 1912-ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടി പൂർത്തി പുരസ്കരിച്ച് കെ.പി. കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്? [1912-l kocchi mahaaraajaavinte shashdi poortthi puraskaricchu ke. Pi. Karuppan rachiccha naadakatthinte per?]
Answer: ബാലാകലേശം. [Baalaakalesham.]
170099. The first rubberised road in Kerala connects Kottayam and …..
Answer: Kuamli
170100. Who among the following is known as Kerala Vyasan ?
Answer: Kodungallur KunhikkuttanThampuran
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution