<<= Back
Next =>>
You Are On Question Answer Bank SET 3400
170001. Gandhiji visited Kerala in 1925 in connection with
Answer: Vaikom Satyagraha
170002. Which district in Kerala known as "" Venice of the east "" ?
Answer: Alapuzha
170003. The state of Kerala has ------- municipalities
Answer: 87
170004. ഗുരു ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം? [Guru aaluvaayil advythaashramam sthaapiccha varsham?]
Answer: 1913
170005. The place where Ayyankali started a school for the depressed classes in 1904:
Answer: Venganur
170006. കേരളത്തിന്‍റെ സംസ്ഥാന ശലഭമായി തെരഞ്ഞെടുക്കപ്പെട്ടതേത് [Keralatthinre samsthaana shalabhamaayi theranjedukkappettathethu]
Answer: ബുദ്ധമയൂരി [Buddhamayoori]
170007. Who is the present Chairman of Kerala Sahitya Akademi
Answer: Vaishaken
170008. INS Venduruthy is situated at ______
Answer: Kochi
170009. കേരള സൂര്‍ദാസ് എന്നറിയപ്പെടുന്നത് [Kerala soordaasu ennariyappedunnathu]
Answer: പൂന്താനം [Poonthaanam]
170010. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല ഏത് ? [Keralatthile ettavum janasaandrathayulla jilla ethu ?]
Answer: ആലപ്പുഴ [Aalappuzha]
170011. 2001- ല്‍ യുനസ്കോയുടെ അംഗീകാരം നേടിയ കേരളീയ കലാരൂപം ഏത് ? [2001- l yunaskoyude amgeekaaram nediya keraleeya kalaaroopam ethu ?]
Answer: കൂടിയാട്ടം [Koodiyaattam]
170012. പെരിയാർ ലീസ് എഗ്രിമെന്റ് 1970ൽ പുതുക്കി നൽകിയ കേരള മുഖ്യമന്ത്രി? [Periyaar leesu egrimentu 1970l puthukki nalkiya kerala mukhyamanthri?]
Answer: സി. അച്യുതമേനോൻ. [Si. Achyuthamenon.]
170013. The highest dam in Kerala ?
Answer: Idukki
170014. Jatavaliabhar was the teacher of:
Answer: Chattampi Swami
170015. Who was called Simhala Simham"?
Answer: C.Kesavan
170016. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്? [Kerala samsthaana manushyaavakaasha kammeeshan nilavil vannathennu?]
Answer: 1998 ഡിസംബർ 11 [1998 disambar 11]
170017. The Cultural Capital of Kerala
Answer: Thrissur
170018. കേരളത്തിൽ;ഏറ്റവും ഒടുവിൽ വന്ന ജില്ല [Keralatthil;ettavum oduvil vanna jilla]
Answer: കാസർകോട് [Kaasarkodu]
170019. പഴശ്ശി രാ ജയെ കേരള സിംഹം എന്നു വിശേഷിപ്പിച്ചത ്? [Pazhashi raa jaye kerala simham ennu visheshippicchatha ്?]
Answer: സര്‍ദാര്‍ കെ.എം. പണി ക്കര്‍ [Sardaar ke. Em. Pani kkar]
170020. നീതി ആയോഗിന്റെ 2020 - 21 സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം [Neethi aayoginte 2020 - 21 susthira vikasana soochikayil onnaamathetthiya samsthaanam]
Answer: കേരളം [Keralam]
170021. കേരള ഹെമിങ് വേ എന്നറിയപെടുന്നത് ആരാണു? [Kerala hemingu ve ennariyapedunnathu aaraanu?]
Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]
170022. കേരളത്തിൽ സ്ത്രീ-പുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല [Keralatthil sthree-purushaanupaatham ettavum kuranja jilla]
Answer: ഇടുക്കി [Idukki]
170023. KSEB യുടെ കീഴിലുള്ള ജലവൈദ്യുത പദ്ധതികൾ [Kseb yude keezhilulla jalavydyutha paddhathikal]
Answer: 23
170024. കേരളതീരത്ത് ധാതുമണല്‍ വേര്‍തിരിക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് ഉടമസ്ഥതയുള്ള ഫാക്ടറി [Keralatheeratthu dhaathumanal verthirikkunna kendra gavanmenru udamasthathayulla phaakdari]
Answer: ഇന്ത്യന്‍ റയര്‍ എയര്‍ത്ത്സ് ലിമിറ്റഡ് [Inthyan rayar eyartthsu limittadu]
170025. .കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിച്ച ജില്ല ? [. Keralatthil aadyamaayi vydyutheekariccha jilla ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
170026. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്സ്റ്റേഷൻ [Keralatthile ettavum valiya reyilve stteshan]
Answer: ഷൊറണൂർ [Shoranoor]
170027. കേരളത്തിന്റെ കടല്ത്തീരത്തിന ്റെ നീളം ? [Keralatthinte kadalttheeratthina ്re neelam ?]
Answer: 580km
170028. Kerala Lok Ayukta Act of 1999 was amended in
Answer: 2001
170029. Black soil is seen in ____ district of Kerala.
Answer: Palakkad
170030. V.K Gurukkal later came to be known as:
Answer: Vagbhatananda
170031. The place in Kerala where the deposit of Ilmenite Monozite and Silicon are?
Answer: Chavara and Neendakara
170032. കേരളത്തിൽ കറുത്ത മണ്ണ ് കാണപ്പെടുന്ന പ്ര ദേശമേത്? [Keralatthil karuttha manna ് kaanappedunna pra deshameth?]
Answer: കുളത്തൂപ്പുഴ [Kulatthooppuzha]
170033. The Vrindavan of Kerala`
Answer: Malampuzha Garden
170034. Which of the following novels has been adjudged as the best novel of 2017 at the Kerala Sahitya Akademi Awards? (Marks: 0)
Answer: Nireeswaran
170035. കൊച്ചി എണ്ണ ശുദ്ധീകരണ ശാല യുടെ ആസ്ഥാനം [Kocchi enna shuddheekarana shaala yude aasthaanam]
Answer: അമ്പലമുകൾ [Ampalamukal]
170036. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇ-ഗവേർണെഴ്സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം? [Samsthaanatthe thaddhesha svayambharana sthaapanangalil i-gavernezhsu paddhathi nadappilaakkunna sthaapanam?]
Answer: കേരളാ ഐ.ടി. മിഷൻ [Keralaa ai. Di. Mishan]
170037. കേരള ടെന്നിസൺ എന്നറിയപെടുന്നത് ആരാണു? [Kerala dennisan ennariyapedunnathu aaraanu?]
Answer: വള്ളത്തോൾ [Vallatthol]
170038. test one
Answer: 1
170039. വിവാദമായ \"വില്ലുവണ്ടി യാത്ര’ നടത്തിയ നവോത്ഥാന നായകന്‍ [Vivaadamaaya \"villuvandi yaathra’ nadatthiya navoththaana naayakan]
Answer: അയ്യങ്കാളി [Ayyankaali]
170040. കേരളത്തിലെ ആദ്യ ശിശു സൌഹൃദ ജില്ല [Keralatthile aadya shishu souhruda jilla]
Answer: എറണാകുളം [Eranaakulam]
170041. The First Social Agitation in Kerala
Answer: Channar agitation
170042. The NSS(Nair Service Society) was founded on :
Answer: 1914, October 31. K.Kelappan was the founder president of N.S.S.
170043. Kerala university of fisheries and ocean studies is situated at
Answer: Panangad
170044. ജാതിവിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കിടെ 1874-ൽ കായങ്കളം കായലിൽവെച്ച് 49-വയസ്സിൽ വധിക്കപ്പെട്ട സാമൂഹിക വി പ്ലവകാരി? [Jaathivivechanatthinethireyulla pravartthanangalkkide 1874-l kaayankalam kaayalilvecchu 49-vayasil vadhikkappetta saamoohika vi plavakaari?]
Answer: ആറാട്ടുപുഴ വേലായുധ പണിക്കർ (1825-1874. കല്ലിശ്ശേരിയിൽ വേലായുധചേകവർ എന്ന് ശരിപ്പേര്) [Aaraattupuzha velaayudha panikkar (1825-1874. Kallisheriyil velaayudhachekavar ennu sharipperu)]
170045. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭി ക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ? [Thaazhnna jaathikkaarkku sanchaara svaathanthryam labhi kkunnathinaayi 1893-l ayyankaali villuvandi (pulaya vandi) samaram nadatthiyathu evide muthal evide vare?]
Answer: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ [Vengaanoor muthal kavadiyaar kottaaram vare]
170046. The first National park in Kerala
Answer: Iravikulam
170047. Northern most fresh water lake in Kerala
Answer: Pookode
170048. First seminary was started by Chavara Achan in Kerala at?
Answer: Mannanam
170049. 2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ കെ കെ ശൈലജ ടീച്ചർ ഏത് മണ്ഡലത്തിൽ ആയിരുന്നു മത്സരിച്ചത് ? [2021 le kerala niyamasabhaa thiranjeduppil ettavum uyarnna bhooripaksham nediya ke ke shylaja deecchar ethu mandalatthil aayirunnu mathsaricchathu ?]
Answer: മട്ടന്നൂർ [Mattannoor]
170050. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് [Keralatthile aadyatthe medikkal koleju]
Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution