1. ജാതിവിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കിടെ 1874-ൽ കായങ്കളം കായലിൽവെച്ച് 49-വയസ്സിൽ വധിക്കപ്പെട്ട സാമൂഹിക വി പ്ലവകാരി? [Jaathivivechanatthinethireyulla pravartthanangalkkide 1874-l kaayankalam kaayalilvecchu 49-vayasil vadhikkappetta saamoohika vi plavakaari?]
Answer: ആറാട്ടുപുഴ വേലായുധ പണിക്കർ (1825-1874. കല്ലിശ്ശേരിയിൽ വേലായുധചേകവർ എന്ന് ശരിപ്പേര്) [Aaraattupuzha velaayudha panikkar (1825-1874. Kallisheriyil velaayudhachekavar ennu sharipperu)]