1. ജാതി വിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കിടെ 1874-ൽ കായങ്കുളം കായലിൽ വെച്ച് 49-)0 വയസ്സിൽ വധിക്കപ്പെട്ട സാമൂഹിക വിപ്ലവകാരി?
[Jaathi vivechanatthinethireyulla pravartthanangalkkide 1874-l kaayankulam kaayalil vecchu 49-)0 vayasil vadhikkappetta saamoohika viplavakaari?
]
Answer: ആറാട്ടുപുഴ വേലായുധ പണിക്കർ (1825 -1874 കല്ലിശ്ശേരിയിൽ വേലായുധ ചേകവർ എന്ന് ശരിപ്പേര്) [Aaraattupuzha velaayudha panikkar (1825 -1874 kallisheriyil velaayudha chekavar ennu sharipperu)]