1. പുലയരുടെ രാജാവ് എന്ന അയ്യങ്കാളിയെ വിശേഷിപ്പിച്ചത്? [Pulayarude raajaavu enna ayyankaaliye visheshippicchath?]
Answer: ഗാന്ധിജി (1937-ലായിരുന്നു ഗാന്ധിജി അയ്യങ്കാളിയെ സന്ദർശിച്ചത്) [Gaandhiji (1937-laayirunnu gaandhiji ayyankaaliye sandarshicchathu)]