<<= Back Next =>>
You Are On Question Answer Bank SET 3412

170601. കേരളത്തിൽ മേച്ചിൽപുല്ല് സമരം നടന്ന ജില്ല? [Keralatthil mecchilpullu samaram nadanna jilla?]

Answer: കണ്ണൂർ [Kannoor]

170602. കോഴിക്കോട് ജില്ല നിലവിൽ വന്നത് എന്ന് [Kozhikkodu jilla nilavil vannathu ennu]

Answer: 1957 ജനുവരി 1 [1957 januvari 1]

170603. കേരളത്തിൽ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കായൽ? [Keralatthil vadakke attatthu sthithi cheyyunna kaayal?]

Answer: ഉപ്പള കായൽ [Uppala kaayal]

170604. \"ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട\" എന്ന് പറഞ്ഞത് ആര്? [\"jaathivenda, matham venda, dyvam venda\" ennu paranjathu aar?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

170605. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ [Keralatthile aadya vanithaa sarjan janaral]

Answer: ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ് [Do. Misisu punnan lookkosu]

170606. ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി [Aadyatthe jnjaanapeedtam avaardu nediya malayaali]

Answer: ജി. ശങ്കരകുറുപ്പ് [Ji. Shankarakuruppu]

170607. പരിഭാഷകർക്കായി ബ്രിട്ടനിലെ ചാൾസ് വാലെസ് ഇന്ത്യ ട്രസ്റ്റ് നൽകുന്ന ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി [Paribhaashakarkkaayi brittanile chaalsu vaalesu inthya drasttu nalkunna pheloshippu nediya aadya malayaali]

Answer: ഡോ. ശ്രീദേവി കെ.നായർ [Do. Shreedevi ke. Naayar]

170608. കേരളത്തിലെ തേൻ മ്യൂസിയം എവിടെയാണ് [Keralatthile then myoosiyam evideyaanu]

Answer: തൃശ്ശൂർ [Thrushoor]

170609. .കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത് ? [. Keralatthile ettavum cheriya graama panchaayatthu ?]

Answer: വളപട്ടണം [Valapattanam]

170610. കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്? [Keralatthile madan mohan maalavya’ ennariyappedunnath?]

Answer: മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത്:സർദാർ കെ.എം. പണിക്കർ) [Mannatthu pathmanaabhan (visheshippicchath:sardaar ke. Em. Panikkar)]

170611. In which year was the state of Kerala formed?

Answer: 1956

170612. .Name the mountain pass which provide access from Wayanad in Kerala to Mysore in Karnataka?

Answer: Perambadi pass

170613. First coast Guard Academy in India at

Answer: Kannur

170614. Madathumala is the old name of

Answer: Ranipuram

170615. The first lady to become the Chief Justice of Kerala?

Answer: Sujatha Manohar

170616. Which renaissance leader of Kerala founded Tatva Prakashika, a Sanskrit school, at Karaparamba in 1906?

Answer: Vagbhatananda

170617. മൊബൈൽ നമ്പറുമായ് ബന്ധപ്പെട്ട നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം [Mobyl namparumaayu bandhappetta nampar porttabilitti nilavil vanna aadyatthe samsthaanam]

Answer: ഹരിയാന [Hariyaana]

170618. CSEZ സ്ഥിതി ചെയ്യുന്നത് ഏത് മുനിസിപ്പാലിറ്റിയിൽ [Csez sthithi cheyyunnathu ethu munisippaalittiyil]

Answer: ഗുരുവായൂർ [Guruvaayoor]

170619. Which river crosses the equator twice

Answer: Congo

170620. ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന കേരളത്തിലെ നദി ? [Ettavum kooduthal‍ jalam vahikkunna keralatthile nadi ?]

Answer: പെരിയാര്‍ [Periyaar‍]

170621. The second highest peak in Kerala ?

Answer: Mishappulimala

170622. സ്ത്രീ സുരക്ഷയ്ക്കായ് കേരള വനിതാ വികസന കോര്‍പ്പരേഷന്‍ നടപ്പിലാക്കുന്ന പദ്ധതി [Sthree surakshaykkaayu kerala vanithaa vikasana kor‍ppareshan‍ nadappilaakkunna paddhathi]

Answer: മിത്ര 181 [Mithra 181]

170623. The northern most river in Kerala is

Answer: Manjeswaram Puzha

170624. Operation Sulaimani”has been launched in which district of Kerala to eradicate poverty?

Answer: Kozhikode

170625. The height of Anamudi

Answer: 2695m

170626. .The first Abkari Court in Kerala was established at:

Answer: Kottarakkara

170627. മുഹമ്മദ് അബ്ദുൾ റഹിമാന്റെ പത്രാധിപത്യത്തിൽ 1924-ൽ കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചുതുടങ്ങിയ പത്രം? [Muhammadu abdul rahimaante pathraadhipathyatthil 1924-l kozhikkottuninnum prasiddheekaricchuthudangiya pathram?]

Answer: അൽ അമീൻ’. [Al ameen’.]

170628. പ്രീതി വിവാഹവും പ്രീതിഭോജനവും (മിശ്ര വിവാഹവും മിശ്രഭോജനവും) സംഘടിപ്പിച്ചതാര്? [Preethi vivaahavum preethibhojanavum (mishra vivaahavum mishrabhojanavum) samghadippicchathaar?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

170629. 1986-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം "ഹരിജനങ്ങളും മനുഷ്യരായി" എന്ന് പറഞ്ഞതാര്? [1986-le kshethra praveshana vilambaratthinushesham "harijanangalum manushyaraayi" ennu paranjathaar?]

Answer: അയ്യങ്കാളി [Ayyankaali]

170630. ആത്മാനുതാപം" ആരുടെ കൃതിയാണ്? [Aathmaanuthaapam" aarude kruthiyaan?]

Answer: ചാവറ കുരിയാക്കോസ് അച്ഛന്റെ. [Chaavara kuriyaakkosu achchhante.]

170631. നായർ ഭൂത്യജനസംഘം ഏത് സംഘടനയുടെ മുൻ ഗാമി? [Naayar bhoothyajanasamgham ethu samghadanayude mun gaami?]

Answer: എൻ.എസ്.എസ് [En. Esu. Esu]

170632. കേരള വാല്മീകി എന്നറിയപെടുന്നത് ആരാണു? [Kerala vaalmeeki ennariyapedunnathu aaraanu?]

Answer: വള്ളത്തോൾ [Vallatthol]

170633. The garden, built in memory of the national leaders is located in _____

Answer: Peruvannamuzhi

170634. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി? [Keralatthile aadyatthe vidyaabhyaasa vakuppu manthri?]

Answer: ജോസഫ് മുണ്ടശ്ശേരി . [Josaphu mundasheri .]

170635. .കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല [. Keralatthil aadyamaayi vydyutheekariccha jilla]

Answer: തിരുവനന്തപുരം [Thiruvananthapuram]

170636. The State of Kerala was formed on:

Answer: November 1, 1956

170637. The place in which black soil is found in Kerala:

Answer: Chittur

170638. The first Peacock Sanctuary in Kerala

Answer: Choolanur

170639. 1925-ൽ കോഴിക്കോട്ട് ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടുകയും ബുദ്ധമതാനുയായിയാവുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ്? [1925-l kozhikkottu buddhamatha sammelanam vilicchukoottukayum buddhamathaanuyaayiyaavukayum cheytha saamoohika parishkartthaav?]

Answer: മിതവാദി സി. കൃഷ്ണൻ. [Mithavaadi si. Krushnan.]

170640. Which University is Renamed as Kerala university?

Answer: Travancore university

170641. Biggest backwater of Kerala

Answer: Vembanad lake

170642. Who was the Chief Minister of Kerala when Panchayati Raj Act was passed?

Answer: K.Karunakaran

170643. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലുത് [Keralatthil kizhakkottozhukunna nadikalil ettavum valuthu]

Answer: കബനി [Kabani]

170644. First tribal employment exchange in Kerala

Answer: Palode

170645. കേരളത്തിൽ ഏറ്റവും കൂടുതൽ ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല [Keralatthil ettavum kooduthal inchi ulpaadippikkunna jilla]

Answer: വയനാട് [Vayanaadu]

170646. മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ് [Malayaala sinimayile abhinayatthinu mikaccha nadikkulla aadya desheeya avaardu jethaavu]

Answer: ശാരദ [Shaarada]

170647. കേരളത്തിൽ നിയമിതമായ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ [Keralatthil niyamithamaaya bharana parishkkaara kammishan cheyarmaan]

Answer: വി.എസ്. അച്ചുതാന്ദൻ [Vi. Esu. Acchuthaandan]

170648. പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ വികസി പ്പിച്ചെടുക്കുന്ന സ്ഥാപനം [Paaramparyethara oorjja srothasukal vikasi ppicchedukkunna sthaapanam]

Answer: ANERT

170649. വെള്ളായിണിമല വെളള ച്ചാട്ടം ഏത് ജില്ലയിൽ [Vellaayinimala velala cchaattam ethu jillayil]

Answer: കോഴിക്കോട് [Kozhikkodu]

170650. The final products of combustion of ethane are

Answer: Carbon dioxide and water
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution