<<= Back
Next =>>
You Are On Question Answer Bank SET 3411
170551. കേരളത്തിലെ പട്ടികജാതി പട്ടികവർഗ സഹകരണ സംഘങ്ങളെ സ്വയം പര്യാപ്തമാക്കാൻ സഹകരണ വകുപ്പ് ആരംഭിക്കുന്ന പദ്ധതി [Keralatthile pattikajaathi pattikavarga sahakarana samghangale svayam paryaapthamaakkaan sahakarana vakuppu aarambhikkunna paddhathi]
Answer: പുനർജനി [Punarjani]
170552. തിരുവിതാംകൂറിന്റെ പ്രദാനമന്ത്രി, തിരുകൊച്ചിയുടെ മുഖ്യമന്ത്രി, കേരളമുഖ്യമന്ത്രി എന്നീ മൂന്ന് പദവികളും വഹിച്ച ഏക വ്യക്തി [Thiruvithaamkoorinte pradaanamanthri, thirukocchiyude mukhyamanthri, keralamukhyamanthri ennee moonnu padavikalum vahiccha eka vyakthi]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
170553. 2019 - ലെ സന്തോഷ് ട്രോഫി നാഷണല്‍ ഫുട്ബോള്‍ കിരീടം കരസ്ഥമാക്കിയത് ? [2019 - le santhoshu drophi naashanal phudbol kireedam karasthamaakkiyathu ?]
Answer: സര്‍വ്വീസസ് [Sarvveesasu]
170554. സാധാരണ ജനങ്ങളിൽ ഇന്റർനെറ്റ് നെ കുറിച്ചുള്ള അവബോധം വളർത്തുന്നതിന് കേരള സർക്കാർ ആരംഭിച്ച ഇന്റർനെറ്റ് അധിഷ്ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി? [Saadhaarana janangalil intarnettu ne kuricchulla avabodham valartthunnathinu kerala sarkkaar aarambhiccha intarnettu adhishdtitha kampyoottar saaksharathaa paddhathi?]
Answer: ഇ-കേരളം [I-keralam]
170555. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ [Keralatthile aadyatthe lakshanayukthamaaya noval]
Answer: ഇന്ദുലേഖ [Indulekha]
170556. ആദ്യത്തെ ഓഡിയോ നോവൽ \"\"ഇതാണെന്റ പേര് \" എന്ന മലയാള കൃതിയുടെ കർത്താവ് [Aadyatthe odiyo noval \"\"ithaanenta peru \" enna malayaala kruthiyude kartthaavu]
Answer: സക്കറിയാ [Sakkariyaa]
170557. Crusades were
Answer: religious wars by European Christians to liberate the holy land
170558. കേരള നിയമ സഭയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി ? [Kerala niyama sabhayil ettavum kooduthal thavana bajattu avatharippiccha dhanakaarya manthri ?]
Answer: കെ.എം. മാണി [Ke. Em. Maani]
170559. കേരളത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ഏത് ? [Keralatthil britteeshu aadhipathyatthinethire nadanna aadya samghaditha prakshobham ethu ?]
Answer: ആറ്റിങ്ങല്‍ കലാപം [Aattingal kalaapam]
170560. .കേരളത്തിലെ സര്‍ക്കസ് കലയുടെ കേന്ദ്രം ? [. Keralatthile sarkkasu kalayude kendram ?]
Answer: തലശ്ശേരി [Thalasheri]
170561. There are _____ Revenue Districts in Kerala
Answer: 14
170562. Under which title C. Kesavan attended the Christian Conference held at Kozhanchery in 1935 and made the historic "Kozhanchery speech"?
Answer: General Secretary of SNDP Yogam
170563. A live twitter wall was launched by Rajnath Singh on the eve of Independence day for promoting which portal for defence personnel?
Answer: Bharat Ke Veer
170564. Southern most back water in Kerala?
Answer: Veli
170565. Which social reformer is known as "Madan Mohan Malavya of Kerala"?
Answer: Mannath Padmanabhan
170566. വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ കേരളത്തില്‍ അറിയപ്പെടുന്നത്? [Vadakku-kizhakkan mansoon keralatthil ariyappedunnath?]
Answer: തുലാവര്‍ഷം [Thulaavarsham]
170567. Pathiramanal island is located in ______ lake
Answer: Vembanad
170568. Papanasam beach is located in __________
Answer: Varkala
170569. When did St.Thomas visit of Kerala?
Answer: A.D.52
170570. The river in Kerala is known as "yellow river"
Answer: Kuttiadipuzha
170571. Sri Narayana Guru was born in the year?
Answer: 1856, August 20.
170572. Who has been hailed as the “Father of Modern Kerala Renaissance”?
Answer: Sree Narayana Guru.
170573. .India"s first Gymnasium was set up at
Answer: Thalassery
170574. ജാതി തിരിച്ചറിയാനായി അധികൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ 1915-ൽ ആഹ്വാനം ചെയ്ത സാമൂഹിക വിപ്ലവകാരി? [Jaathi thiricchariyaanaayi adhikruthar dharicchirunna kallumaalakal potticcheriyaan 1915-l aahvaanam cheytha saamoohika viplavakaari?]
Answer: അയ്യങ്കാളി [Ayyankaali]
170575. എത്ര വനിതകൾ കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ചിട്ടുണ്ട് [Ethra vanithakal keralatthil gavarnnar padavi vahicchittundu]
Answer: 3
170576. കേരളത്തിലെ പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണത്തിനായി കേരള ഐ.ടി മിഷൻ രൂപകല്പന ചെയ്ത മൊബൈൽ ആപ്പ് - [Keralatthile pralayatthilundaaya naashanashdangalude vivarashekharanatthinaayi kerala ai. Di mishan roopakalpana cheytha mobyl aappu -]
Answer: റീ-ബില്‍ഡ് കേരള [Ree-bildu kerala]
170577. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി എവിടെ സ്ഥിതി ചെയ്യുന്നു ? [Keralatthile ettavum valiya jalasechanapaddhathi evide sthithi cheyyunnu ?]
Answer: കൊല്ലം [Kollam]
170578. ആയുര്‍ ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം [Aayur dyrghyam ettavum kooduthalulla samsthaanam]
Answer: കേരളം [Keralam]
170579. 100% സാക്ഷരതാ നേടിയ ആദ്യ പഞ്ചായത് ഏതാണ് [100% saaksharathaa nediya aadya panchaayathu ethaanu]
Answer: കരിവെള്ളൂർ [Karivelloor]
170580. കേരളത്തിലെ ഏറ്റവും വലിയ നിയമ സഭാമണ്ഡലം ഏത് ? [Keralatthile ettavum valiya niyama sabhaamandalam ethu ?]
Answer: ഉടുന്പന്‍ ചോല [Udunpan chola]
170581. Which is the pass that connects Kerala with Mysroe ?
Answer: Periyar Pass
170582. The First dam in Kerala :
Answer: Mullapperiyar
170583. The Medical University of Kerala is at:
Answer: Thrissur
170584. Who is the Brand Ambassador of the Programme "Make in Kerala"?
Answer: Mammotty
170585. "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു"” ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞത്? ["njaan dyvatthe manushyaroopatthil kandu"” shreenaaraayana guruvumaayulla koodikkaazhchayeppatti ingane paranjath?]
Answer: ദീനബന്ധു,സി.എഫ്. ആൻഡ്രസ് [Deenabandhu,si. Ephu. Aandrasu]
170586. Who is referred to as the "father of muslim renaissance in kerala"?
Answer: Vakkom Moulavi
170587. Who published Atmavidya Kahalam"?
Answer: Vagbhatananda
170588. Who among the following was the first Chief Justice of the High Court of Kerala ?
Answer: Justice K.T. Koshi
170589. കേരള കൗമുദി എന്ന ഗ്രന്ധത്തിന്റെ കർത്താവ് [Kerala kaumudi enna grandhatthinte kartthaavu]
Answer: കോവുണ്ണി നെടുങ്ങാടി [Kovunni nedungaadi]
170590. .മുല്ലപ്പെരിയാർ ശില്പി ജോൺസ് പെനി കിക്ക് (ജാൻ 15)ജന്മ ദിനം പൊതു അവധിയായി പ്രഖ്യാപിച്ച സംസ്ഥാനം? [. Mullapperiyaar shilpi jonsu peni kikku (jaan 15)janma dinam pothu avadhiyaayi prakhyaapiccha samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
170591. കേരളത്തിൽ ആദ്യമായി വനിതാ പോലീസ് ബുള്ളറ്റ് പട്രോളിംഗ് ടീം തുടങ്ങിയ ജില്ല? [Keralatthil aadyamaayi vanithaa poleesu bullattu padrolimgu deem thudangiya jilla?]
Answer: തൃശ്ശൂർ [Thrushoor]
170592. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി? [Keralatthile ettavum vadakke attatthulla nadi?]
Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]
170593. ___________ is known as \"the Cherrapunji of Kerala\"
Answer: Lakkidi
170594. The Central character of Kesav Dev’s Odayilininnu is
Answer: Pappu
170595. The first Arts and Science College in Kerala is:
Answer: CMS College, Kottayam
170596. India’s first Soil Museum in Kerala is located at:
Answer: Parottukonam
170597. First cashless collectorate in Kerela .?
Answer: Pathanamthitta
170598. .First baby friendly Panchayat in Kerala ?
Answer: Venganoor
170599. "കാഷായവേഷം ധരിക്കാത്ത സന്ന്യാസി" എന്നറിയപ്പെട്ട നവോത്ഥാന നായകൻ? ["kaashaayavesham dharikkaattha sannyaasi" ennariyappetta navoththaana naayakan?]
Answer: ചട്ടമ്പിസ്വാമികൾ. [Chattampisvaamikal.]
170600. ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയ വർഷം [Gaandhiji aadyamaayi keralatthil etthiya varsham]
Answer: 1920
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution