<<= Back
Next =>>
You Are On Question Answer Bank SET 3410
170501. Which is The most Garlic producing district?
Answer: Idukki
170502. .വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായിരുന്ന സാമൂഹിക പോരാളി ? [. Vykkam sathyaagrahatthinte mukhya samghaadakanaayirunna saamoohika poraali ?]
Answer: ടി.കെ മാധവൻ .(കണ്ണൻകുളങ്ങര,തിരുവാർപ്പ് സത്യാഗ്രഹങ്ങളിലും പ്രധാന പങ്കുവഹിച്ചു) [Di. Ke maadhavan .(kannankulangara,thiruvaarppu sathyaagrahangalilum pradhaana pankuvahicchu)]
170503. Poykayil Yohannan founded:
Answer: Prathyaksha Raksha Daiva Sabha
170504. പിരപ്പിൻകോട് അന്താരാഷ്ട്ര നീന്തൽ കുളത്തിൽ നടക്കുന്ന ദേശീയ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ റെക്കോർഡോടെ ഇരട്ട സ്വർണ്ണം നേടിയ കേരള താരം [Pirappinkodu anthaaraashdra neenthal kulatthil nadakkunna desheeya seeniyar neenthal chaampyanshippil rekkordode iratta svarnnam nediya kerala thaaram]
Answer: സാജൻ പ്രകാശ് [Saajan prakaashu]
170505. World`s largest Bird Statue is built in Jatayu Nature Park. In which place of Kerala, it is built?
Answer: Chadayamangalam
170506. കേരളത്തിലെ ആദ്യ ISO certified police station [Keralatthile aadya iso certified police station]
Answer: കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷൻ [Kozhikkodu doun poleesu stteshan]
170507. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ? [Inthyayile ettavum neelam koodiya kaayal?]
Answer: വേമ്പനാട് കായൽ [Vempanaadu kaayal]
170508. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി [Keralatthilninnu inthyayude kendrakaabinattiletthiya aadyatthe malayaali]
Answer: ഡോ. ജോൺ മത്തായി [Do. Jon matthaayi]
170509. ക്രൈസ്തവ കാളിദാസൻ എന്നറിയപെടുന്നത് ആരാണു? [Krysthava kaalidaasan ennariyapedunnathu aaraanu?]
Answer: കട്ടക്കയം ചെറിയാൻ മാപ്പിള [Kattakkayam cheriyaan maappila]
170510. മൂരിയാട് തടാകം ഏത് ജില്ലയിലാണു [Mooriyaadu thadaakam ethu jillayilaanu]
Answer: തൃശൂർ [Thrushoor]
170511. The headquarters of Idukki district is
Answer: Painav
170512. Energy in stars is produced by
Answer: Thermo nuclear reaction
170513. Which of the following have minimum wavelength?
Answer: Gamma rays
170514. ജൂതന്മാര്‍ കേരളത്തിലെത്തിയ വര്ഷം ? [Joothanmaar keralatthiletthiya varsham ?]
Answer: AD 68
170515. 1968-ൽ അന്തരിച്ച സഹോദരൻ അയ്യപ്പന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ? [1968-l anthariccha sahodaran ayyappante smaarakam sthithicheyyunnathu evide?]
Answer: ചെറായിയിൽ. [Cheraayiyil.]
170516. Liquor is poison, make it not, sell it not, drink it not are the words of:
Answer: Sree Narayana Guru
170517. . The largest and best preserved fort in Kerala:
Answer: Bakel
170518. The programme which was started by Kerala Police for the protection of children in Cyber World
Answer: Kid Glove
170519. കേരളം ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്ബിന്റ യൂത്ത് അംബാസിഡർ ആയി നിയമിതനായ ചാലച്ചിത്ര താരം [Keralam blaasttezhsu phudbol klabbinta yootthu ambaasidar aayi niyamithanaaya chaalacchithra thaaram]
Answer: നിവിൻ പോളി [Nivin poli]
170520. കേരളത്തില്‍ സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല [Keralatthil sthree purushaanupaatham ettavum kooduthal ulla jilla]
Answer: കണ്ണൂര്‍ [Kannoor]
170521. കേരളത്തിൽ ആദ്യമായി കോവിഡ് രോഗികളുടെ ചികിത്സക്കായി ഓക്സിജൻ പാർലറുകൾ ആരംഭിച്ച ജില്ല [Keralatthil aadyamaayi kovidu rogikalude chikithsakkaayi oksijan paarlarukal aarambhiccha jilla]
Answer: ആലപ്പുഴ [Aalappuzha]
170522. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം [Keralatthile aadyatthe malayaala mahaakaavyam]
Answer: കൃഷ്ണഗാഥ [Krushnagaatha]
170523. ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ [Aadyatthe suvarna kamalam labhiccha malayaala sinima]
Answer: ചെമ്മീൻ [Chemmeen]
170524. കേരള ഓർഫ്യൂസ് എന്നറിയപെടുന്നത് ആരാണു? [Kerala orphyoosu ennariyapedunnathu aaraanu?]
Answer: ചങ്ങമ്പുഴ [Changampuzha]
170525. കേരളത്തിന്റെ ഔദ്യോഗികമൃഗമായ ആനയുടെ ശാസ്ത്രീയ നാമം [Keralatthinte audyogikamrugamaaya aanayude shaasthreeya naamam]
Answer: എലിഫസ് മാക്സിമസ് [Eliphasu maaksimasu]
170526. കേരളത്തിനു പുറമേ മറ്റേതു സംസ്ഥാനത്തകൂടി സംസ്ഥാനക്ഷിയാണ് ‘മലമുഴക്കി വേഴാമ്പൽ\" [Keralatthinu purame mattethu samsthaanatthakoodi samsthaanakshiyaanu ‘malamuzhakki vezhaampal\"]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
170527. ______ place was once known as Chempakassery
Answer: Ambalappuzha
170528. The only open jail in Kerala is in?
Answer: Kattakkada
170529. കേരളത്തില്‍ പട്ടിക ജാതിക്കാര്‍ കൂടുതലുള്ള ജില്ല [Keralatthil pattika jaathikkaar kooduthalulla jilla]
Answer: പാലക്കാട് [Paalakkaadu]
170530. കേരളത്തില്‍ യഹൂദരുടെ ആരാധനാലയം സ്ഥിതി ചെയ്യുന്ന സ്ഥലം ? [Keralatthil yahoodarude aaraadhanaalayam sthithi cheyyunna sthalam ?]
Answer: മട്ടാഞ്ചേരി [Mattaancheri]
170531. Which organisation’s mouthpiece was the journal “Abhinava Kerala,”?
Answer: Atmavidya Sangham.
170532. .Ooty of Malappuram is
Answer: Kodikuthimala
170533. Who was the leader of the first agricultural labourers stike in Kerala demanding the social and economic issues ?
Answer: .Ayyankali
170534. 47-മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ടത് ആരെയാണ് ? [47-mathu kerala samsthaana chalacchithra avaardil mikaccha nadanaayi therenjedukkappettathu aareyaanu ?]
Answer: വിനായകൻ ടി.കെ [Vinaayakan di. Ke]
170535. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് [Keralatthile ettavum cheriya desheeyodyaanam ethu]
Answer: പാമ്പാടും ചോല [Paampaadum chola]
170536. Which place is known as the Mecca of Kerala?
Answer: Ponnany
170537. കേരളത്തിലെ ആദ്യത്തെ ബാങ്ക് [Keralatthile aadyatthe baanku]
Answer: നെടുങ്ങാടി ബാങ്ക് [Nedungaadi baanku]
170538. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് ഗാന രചന നടത്തിയ പ്രശസ്ത മലയാള കവി [Ningalenne kammyoonisttaakki enna naadakatthinu gaana rachana nadatthiya prashastha malayaala kavi]
Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]
170539. മലയാളത്തിലെ ആദ്യ ശാസ്ത്ര ഗ്രന്ഥം [Malayaalatthile aadya shaasthra grantham]
Answer: ലീലാതിലകം [Leelaathilakam]
170540. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം [Naayar sarvveesu sosyttiyude aasthaanam]
Answer: പെരുന്ന [Perunna]
170541. French occupied ________ place in Kerala
Answer: Mahe
170542. കേരളത്തിലെ ഒൗദ്യോഗിക പുഷ്പം ഏത് ? [Keralatthile oaudyogika pushpam ethu ?]
Answer: കണിക്കൊന്ന [Kanikkonna]
170543. താഴെ പറയുന്നവയിൽ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി യില്‍ അംഗമായിരുന്നത് [Thaazhe parayunnavayil kocchi lejisletteevu asambli yil amgamaayirunnathu]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
170544. P sadasivam കേരളത്തിന്റെ എത്രാമത്തെ ഗവർണർ ആണ് ? [P sadasivam keralatthinte ethraamatthe gavarnar aanu ?]
Answer: 23
170545. കൂടുതല്‍ കടല്‍ത്തീരം ഉള്ള കേരളത്തിലെ താലൂക് [Kooduthal kadalttheeram ulla keralatthile thaalooku]
Answer: ചേര്‍ത്തല [Chertthala]
170546. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്? [Kerala navoththaanatthinte pithaavu ennu visheshippikkappettath?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
170547. Kerala Highway Research institute is situated in
Answer: Thiruvananthapuram
170548. ഡോ. പൽപ്പു ശ്രീനാരായണഗുരുവിനെ "പെരിയ സ്വാമി" എന്ന് വിളിച്ചപ്പോൾ കുമാരനാശാനെ വിളി ച്ച പേരെന്ത്? [Do. Palppu shreenaaraayanaguruvine "periya svaami" ennu vilicchappol kumaaranaashaane vili ccha perenthu?]
Answer: ചിന്നസ്വമി. [Chinnasvami.]
170549. കേരളത്തിലെ വിവേകാനന്ദൻ" എന്നറിയ പ്പെട്ടത്? [Keralatthile vivekaanandan" ennariya ppettath?]
Answer: ആഗമാനന്ദ സ്വാമി [Aagamaananda svaami]
170550. കേരളത്തിൽ നിന്നുള്ള രാജ്യസഭ അംഗങ്ങളുടെ എണ്ണം [Keralatthil ninnulla raajyasabha amgangalude ennam]
Answer: 9
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution